|
|
1. രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
|
1. And Rehoboam H7346 went H1980 to Shechem H7927 : for H3588 all H3605 Israel H3478 were come H935 to Shechem H7927 to make him king H4427 H853 .
|
2. നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി അവിടെ പാർത്തിരിക്കുമ്പോൾ
|
2. And it came to pass H1961 , when Jeroboam H3379 the son H1121 of Nebat H5028 , who H1931 was yet H5750 in Egypt H4714 , heard H8085 of it , ( for H834 he was fled H1272 from the presence H4480 H6440 of king H4428 Solomon H8010 , and Jeroboam H3379 dwelt H3427 in Egypt H4714 ;)
|
3. അവർ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:
|
3. That they sent H7971 and called H7121 him . And Jeroboam H3379 and all H3605 the congregation H6951 of Israel H3478 came H935 , and spoke H1696 unto H413 Rehoboam H7346 , saying H559 ,
|
4. നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
|
4. Thy father H1 made H853 our yoke H5923 grievous H7185 : now H6258 therefore make thou H859 the grievous H7186 service H4480 H5656 of thy father H1 , and his heavy H3515 yoke H4480 H5923 which H834 he put H5414 upon H5921 us, lighter H7043 , and we will serve H5647 thee.
|
5. അവൻ അവരോടു: നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
|
5. And he said H559 unto H413 them, Depart H1980 yet H5750 for three H7969 days H3117 , then come again H7725 to H413 me . And the people H5971 departed H1980 .
|
6. രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
|
6. And king H4428 Rehoboam H7346 consulted H3289 with H854 the old men H2205 , that H834 stood H5975 H853 before H6440 Solomon H8010 his father H1 while H1961 he yet lived H2416 , and said H559 , How H349 do ye H859 advise H3289 that I may answer H7725 H1697 H853 this H2088 people H5971 ?
|
7. അതിന്നു അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
|
7. And they spoke H1696 unto H413 him, saying H559 , If H518 thou wilt be H1961 a servant H5650 unto this H2088 people H5971 this day H3117 , and wilt serve H5647 them , and answer H6030 them , and speak H1696 good H2896 words H1697 to H413 them , then they will be H1961 thy servants H5650 forever H3605 H3117 .
|
8. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു:
|
8. But he forsook H5800 H853 the counsel H6098 of the old men H2205 , which H834 they had given H3289 him , and consulted H3289 with H854 the young men H3206 that H834 were grown up H1431 with H854 him, and which H834 stood H5975 before H6440 him:
|
9. നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
|
9. And he said H559 unto H413 them, What H4100 counsel H3289 give ye H859 that we may answer H7725 H1697 H853 this H2088 people H5971 , who H834 have spoken H1696 to H413 me, saying H559 , Make the yoke H5923 which H834 thy father H1 did put H5414 upon H5921 us lighter H7043 ?
|
10. അവനോടുകൂടെ വളർന്നിരുന്ന യൌവ്വനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും.
|
10. And the young men H3206 that H834 were grown up H1431 with H854 him spoke H1696 unto H413 him, saying H559 , Thus H3541 shalt thou speak H559 unto this H2088 people H5971 that H834 spoke H1696 unto H413 thee, saying H559 , Thy father H1 made H853 our yoke H5923 heavy H3513 , but make thou H859 it lighter H7043 unto H4480 H5921 us; thus H3541 shalt thou say H1696 unto H413 them , My little H6995 finger shall be thicker H5666 than my father H1 's loins H4480 H4975 .
|
11. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
|
11. And now H6258 whereas my father H1 did lade H6006 H5921 you with a heavy H3515 yoke H5923 , I H589 will add H3254 to H5921 your yoke H5923 : my father H1 hath chastised H3256 you with whips H7752 , but I H589 will chastise H3256 you with scorpions H6137 .
|
12. മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
|
12. So Jeroboam H3379 and all H3605 the people H5971 came H935 to H413 Rehoboam H7346 the third H7992 day H3117 , as H834 the king H4428 had appointed H1696 , saying H559 , Come H7725 to H413 me again the third H7992 day H3117 .
|
13. എന്നാൽ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചു.
|
13. And the king H4428 answered H6030 H853 the people H5971 roughly H7186 , and forsook H5800 H853 the old men H2205 's counsel H6098 that H834 they gave H3289 him;
|
14. യൌവ്വനക്കാരുടെ ആലോചനപോലെ അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
|
14. And spoke H1696 to H413 them after the counsel H6098 of the young men H3206 , saying H559 , My father H1 made H853 your yoke H5923 heavy H3513 , and I H589 will add H3254 to H5921 your yoke H5923 : my father H1 also chastised H3256 you with whips H7752 , but I H589 will chastise H3256 you with scorpions H6137 .
|
15. ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു.
|
15. Wherefore the king H4428 hearkened H8085 not H3808 unto H413 the people H5971 ; for H3588 the cause H5438 was H1961 from H4480 H5973 the LORD H3068 , that H4616 he might perform H6965 H853 his saying H1697 , which H834 the LORD H3068 spoke H1696 by H3027 Ahijah H281 the Shilonite H7888 unto H413 Jeroboam H3379 the son H1121 of Nebat H5028 .
|
16. രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
|
16. So when all H3605 Israel H3478 saw H7200 that H3588 the king H4428 hearkened H8085 not H3808 unto H413 them , the people H5971 answered H7725 H1697 H853 the king H4428 , saying H559 , What H4100 portion H2506 have we in David H1732 ? neither H3808 have we inheritance H5159 in the son H1121 of Jesse H3448 : to your tents H168 , O Israel H3478 : now H6258 see H7200 to thine own house H1004 , David H1732 . So Israel H3478 departed H1980 unto their tents H168 .
|
17. യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
|
17. But as for the children H1121 of Israel H3478 which dwelt H3427 in the cities H5892 of Judah H3063 , Rehoboam H7346 reigned H4427 over H5921 them.
|
18. പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോന്നു.
|
18. Then king H4428 Rehoboam H7346 sent H7971 H853 Adoram H151 , who H834 was over H5921 the tribute H4522 ; and all H3605 Israel H3478 stoned H7275 him with stones H68 , that he died H4191 . Therefore king H4428 Rehoboam H7346 made speed H553 to get him up H5927 to his chariot H4818 , to flee H5127 to Jerusalem H3389 .
|
19. ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നില്ക്കുന്നു.
|
19. So Israel H3478 rebelled H6586 against the house H1004 of David H1732 unto H5704 this H2088 day H3117 .
|
20. യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
|
20. And it came to pass H1961 , when all H3605 Israel H3478 heard H8085 that H3588 Jeroboam H3379 was come again H7725 , that they sent H7971 and called H7121 him unto H413 the congregation H5712 , and made him king H4427 H853 over H5921 all H3605 Israel H3478 : there was H1961 none H3808 that followed H310 the house H1004 of David H1732 , but H2108 the tribe H7626 of Judah H3063 only H905 .
|
21. രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.
|
21. And when Rehoboam H7346 was come H935 to Jerusalem H3389 , he assembled H6950 H853 all H3605 the house H1004 of Judah H3063 , with H854 the tribe H7626 of Benjamin H1144 , a hundred H3967 and fourscore H8084 thousand H505 chosen H977 men , which were warriors H6213 H4421 , to fight H3898 against H5973 the house H1004 of Israel H3478 , to bring H7725 H853 the kingdom H4410 again to Rehoboam H7346 the son H1121 of Solomon H8010 .
|
22. എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
|
22. But the word H1697 of God H430 came H1961 unto H413 Shemaiah H8098 the man H376 of God H430 , saying H559 ,
|
23. നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങൾ പുറപ്പെടരുതു;
|
23. Speak H559 unto H413 Rehoboam H7346 , the son H1121 of Solomon H8010 , king H4428 of Judah H3063 , and unto H413 all H3605 the house H1004 of Judah H3063 and Benjamin H1144 , and to the remnant H3499 of the people H5971 , saying H559 ,
|
24. നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുതു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
|
24. Thus H3541 saith H559 the LORD H3068 , Ye shall not H3808 go up H5927 , nor H3808 fight H3898 against H5973 your brethren H251 the children H1121 of Israel H3478 : return H7725 every man H376 to his house H1004 ; for H3588 this H2088 thing H1697 is H1961 from H4480 H854 me . They hearkened H8085 therefore H853 to the word H1697 of the LORD H3068 , and returned H7725 to depart H1980 , according to the word H1697 of the LORD H3068 .
|
25. അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിൽ ശെഖേം പണിതു അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
|
25. Then Jeroboam H3379 built H1129 H853 Shechem H7927 in mount H2022 Ephraim H669 , and dwelt H3427 therein ; and went out H3318 from thence H4480 H8033 , and built H1129 H853 Penuel H6439 .
|
26. എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;
|
26. And Jeroboam H3379 said H559 in his heart H3820 , Now H6258 shall the kingdom H4467 return H7725 to the house H1004 of David H1732 :
|
27. ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
|
27. If H518 this H2088 people H5971 go up H5927 to do H6213 sacrifice H2077 in the house H1004 of the LORD H3068 at Jerusalem H3389 , then shall the heart H3820 of this H2088 people H5971 turn again H7725 unto H413 their lord H113 , even unto H413 Rehoboam H7346 king H4428 of Judah H3063 , and they shall kill H2026 me , and go again H7725 to H413 Rehoboam H7346 king H4428 of Judah H3063 .
|
28. ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
|
28. Whereupon the king H4428 took counsel H3289 , and made H6213 two H8147 calves H5695 of gold H2091 , and said H559 unto H413 them , It is too much H7227 for you to go up H4480 H5927 to Jerusalem H3389 : behold H2009 thy gods H430 , O Israel H3478 , which H834 brought H5927 thee up out of the land H4480 H776 of Egypt H4714 .
|
29. അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
|
29. And he set H7760 H853 the one H259 in Bethel H1008 , and the other H259 put H5414 he in Dan H1835 .
|
30. ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.
|
30. And this H2088 thing H1697 became H1961 a sin H2403 : for the people H5971 went H1980 to worship before H6440 the one H259 , even unto H5704 Dan H1835 .
|
31. അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
|
31. And he made H6213 H853 a house H1004 of high places H1116 , and made H6213 priests H3548 of the lowest H4480 H7098 of the people H5971 , which H834 were H1961 not H3808 of the sons H4480 H1121 of Levi H3878 .
|
32. യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.
|
32. And Jeroboam H3379 ordained H6213 a feast H2282 in the eighth H8066 month H2320 , on the fifteenth H2568 H6240 day H3117 of the month H2320 , like unto the feast H2282 that H834 is in Judah H3063 , and he offered H5927 upon H5921 the altar H4196 . So H3651 did H6213 he in Bethel H1008 , sacrificing H2076 unto the calves H5695 that H834 he had made H6213 : and he placed H5975 in Bethel H1008 H853 the priests H3548 of the high places H1116 which H834 he had made H6213 .
|
33. അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.
|
33. So he offered H5927 upon H5921 the altar H4196 which H834 he had made H6213 in Bethel H1008 the fifteenth H2568 H6240 day H3117 of the eighth H8066 month H2320 , even in the month H2320 which H834 he had devised H908 of his own heart H4480 H3820 ; and ordained H6213 a feast H2282 unto the children H1121 of Israel H3478 : and he offered H5927 upon H5921 the altar H4196 , and burnt incense H6999 .
|