|
|
1. വാതിൽ കാവൽക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു.
|
1. Concerning the divisions H4256 of the porters H7778 : Of the Korhites H7145 was Meshelemiah H4920 the son H1121 of Kore H6981 , of H4480 the sons H1121 of Asaph H623 .
|
2. മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖർയ്യാവു ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവു മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
|
2. And the sons H1121 of Meshelemiah H4920 were , Zechariah H2148 the firstborn H1060 , Jediael H3043 the second H8145 , Zebadiah H2069 the third H7992 , Jathniel H3496 the fourth H7243 ,
|
3. യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.
|
3. Elam H5867 the fifth H2549 , Jehohanan H3076 the sixth H8345 , Elioenai H454 the seventh H7637 .
|
4. ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവു ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
|
4. Moreover the sons H1121 of Obed H5654 -edom were , Shemaiah H8098 the firstborn H1060 , Jehozabad H3075 the second H8145 , Joah H3098 the third H7992 , and Sacar H7940 the fourth H7243 , and Nethaneel H5417 the fifth H2549 ,
|
5. അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
|
5. Ammiel H5988 the sixth H8345 , Issachar H3485 the seventh H7637 , Peulthai H6469 the eighth H8066 : for H3588 God H430 blessed H1288 him.
|
6. അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികൾ ആയിരുന്നു.
|
6. Also unto Shemaiah H8098 his son H1121 were sons H1121 born H3205 , that ruled H4474 throughout the house H1004 of their father H1 : for H3588 they H1992 were mighty men H1368 of valor H2428 .
|
7. ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്;--അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു--എലീഹൂ, സെമഖ്യാവു.
|
7. The sons H1121 of Shemaiah H8098 ; Othni H6273 , and Rephael H7501 , and Obed H5744 , Elzabad H443 , whose brethren H251 were strong men H1121 H2428 , Elihu H453 , and Semachiah H5565 .
|
8. ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ;
|
8. All H3605 these H428 of the sons H4480 H1121 of Obed H5654 -edom: they H1992 and their sons H1121 and their brethren H251 , able H2428 men H376 for strength H3581 for the service H5656 , were threescore H8346 and two H8147 of Obed H5654 -edom.
|
9. മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
|
9. And Meshelemiah H4920 had sons H1121 and brethren H251 , strong men H1121 H2428 , eighteen H8083 H6240 .
|
10. മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
|
10. Also Hosah H2621 , of H4480 the children H1121 of Merari H4847 , had sons H1121 ; Simri H8113 the chief H7218 , ( for H3588 though he was H1961 not H3808 the firstborn H1060 , yet his father H1 made H7760 him the chief H7218 ;)
|
11. ഹിൽക്കീയാവു രണ്ടാമൻ, തെബല്യാവു മൂന്നാമൻ, സെഖർയ്യാവു നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേർ.
|
11. Hilkiah H2518 the second H8145 , Tebaliah H2882 the third H7992 , Zechariah H2148 the fourth H7243 : all H3605 the sons H1121 and brethren H251 of Hosah H2621 were thirteen H7969 H6240 .
|
12. വാതിൽകാവൽക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്‍വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
|
12. Among these H428 were the divisions H4256 of the porters H7778 , even among the chief H7218 men H1397 , having wards H4931 one against another H5980 H251 , to minister H8334 in the house H1004 of the LORD H3068 .
|
13. അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
|
13. And they cast H5307 lots H1486 , as well the small H6996 as the great H1419 , according to the house H1004 of their fathers H1 , for every gate H8179 H8179 .
|
14. കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖർയ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
|
14. And the lot H1486 eastward H4217 fell H5307 to Shelemiah H8018 . Then for Zechariah H2148 his son H1121 , a wise H7922 counselor H3289 , they cast H5307 lots H1486 ; and his lot H1486 came out H3318 northward H6828 .
|
15. തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും
|
15. To Obed H5654 -edom southward H5045 ; and to his sons H1121 the house H1004 of Asuppim H624 .
|
16. കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
|
16. To Shuppim H8206 and Hosah H2621 the lot came forth westward H4628 , with H5973 the gate H8179 Shallecheth H7996 , by the causeway H4546 of the going up H5927 , ward H4929 against H5980 ward H4929 .
|
17. കിഴക്കെ വാതിൽക്കൽ ആറു ലേവ്യരും വടക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
|
17. Eastward H4217 were six H8337 Levites H3881 , northward H6828 four H702 a day H3117 , southward H5045 four H702 a day H3117 , and toward Asuppim H624 two H8147 and two H8147 .
|
18. പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
|
18. At Parbar H6503 westward H4628 , four H702 at the causeway H4546 , and two H8147 at Parbar H6503 .
|
19. കോരഹ്യരിലും മെരാർയ്യരിലും ഉള്ള വാതിൽകാവൽക്കാരുടെ കൂറുകൾ ഇവ തന്നേ.
|
19. These H428 are the divisions H4256 of the porters H7778 among the sons H1121 of Kore H7145 , and among the sons H1121 of Merari H4847 .
|
20. അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു.
|
20. And of the Levites H3881 , Ahijah H281 was over H5921 the treasures H214 of the house H1004 of God H430 , and over the treasures H214 of the dedicated things H6944 .
|
21. ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
|
21. As concerning the sons H1121 of Laadan H3936 ; the sons H1121 of the Gershonite H1649 Laadan H3936 , chief H7218 fathers H1 , even of Laadan H3936 the Gershonite H1649 , were Jehieli H3172 .
|
22. യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു.
|
22. The sons H1121 of Jehieli H3172 ; Zetham H2241 , and Joel H3100 his brother H251 , which were over H5921 the treasures H214 of the house H1004 of the LORD H3068 .
|
23. അമ്രാമ്യർ, യിസ്ഹാർയ്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ:
|
23. Of the Amramites H6020 , and the Izharites H3325 , the Hebronites H2276 , and the Uzzielites H5817 :
|
24. മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.
|
24. And Shebuel H7619 the son H1121 of Gershom H1648 , the son H1121 of Moses H4872 , was ruler H5057 of H5921 the treasures H214 .
|
25. എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
|
25. And his brethren H251 by Eliezer H461 ; Rehabiah H7345 his son H1121 , and Jeshaiah H3470 his son H1121 , and Joram H3141 his son H1121 , and Zichri H2147 his son H1121 , and Shelomith H8013 his son H1121 .
|
26. ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
|
26. Which H1931 Shelomith H8013 and his brethren H251 were over H5921 all H3605 the treasures H214 of the dedicated things H6944 , which H834 David H1732 the king H4428 , and the chief H7218 fathers H1 , the captains H8269 over thousands H505 and hundreds H3967 , and the captains H8269 of the host H6635 , had dedicated H6942 .
|
27. യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
|
27. Out of H4480 the spoils H7998 won in H4480 battles H4421 did they dedicate H6942 to maintain H2388 the house H1004 of the LORD H3068 .
|
28. ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
|
28. And all H3605 that Samuel H8050 the seer H7203 , and Saul H7586 the son H1121 of Kish H7027 , and Abner H74 the son H1121 of Ner H5369 , and Joab H3097 the son H1121 of Zeruiah H6870 , had dedicated H6942 ; and whosoever H3605 had dedicated H6942 any thing, it was under H5921 the hand H3027 of Shelomith H8019 , and of his brethren H251 .
|
29. യിസ്ഹാർയ്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
|
29. Of the Izharites H3325 , Chenaniah H3663 and his sons H1121 were for the outward H2435 business H4399 over H5921 Israel H3478 , for officers H7860 and judges H8199 .
|
30. ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
|
30. And of the Hebronites H2276 , Hashabiah H2811 and his brethren H251 , men of valor H1121 H2428 , a thousand H505 and seven H7651 hundred H3967 , were officers H6486 among H5921 them of Israel H3478 on this side H4480 H5676 Jordan H3383 westward H4628 in all H3605 the business H4399 of the LORD H3068 , and in the service H5656 of the king H4428 .
|
31. ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
|
31. Among the Hebronites H2276 was Jerijah H3404 the chief H7218 , even among the Hebronites H2276 , according to the generations H8435 of his fathers H1 . In the fortieth H705 year H8141 of the reign H4438 of David H1732 they were sought for H1875 , and there were found H4672 among them mighty men H1368 of valor H2428 at Jazer H3270 of Gilead H1568 .
|
32. അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കിവച്ചു.
|
32. And his brethren H251 , men H1121 of valor H2428 , were two thousand H505 and seven H7651 hundred H3967 chief H7218 fathers H1 , whom king H4428 David H1732 made rulers H6485 over H5921 the Reubenites H7206 , the Gadites H1425 , and the half H2677 tribe H7626 of Manasseh H4520 , for every H3605 matter H1697 pertaining to God H430 , and affairs H1697 of the king H4428 .
|