|
|
1. ഏറിയനാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
|
1. And it came to pass H1961 after many H7227 days H3117 , that the word H1697 of the LORD H3068 came H1961 to H413 Elijah H452 in the third H7992 year H8141 , saying H559 , Go H1980 , show thyself H7200 unto H413 Ahab H256 ; and I will send H5414 rain H4306 upon H5921 H6440 the earth H127 .
|
2. ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു.
|
2. And Elijah H452 went H1980 to show himself H7200 unto H413 Ahab H256 . And there was a sore H2389 famine H7458 in Samaria H8111 .
|
3. ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.
|
3. And Ahab H256 called H7121 H413 Obadiah H5662 , which H834 was the governor H5921 of his house H1004 . (Now Obadiah H5662 feared H1961 H3372 H853 the LORD H3068 greatly H3966 :
|
4. ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
|
4. For it was H1961 so , when Jezebel H348 cut off H3772 H853 the prophets H5030 of the LORD H3068 , that Obadiah H5662 took H3947 a hundred H3967 prophets H5030 , and hid H2244 them by fifty H2572 H376 in a cave H4631 , and fed H3557 them with bread H3899 and water H4325 .)
|
5. ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
|
5. And Ahab H256 said H559 unto H413 Obadiah H5662 , Go H1980 into the land H776 , unto H413 all H3605 fountains H4599 of water H4325 , and unto H413 all H3605 brooks H5158 : peradventure H194 we may find H4672 grass H2682 to save the horses and mules alive H2421 H5483 H6505 , that we lose H3772 not H3808 all the beasts H4480 H929 .
|
6. അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
|
6. So they divided H2505 H853 the land H776 between them to pass H5674 throughout it: Ahab H256 went H1980 one H259 way H1870 by himself H905 , and Obadiah H5662 went H1980 another H259 way H1870 by himself H905 .
|
7. ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
|
7. And as Obadiah H5662 was H1961 in the way H1870 , behold H2009 , Elijah H452 met H7122 him : and he knew H5234 him , and fell H5307 on H5921 his face H6440 , and said H559 , Art thou H859 that H2088 my lord H113 Elijah H452 ?
|
8. അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
|
8. And he answered H559 him, I H589 am : go H1980 , tell H559 thy lord H113 , Behold H2009 , Elijah H452 is here .
|
9. അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
|
9. And he said H559 , What H4100 have I sinned H2398 , that H3588 thou H859 wouldest deliver H5414 H853 thy servant H5650 into the hand H3027 of Ahab H256 , to slay H4191 me?
|
10. നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
|
10. As the LORD H3068 thy God H430 liveth H2416 , there is H3426 no H518 nation H1471 or kingdom H4467 , whither H834 H8033 my lord H113 hath not H3808 sent H7971 to seek H1245 thee : and when they said H559 , He is not H369 there ; he took an oath H7650 of H853 the kingdom H4467 and nation H1471 , that H3588 they found H4672 thee not H3808 .
|
11. ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
|
11. And now H6258 thou H859 sayest H559 , Go H1980 , tell H559 thy lord H113 , Behold H2009 , Elijah H452 is here .
|
12. ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
|
12. And it shall come to pass H1961 , as soon as I H589 am gone H1980 from H4480 H854 thee , that the Spirit H7307 of the LORD H3068 shall carry H5375 thee whither H5921 H834 I know H3045 not H3808 ; and so when I come H935 and tell H5046 Ahab H256 , and he cannot H3808 find H4672 thee , he shall slay H2026 me : but I thy servant H5650 fear H3372 H853 the LORD H3068 from my youth H4480 H5271 .
|
13. ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
|
13. Was it not H3808 told H5046 my lord H113 H853 what H834 I did H6213 when Jezebel H348 slew H2026 H853 the prophets H5030 of the LORD H3068 , how I hid H2244 a hundred H3967 men H376 of the LORD's prophets H4480 H5030 H3068 by fifty H2572 H2572 H376 in a cave H4631 , and fed H3557 them with bread H3899 and water H4325 ?
|
14. അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
|
14. And now H6258 thou H859 sayest H559 , Go H1980 , tell H559 thy lord H113 , Behold H2009 , Elijah H452 is here : and he shall slay H2026 me.
|
15. അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
|
15. And Elijah H452 said H559 , As the LORD H3068 of hosts H6635 liveth H2416 , before H6440 whom H834 I stand H5975 , I will surely H3588 show myself H7200 unto H413 him today H3117 .
|
16. അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
|
16. So Obadiah H5662 went H1980 to meet H7122 Ahab H256 , and told H5046 him : and Ahab H256 went H1980 to meet H7122 Elijah H452 .
|
17. ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
|
17. And it came to pass H1961 , when Ahab H256 saw H7200 H853 Elijah H452 , that Ahab H256 said H559 unto H413 him, Art thou H859 he that H2088 troubleth H5916 Israel H3478 ?
|
18. അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
|
18. And he answered H559 , I have not H3808 troubled H5916 H853 Israel H3478 ; but H3588 H518 thou H859 , and thy father H1 's house H1004 , in that ye have forsaken H5800 H853 the commandments H4687 of the LORD H3068 , and thou hast followed H1980 H310 Baalim H1168 .
|
19. എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.
|
19. Now H6258 therefore send H7971 , and gather H6908 to H413 me H853 all H3605 Israel H3478 unto H413 mount H2022 Carmel H3760 , and the prophets H5030 of Baal H1168 four H702 hundred H3967 and fifty H2572 , and the prophets H5030 of the groves H842 four H702 hundred H3967 , which eat H398 at Jezebel H348 's table H7979 .
|
20. അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
|
20. So Ahab H256 sent H7971 unto all H3605 the children H1121 of Israel H3478 , and gathered the prophets together H6908 H853 H5030 unto H413 mount H2022 Carmel H3760 .
|
21. അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
|
21. And Elijah H452 came H5066 unto H413 all H3605 the people H5971 , and said H559 , How long H5704 H4970 halt H6452 ye H859 between H5921 two H8147 opinions H5587 ? if H518 the LORD H3068 be God H430 , follow H1980 H310 him : but if H518 Baal H1168 , then follow H1980 H310 him . And the people H5971 answered H6030 him not H3808 a word H1697 .
|
22. പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
|
22. Then said H559 Elijah H452 unto H413 the people H5971 , I H589 , even I only H905 , remain H3498 a prophet H5030 of the LORD H3068 ; but Baal H1168 's prophets H5030 are four H702 hundred H3967 and fifty H2572 men H376 .
|
23. ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
|
23. Let them therefore give H5414 us two H8147 bullocks H6499 ; and let them choose H977 one H259 bullock H6499 for themselves , and cut it in pieces H5408 , and lay H7760 it on H5921 wood H6086 , and put H7760 no H3808 fire H784 under : and I H589 will dress H6213 H853 the other H259 bullock H6499 , and lay H5414 it on H5921 wood H6086 , and put H7760 no H3808 fire H784 under :
|
24. നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:
|
24. And call H7121 ye on the name H8034 of your gods H430 , and I H589 will call H7121 on the name H8034 of the LORD H3068 : and the God H430 that H834 answereth H6030 by fire H784 , let him H1931 be H1961 God H430 . And all H3605 the people H5971 answered H6030 and said H559 , It is well H2896 spoken H1697 .
|
25. അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു.
|
25. And Elijah H452 said H559 unto the prophets H5030 of Baal H1168 , Choose H977 you one H259 bullock H6499 for yourselves , and dress H6213 it first H7223 ; for H3588 ye H859 are many H7227 ; and call H7121 on the name H8034 of your gods H430 , but put H7760 no H3808 fire H784 under .
|
26. അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
|
26. And they took H3947 H853 the bullock H6499 which H834 was given H5414 them , and they dressed H6213 it , and called H7121 on the name H8034 of Baal H1168 from morning H4480 H1242 even until H5704 noon H6672 , saying H559 , O Baal H1168 , hear H6030 us . But there was no H369 voice H6963 , nor H369 any that answered H6030 . And they leaped H6452 upon H5921 the altar H4196 which H834 was made H6213 .
|
27. ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.
|
27. And it came to pass H1961 at noon H6672 , that Elijah H452 mocked H2048 them , and said H559 , Cry H7121 aloud H6963 H1419 : for H3588 he H1931 is a god H430 ; either H3588 he is talking H7879 , or H3588 he is pursuing H7873 , or H3588 he is in a journey H1870 , or peradventure H194 he H1931 sleepeth H3463 , and must be awaked H3364 .
|
28. അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
|
28. And they cried H7121 aloud H6963 H1419 , and cut themselves H1413 after their manner H4941 with knives H2719 and lancets H7420 , till H5704 the blood H1818 gushed out H8210 upon H5921 them.
|
29. ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
|
29. And it came to pass H1961 , when midday H6672 was past H5674 , and they prophesied H5012 until H5704 the time of the offering H5927 of the evening sacrifice H4503 , that there was neither H369 voice H6963 , nor H369 any to answer H6030 , nor H369 any that regarded H7182 .
|
30. അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
|
30. And Elijah H452 said H559 unto all H3605 the people H5971 , Come near H5066 unto H413 me . And all H3605 the people H5971 came near H5066 unto H413 him . And he repaired H7495 H853 the altar H4196 of the LORD H3068 that was broken down H2040 .
|
31. നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
|
31. And Elijah H452 took H3947 twelve H8147 H6240 stones H68 , according to the number H4557 of the tribes H7626 of the sons H1121 of Jacob H3290 , unto H413 whom H834 the word H1697 of the LORD H3068 came H1961 , saying H559 , Israel H3478 shall be H1961 thy name H8034 :
|
32. കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
|
32. And with H854 the stones H68 he built H1129 an altar H4196 in the name H8034 of the LORD H3068 : and he made H6213 a trench H8585 about H5439 the altar H4196 , as great as would contain H1004 two measures H5429 of seed H2233 .
|
33. പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻ മീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു.
|
33. And he put H6186 H853 the wood H6086 in order , and cut H5408 H853 the bullock H6499 in pieces , and laid H7760 him on H5921 the wood H6086 , and said H559 , Fill H4390 four H702 barrels H3537 with water H4325 , and pour H3332 it on H5921 the burnt sacrifice H5930 , and on H5921 the wood H6086 .
|
34. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
|
34. And he said H559 , Do it the second time H8138 . And they did it the second time H8138 . And he said H559 , Do it the third time H8027 . And they did it the third time H8027 .
|
35. വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
|
35. And the water H4325 ran H1980 round about H5439 the altar H4196 ; and he filled H4390 H853 the trench H8585 also H1571 with water H4325 .
|
36. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
|
36. And it came to pass H1961 at the time of the offering H5927 of the evening sacrifice H4503 , that Elijah H452 the prophet H5030 came near H5066 , and said H559 , LORD H3068 God H430 of Abraham H85 , Isaac H3327 , and of Israel H3478 , let it be known H3045 this day H3117 that H3588 thou H859 art God H430 in Israel H3478 , and that I H589 am thy servant H5650 , and that I have done H6213 H853 all H3605 these H428 things H1697 at thy word H1697 .
|
37. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
|
37. Hear H6030 me , O LORD H3068 , hear H6030 me , that this H2088 people H5971 may know H3045 that H3588 thou H859 art the LORD H3068 God H430 , and that thou H859 hast turned H5437 H853 their heart H3820 back again H322 .
|
38. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
|
38. Then the fire H784 of the LORD H3068 fell H5307 , and consumed H398 H853 the burnt sacrifice H5930 , and the wood H6086 , and the stones H68 , and the dust H6083 , and licked up H3897 the water H4325 that H834 was in the trench H8585 .
|
39. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
|
39. And when all H3605 the people H5971 saw H7200 it , they fell H5307 on H5921 their faces H6440 : and they said H559 , The LORD H3068 , he H1931 is the God H430 ; the LORD H3068 , he H1931 is the God H430 .
|
40. ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
|
40. And Elijah H452 said H559 unto them, Take H8610 H853 the prophets H5030 of Baal H1168 ; let not H408 one H376 of them H4480 escape H4422 . And they took H8610 them : and Elijah H452 brought them down H3381 to H413 the brook H5158 Kishon H7028 , and slew H7819 them there H8033 .
|
41. പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
|
41. And Elijah H452 said H559 unto Ahab H256 , Get thee up H5927 , eat H398 and drink H8354 ; for H3588 there is a sound H6963 of abundance H1995 of rain H1653 .
|
42. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു തന്റെ ബാല്യക്കാരനോടു:
|
42. So Ahab H256 went up H5927 to eat H398 and to drink H8354 . And Elijah H452 went up H5927 to H413 the top H7218 of Carmel H3760 ; and he cast himself down H1457 upon the earth H776 , and put H7760 his face H6440 between H996 his knees H1290 ,
|
43. നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
|
43. And said H559 to H413 his servant H5288 , Go up H5927 now H4994 , look H5027 toward H1870 the sea H3220 . And he went up H5927 , and looked H5027 , and said H559 , There is nothing H369 H3972 . And he said H559 , Go again H7725 seven H7651 times H6471 .
|
44. ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
|
44. And it came to pass H1961 at the seventh time H7637 , that he said H559 , Behold H2009 , there ariseth H5927 a little H6996 cloud H5645 out of the sea H4480 H3220 , like a man H376 's hand H3709 . And he said H559 , Go up H5927 , say H559 unto H413 Ahab H256 , Prepare H631 thy chariot , and get thee down H3381 , that the rain H1653 stop H6113 thee not H3808 .
|
45. ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
|
45. And it came to pass H1961 in the meanwhile H5704 H3541 H5704 H3541 , that the heaven H8064 was black H6937 with clouds H5645 and wind H7307 , and there was H1961 a great H1419 rain H1653 . And Ahab H256 rode H7392 , and went H1980 to Jezreel H3157 .
|
46. എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.
|
46. And the hand H3027 of the LORD H3068 was H1961 on H413 Elijah H452 ; and he girded up H8151 his loins H4975 , and ran H7323 before H6440 Ahab H256 to H5704 the entrance H935 of Jezreel H3157 .
|