|
|
1. ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.
|
1. And Hiram H2438 king H4428 of Tyre H6865 sent H7971 H853 his servants H5650 unto H413 Solomon H8010 ; for H3588 he had heard H8085 that H3588 they had anointed H4886 him king H4428 in the room H8478 of his father H1 : for H3588 Hiram H2438 was H1961 ever H3605 H3117 a lover H157 of David H1732 .
|
2. ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ:
|
2. And Solomon H8010 sent H7971 to H413 Hiram H2438 , saying H559 ,
|
3. എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാൽക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.
|
3. Thou H859 knowest H3045 how that H3588 H853 David H1732 my father H1 could H3201 not H3808 build H1129 a house H1004 unto the name H8034 of the LORD H3068 his God H430 for H4480 H6440 the wars H4421 which H834 were about him on every side H5437 , until H5704 the LORD H3068 put H5414 them under H8478 the soles H3709 of his feet H7272 .
|
4. എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.
|
4. But now H6258 the LORD H3068 my God H430 hath given me rest H5117 on every side H4480 H5439 , so that there is neither H369 adversary H7854 nor H369 evil H7451 occurrent H6294 .
|
5. ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു.
|
5. And, behold H2009 , I purpose H559 to build H1129 a house H1004 unto the name H8034 of the LORD H3068 my God H430 , as H834 the LORD H3068 spoke H1696 unto H413 David H1732 my father H1 , saying H559 , Thy son H1121 , whom H834 I will set H5414 upon H5921 thy throne H3678 in thy room H8478 , he H1931 shall build H1129 a house H1004 unto my name H8034 .
|
6. ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.
|
6. Now H6258 therefore command H6680 thou that they hew H3772 me cedar trees H730 out of H4480 Lebanon H3844 ; and my servants H5650 shall be H1961 with H5973 thy servants H5650 : and unto thee will I give H5414 hire H7939 for thy servants H5650 according to all H3605 that H834 thou shalt appoint H559 : for H3588 thou H859 knowest H3045 that H3588 there is not H369 among us any H376 that can skill H3045 to hew H3772 timber H6086 like unto the Sidonians H6722 .
|
7. ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
|
7. And it came to pass H1961 , when Hiram H2438 heard H8085 H853 the words H1697 of Solomon H8010 , that he rejoiced H8055 greatly H3966 , and said H559 , Blessed H1288 be the LORD H3068 this day H3117 , which H834 hath given H5414 unto David H1732 a wise H2450 son H1121 over H5921 this H2088 great H7227 people H5971 .
|
8. ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.
|
8. And Hiram H2438 sent H7971 to H413 Solomon H8010 , saying H559 , I have considered H8085 H853 the things which H834 thou sentest H7971 to H413 me for: and I H589 will do H6213 H853 all H3605 thy desire H2656 concerning timber H6086 of cedar H730 , and concerning timber H6086 of fir H1265 .
|
9. എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം.
|
9. My servants H5650 shall bring them down H3381 from H4480 Lebanon H3844 unto the sea H3220 : and I H589 will convey H7760 them by sea H3220 in floats H1702 unto H5704 the place H4725 that H834 thou shalt appoint H7971 H413 me , and will cause them to be discharged H5310 there H8033 , and thou H859 shalt receive H5375 them : and thou H859 shalt accomplish H6213 H853 my desire H2656 , in giving H5414 food H3899 for my household H1004 .
|
10. അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.
|
10. So Hiram H2438 gave H5414 Solomon H8010 cedar H730 trees H6086 and fir H1265 trees H6086 according to all H3605 his desire H2656 .
|
11. ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.
|
11. And Solomon H8010 gave H5414 Hiram H2438 twenty H6242 thousand H505 measures H3734 of wheat H2406 for food H4361 to his household H1004 , and twenty H6242 measures H3734 of pure H3795 oil H8081 : thus H3541 gave H5414 Solomon H8010 to Hiram H2438 year H8141 by year H8141 .
|
12. യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.
|
12. And the LORD H3068 gave H5414 Solomon H8010 wisdom H2451 , as H834 he promised H1696 him : and there was H1961 peace H7965 between H996 Hiram H2438 and Solomon H8010 ; and they two H8147 made a league together H3772 H1285 .
|
13. ശലോമോൻ രാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു.
|
13. And king H4428 Solomon H8010 raised H5927 a levy H4522 out of all H4480 H3605 Israel H3478 ; and the levy H4522 was H1961 thirty H7970 thousand H505 men H376 .
|
14. അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു.
|
14. And he sent H7971 them to Lebanon H3844 , ten H6235 thousand H505 a month H2320 by courses H2487 : a month H2320 they were H1961 in Lebanon H3844 , and two H8147 months H2320 at home H1004 : and Adoniram H141 was over H5921 the levy H4522 .
|
15. വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ
|
15. And Solomon H8010 had H1961 threescore and ten H7657 thousand H505 that bore H5375 burdens H5449 , and fourscore H8084 thousand H505 hewers H2672 in the mountains H2022 ;
|
16. ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
|
16. Beside the chief H905 H4480 H8269 of Solomon H8010 's officers H5324 which H834 were over H5921 the work H4399 , three H7969 thousand H505 and three H7969 hundred H3967 , which ruled H7287 over the people H5971 that wrought H6213 in the work H4399 .
|
17. ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.
|
17. And the king H4428 commanded H6680 , and they brought H5265 great H1419 stones H68 , costly H3368 stones H68 , and hewed H1496 stones H68 , to lay the foundation H3245 of the house H1004 .
|
18. ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
|
18. And Solomon H8010 's builders H1129 and Hiram H2438 's builders H1129 did hew H6458 them , and the stonesquarers H1382 : so they prepared H3559 timber H6086 and stones H68 to build H1129 the house H1004 .
|