|
|
1. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു
|
1. Likewise G3668 , ye wives G1135 , be in subjection G5293 to your own G2398 husbands G435 ; that G2443 , if any G1536 obey not G544 the G3588 word G3056 , they also G2532 may without G427 the word G3056 be won G2770 by G1223 the G3588 conversation G391 of the G3588 wives G1135 ;
|
2. വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.
|
2. While they behold G2029 your G5216 chaste G53 conversation G391 coupled with G1722 fear G5401 .
|
3. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
|
3. Whose G3739 adorning G2889 let it not G3756 be G2077 that G3588 outward G1855 adorning of plaiting G1708 the hair G2359 , and G2532 of wearing G4025 of gold G5553 , or G2228 of putting on G1745 of apparel G2440 ;
|
4. സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
|
4. But G235 let it be the G3588 hidden G2927 man G444 of the G3588 heart G2588 , in G1722 that which is not corruptible G862 , even the ornament of a meek G4239 and G2532 quiet G2272 spirit G4151 , which G3739 is G2076 in the sight G1799 of God G2316 of great price G4185 .
|
5. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിരുന്നതു.
|
5. For G1063 after this manner G3779 in the old time G4218 the G3588 holy G40 women G1135 also G2532 , who trusted G1679 in G1909 God G2316 , adorned G2885 themselves G1438 , being in subjection G5293 unto their own G2398 husbands G435 :
|
6. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.
|
6. Even as G5613 Sarah G4564 obeyed G5219 Abraham G11 , calling G2564 him G846 lord G2962 : whose G3739 daughters G5043 ye are G1096 , as long as ye do well G15 , and G2532 are not afraid G5399 G3361 with any G3367 amazement G4423 .
|
7. അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.
|
7. Likewise G3668 , ye husbands G435 , dwell with G4924 them according G2596 to knowledge G1108 , giving G632 honor G5092 unto the G3588 wife G1134 , as G5613 unto the weaker G772 vessel G4632 , and G2532 as G5613 being heirs together G4789 of the grace G5485 of life G2222 ; that your G5216 prayers G4335 be not G3361 hindered G1581 .
|
8. തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.
|
8. Finally G5056 , be ye all G3956 of one mind G3675 , having compassion one of another G4835 , love as brethren G5361 , be pitiful G2155 , be courteous G5391 :
|
9. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
|
9. Not G3361 rendering G591 evil G2556 for G473 evil G2556 , or G2228 railing G3059 for G473 railing G3059 : but G1161 contrariwise G5121 blessing G2127 ; knowing G1492 that G3754 ye are thereunto G1519 G5124 called G2564 , that G2443 ye should inherit G2816 a blessing G2129 .
|
10. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
|
10. For G1063 he that will G2309 love G25 life G2222 , and G2532 see G1492 good G18 days G2250 , let him refrain G3973 his G848 tongue G1100 from G575 evil G2556 , and G2532 his G848 lips G5491 that they speak G2980 no G3361 guile G1388 :
|
11. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
|
11. Let him eschew G1578 evil G2556 , and G2532 do G4160 good G18 ; let him seek G2212 peace G1515 , and G2532 ensue G1377 it G846 .
|
12. കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”
|
12. For G3754 the G3588 eyes G3788 of the Lord G2962 are over G1909 the righteous G1342 , and G2532 his G846 ears G3775 are open unto G1519 their G846 prayers G1162 : but G1161 the face G4383 of the Lord G2962 is against G1909 them that do G4160 evil G2556 .
|
13. നിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?
|
13. And G2532 who G5101 is he that will harm G2559 you G5209 , if G1437 ye be G1096 followers G3402 of that which is good G18 ?
|
14. നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.
|
14. But G235 and G2532 if G1487 ye suffer G3958 for righteousness' sake G1223 G1343 , happy G3107 are ye: and G1161 be not afraid G5399 G3361 of their G846 terror G5401 , neither G3366 be troubled G5015 ;
|
15. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.
|
15. But G1161 sanctify G37 the Lord G2962 God G2316 in G1722 your G5216 hearts G2588 : and G1161 be ready G2092 always G104 to give an answer G4314 G627 to every man G3956 that asketh G154 you G5209 a reason G3056 of G4012 the G3588 hope G1680 that is in G1722 you G5213 with G3326 meekness G4240 and G2532 fear G5401 :
|
16. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
|
16. Having G2192 a good G18 conscience G4893 ; that G2443 , whereas G1722 G3739 they speak evil of G2635 you G5216 , as G5613 of evildoers G2555 , they may be ashamed G2617 that falsely accuse G1908 your G5216 good G18 conversation G391 in G1722 Christ G5547 .
|
17. നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.
|
17. For G1063 it is better G2909 , if G1487 the G3588 will G2307 of God G2316 be G2309 so , that ye suffer G3958 for well doing G15 , than G2228 for evil doing G2554 .
|
18. ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
|
18. For G3754 Christ G5547 also G2532 hath once G530 suffered G3958 for G4012 sins G266 , the just G1342 for G5228 the unjust G94 , that G2443 he might bring G4317 us G2248 to God G2316 , being put to death G2289 in the G3303 flesh G4561 , but G1161 quickened G2227 by the G3588 Spirit G4151 :
|
19. ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
|
19. By G1722 which G3739 also G2532 he went G4198 and preached G2784 unto the G3588 spirits G4151 in G1722 prison G5438 ;
|
20. ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.
|
20. Which sometime G4218 were disobedient G544 , when G3753 once G530 the G3588 longsuffering G3115 of God G2316 waited G1551 in G1722 the days G2250 of Noah G3575 , while the ark G2787 was a preparing G2680 , wherein G1519 G3739 few G3641 , that is G5123 , eight G3638 souls G5590 were saved G1295 by G1223 water G5204 .
|
21. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
|
21. The like figure G499 whereunto G3739 even baptism G908 doth also G2532 now G3568 save G4982 us G2248 ( not G3756 the putting away G595 of the filth G4509 of the flesh G4561 , but G235 the answer G1906 of a good G18 conscience G4893 toward G1519 God G2316 ,) by G1223 the resurrection G386 of Jesus G2424 Christ G5547 :
|
22. അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.
|
22. Who G3739 is gone G4198 into G1519 heaven G3772 , and is G2076 on G1722 the right hand G1188 of God G2316 ; angels G32 and G2532 authorities G1849 and G2532 powers G1411 being made subject unto G5293 him G846 .
|