|
|
1. എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.
|
1. Thou G4771 therefore G3767 , my G3450 son G5043 , be strong G1743 in G1722 the G3588 grace G5485 that G3588 is in G1722 Christ G5547 Jesus G2424 .
|
2. നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.
|
2. And G2532 the things that G3739 thou hast heard G191 of G3844 me G1700 among G1223 many G4183 witnesses G3144 , the same G5023 commit G3908 thou to faithful G4103 men G444 , who G3748 shall be G2071 able G2425 to teach G1321 others G2087 also G2532 .
|
3. ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
|
3. Thou G4771 therefore G3767 endure hardness G2553 , as G5613 a good G2570 soldier G4757 of Jesus G2424 Christ G5547 .
|
4. പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
|
4. No man G3762 that warreth G4754 entangleth himself with G1707 the G3588 affairs G4230 of this life G979 ; that G2443 he may please G700 him who hath chosen him to be a soldier G4758 .
|
5. ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.
|
5. And G1161 if G1437 a man G5100 also G2532 strive for masteries G118 , yet is he not G3756 crowned G4737 , except G3362 he strive G118 lawfully G3545 .
|
6. അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു.
|
6. The husbandman G1092 that laboreth G2872 must G1163 be first partaker G3335 G4413 of the G3588 fruits G2590 .
|
7. ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ;
|
7. Consider G3539 what G3739 I say G3004 ; and G1063 the G3588 Lord G2962 give G1325 thee G4671 understanding G4907 in G1722 all things G3956 .
|
8. ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക.
|
8. Remember G3421 that Jesus G2424 Christ G5547 of G1537 the seed G4690 of David G1138 was raised G1453 from G1537 the dead G3498 according G2596 to my G3450 gospel G2098 :
|
9. അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.
|
9. Wherein G1722 G3739 I suffer trouble G2553 , as G5613 an evil doer G2557 , even unto G3360 bonds G1199 ; but G235 the G3588 word G3056 of God G2316 is not G3756 bound G1210 .
|
10. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.
|
10. Therefore G1223 G5124 I endure G5278 all things G3956 for the elect's sakes G1223 G3588 G1588 , that G2443 they G846 may also G2532 obtain G5177 the salvation G4991 which G3588 is in G1722 Christ G5547 Jesus G2424 with G3326 eternal G166 glory G1391 .
|
11. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;
|
11. It is a faithful G4103 saying G3056 : For G1063 if G1487 we be dead with G4880 him, we shall also G2532 live with G4800 him :
|
12. നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.
|
12. If G1487 we suffer G5278 , we shall also G2532 reign with G4821 him : if G1487 we deny G720 him, he also G2548 will deny G720 us G2248 :
|
13. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
|
13. If G1487 we believe not G569 , yet he G1565 abideth G3306 faithful G4103 : he cannot G1410 G3756 deny G720 himself G1438 .
|
14. കേൾക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.
|
14. Of these things G5023 put them in remembrance G5279 , charging G1263 them before G1799 the G3588 Lord G2962 that they strive not about words G3054 G3361 to no profit G1519 G3762 G5539 , but to G1909 the subverting G2692 of the G3588 hearers G191 .
|
15. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
|
15. Study G4704 to show G3936 thyself G4572 approved G1384 unto God G2316 , a workman G2040 that needeth not to be ashamed G422 , rightly dividing G3718 the G3588 word G3056 of truth G225 .
|
16. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;
|
16. But G1161 shun G4026 profane G952 and vain babblings G2757 : for G1063 they will increase G4298 unto G1909 more G4119 ungodliness G763 .
|
17. അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
|
17. And G2532 their G846 word G3056 will eat G2192 G3542 as G5613 doth a canker G1044 : of whom G3739 is G2076 Hymenaeus G5211 and G2532 Philetus G5372 ;
|
18. ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
|
18. Who G3748 concerning G4012 the G3588 truth G225 have erred G795 , saying G3004 that the G3588 resurrection G386 is past G1096 already G2235 ; and G2532 overthrow G396 the G3588 faith G4102 of some G5100 .
|
19. എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.
|
19. Nevertheless G3305 the foundation G2310 of God G2316 standeth G2476 sure G4731 , having G2192 this G5026 seal G4973 , The Lord G2962 knoweth G1097 them that are G5607 his G848 . And G2532 , Let every one G3956 that nameth G3687 the G3588 name G3686 of Christ G5547 depart G868 from G575 iniquity G93 .
|
20. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു.
|
20. But G1161 in G1722 a great G3173 house G3614 there are G2076 not G3756 only G3440 vessels G4632 of gold G5552 and G2532 of silver G693 , but G235 also G2532 of wood G3585 and G2532 of earth G3749 ; and G2532 some G3739 G3303 to G1519 honor G5092 , and G1161 some G3739 to G1519 dishonor G819 .
|
21. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന പാത്രം ആയിരിക്കും.
|
21. If G1437 a man G5100 therefore G3767 purge G1571 himself G1438 from G575 these G5130 , he shall be G2071 a vessel G4632 unto G1519 honor G5092 , sanctified G37 , and G2532 meet for the master's use G2173 G3588 G1203 , and prepared G2090 unto G1519 every G3956 good G18 work G2041 .
|
22. യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
|
22. Flee G5343 also G1161 youthful G3512 lusts G1939 : but G1161 follow G1377 righteousness G1343 , faith G4102 , charity G26 , peace G1515 , with G3326 them that call on G1941 the G3588 Lord G2962 out of G1537 a pure G2513 heart G2588 .
|
23. ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
|
23. But G1161 foolish G3474 and G2532 unlearned G521 questions G2214 avoid G3868 , knowing G1492 that G3754 they do engender G1080 strifes G3163 .
|
24. കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.
|
24. And G1161 the servant G1401 of the Lord G2962 must G1163 not G3756 strive G3164 ; but G235 be G1511 gentle G2261 unto G4314 all G3956 men, apt to teach G1317 , patient G420 ,
|
25. വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും
|
25. In G1722 meekness G4236 instructing G3811 those that oppose themselves G475 ; if God peradventure G3379 G2316 will give G1325 them G846 repentance G3341 to G1519 the acknowledging G1922 of the truth G225 ;
|
26. പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
|
26. And G2532 that they may recover themselves G366 out of G1537 the G3588 snare G3803 of the G3588 devil G1228 , who are taken captive G2221 by G5259 him G846 at G1519 his G1565 will G2307 .
|