|
|
1. യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
|
1. Praise H1984 ye the LORD H3050 . I will praise H3034 the LORD H3068 with my whole H3605 heart H3824 , in the assembly H5475 of the upright H3477 , and in the congregation H5712 .
|
2. യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
|
2. The works H4639 of the LORD H3068 are great H1419 , sought out H1875 of all H3605 them that have pleasure H2656 therein.
|
3. അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
|
3. His work H6467 is honorable H1935 and glorious H1926 : and his righteousness H6666 endureth H5975 forever H5703 .
|
4. അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
|
4. He hath made H6213 his wonderful works H6381 to be remembered H2143 : the LORD H3068 is gracious H2587 and full of compassion H7349 .
|
5. തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
|
5. He hath given H5414 meat H2964 unto them that fear H3373 him : he will ever H5769 be mindful H2142 of his covenant H1285 .
|
6. ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
|
6. He hath showed H5046 his people H5971 the power H3581 of his works H4639 , that he may give H5414 them the heritage H5159 of the heathen H1471 .
|
7. അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
|
7. The works H4639 of his hands H3027 are verity H571 and judgment H4941 ; all H3605 his commandments H6490 are sure H539 .
|
8. അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
|
8. They stand fast H5564 forever H5703 and ever H5769 , and are done H6213 in truth H571 and uprightness H3477 .
|
9. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
|
9. He sent H7971 redemption H6304 unto his people H5971 : he hath commanded H6680 his covenant H1285 forever H5769 : holy H6918 and reverend H3372 is his name H8034 .
|
10. അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. 11 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
|
10. The fear H3374 of the LORD H3068 is the beginning H7225 of wisdom H2451 : a good H2896 understanding H7922 have all H3605 they that do H6213 his commandments : his praise H8416 endureth H5975 forever H5703 .
|