Bible Versions
Bible Books

Acts 6:1 (MOV) Malayalam Old BSI Version

1 കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.
2 പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.
3 ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ വേലെക്കു ആക്കാം.
4 ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.
5 വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,
6 അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു.
7 ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.
8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
9 ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫനൊസിനോടു തർക്കിച്ചു.
10 എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
11 അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
12 ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടു പോയി
13 കള്ളസ്സാക്ഷികളെ നിറുത്തി: മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
14 നസറായനായ യേശു സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു.
15 ന്യായധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു.
1 And G1161 CONJ in G1722 PREP those G3588 T-DPF days G2250 N-DPF , when the G3588 T-GPM number of G3588 T-GPM the G3588 T-GPM disciples G3101 N-GPM were multiplied G4129 V-PAP-GPM , there arose G1096 V-2ADI-3S a murmuring G1112 N-NSM of G3588 T-GPM the G3588 T-GPM Grecians G1675 N-GPM against G4314 PREP the G3588 T-APM Hebrews G1445 A-APM , because G3754 CONJ their G3588 T-NPF widows G5503 N-NPF were neglected G3865 V-IPI-3P in G1722 PREP the G3588 T-DSF daily G2522 A-DSF ministration G1248 N-DSF .
2 Then G1161 CONJ the G3588 T-NPM twelve G1427 A-NUI called G4341 V-ADP-NPM the G3588 T-ASN multitude G4128 N-ASN of G3588 T-GPM the G3588 T-GPM disciples G3101 N-GPM unto them , and said G2036 V-2AAI-3P , It is G2076 V-PXI-3S not G3756 PRT-N reason G701 A-NSN that we G2248 P-1AP should leave G2641 V-AAP-APM the G3588 T-ASM word G3056 N-ASM of God G2316 N-GSM , and serve G1247 V-PAN tables G5132 N-DPF .
3 Wherefore G3767 CONJ , brethren G80 N-VPM , look ye out G1980 V-ADM-2P among G1537 PREP you G5216 P-2GP seven G2033 A-NUI men G435 N-APM of honest report G3140 V-PPP-APM , full G4134 A-APM of the Holy G40 A-GSN Ghost G4151 N-GSN and G2532 CONJ wisdom G4678 N-GSF , whom G3739 R-APM we may appoint G2525 V-AAS-1P over G1909 PREP this G3588 T-GSF business G5532 N-GSF .
4 But G1161 CONJ we G2249 P-1NP will give ourselves G3588 T-DSF continually G4342 V-FAI-1P to prayer G4335 N-DSF , and G2532 CONJ to the G3588 T-DSF ministry G1248 N-DSF of G3588 T-GSM the G3588 T-GSM word G3056 N-GSM .
5 And G2532 CONJ the G3588 T-NSM saying G3056 N-NSM pleased G700 V-AAI-3S the G1799 ADV whole G3956 A-GSN multitude G4128 N-GSN : and G2532 CONJ they chose G1586 V-AMI-3P Stephen G4736 N-ASM , a man G435 N-ASM full G4134 A-NSM of faith G4102 N-GSF and G2532 CONJ of the Holy G40 A-GSN Ghost G4151 N-GSN , and G2532 CONJ Philip G5376 N-ASM , and G2532 CONJ Prochorus G4402 N-ASM , and G2532 CONJ Nicanor G3527 N-ASM , and G2532 CONJ Timon G5096 N-ASM , and G2532 CONJ Parmenas G3937 N-ASM , and G2532 CONJ Nicolas G3532 N-ASM a proselyte G4339 N-ASM of Antioch G491 N-ASM :
6 Whom G3739 R-APM they set G2476 V-2AAI-3P before G1799 ADV the G3588 T-GPM apostles G652 N-GPM : and G2532 CONJ when they had prayed G4336 V-ADP-NPM , they laid their hands on V-AAI-3P them G846 P-DPM .
7 And G2532 CONJ the G3588 T-NSM word G3056 N-NSM of God G2316 N-GSM increased G837 V-IAI-3S ; and G2532 CONJ the G3588 T-NSM number G706 N-NSM of G3588 T-GPM the G3588 T-GPM disciples G3101 N-GPM multiplied G4129 V-IPI-3S in G1722 PREP Jerusalem G2419 N-PRI greatly G4970 ADV ; and G5037 PRT a great G4183 A-NSM company G3793 N-NSM of G3588 T-GPM the G3588 T-GPM priests G2409 N-GPM were obedient G5219 V-IAI-3P to the G3588 T-DSF faith G4102 N-DSF .
8 And G1161 CONJ Stephen G4736 N-NSM , full G4134 A-NSM of faith G4102 N-GSF and G2532 CONJ power G1411 N-GSF , did G4160 V-IAI-3S great G3173 A-APN wonders G5059 N-APN and G2532 CONJ miracles G4592 N-APN among G1722 PREP the G3588 T-DSM people G2992 N-DSM .
9 Then G1161 CONJ there arose G450 V-AAI-3P certain G5100 X-NPM of G1537 PREP the G3588 T-GSF synagogue G4864 N-GSF , which is called G3004 V-PPP-GSF the synagogue of the Libertines G3032 N-GPM , and G2532 CONJ Cyrenians G2956 N-GPM , and G2532 CONJ Alexandrians G221 N-GPM , and G2532 CONJ of G3588 T-GPM them G3588 T-GPM of G575 PREP Cilicia G2791 N-GSF and G2532 CONJ of Asia G773 N-GSF , disputing with G4802 V-PAP-NPM Stephen G4736 N-DSM .
10 And G2532 CONJ they were not able G2480 V-IAI-3P to resist G436 V-2AAN the G3588 T-DSF wisdom G4678 N-DSF and G2532 CONJ the G3588 T-DSN spirit G4151 N-DSN by which G3739 R-DSN he spake G2980 V-IAI-3S .
11 Then G5119 ADV they suborned G5260 V-2AAI-3P men G435 N-APM , which said G3004 V-PAP-APM , We have heard G191 V-2RAI-1P him G846 P-GSM speak G2980 V-PAP-GSM blasphemous G989 A-APN words G4487 N-APN against G1519 PREP Moses G3475 N-ASM , and G2532 CONJ against God G2316 N-ASM .
12 And G5037 PRT they stirred up G4787 V-AAI-3P the G3588 T-ASM people G2992 N-ASM , and G2532 CONJ the G3588 T-APM elders G4245 A-APM , and G2532 CONJ the G3588 T-APM scribes G1122 N-APM , and G2532 CONJ came upon G2186 V-2AAP-NPM him , and caught G4884 V-AAI-3P him G846 P-ASM , and G2532 CONJ brought G71 V-2AAI-3P him to G1519 PREP the G3588 T-ASN council G4892 N-ASN ,
13 And G5037 PRT set up G2476 V-2AAI-3P false G5571 A-APM witnesses G3144 N-APM , which said G3004 V-PAP-APM , This G3588 T-NSM man G444 N-NSM ceaseth G3973 V-PMI-3S not G3756 PRT-N to speak G2980 V-PAP-NSM blasphemous G989 A-APN words G4487 N-APN against G2596 PREP this G3588 T-GSM holy G40 A-GSM place G5117 N-GSM , and G2532 CONJ the G3588 T-GSM law G3551 N-GSM :
14 For G1063 CONJ we have heard G191 V-2RAI-1P him G846 P-GSM say G3004 V-PAP-GSM , that G3754 CONJ this G3778 D-NSM Jesus G2424 N-NSM of Nazareth G3480 N-NSM shall destroy G2647 V-FAI-3S this G3588 T-ASM place G5117 N-ASM , and G2532 CONJ shall change G236 V-FAI-3S the G3588 T-APN customs G1485 N-APN which G3739 R-APN Moses G3475 N-NSM delivered G3860 V-AAI-3S us G2254 P-1DP .
15 And G2532 CONJ all G537 A-NPM that sat G2516 V-PNP-NPM in G1722 PREP the G3588 T-DSN council G4892 N-DSN , looking steadfastly G816 V-AAP-NPM on G1519 PREP him G846 P-ASM , saw G1492 V-2AAI-3P his G3588 T-ASN face G4383 N-ASN as it had been G5616 ADV the face G4383 N-ASN of an angel G32 N-GSM .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×