Bible Versions
Bible Books

Daniel 12:6 (MOV) Malayalam Old BSI Version

1 കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
4 നീയോ ദാനീയേലേ, അന്ത്യകാലംവരെ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.
5 അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, മറ്റുരണ്ടാൾ ഒരുത്തൻ നദീതീരത്തു ഇക്കരെയും മറ്റവൻ നദീതീരത്തു അക്കരെയും നില്ക്കുന്നതു കണ്ടു.
6 എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോടു: അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും എന്നു ചോദിച്ചു.
7 ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞശേഷം കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.
8 ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: യജമാനനേ, കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.
9 അതിന്നു അവൻ ഉത്തരം പറഞ്ഞതു: ദാനീയേലേ, പൊയ്ക്കൊൾക; വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.
10 പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
11 നിരിന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.
12 ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
13 നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.
1 And at that H1931 time H6256 shall Michael H4317 stand up H5975 VQY3MS , the great H1419 D-AMS prince H8269 which standeth H5975 VQY3MS for H5921 PREP the children H1121 of thy people H5971 : and there shall be H1961 W-VQQ3FS a time H6256 NMS of trouble H6869 NFS , such as H834 RPRO never H3808 ADV was H1961 since there was a nation H1471 NMS even to H5704 PREP that same H1931 time H6256 : and at that H1931 time H6256 thy people H5971 shall be delivered H4422 , every one H3605 NMS that shall be found H4672 written H3789 in the book H5612 .
2 And many H7227 of them that sleep H3463 in the dust H6083 NMS of the earth H127 shall awake H6974 VHY3MP , some H428 PMP to everlasting H5769 NMS life H2416 L-CMP , and some H428 W-PMP to shame H2781 and everlasting H5769 NMS contempt H1860 .
3 And they that be wise H7919 shall shine H2094 as the brightness H2096 of the firmament H7549 ; and they that turn many to righteousness H6663 as the stars H3556 forever H5769 L-NMS and ever H5703 .
4 But thou H859 W-PPRO-2MS , O Daniel H1840 , shut up H5640 the words H1697 AMP , and seal H2856 the book H5612 , even to H5704 PREP the time H6256 NMS of the end H7093 RMS : many H7227 AMP shall run to and fro H7751 , and knowledge H1847 shall be increased H7235 .
5 Then I H589 PPRO-1MS Daniel H1840 looked H7200 , and , behold H2009 IJEC , there stood H5975 VQPMP other H312 AMP two H8147 ONUM , the one H259 MMS on this side H2008 ADV of the bank H8193 of the river H2975 , and the other H259 on that side H2008 ADV of the bank H8193 of the river H2975 .
6 And one said H559 W-VQY3MS to the man H376 LD-NMS clothed H3847 in linen H906 , which H834 RPRO was upon H4605 the waters H4325 of the river H2975 , How long H5704 PREP shall it be to the end H7093 RMS of these wonders H6382 ?
7 And I heard H8085 the man H376 D-NMS clothed H3847 in linen H906 , which H834 RPRO was upon H4605 the waters H4325 of the river H2975 , when he held up H7311 his right hand H3225 CFS-3MS and his left hand H8040 unto H413 PREP heaven H8064 D-NMD , and swore H7650 by him that liveth H2416 forever H5769 that H3588 CONJ it shall be for a time H4150 , times H4150 , and a half H2677 ; and when he shall have accomplished H3615 to scatter H5310 the power H3027 CFS of the holy H6944 people H5971 NMS , all H3605 CMS these H428 DPRO things shall be finished H3615 VQY3FP .
8 And I H589 W-PPRO-1MS heard H8085 VQQ1MS , but I understood H995 VQY1MS not H3808 W-NPAR : then said H559 I , O my Lord H113 , what H4100 IGAT shall be the end H319 CFS of these H428 DPRO things ?
9 And he said H559 W-VQY3MS , Go thy way H1980 VQI2MS , Daniel H1840 : for H3588 CONJ the words H1697 AMP are closed up H5640 and sealed H2856 till H5704 PREP the time H6256 NMS of the end H7093 .
10 Many H7227 AMP shall be purified H1305 , and made white H3835 , and tried H6884 ; but the wicked H7563 AMP shall do wickedly H7561 : and none H3808 W-NPAR of the wicked H7563 AMP shall understand H995 VQY3MP ; but the wise H7919 shall understand H995 .
11 And from the time H6256 that the daily H8548 sacrifice shall be taken away H5493 , and the abomination H8251 that maketh desolate H8074 set up H5414 , there shall be a thousand H505 W-BMS two hundred H3967 MFD and ninety H8673 days H3117 NMP .
12 Blessed H835 CMP is he that waiteth H2442 , and cometh H5060 to the thousand H505 W-BMS three H7969 BFS hundred H3967 BFP and five H2568 and thirty H7970 MMP days H3117 L-NMP .
13 But go thou thy way H859 W-PPRO-2MS till the end H7093 be : for thou shalt rest H5117 , and stand H5975 in thy lot H1486 at the end H7093 of the days H3117 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×