Bible Versions
Bible Books

Jeremiah 38:2 (MOV) Malayalam Old BSI Version

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീയവനോടെയിരിക്കും; അവന്റെ ജീവൻ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
2 നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും
3 യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മൽക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു
4 പ്രഭുക്കന്മാർ രാജാവിനോടു: മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; മനുഷ്യൻ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.
5 സിദെക്കീയാരാജാവു: ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു വിരോധമായി ഒന്നും ചെയ്‍വാൻ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.
6 അവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മൽക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.
7 അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെൿ എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻ വാതിൽക്കൽ ഇരിക്കയായിരുന്നു.
8 ഏബെദ്-മേലെൿ രാജഗൃഹത്തിൽനിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു:
9 യജമാനനായ രാജാവേ, മനുഷ്യൻ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.
10 രാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പെ അവനെ കുഴിയിൽനിന്നു കയറ്റിക്കൊൾക എന്നു കല്പിച്ചു.
11 അങ്ങനെ ഏബെദ്--മേലെൿ ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.
12 കൂശ്യനായ ഏബെദ്--മേലെൿ യിരെമ്യാവോടു: പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.
13 അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.
14 അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവു യിരെമ്യാവോടു: ഞാൻ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.
15 അതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു.
16 സിദെക്കീയാരാജാവു: പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.
17 എന്നാറെ യിരെമ്യാവു സിദെക്കീയാവോടു: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.
18 നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.
1 Then Shephatiah H8203 the son H1121 CMS of Mattan H4977 , and Gedaliah H1436 the son H1121 CMS of Pashur H6583 , and Jucal H3116 the son H1121 CMS of Shelemiah H8018 , and Pashur H6583 the son H1121 CMS of Malchiah H4441 , heard H8085 the words H1697 AMP that H834 RPRO Jeremiah H3414 had spoken H1696 VPPMS unto H413 PREP all H3605 NMS the people H5971 , saying H559 L-VQFC ,
2 Thus H3541 saith H559 VQQ3MS the LORD H3068 EDS , He that remaineth H3427 D-VQPMS in this H2063 D-DFS city H5892 BD-NFS shall die H4191 VQY3MS by the sword H2719 , by the famine H7458 , and by the pestilence H1698 : but he that goeth forth H3318 to H413 PREP the Chaldeans H3778 shall live H2421 ; for he shall have H1961 W-VQQ3FS his life H5315 NMS-3MS for a prey H7998 , and shall live H2425 .
3 Thus H3541 saith H559 VQQ3MS the LORD H3068 EDS , This H2063 D-DFS city H5892 D-GFS shall surely be given H5414 into the hand H3027 B-CFS of the king H4428 NMS of Babylon H894 LFS \'s army H2428 , which shall take H3920 it .
4 Therefore the princes H8269 said H559 W-VQY3MP unto H413 PREP the king H4428 D-NMS , We beseech thee H4994 IJEC , let this H2088 D-PMS man H376 D-NMS be put to death H4191 : for H3588 CONJ thus H5921 PREP he H1931 PPRO-3MS weakeneth H7503 the hands H3027 CFD of the men H376 D-NMS of war H4421 that remain H7604 in this H2063 D-DFS city H5892 BD-NFS , and the hands H3027 CFD of all H3605 CMS the people H5971 , in speaking H1696 such H428 D-DPRO-3MP words H1697 unto H413 PREP them : for H3588 CONJ this H2088 D-PMS man H376 D-NMS seeketh H1875 not H369 the welfare H7965 of this H2088 D-PMS people H5971 , but H518 PART the hurt H7451 .
5 Then Zedekiah H6667 the king H4428 D-NMS said H559 W-VQY3MS , Behold H2009 IJEC , he H1931 PPRO-3MS is in your hand H3027 B-CFS-2MP : for H3588 CONJ the king H4428 D-NMS is not H369 NPAR he that can do H3201 VQY3MS any thing H1697 against you .
6 Then took H3947 W-VQY3MP they Jeremiah H3414 , and cast H7993 him into H413 PREP the dungeon H953 of Malchiah H4441 the son H1121 CMS of Hammelech H4429 , that H834 RPRO was in the court H2691 of the prison H4307 : and they let down H7971 Jeremiah H3414 with cords H2256 . And in the dungeon H953 there was no H369 ADV water H4325 OMD , but H518 PART mire H2916 : so Jeremiah H3414 sunk H2883 in the mire H2916 .
7 Now when Ebed H5663 - melech the Ethiopian H3569 , one H376 NMS of the eunuchs H5631 which H1931 W-PPRO-3MS was in the king H4428 D-NMS \'s house H1004 B-CMS , heard H8085 that H3588 CONJ they had put H5414 Jeremiah H3414 in H413 PREP the dungeon H953 ; the king H4428 then sitting H3427 VQPMS in the gate H8179 of Benjamin H1144 ;
8 Ebed H5663 - melech went forth H3318 W-VQY3MS out of the king H4428 D-NMS \'s house H1004 , and spoke H1696 W-VPY3MS to H413 PREP the king H4428 D-NMS , saying H559 L-VQFC ,
9 My lord H113 the king H4428 D-NMS , these H428 D-DPRO-3MP men H376 D-NMP have done evil H7489 in all H3605 NMS that H834 RPRO they have done H6213 VQQ3MP to Jeremiah H3414 the prophet H5030 , whom H834 RPRO they have cast H7993 into H413 PREP the dungeon H953 ; and he is like to die H4191 W-VQY3MS for M-CMP hunger H7458 in the place where H8478 PREP-3MS he is : for H3588 CONJ there is no H369 NPAR more H5750 ADV bread H3899 in the city H5892 B-NMS .
10 Then the king H4428 D-NMS commanded H6680 Ebed H5663 - melech the Ethiopian H3569 , saying H559 L-VQFC , Take H3947 VQI2MS from hence H2088 M-DPRO thirty H7970 MMP men H376 NMP with H3027 B-CFS-2MS thee , and take up H5927 Jeremiah H3414 the prophet H5030 out of H4480 PREP the dungeon H953 , before H2962 B-ADV he die H4191 .
11 So Ebed H5663 - melech took H3947 W-VQY3MS the men H376 D-NMP with H3027 B-CFS-3MS him , and went into H935 W-VQY3MS the house H1004 CMS of the king H4428 D-NMS under H413 PREP the treasury H214 , and took H3947 W-VQY3MS thence H8033 M-ADV old H1094 cast clouts H5499 and old H1094 rotten rags H4418 , and let them down H7971 by cords H2256 into H413 PREP the dungeon H953 to H413 PREP Jeremiah H3414 .
12 And Ebed H5663 - melech the Ethiopian H3569 said H559 W-VQY3MS unto H413 PREP Jeremiah H3414 , Put H7760 VQFC now H4994 IJEC these old H1094 cast clouts H5499 and rotten rags H4418 under H8478 NMS thine armholes H679 under H8478 NMS the cords H2256 . And Jeremiah H3414 did H6213 W-VQY3MS so H3651 ADV .
13 So they drew up H4900 Jeremiah H3414 with cords H2256 , and took him up H5927 out of H4480 PREP the dungeon H953 : and Jeremiah H3414 remained H3427 W-VQY3MS in the court H2691 of the prison H4307 .
14 Then Zedekiah H6667 the king H4428 D-NMS sent H7971 W-VQY3MS , and took H3947 W-VQY3MS Jeremiah H3414 the prophet H5030 unto H413 PREP-3MS him into H413 PREP the third H7992 D-ONUM entry H3996 that H834 RPRO is in the house H1004 B-CMS of the LORD H3068 EDS : and the king H4428 D-NMS said H559 W-VQY3MS unto H413 PREP Jeremiah H3414 , I H589 PPRO-1MS will ask H7592 thee a thing H1697 VQPMS ; hide H3582 nothing H408 NPAR from H4480 M-PREP-1MS me .
15 Then Jeremiah H3414 said H559 W-VQY3MS unto H413 PREP Zedekiah H6667 , If H3588 CONJ I declare H5046 VHY3MS it unto thee , wilt thou not H3808 ADV surely put me to death H4191 ? and if H3588 CONJ I give thee counsel H3289 , wilt thou not H3808 NADV hearken H8085 unto H413 PREP me ?
16 So Zedekiah H6667 the king H4428 D-NMS swore H7650 secretly H5643 BD-NMS unto H413 PREP Jeremiah H3414 , saying H559 L-VQFC , As the LORD H3068 EDS liveth H2416 AMS , that H834 RPRO made H6213 VQQ3MS us this H2063 D-DFS soul H5315 D-NFS , I will not H518 PART put thee to death H4191 , neither H518 PART will I give H5414 thee into the hand H3027 B-CFS of these H428 D-DPRO-3MP men H376 D-NMP that H834 RPRO seek H1245 thy life H5315 .
17 Then said H559 W-VQY3MS Jeremiah H3414 unto H413 PREP Zedekiah H6667 , Thus H3541 saith H559 W-VQY3MS the LORD H3068 EDS , the God H430 CDP of hosts H6635 , the God H430 CDP of Israel H3478 ; If H518 PART thou wilt assuredly go forth unto H413 PREP the king H4428 NMS of Babylon H894 LFS \'s princes H8269 CMP , then thy soul H5315 shall live H2421 W-VQQ3FS , and this H2063 D-DFS city H5892 shall not H3808 NADV be burned H8313 with fire H784 ; and thou H859 PPRO-2MS shalt live H2421 , and thine house H1004 :
18 But if H518 W-PART thou wilt not H3808 ADV go forth H3318 to H413 PREP the king H4428 NMS of Babylon H894 LFS \'s princes H8269 CMP , then shall this H2063 D-DFS city H5892 D-GFS be given H5414 into the hand H3027 B-CFS of the Chaldeans H3778 , and they shall burn H8313 it with fire H784 , and thou H859 W-PPRO-2MS shalt not H3808 ADV escape H4422 out of their hand H3027 .
19 And Zedekiah H6667 the king H4428 D-NMS said H559 W-VQY3MS unto H413 PREP Jeremiah H3414 , I H589 PPRO-1MS am afraid of the Jews H3064 that H834 RPRO are fallen H5307 to H413 PREP the Chaldeans H3778 , lest H6435 they deliver H5414 me into their hand H3027 , and they mock H5953 me .
20 But Jeremiah H3414 said H559 W-VQY3MS , They shall not H3808 NADV deliver H5414 thee . Obey H8085 VQI2MS , I beseech thee H4994 IJEC , the voice H6963 B-NMS of the LORD H3068 EDS , which H834 L-RPRO I H589 PPRO-1MS speak H1696 VQPMS unto H413 PREP-2MS thee : so it shall be well H3190 unto thee , and thy soul H5315 shall live H2421 .
21 But if H518 W-PART thou H859 PPRO-2MS refuse H3986 to go forth H3318 , this H2088 DPRO is the word H1697 D-NMS that H834 RPRO the LORD H3068 NAME-4MS hath showed H7200 me :
22 And , behold H2009 IJEC , all H3605 CMS the women H802 D-NFP that H834 RPRO are left H7604 in the king H4428 NMS of Judah H3063 \'s house H1004 B-CMS shall be brought forth H3318 to H413 PREP the king H4428 NMS of Babylon H894 LFS \'s princes H8269 CMP , and those H2007 women shall say H559 , Thy friends H7965 have set H5496 thee on , and have prevailed H3201 against thee : thy feet H7272 are sunk H2883 in the mire H1206 , and they are turned away H5472 back H268 .
23 So they shall bring out H3318 all H3605 NMS thy wives H802 and thy children H1121 CMP-2MS to H413 PREP the Chaldeans H3778 : and thou H859 W-PPRO-2MS shalt not H3808 NADV escape H4422 out of their hand H3027 , but H3588 CONJ shalt be taken H8610 by the hand H3027 of the king H4428 NMS of Babylon H894 LFS : and thou shalt cause this H2063 D-DFS city H5892 D-GFS to be burned H8313 with fire H784 .
24 Then said H559 W-VQY3MS Zedekiah H6667 unto H413 PREP Jeremiah H3414 , Let no H408 NPAR man H376 NMS know H3045 of these H428 D-DPRO-3MP words H1697 , and thou shalt not H3808 W-NPAR die H4191 .
25 But if H3588 CONJ the princes H8269 hear H8085 VQY3MP that H3588 CONJ I have talked H1696 with H854 PART-2MS thee , and they come H935 unto H413 PREP thee , and say H559 unto H413 PREP thee , Declare H5046 unto us now H4994 IJEC what H4100 IPRO thou hast said H1696 unto H413 PREP the king H4428 D-NMS , hide H3582 it not H408 NPAR from H4480 M-PREP-3MS us , and we will not H3808 W-NPAR put thee to death H4191 ; also what H4100 IPRO the king H4428 said H1696 VPQ3MS unto H413 PREP thee :
26 Then thou shalt say H559 unto H413 PREP-3MP them , I H589 PPRO-1MS presented H5307 my supplication H8467 before H6440 L-CMP the king H4428 D-NMS , that he would not H1115 L-NPAR cause me to return H7725 VHI2MS to Jonathan H3129 \'s house H1004 CMS , to die H4191 L-VQFC there H8033 ADV .
27 Then came H935 W-VQY3MP all H3605 CMS the princes H8269 unto H413 PREP Jeremiah H3414 , and asked H7592 him : and he told H5046 W-VHY3MS them according to all H3605 these H428 D-DPRO-3MP words H1697 AMP that H834 RPRO the king H4428 D-NMS had commanded H6680 VPQ3MS . So they left off speaking H2790 with H4480 M-PREP-3MS him ; for H3588 CONJ the matter H1697 was not H3808 ADV perceived H8085 VQY1MP .
28 So Jeremiah H3414 abode H3427 W-VQY3MS in the court H2691 of the prison H4307 until H5704 PREP the day H3117 NMS that H834 RPRO Jerusalem H3389 was taken H3920 : and he was H1961 W-VQQ3MS there when H834 RPRO Jerusalem H3389 was taken H3920 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×