Bible Versions
Bible Books

Revelation 16:6 (MOV) Malayalam Old BSI Version

1 നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.
2 ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി.
3 രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
4 മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു.
5 അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാൻ ആകുന്നു.
6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.
7 അവ്വണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
8 നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പൊൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
9 മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
10 അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.
11 അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
12 ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
13 മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.
14 ഇവ സർവ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.
15 ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.
16 അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.
17 ഏഴാമത്തവൻ തന്റെ കലശം ആകശത്തിൽ ഒഴിച്ചു; അപ്പോൾ സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു.
18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓർത്തു.
20 സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി.
21 താലന്തോളം ഘനമുള്ള കല്ലായി വലിയ കല്മഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യൻ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
1 And G2532 CONJ I heard G191 V-AAI-1S a great G3173 A-GSF voice G5456 N-GSF out of G1537 PREP the G3588 T-GSM temple G3485 N-GSM saying G3004 V-PAP-GSF to the G3588 T-DPM seven G2033 A-NUI angels G32 N-DPM , Go your ways G5217 V-PAM-2P , and G2532 CONJ pour out G1632 V-AAM-2P the G3588 T-APF vials G5357 N-APF of G3588 T-GSM the G3588 T-GSM wrath G2372 N-GSM of God G2316 N-GSM upon G1519 PREP the G3588 T-ASF earth G1093 N-ASF .
2 And G2532 CONJ the G3588 T-NSM first G4413 A-NSM went G565 V-2AAI-3S , and G2532 CONJ poured out G1632 V-AAI-3S his G3588 T-ASF vial G5357 N-ASF upon G1909 PREP the G3588 T-ASF earth G1093 N-ASF ; and G2532 CONJ there fell G1096 V-2ADI-3S a noisome G2556 A-NSN and G2532 CONJ grievous G4190 A-NSN sore G1668 N-NSN upon G1519 PREP the G3588 T-APM men G444 N-APM which had G2192 V-PAP-APM the G3588 T-ASN mark G5480 N-ASN of G3588 T-GSN the G3588 T-GSN beast G2342 N-GSN , and G2532 CONJ upon them which worshiped G4352 V-PAP-APM his G848 image G1504 .
3 And G2532 CONJ the G3588 T-NSM second G1208 A-NSM angel G32 N-NSM poured out G1632 V-AAI-3S his G3588 T-ASF vial G5357 N-ASF upon G1519 PREP the G3588 T-ASF sea G2281 N-ASF ; and G2532 CONJ it became G1096 V-2ADI-3S as G5613 ADV the blood G129 N-NSN of a dead G3498 A-GSM man : and G2532 CONJ every G3956 A-NSF living G2198 V-PAP-NSF soul G5590 N-NSF died G599 V-2AAI-3S in G1722 PREP the G3588 T-DSF sea G2281 N-DSF .
4 And G2532 CONJ the G3588 T-NSM third G5154 A-NSM angel G32 N-NSM poured out G1632 V-AAI-3S his G3588 T-ASF vial G5357 N-ASF upon G1519 PREP the G3588 T-APM rivers G4215 N-APM and CONJ fountains G4077 N-APF of waters G5204 N-GPN ; and G2532 CONJ they became G1096 V-2ADI-3S blood G129 N-NSN .
5 And G2532 CONJ I heard G191 V-AAI-1S the G3588 T-GSM angel G32 N-GSM of G3588 T-GPN the G3588 T-GPN waters G5204 N-GPN say G3004 V-PAP-GSM , Thou art G1488 V-PXI-2S righteous G1342 A-NSM , O Lord G2962 , which art G5607 V-PXP-NSM , and G2532 CONJ wast G2258 V-IXI-3S , and G2532 CONJ shalt be G2071 , because G3754 CONJ thou hast judged G2919 V-AAI-2S thus G5023 D-APN .
6 For G3754 CONJ they have shed G1632 V-AAI-3P the blood G129 N-ASN of saints G40 A-GPM and G2532 CONJ prophets G4396 N-GPM , and G2532 CONJ thou hast given G1325 V-AAI-2S them G846 P-DPM blood G129 N-ASN to drink G4095 V-2AAN ; for G1063 they are G1526 V-PXI-3P worthy G514 A-NPM .
7 And G2532 CONJ I heard G191 V-AAI-1S another G243 out of G1537 the G3588 T-GSN altar G2379 N-GSN say G3004 V-PAP-GSM , Even so G3483 PRT , Lord G2962 N-VSM God G2316 N-NSM Almighty G3841 N-NSM , true G228 A-NPF and G2532 CONJ righteous G1342 A-NPF are thy G3588 T-NPF judgments G2920 N-NPF .
8 And G2532 CONJ the G3588 T-NSM fourth G5067 A-NSM angel G32 N-NSM poured out G1632 V-AAI-3S his G3588 T-ASF vial G5357 N-ASF upon G1909 PREP the G3588 T-ASM sun G2246 N-ASM ; and G2532 CONJ power was given G1325 V-API-3S unto him G846 P-GSM to scorch G2739 V-AAN men G444 N-APM with G1722 PREP fire G4442 N-DSN .
9 And G2532 CONJ men G444 N-NPM were scorched G2739 V-API-3P with great G3173 A-ASN heat G2738 N-ASN , and G2532 CONJ blasphemed G987 V-AAI-3P the G3588 T-ASN name G3686 N-ASN of God G2316 N-GSM , which hath G2192 V-PAP-GSM power G1849 N-ASF over G1909 PREP these G3588 T-APF plagues G4127 N-APF : and G2532 CONJ they repented G3340 V-AAI-3P not G3756 PRT-N to give G1325 V-2AAN him G846 P-DSM glory G1391 N-ASF .
10 And G2532 CONJ the G3588 T-NSM fifth G3991 A-NSM angel G32 N-NSM poured out G1632 V-AAI-3S his G3588 T-ASF vial G5357 N-ASF upon G1909 PREP the G3588 T-ASM seat G2362 N-ASM of G3588 T-GSN the G3588 T-GSN beast G2342 N-GSN ; and G2532 CONJ his G3588 T-NSF kingdom G932 N-NSF was G1096 V-2ADI-3S full of darkness G4656 V-RPP-NSF ; and G2532 CONJ they gnawed G3145 V-INI-3P their G3588 T-APF tongues G1100 N-APF for G3588 T-GSM pain G4192 N-GSM ,
11 And G2532 CONJ blasphemed G987 V-AAI-3P the G3588 T-ASM God G2316 N-ASM of heaven G3772 N-GSM because of G1537 PREP their G3588 T-GPM pains G4192 N-GPM and CONJ their G3588 T-GPN sores G1668 N-GPN , and G2532 CONJ repented G3340 V-AAI-3P not G3756 PRT-N of G1537 PREP their G3588 T-GPN deeds G2041 N-GPN .
12 And G2532 CONJ the G3588 T-NSM sixth G1623 A-NSM angel G32 N-NSM poured out G1632 V-AAI-3S his G3588 T-ASF vial G5357 N-ASF upon G1909 PREP the G3588 T-ASM great G3173 A-ASM river G4215 N-ASM Euphrates G2166 N-ASM ; and G2532 CONJ the G3588 T-NSN water G5204 N-NSN thereof G848 was dried up G3583 V-API-3S , that G2443 CONJ the G3588 T-NSF way G3598 N-NSF of G3588 T-GPM the G3588 T-GPM kings G935 N-GPM of G575 PREP the east G395 N-GSF might be prepared G2090 V-APS-3S .
13 And G2532 CONJ I saw G1492 V-2AAI-1S three G5140 A-APN unclean G169 A-APN spirits G4151 N-APN like G3664 frogs G944 N-NPM come out of G1537 PREP the G3588 T-GSN mouth G4750 N-GSN of G3588 T-GSM the G3588 T-GSM dragon G1404 N-GSM , and G2532 CONJ out of G1537 PREP the G3588 T-GSN mouth G4750 N-GSN of G3588 T-GSN the G3588 T-GSN beast G2342 N-GSN , and G2532 CONJ out of G1537 PREP the G3588 T-GSN mouth G4750 N-GSN of G3588 T-GSM the G3588 T-GSM false prophet G5578 N-GSM .
14 For G1063 CONJ they are G1526 V-PXI-3P the spirits G4151 N-NPN of devils G1142 , working G4160 V-PAP-NPN miracles G4592 N-APN , which G3739 R-NPN go G3739 R-NPN forth G1607 V-PNI-3S unto G1909 PREP the G3588 T-APM kings G935 N-APM of the G3588 T-GSF earth G1093 and G2532 of the G3588 T-ASM whole G3650 A-GSF world G3625 N-GSF , to gather G4863 V-2AAN them G846 P-APM to G1519 PREP the G3588 T-ASM battle G4171 N-ASM of G3588 T-GSF that G3588 T-GSF great G3173 A-GSF day G2250 N-GSF of G3588 T-GSM God G2316 N-GSM Almighty G3841 N-GSM .
15 Behold G2400 V-2AAM-2S , I come G2064 V-PNI-1S as G5613 ADV a thief G2812 N-NSM . Blessed G3107 A-NSM is he that watcheth G1127 V-PAP-NSM , and G2532 CONJ keepeth G5083 V-PAP-NSM his G3588 T-APN garments G2440 N-APN , lest G3363 he walk G4043 V-PAS-3S naked G1131 A-NSM , and G2532 CONJ they see G991 V-PAS-3P his G3588 T-ASF shame G808 N-ASF .
16 And G2532 CONJ he gathered them together G4863 V-2AAI-3S into G1519 PREP a place G5117 N-ASM called G2564 V-PPP-ASM in the Hebrew tongue G1447 ADV Armageddon G717 N-NSN .
17 And G2532 CONJ the G3588 T-NSM seventh G1442 A-NSM angel G32 N-NSM poured out G1632 V-AAI-3S his G3588 T-ASF vial G5357 N-ASF into G1519 the G3588 T-ASM air G109 N-ASM ; and G2532 CONJ there came G1831 V-2AAI-3S a great G3173 A-NSF voice G5456 N-NSF out of G575 PREP the G3588 T-GSM temple G3485 N-GSM of heaven G3772 N-GSM , from G575 PREP the G3588 T-GSM throne G2362 N-GSM , saying G3004 V-PAP-NSF , It is done G1096 V-2RAI-3S .
18 And G2532 CONJ there were G1096 V-2ADI-3P voices G5456 N-NPF , and G2532 CONJ thunders G1027 N-NPF , and G2532 CONJ lightnings G796 N-NPF ; and G2532 CONJ there was G1096 V-2ADI-3S a great G3173 A-NSM earthquake G4578 N-NSM , such as G3634 K-NSM was G1096 V-2ADI-3S not G3756 PRT-N since G575 PREP men G444 N-NPM were G1096 V-2ADI-3P upon G1909 PREP the G3588 T-GSF earth G1093 N-GSF , so mighty G5082 D-NSM an earthquake G4578 N-NSM , and so G3779 ADV great G3173 A-NSM .
19 And G2532 CONJ the G3588 T-NSF great G3173 A-NSF city G4172 N-NSF was divided G1096 V-2ADI-3S into G1519 PREP three G5140 A-APN parts G3313 N-APN , and G2532 CONJ the G3588 T-NPF cities G4172 N-NPF of G3588 T-GPN the G3588 T-GPN nations G1484 N-GPN fell G4098 V-2AAI-3P : and G2532 CONJ great G3173 A-NSF Babylon G897 N-NSF came in remembrance G3415 V-API-3S before G1799 ADV God G2316 N-GSM , to give G1325 V-2AAN unto her G846 P-DSF the G3588 T-ASN cup G4221 N-ASN of G3588 T-GSM the G3588 T-GSM wine G3631 N-GSM of the fierceness G2372 N-GSM of G3588 T-GSF his G3588 T-GSF wrath G3709 N-GSF .
20 And G2532 CONJ every G3956 A-NSF island G3520 N-NSF fled away G5343 V-2AAI-3S , and G2532 CONJ the mountains G3735 N-NPN were not G3756 PRT-N found G2147 V-API-3P .
21 And G2532 CONJ there fell G2597 V-PAI-3S upon G1909 PREP men G444 N-APM a great G3173 A-NSF hail G5464 N-NSF out of G3588 T-GSM heaven G3772 N-GSM , every stone about G5613 ADV the weight of a talent G5006 A-NSF : and G2532 CONJ men G444 N-NPM blasphemed G987 V-AAI-3P God G2316 N-ASM because of G1537 PREP the G3588 T-GSF plague G4127 N-GSF of G3588 T-GSF the G3588 T-GSF hail G5464 N-GSF ; for G3754 CONJ the G3588 T-NSF plague G4127 N-NSF thereof G848 was G2076 V-PXI-3S exceeding G4970 ADV great G3173 A-NSF .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×