Bible Language
Malayalam Old BSI Version

:

MOV
1. അനന്തരം യിസ്ഹാൿ യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.
1. And Isaac H3327 called H7121 H413 Jacob H3290 , and blessed H1288 him , and charged H6680 him , and said H559 unto him , Thou shalt not H3808 take H3947 a wife H802 of the daughters H4480 H1323 of Canaan H3667 .
2. പുറപ്പെട്ടു പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
2. Arise H6965 , go H1980 to Padan H6307 -aram , to the house H1004 of Bethuel H1328 thy mother H517 's father H1 ; and take H3947 thee a wife H802 from thence H4480 H8033 of the daughters H4480 H1323 of Laban H3837 thy mother H517 's brother H251 .
3. സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
3. And God H410 Almighty H7706 bless H1288 thee , and make thee fruitful H6509 , and multiply H7235 thee , that thou mayest be H1961 a multitude H6951 of people H5971 ;
4. ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
4. And give H5414 thee H853 the blessing H1293 of Abraham H85 , to thee , and to thy seed H2233 with H854 thee ; that thou mayest inherit H3423 H853 the land H776 wherein thou art a stranger H4033 , which H834 God H430 gave H5414 unto Abraham H85 .
5. അങ്ങനെ യിസ്ഹാൿ യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.
5. And Isaac H3327 sent away H7971 H853 Jacob H3290 : and he went H1980 to Padan H6307 -aram unto H413 Laban H3837 , son H1121 of Bethuel H1328 the Syrian H761 , the brother H251 of Rebekah H7259 , Jacob H3290 's and Esau H6215 's mother H517 .
6. യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചു പദ്ദൻ-അരാമിൽനിന്നു ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
6. When Esau H6215 saw H7200 that H3588 Isaac H3327 had blessed H1288 H853 Jacob H3290 , and sent him away H7971 H853 to Padan H6307 -aram , to take H3947 him a wife H802 from thence H4480 H8033 ; and that as he blessed H1288 him he gave him a charge H6680 H5921 , saying H559 , Thou shalt not H3808 take H3947 a wife H802 of the daughters H4480 H1323 of Canaan H3667 ;
7. യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,
7. And that Jacob H3290 obeyed H8085 H413 his father H1 and his mother H517 , and was gone H1980 to Padan H6307 -aram;
8. കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
8. And Esau H6215 seeing H7200 that H3588 the daughters H1323 of Canaan H3667 pleased not H7451 H5869 Isaac H3327 his father H1 ;
9. ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
9. Then went H1980 Esau H6215 unto H413 Ishmael H3458 , and took H3947 unto H5921 the wives H802 which he had H853 Mahalath H4258 the daughter H1323 of Ishmael H3458 Abraham H85 's son H1121 , the sister H269 of Nebajoth H5032 , to be his wife H802 .
10. എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
10. And Jacob H3290 went out H3318 from Beer H4480 H884 -sheba , and went H1980 toward Haran H2771 .
11. അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
11. And he lighted H6293 upon a certain place H4725 , and tarried there all night H3885 H8033 , because H3588 the sun H8121 was set H935 ; and he took H3947 of the stones H4480 H68 of that place H4725 , and put H7760 them for his pillows H4763 , and lay down H7901 in that H1931 place H4725 to sleep.
12. അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
12. And he dreamed H2492 , and behold H2009 a ladder H5551 set up H5324 on the earth H776 , and the top H7218 of it reached H5060 to heaven H8064 : and behold H2009 the angels H4397 of God H430 ascending H5927 and descending H3381 on it.
13. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
13. And, behold H2009 , the LORD H3068 stood H5324 above H5921 it , and said H559 , I H589 am the LORD H3068 God H430 of Abraham H85 thy father H1 , and the God H430 of Isaac H3327 : the land H776 whereon H834 H5921 thou H859 liest H7901 , to thee will I give H5414 it , and to thy seed H2233 ;
14. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
14. And thy seed H2233 shall be H1961 as the dust H6083 of the earth H776 , and thou shalt spread abroad H6555 to the west H3220 , and to the east H6924 , and to the north H6828 , and to the south H5045 : and in thee and in thy seed H2233 shall all H3605 the families H4940 of the earth H127 be blessed H1288 .
15. ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.
15. And, behold H2009 , I H595 am with H5973 thee , and will keep H8104 thee in all H3605 places whither H834 thou goest H1980 , and will bring thee again H7725 into H413 this H2063 land H127 ; for H3588 I will not H3808 leave H5800 thee, until H5704 H834 H518 I have done H6213 H853 that which H834 I have spoken H1696 to thee of.
16. അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.
16. And Jacob H3290 awaked H3364 out of his sleep H4480 H8142 , and he said H559 , Surely H403 the LORD H3068 is H3426 in this H2088 place H4725 ; and I H595 knew H3045 it not H3808 .
17. അവൻ ഭയപ്പെട്ടു: സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു.
17. And he was afraid H3372 , and said H559 , How H4100 dreadful H3372 is this H2088 place H4725 ! this H2088 is none H369 other but H3588 H518 the house H1004 of God H430 , and this H2088 is the gate H8179 of heaven H8064 .
18. യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.
18. And Jacob H3290 rose up early H7925 in the morning H1242 , and took H3947 H853 the stone H68 that H834 he had put H7760 for his pillows H4763 , and set it up H7760 H853 for a pillar H4676 , and poured H3332 oil H8081 upon H5921 the top H7218 of it.
19. അവൻ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
19. And he called H7121 H853 the name H8034 of that H1931 place H4725 Bethel H1008 : but H199 the name H8034 of that city H5892 was called Luz H3870 at the first H7223 .
20. യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
20. And Jacob H3290 vowed H5087 a vow H5088 , saying H559 , If H518 God H430 will be H1961 with H5973 me , and will keep H8104 me in this H2088 way H1870 that H834 I H595 go H1980 , and will give H5414 me bread H3899 to eat H398 , and raiment H899 to put on H3847 ,
21. എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
21. So that I come again H7725 to H413 my father H1 's house H1004 in peace H7965 ; then shall the LORD H3068 be H1961 my God H430 :
22. ഞാൻ തൂണായി നിർത്തിയ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
22. And this H2063 stone H68 , which H834 I have set H7760 for a pillar H4676 , shall be H1961 God H430 's house H1004 : and of all H3605 that H834 thou shalt give H5414 me I will surely give the tenth H6237 H6237 unto thee.