|
|
1. സൈന്യങ്ങളുടെ യഹോവയായ കർത്താവു യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
|
1. For H3588 , behold H2009 , the Lord H113 , the LORD H3068 of hosts H6635 , doth take away H5493 from Jerusalem H4480 H3389 and from Judah H4480 H3063 the stay H4937 and the staff H4938 , the whole H3605 stay H4937 of bread H3899 , and the whole H3605 stay H4937 of water H4325 ,
|
2. വീരൻ, യോദ്ധാവു, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
|
2. The mighty H1368 man , and the man H376 of war H4421 , the judge H8199 , and the prophet H5030 , and the prudent H7080 , and the ancient H2205 ,
|
3. അമ്പതുപേർക്കു അധിപതി, മാന്യൻ, മന്ത്രി, കൌശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
|
3. The captain H8269 of fifty H2572 , and the honorable man H5375 H6440 , and the counselor H3289 , and the cunning H2450 artificer H2796 , and the eloquent H995 orator H3908 .
|
4. ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.
|
4. And I will give H5414 children H5288 to be their princes H8269 , and babes H8586 shall rule H4910 over them.
|
5. ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
|
5. And the people H5971 shall be oppressed H5065 , every one H376 by another H376 , and every one H376 by his neighbor H7453 : the child H5288 shall behave himself proudly H7292 against the ancient H2205 , and the base H7034 against the honorable H3513 .
|
6. ഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
|
6. When H3588 a man H376 shall take hold H8610 of his brother H251 of the house H1004 of his father H1 , saying , Thou hast clothing H8071 , be H1961 thou our ruler H7101 , and let this H2063 ruin H4384 be under H8478 thy hand H3027 :
|
7. അവൻ അന്നു കൈ ഉയർത്തിക്കൊണ്ടു: വൈദ്യനായിരിപ്പാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.
|
7. In that H1931 day H3117 shall he swear H5375 , saying H559 , I will not H3808 be H1961 a healer H2280 ; for in my house H1004 is neither H369 bread H3899 nor H369 clothing H8071 : make H7760 me not H3808 a ruler H7101 of the people H5971 .
|
8. യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
|
8. For H3588 Jerusalem H3389 is ruined H3782 , and Judah H3063 is fallen H5307 : because H3588 their tongue H3956 and their doings H4611 are against H413 the LORD H3068 , to provoke H4784 the eyes H5869 of his glory H3519 .
|
9. അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.
|
9. The show H1971 of their countenance H6440 doth witness H6030 against them ; and they declare H5046 their sin H2403 as Sodom H5467 , they hide H3582 it not H3808 . Woe H188 unto their soul H5315 ! for H3588 they have rewarded H1580 evil H7451 unto themselves.
|
10. നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
|
10. Say H559 ye to the righteous H6662 , that H3588 it shall be well H2895 with him : for H3588 they shall eat H398 the fruit H6529 of their doings H4611 .
|
11. ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
|
11. Woe H188 unto the wicked H7563 ! it shall be ill H7451 with him : for H3588 the reward H1576 of his hands H3027 shall be given H6213 him.
|
12. എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.
|
12. As for my people H5971 , children H5768 are their oppressors H5065 , and women H802 rule H4910 over them . O my people H5971 , they which lead H833 thee cause thee to err H8582 , and destroy H1104 the way H1870 of thy paths H734 .
|
13. യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.
|
13. The LORD H3068 standeth up H5324 to plead H7378 , and standeth H5975 to judge H1777 the people H5971 .
|
14. യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ടു;
|
14. The LORD H3068 will enter H935 into judgment H4941 with H5973 the ancients H2205 of his people H5971 , and the princes H8269 thereof : for ye H859 have eaten up H1197 the vineyard H3754 ; the spoil H1500 of the poor H6041 is in your houses H1004 .
|
15. എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.
|
15. What mean ye H4100 that ye beat my people to pieces H1792 H5971 , and grind H2912 the faces H6440 of the poor H6041 ? saith H5002 the Lord H136 GOD H3068 of hosts H6635 .
|
16. യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
|
16. Moreover the LORD H3068 saith H559 , Because H3282 H3588 the daughters H1323 of Zion H6726 are haughty H1361 , and walk H1980 with stretched forth H5186 necks H1627 and wanton H8265 eyes H5869 , walking H1980 and mincing H2952 as they go H1980 , and making a tinkling H5913 with their feet H7272 :
|
17. ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
|
17. Therefore the Lord H136 will smite with a scab H5596 the crown of the head H6936 of the daughters H1323 of Zion H6726 , and the LORD H3068 will discover H6168 their secret parts H6596 .
|
18. അന്നു കർത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
|
18. In that H1931 day H3117 the Lord H136 will take away H5493 H853 the bravery H8597 of their tinkling ornaments H5914 about their feet , and their cauls H7636 , and their round tires H7720 like the moon,
|
19. അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
|
19. The chains H5188 , and the bracelets H8285 , and the mufflers H7479 ,
|
20. തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
|
20. The bonnets H6287 , and the ornaments of the legs H6807 , and the headbands H7196 , and the tablets H1004 H5315 , and the earrings H3908 ,
|
21. തകിട്ടുകൂടു, മോതിരം, മൂകൂത്തി,
|
21. The rings H2885 , and nose H639 jewels H5141 ,
|
22. ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
|
22. The changeable suits of apparel H4254 , and the mantles H4595 , and the wimples H4304 , and the crisping pins H2754 ,
|
23. കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.
|
23. The glasses H1549 , and the fine linen H5466 , and the hoods H6797 , and the veils H7289 .
|
24. അപ്പോൾ സുഗന്ധത്തിന്നു പകരം ദുർഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.
|
24. And it shall come to pass H1961 , that instead H8478 of sweet smell H1314 there shall be H1961 stink H4716 ; and instead H8478 of a girdle H2290 a rent H5364 ; and instead H8478 of well set H4639 hair H4748 baldness H7144 ; and instead H8478 of a stomacher H6614 a girding H4228 of sackcloth H8242 ; and burning H3587 instead H8478 of beauty H3308 .
|
25. നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
|
25. Thy men H4962 shall fall H5307 by the sword H2719 , and thy mighty H1369 in the war H4421 .
|
26. അതിന്റെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.
|
26. And her gates H6607 shall lament H578 and mourn H56 ; and she being desolate H5352 shall sit H3427 upon the ground H776 .
|