|
|
1. പിന്നെ അവന് അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില് ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
|
1. And G2532 he said G3004 unto them G846 , Verily G281 I say G3004 unto you G5213 , That G3754 there be G1526 some G5100 of them that stand G2476 here G5602 , which G3748 shall not G3364 taste G1089 of death G2288 , till G2193 G302 they have seen G1492 the G3588 kingdom G932 of God G2316 come G2064 with G1722 power G1411 .
|
2. ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
|
2. And G2532 after G3326 six G1803 days G2250 Jesus G2424 taketh G3880 with him Peter G4074 , and G2532 James G2385 , and G2532 John G2491 , and G2532 leadeth them up G399 G846 into G1519 a high G5308 mountain G3735 apart by themselves G2596 G2398 G3441 : and G2532 he was transfigured G3339 before G1715 them G846 .
|
3. ഭൂമിയില്‍ ഒരു അലക്കുകാരന്നും വെളുപ്പിപ്പാന്‍ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.
|
3. And G2532 his G846 raiment G2440 became G1096 shining G4744 , exceeding G3029 white G3022 as G5613 snow G5510 ; so as G3634 no G3756 fuller G1102 on G1909 earth G1093 can G1410 white G3021 them.
|
4. അപ്പോള്‍ ഏലീയാവും മോശെയും അവര്‍ക്കും പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
|
4. And G2532 there appeared G3700 unto them G846 Elijah G2243 with G4862 Moses G3475 : and G2532 they were G2258 talking with G4814 Jesus G2424 .
|
5. പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
|
5. And G2532 Peter G4074 answered G611 and said G3004 to Jesus G2424 , Master G4461 , it is G2076 good G2570 for us G2248 to be G1511 here G5602 : and G2532 let us make G4160 three G5140 tabernacles G4633 ; one G3391 for thee G4671 , and G2532 one G3391 for Moses G3475 , and G2532 one G3391 for Elijah G2243 .
|
6. താന്‍ എന്തു പറയേണ്ടു എന്നു അവന് അറിഞ്ഞില്ല; അവര്‍ ഭയപരവശരായിരുന്നു.
|
6. For G1063 he wist G1492 not G3756 what G5101 to say G2980 ; for G1063 they were G2258 sore afraid G1630 .
|
7. പിന്നെ ഒരു മേഘം വന്നു അവരുടെ മേല്‍ നിഴലിട്ടു: ഇവന് എന്റെ പ്രിയ പുത്രന് ; ഇവന്നു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
|
7. And G2532 there was G1096 a cloud G3507 that overshadowed G1982 them G846 : and G2532 a voice G5456 came G2064 out of G1537 the G3588 cloud G3507 , saying G3004 , This G3778 is G2076 my G3450 beloved G27 Son G5207 : hear G191 him G846 .
|
8. പെട്ടെന്നു അവര്‍ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
|
8. And G2532 suddenly G1819 , when they had looked round about G4017 , they saw G1492 no man G3762 any more G3765 , save G235 Jesus G2424 only G3440 with G3326 themselves G1438 .
|
9. അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ : മനുഷ്യപുത്രന് മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന് അവരോടു കല്പിച്ചു.
|
9. And G1161 as they G846 came down G2597 from G575 the G3588 mountain G3735 , he charged G1291 them G846 that G2443 they should tell G1334 no man G3367 what things G3739 they had seen G1492 , till G1508 G3752 the G3588 Son G5207 of man G444 were risen G450 from G1537 the dead G3498 .
|
10. മരിച്ചവരില്‍ നിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു;
|
10. And G2532 they kept G2902 that saying G3056 with G4314 themselves G1438 , questioning one with another G4802 what G5101 the G3588 rising G450 from G1537 the dead G3498 should mean G2076 .
|
11. ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ വാദിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.
|
11. And G2532 they asked G1905 him G846 , saying G3004 , Why say G3004 the G3588 scribes G1122 that G3754 Elijah G2243 must G1163 first G4412 come G2064 ?
|
12. അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാല്‍ മനുഷ്യപുത്രനെക്കുറിച്ചു: അവന് വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?
|
12. And G1161 he G3588 answered G611 and told G2036 them G846 , Elijah G2243 verily G3303 cometh G2064 first G4412 , and restoreth G600 all things G3956 ; and G2532 how G4459 it is written G1125 of G1909 the G3588 Son G5207 of man G444 , that G2443 he must suffer G3958 many things G4183 , and G2532 be set at naught G1847 .
|
13. ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവര്‍ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
|
13. But G235 I say G3004 unto you G5213 , That G3754 Elijah G2243 is indeed G2532 come G2064 , and G2532 they have done G4160 unto him G846 whatsoever G3745 they listed G2309 , as G2531 it is written G1125 of G1909 him G846 .
|
14. അവന് ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നിലക്കുന്നതും ശാസ്ത്രിമാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു.
|
14. And G2532 when he came G2064 to G4314 his disciples G3101 , he saw G1492 a great G4183 multitude G3793 about G4012 them G846 , and G2532 the G3588 scribes G1122 questioning G4802 with them G846 .
|
15. പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
|
15. And G2532 straightway G2112 all G3956 the G3588 people G3793 , when they beheld G1492 him G846 , were greatly amazed G1568 , and G2532 running to him G4370 saluted G782 him G846 .
|
16. അവന് അവരോടു: നിങ്ങള്‍ അവരുമായി തര്‍ക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
|
16. And G2532 he asked G1905 the G3588 scribes G1122 , What G5101 question G4802 ye with G4314 them G846 ?
|
17. അതിന്നു പുരുഷാരത്തില്‍ ഒരുത്തന് : ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാന്‍ നിന്റെ അടുക്കല്‍ കൊണ്ടുവന്നു.
|
17. And G2532 one G1520 of G1537 the G3588 multitude G3793 answered G611 and said G2036 , Master G1320 , I have brought G5342 unto G4314 thee G4571 my G3450 son G5207 , which hath G2192 a dumb G216 spirit G4151 ;
|
18. അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന് നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാന്‍ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവര്‍ക്കും കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
|
18. And G2532 wheresoever G3699 G302 he taketh G2638 him G846 , he teareth G4486 him G846 : and G2532 he foameth G875 , and G2532 gnasheth G5149 with his G848 teeth G3599 , and G2532 pineth away G3583 : and G2532 I spake G2036 to thy G4675 disciples G3101 that G2443 they should cast him out G1544 G846 ; and G2532 they could G2480 not G3756 .
|
19. അവന് അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു.
|
19. G1161 He G3588 answereth G611 him G846 , and saith G3004 , O G5599 faithless G571 generation G1074 , how long G2193 G4219 shall I be G2071 with G4314 you G5209 ? how long G2193 G4219 shall I suffer G430 you G5216 ? bring G5342 him G846 unto G4314 me G3165 .
|
20. അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന് നിലത്തു വീണു നുരെച്ചുരുണ്ടു.
|
20. And G2532 they brought G5342 him G846 unto G4314 him G846 : and G2532 when he saw G1492 him G846 , straightway G2112 the G3588 spirit G4151 tore G4682 him G846 ; and he fell G4098 on G1909 the G3588 ground G1093 , and G2532 wallowed G2947 foaming G875 .
|
21. ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവന് : ചെറുപ്പംമുതല്‍ തന്നേ.
|
21. And G2532 he asked G1905 his G846 father G3962 , How long is it ago G4214 G5550 G2076 since G5613 this G5124 came G1096 unto him G846 ? And G1161 he G3588 said G2036 , Of a child G3812 .
|
22. അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടു: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
|
22. And G2532 ofttimes G4178 it hath cast G906 him G846 G2532 into G1519 the fire G4442 , and G2532 into G1519 the waters G5204 , to G2443 destroy G622 him G846 : but G235 if thou canst do any thing G1536 G1410 , have compassion G4697 on G1909 us G2248 , and help G997 us G2254 .
|
23. യേശു അവനോടു: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
|
23. G1161 Jesus G2424 said G2036 unto him G846 , If G1487 thou canst G1410 believe G4100 , all things G3956 are possible G1415 to him that believeth G4100 .
|
24. ബാലന്റെ അപ്പന് ഉടനെ നിലവിളിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
|
24. And G2532 straightway G2112 the G3588 father G3962 of the G3588 child G3813 cried out G2896 , and said G3004 with G3326 tears G1144 , Lord G2962 , I believe G4100 ; help G997 thou mine G3450 unbelief G570 .
|
25. എന്നാറെ പുരുഷാരം ഔടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുതു എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
|
25. When G1161 Jesus G2424 saw G1492 that G3754 the people G3793 came running together G1998 , he rebuked G2008 the G3588 foul G169 spirit G4151 , saying G3004 unto him G846 , Thou dumb G216 and G2532 deaf G2974 spirit G4151 , I G1473 charge G2004 thee G4671 , come G1831 out of G1537 him G846 , and G2532 enter G1525 no more G3371 into G1519 him G846 .
|
26. അപ്പോള്‍ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന് മരിച്ച പോലെ ആയി.
|
26. And G2532 the spirit cried G2896 , and G2532 rent G4682 him G846 sore G4183 , and came out G1831 of him: and G2532 he was G1096 as G5616 one dead G3498 ; insomuch that G5620 many G4183 said G3004 , He is dead G599 .
|
27. യേശു അവനെ കൈകൂ പിടിച്ചു നിവര്‍ത്തി, അവന് എഴുന്നേറ്റു.
|
27. But G1161 Jesus G2424 took G2902 him G846 by the G3588 hand G5495 , and lifted him up G1453 G846 ; and G2532 he arose G450 .
|
28. വീട്ടില്‍ വന്നശേഷം ശിഷ്യന്മാര് സ്വകാര്യമായി അവനോടു: ഞങ്ങള്‍ക്കു അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
|
28. And G2532 when he G846 was come G1525 into G1519 the house G3624 , his G846 disciples G3101 asked G1905 him G846 privately G2596 G2398 , Why G3754 could G1410 not G3756 we G2249 cast him out G1544 G846 ?
|
29. പ്രാര്‍ത്ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവന് പറഞ്ഞു.
|
29. And G2532 he said G2036 unto them G846 , This G5124 kind G1085 can G1410 come forth G1831 by G1722 nothing G3762 , but G1508 by G1722 prayer G4335 and G2532 fasting G3521 .
|
30. അവിടെ നിന്നു അവര്‍ പുറപ്പെട്ടു ഗലീലയില്‍ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവന് ഇച്ഛിച്ചു.
|
30. And G2532 they departed G1831 thence G1564 , and passed G3899 through G1223 Galilee G1056 ; and G2532 he would G2309 not G3756 that G2443 any man G5100 should know G1097 it.
|
31. അവന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രന് മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാള് കഴിഞ്ഞ ശേഷം അവന് ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു.
|
31. For G1063 he taught G1321 his G848 disciples G3101 , and G2532 said G3004 unto them G846 , The G3588 Son G5207 of man G444 is delivered G3860 into G1519 the hands G5495 of men G444 , and G2532 they shall kill G615 him G846 ; and G2532 after that he is killed G615 , he shall rise G450 the G3588 third G5154 day G2250 .
|
32. ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
|
32. But G1161 they G3588 understood G50 not that saying G4487 , and G2532 were afraid G5399 to ask G1905 him G846 .
|
33. അവന് കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍ : നിങ്ങള്‍ വഴിയില്‍വെച്ചു തമ്മില്‍ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
|
33. And G2532 he came G2064 to G1519 Capernaum G2584 : and G2532 being G1096 in G1722 the G3588 house G3614 he asked G1905 them G846 , What G5101 was it that ye disputed G1260 among G4314 yourselves G1438 by G1722 the G3588 way G3598 ?
|
34. അവരോ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആര് എന്നു വഴിയില്‍വെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
|
34. But G1161 they G3588 held their peace G4623 : for G1063 by G1722 the G3588 way G3598 they had disputed G1256 among G4314 themselves G240 , who G5101 should be the greatest G3187 .
|
35. അവന് ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവന് മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന് എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
|
35. And G2532 he sat down G2523 , and called G5455 the G3588 twelve G1427 , and G2532 saith G3004 unto them G846 , If any man G1536 desire G2309 to be G1511 first G4413 , the same shall be G2071 last G2078 of all G3956 , and G2532 servant G1249 of all G3956 .
|
36. ഒരു ശിശുവിനെ എടുത്തു അവരുടെ നടുവില്‍ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
|
36. And G2532 he took G2983 a child G3813 , and set G2476 him G846 in G1722 the G3588 midst G3319 of them G846 : and G2532 when he had taken him in his arms G1723 G846 , he said G2036 unto them G846 ,
|
37. ഇങ്ങനെയുള്ള ശിശുക്കളില്‍ ഒന്നിനെ എന്റെ നാമത്തില്‍ കൈക്കൊള്ളുന്നവന് എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
|
37. Whosoever G3739 G1437 shall receive G1209 one G1520 of such G5108 children G3813 in G1909 my G3450 name G3686 , receiveth G1209 me G1691 : and G2532 whosoever G3739 G1437 shall receive G1209 me G1691 , receiveth G1209 not G3756 me G1691 , but G235 him that sent G649 me G3165 .
|
38. യോഹന്നാന് അവനോടു: ഗുരോ, ഒരുവന് നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന് നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
|
38. And G1161 John G2491 answered G611 him G846 , saying G3004 , Master G1320 , we saw G1492 one G5100 casting out G1544 devils G1140 in G1722 thy G4675 name G3686 , and he G3739 followeth G190 not G3756 us G2254 : and G2532 we forbade G2967 him G846 , because G3754 he followeth G190 not G3756 us G2254 .
|
39. അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചുപറവാന്‍ കഴിയുന്നവന് ആരും ഇല്ല.
|
39. But G1161 Jesus G2424 said G2036 , Forbid G2967 him G846 not G3361 : for G1063 there is G2076 no man G3762 which G3739 shall do G4160 a miracle G1411 in G1909 my G3450 name G3686 , that G2532 can G1410 lightly G5035 speak evil G2551 of me G3165 .
|
40. നമുക്കു പ്രതിക്കുലമല്ലാത്തവന്‍ നമുക്കു അനുകൂലമല്ലോ.
|
40. For G1063 he G3739 that is G2076 not G3756 against G2596 us G5216 is G2076 on our part G5228 G5216 .
|
41. നിങ്ങള്‍ ക്രിസ്തുവിന്നുള്ളവര്‍ എന്നീ നാമത്തില്‍ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങള്‍ക്കു കുടിപ്പാന്‍ തന്നാല്‍ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
|
41. For G1063 whosoever G3739 G302 shall give you a cup of water to drink G4222 G5209 G4221 G5204 in G1722 my G3450 name G3686 , because G3754 ye belong to G2075 Christ G5547 , verily G281 I say G3004 unto you G5213 , he shall not G3364 lose G622 his G848 reward G3408 .
|
42. എങ്കല് വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ചവരുത്തുന്നവന്റെ കഴുത്തില്‍ വലിയോരു തിരികല്ലു കെട്ടി അവനെ കടലില്‍ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
|
42. And G2532 whosoever G3739 G302 shall offend G4624 one G1520 of these little ones G3398 that believe G4100 in G1519 me G1691 , it is G2076 better G2570 G3123 for him G846 that G1487 a millstone G3037 G3457 were hanged G4029 about G4012 his G846 neck G5137 , and G2532 he were cast G906 into G1519 the G3588 sea G2281 .
|
43. നിന്റെ കൈ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:
|
43. And G2532 if G1437 thy G4675 hand G5495 offend G4624 thee G4571 , cut it off G609 G846 : it is G2076 better G2570 for thee G4671 to enter G1525 into G1519 life G2222 maimed G2948 , than G2228 having G2192 two G1417 hands G5495 to go G565 into G1519 hell G1067 , into G1519 the G3588 fire G4442 that never shall be quenched G762 :
|
44. മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കയ്യുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനെക്കാള്‍ നിനക്കു നല്ലു.
|
44. Where G3699 their G846 worm G4663 dieth G5053 not G3756 , and G2532 the G3588 fire G4442 is not G3756 quenched G4570 .
|
45. നിന്റെ കാല് നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:
|
45. And G2532 if G1437 thy G4675 foot G4228 offend G4624 thee G4571 , cut it off G609 G846 : it is G2076 better G2570 for thee G4671 to enter G1525 halt G5560 into G1519 life G2222 , than G2228 having G2192 two G1417 feet G4228 to be cast G906 into G1519 hell G1067 , into G1519 the G3588 fire G4442 that never shall be quenched G762 :
|
46. മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കാലുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു.
|
46. Where G3699 their G846 worm G4663 dieth G5053 not G3756 , and G2532 the G3588 fire G4442 is not G3756 quenched G4570 .
|
47. നിന്റെ കണ്ണു നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തില്‍ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു.
|
47. And G2532 if G1437 thine G4675 eye G3788 offend G4624 thee G4571 , pluck it out G1544 G846 : it is G2076 better G2570 for thee G4671 to enter G1525 into G1519 the G3588 kingdom G932 of God G2316 with one eye G3442 , than G2228 having G2192 two G1417 eyes G3788 to be cast G906 into G1519 hell G1067 fire G4442 :
|
48. അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
|
48. Where G3699 their G846 worm G4663 dieth G5053 not G3756 , and G2532 the G3588 fire G4442 is not G3756 quenched G4570 .
|
49. എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
|
49. For G1063 every one G3956 shall be salted G233 with fire G4442 , and G2532 every G3956 sacrifice G2378 shall be salted G233 with salt G251 .
|
50. ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല് അതിന്നു രസം വരുത്തും? നിങ്ങളില്‍ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍ .
|
50. Salt G217 is good G2570 : but G1161 if G1437 the G3588 salt G217 have lost his saltness G1096 G358 , wherewith G1722 G5101 will ye season G741 it G846 ? Have G2192 salt G217 in G1722 yourselves G1438 , and G2532 have peace G1514 one with another G240 G1722 .
|