Bible Books

:

1. സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്‍റെ ഹൃദയവാഞ്ഛയും അവര്‍ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.
1. Brethren G80 , my G1699 heart G2588 's desire G2107 G3303 and G2532 prayer G1162 to G4314 God G2316 for G5228 Israel G2474 is G2076 , that they might be saved G1519 G4991 .
2. അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്‍ഷ്യം പറയുന്നു.
2. For G1063 I bear them record G3140 G846 that G3754 they have G2192 a zeal G2205 of God G2316 , but G235 not G3756 according G2596 to knowledge G1922 .
3. അവര്‍ ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്‍റെ നീതിക്കു കീഴ്പെട്ടില്ല.
3. For G1063 they being ignorant G50 of God G2316 's righteousness G1343 , and G2532 going about G2212 to establish G2476 their own G2398 righteousness G1343 , have not G3756 submitted themselves G5293 unto the G3588 righteousness G1343 of God G2316 .
4. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു.
4. For G1063 Christ G5547 is the end G5056 of the law G3551 for G1519 righteousness G1343 to every one G3956 that believeth G4100 .
5. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
5. For G1063 Moses G3475 describeth G1125 the G3588 righteousness G1343 which G3588 is of G1537 the G3588 law G3551 , That G3754 the G3588 man G444 which doeth G4160 those things G846 shall live G2198 by G1722 them G846 .
6. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറും എന്നോ,
6. But G1161 the G3588 righteousness G1343 which is of G1537 faith G4102 speaketh G3004 on this wise G3779 , Say G2036 not G3361 in G1722 thine G4675 heart G2588 , Who G5101 shall ascend G305 into G1519 heaven G3772 ? (that is G5123 , to bring Christ down G2609 G5547 from above :)
7. ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില്‍ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര്‍ പാതാളത്തില്‍ ഇറങ്ങും എന്നോ നിന്‍റെ ഹൃദയത്തില്‍ പറയരുതു.”
7. Or G2228 , Who G5101 shall descend G2597 into G1519 the G3588 deep G12 ? (that is G5123 , to bring up Christ again G321 G5547 from G1537 the dead G3498 .)
8. എന്നാല്‍ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
8. But G235 what G5101 saith G3004 it? The G3588 word G4487 is G2076 nigh G1451 thee G4675 , even in G1722 thy G4675 mouth G4750 , and G2532 in G1722 thy G4675 heart G2588 : that is G5123 , the G3588 word G4487 of faith G4102 , which G3739 we preach G2784 ;
9. യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷപ്പെടും.
9. That G3754 if G1437 thou shalt confess G3670 with G1722 thy G4675 mouth G4750 the Lord G2962 Jesus G2424 , and G2532 shalt believe G4100 in G1722 thine G4675 heart G2588 that G3754 God G2316 hath raised G1453 him G846 from G1537 the dead G3498 , thou shalt be saved G4982 .
10. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
10. For G1063 with the heart G2588 man believeth G4100 unto G1519 righteousness G1343 ; and G1161 with the mouth G4750 confession is made G3670 unto G1519 salvation G4991 .
11. “അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ.
11. For G1063 the G3588 Scripture G1124 saith G3004 , Whosoever G3956 believeth G4100 on G1909 him G846 shall not G3756 be ashamed G2617 .
12. യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു.
12. For G1063 there is G2076 no G3756 difference G1293 between G5037 the Jew G2453 and G2532 the Greek G1672 : for G1063 the G3588 same G846 Lord G2962 over all G3956 is rich G4147 unto G1519 all G3956 that call upon G1941 him G846 .
13. “കര്‍ത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
13. For G1063 whosoever G3956 G3739 G302 shall call upon G1941 the G3588 name G3686 of the Lord G2962 shall be saved G4982 .
14. എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും?
14. How G4459 then G3767 shall they call on G1941 him in G1519 whom G3739 they have not G3756 believed G4100 ? and G1161 how G4459 shall they believe G4100 in him of whom G3739 they have not G3756 heard G191 ? and G1161 how G4459 shall they hear G191 without G5565 a preacher G2784 ?
15. ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
15. And G1161 how G4459 shall they preach G2784 , except G3362 they be sent G649 ? as it G2531 is written G1125 , How G5613 beautiful G5611 are the G3588 feet G4228 of them that preach the gospel G2097 of peace G1515 , and bring glad tidings G2097 of good things G18 !
16. എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
16. But G235 they have not G3756 all G3956 obeyed G5219 the G3588 gospel G2098 . For G1063 Isaiah G2268 saith G3004 , Lord G2962 , who G5101 hath believed G4100 our G2257 report G189 ?
17. ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.
17. So then G686 faith G4102 cometh by G1537 hearing G189 , and G1161 hearing G189 by G1223 the word G4487 of God G2316 .
18. എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സര്‍വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്‍റെ അറ്റത്തോളവും പരന്നു.”
18. But G235 I say G3004 , Have they not G3378 heard G191 ? Yes verily G3304 , their G848 sound G5353 went G1831 into G1519 all G3956 the G3588 earth G1093 , and G2532 their G848 words G4487 unto G1519 the G3588 ends G4009 of the G3588 world G3625 .
19. എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്‍ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
19. But G235 I say G3004 , Did not G3378 Israel G2474 know G1097 ? First G4413 Moses G3475 saith G3004 , I G1473 will provoke you to jealousy G3863 G5209 by G1909 them that are no G3756 people G1484 , and by G1909 a foolish G801 nation G1484 I will anger G3949 you G5209 .
20. യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്കും ഞാന്‍ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
20. But G1161 Isaiah G2268 is very bold G662 , and G2532 saith G3004 , I was found G2147 of them that sought G2212 me G1691 not G3361 ; I was made G1096 manifest G1717 unto them that asked not after G1905 G3361 me G1691 .
21. യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈനീട്ടി” എന്നു അവന്‍ പറയുന്നു.
21. But G1161 to G4314 Israel G2474 he saith G3004 , All G3650 day G2250 long I have stretched forth G1600 my G3450 hands G5495 unto G4314 a disobedient G544 and G2532 gainsaying G483 people G2992 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×