|
|
1. ഈ വചനങ്ങളെ പറഞ്ഞു തീര്ന്നിട്ടു യേശു ഗലീല വിട്ടു,
|
1. And G2532 it came to pass G1096 , that when G3753 Jesus G2424 had finished G5055 these G5128 sayings G3056 , he departed G3332 from G575 Galilee G1056 , and G2532 came G2064 into G1519 the G3588 coasts G3725 of Judea G2449 beyond G4008 Jordan G2446 ;
|
2. യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിന് ചെന്നു: അവന് അവിടെവെച്ചു അവരെ സൌഖ്യമാക്കി.
|
2. And G2532 great G4183 multitudes G3793 followed G190 him G846 ; and G2532 he healed G2323 them G846 there G1563 .
|
3. പരീശന്മാര് അവന്റെ അടുക്കല്‍ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.
|
3. The G3588 Pharisees G5330 also G2532 came G4334 unto him G846 , tempting G3985 him G846 , and G2532 saying G3004 unto him G846 G1487 , Is it lawful G1832 for a man G444 to put away G630 his G848 wife G1135 for G2596 every G3956 cause G156 ?
|
4. അതിന്നു അവന്: സൃഷ്ടിച്ചവന് ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും,
|
4. And G1161 he G3588 answered G611 and said G2036 unto them G846 , Have ye not G3756 read G314 , that G3754 he which made G4160 them at G575 the beginning G746 made G4160 them G846 male G730 and G2532 female G2338 ,
|
5. അതു നിമിത്തം മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ?
|
5. And G2532 said G2036 , For this cause G1752 G5127 shall a man G444 leave G2641 father G3962 and G2532 mother G3384 , and G2532 shall cleave G4347 to his G848 wife G1135 : and G2532 they twain G1417 shall be G2071 one G3391 G1519 flesh G4561
|
6. അതുകൊണ്ടു അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
|
6. Wherefore G5620 they are G1526 no more G3765 twain G1417 , but G235 one G3391 flesh G4561 . What G3739 therefore G3767 God G2316 hath joined together G4801 , let not G3361 man G444 put asunder G5563 .
|
7. അവര്‍ അവനോടു: എന്നാല്‍ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാന് മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.
|
7. They say G3004 unto him G846 , Why G5101 did Moses G3475 then G3767 command G1781 to give G1325 a writing G975 of divorcement G647 , and G2532 to put her away G630 G846
|
8. അവന് അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന് മോശെ അനുവദിച്ചതു; ആദിയില്‍ അങ്ങനെയല്ലായിരുന്നു.
|
8. He saith G3004 unto them G846 , Moses G3475 because G4314 of the G3588 hardness of your hearts G4641 G5216 suffered G2010 you G5213 to put away G630 your G5216 wives G1135 : but G1161 from G575 the beginning G746 it was G1096 not G3756 so G3779 .
|
9. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന് വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
|
9. And G1161 I say G3004 unto you G5213 , Whosoever G3739 G302 shall put away G630 his G848 wife G1135 , except G1508 it be for G1909 fornication G4202 , and G2532 shall marry G1060 another G243 , committeth adultery G3429 : and G2532 whoso marrieth G1060 her which is put away G630 doth commit adultery G3429 .
|
10. ശിഷ്യന്മാര് അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കില്‍ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
|
10. His G846 disciples G3101 say G3004 unto him G846 , If G1487 the G3588 case G156 of the G3588 man G444 be G2076 so G3779 with G3326 his wife G1135 , it is not good G4851 G3756 to marry G1060 .
|
11. അവന് അവരോടു: വരം ലഭിച്ചവര്‍ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
|
11. But G1161 he G3588 said G2036 unto them G846 , All G3956 men cannot receive G5562 G3756 this G5126 saying G3056 , save G235 they to whom G3739 it is given G1325 .
|
12. അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ഷണ്ഡന്മാരായി ജനിച്ചവര്‍ ഉണ്ടു; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വര്ഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാന്‍ കഴിയുന്നവന് ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
|
12. For G1063 there are G1526 some eunuchs G2135 , which G3748 were so G3779 born G1080 from G1537 their mother G3384 's womb G2836 : and G2532 there are G1526 some eunuchs G2135 , which G3748 were made eunuchs G2134 of G5259 men G444 : and G2532 there be G1526 eunuchs G2135 , which G3748 have made themselves eunuchs G2134 G1438 for the kingdom of heaven's sake G1223 G3588 G932 G3772 . He that is able G1410 to receive G5562 it, let him receive G5562 it.
|
13. അവന് കൈവെച്ചു പ്രാര്ത്ഥിക്കേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര് അവരെ വിലക്കി.
|
13. Then G5119 were there brought G4336 unto him G846 little children G3813 , that G2443 he should put G2007 his hands G5495 on them G846 , and G2532 pray G4374 : and G1161 the G3588 disciples G3101 rebuked G2008 them G846 .
|
14. യേശുവോ: ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുതു; സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.
|
14. But G1161 Jesus G2424 said G2036 , Suffer G863 little children G3813 , and G2532 forbid G2967 them G846 not G3361 , to come G2064 unto G4314 me G3165 : for G1063 of such G5108 is G2076 the G3588 kingdom G932 of heaven G3772 .
|
15. അങ്ങനെ അവന് അവരുടെ മേല്‍ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
|
15. And G2532 he laid G2007 his hands G5495 on them G846 , and departed G4198 thence G1564 .
|
16. അനന്തരം ഒരുത്തന് വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാന്‍ ഞാന്‍ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു
|
16. And G2532 , behold G2400 , one G1520 came G4334 and said G2036 unto him G846 , Good G18 Master G1320 , what G5101 good thing G18 shall I do G4160 , that G2443 I may have G2192 eternal G166 life G2222 ?
|
17. അവന്: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവന്‍ ഒരുത്തനേ ഉള്ളു. ജീവനില്‍ കടപ്പാന് ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.
|
17. And G1161 he G3588 said G2036 unto him G846 , Why G5101 callest G3004 thou me G3165 good G18 ? there is none G3762 good G18 but G1508 one G1520 , that is, God G2316 : but G1161 if G1487 thou wilt G2309 enter G1525 into G1519 life G2222 , keep G5083 the G3588 commandments G1785 .
|
18. ഏവ എന്നു അവന് ചോദിച്ചതിന്നു യേശു: കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
|
18. He saith G3004 unto him G846 , Which G4169 ? Jesus G2424 said G2036 , Thou shalt G3588 do no murder G5407 G3756 , Thou shalt not G3756 commit adultery G3431 , Thou shalt not G3756 steal G2813 , Thou shalt not bear false witness G5576 ,
|
19. അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
|
19. Honor G5091 thy G4675 father G3962 and G2532 thy mother: and G3384 , Thou shalt love G25 thy G4675 neighbor G4139 as G5613 thyself G4572 .
|
20. യൌവനക്കാരന് അവനോടു: ഇവ ഒക്കെയും ഞാന്‍ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
|
20. The G3588 young man G3495 saith G3004 unto him G846 , All G3956 these things G5023 have I kept G5442 from G1537 my G3450 youth G3503 up: what G5101 lack G5302 I yet G2089 ?
|
21. യേശു അവനോടു: സല്ഗുണപൂര്ണ്ണന് ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും;പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
|
21. Jesus G2424 said G5346 unto him G846 , If G1487 thou wilt G2309 be G1511 perfect G5046 , go G5217 and sell G4453 that thou hast G5224 G4675 , and G2532 give G1325 to the poor G4434 , and G2532 thou shalt have G2192 treasure G2344 in G1722 heaven G3772 : and G2532 come G1204 and follow G190 me G3427 .
|
22. യൌവനക്കാരന് വളരെ സമ്പത്തുള്ളവനാകയാല് ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
|
22. But G1161 when the G3588 young man G3495 heard G191 that saying G3056 , he went away G565 sorrowful G3076 : for G1063 he had G2258 G2192 great G4183 possessions G2933 .
|
23. യേശു തന്റെ ശിഷ്യന്മാരോടു: ധനവാന് സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
|
23. Then G1161 said G2036 Jesus G2424 unto his G848 disciples G3101 , Verily G281 I say G3004 unto you G5213 , That G3754 a rich man G4145 shall hardly G1423 enter G1525 into G1519 the G3588 kingdom G932 of heaven G3772 .
|
24. ധനവാന് ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള് ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
|
24. And G1161 again G3825 I say G3004 unto you G5213 , It is G2076 easier G2123 for a camel G2574 to go G1330 through G1223 the eye G5169 of a needle G4476 , than G2228 for a rich man G4145 to enter G1525 into G1519 the G3588 kingdom G932 of God G2316 .
|
25. അതുകേട്ടു ശിഷ്യന്മാര് ഏറ്റവും വിസ്മയിച്ചു: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു.
|
25. When G1161 his G846 disciples G3101 heard G191 it, they were exceedingly G4970 amazed G1605 , saying G3004 , Who G5101 then G686 can G1410 be saved G4982 ?
|
26. യേശു അവരെ നോക്കി: അതു മനുഷ്യര്‍ക്കും അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.
|
26. But G1161 Jesus G2424 beheld G1689 them, and said G2036 unto them G846 , With G3844 men G444 this G5124 is G2076 impossible G102 ; but G1161 with G3844 God G2316 all things G3956 are G2076 possible G1415 .
|
27. പത്രൊസ് അവനോടുഞങ്ങള് സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്‍ക്കു എന്തു കിട്ടും എന്നു ചോദിച്ചു.
|
27. Then G5119 answered G611 Peter G4074 and said G2036 unto him G846 , Behold G2400 , we G2249 have forsaken G863 all G3956 , and G2532 followed G190 thee G4671 ; what G5101 shall we G2254 have G2071 therefore G686 ?
|
28. യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്ജ്ജനനത്തില് മനുഷ്യപുത്രന് തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
|
28. And G1161 Jesus G2424 said G2036 unto them G846 , Verily G281 I say G3004 unto you G5213 , That G3754 ye G5210 which have followed G190 me G3427 , in G1722 the G3588 regeneration G3824 when G3752 the G3588 Son G5207 of man G444 shall sit G2523 in G1909 the throne G2362 of his G848 glory G1391 , ye G5210 also G2532 shall sit G2523 upon G1909 twelve G1427 thrones G2362 , judging G2919 the G3588 twelve G1427 tribes G5443 of Israel G2474 .
|
29. എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവന് നിത്യജീവനെയും അവകാശമാക്കും.
|
29. And G2532 every one G3956 that G3739 hath forsaken G863 houses G3614 , or G2228 brethren G80 , or G2228 sisters G79 , or G2228 father G3962 , or G2228 mother G3384 , or G2228 wife G1135 , or G2228 children G5043 , or G2228 lands G68 , for my name's sake G1752 G3450 G3686 , shall receive G2983 a hundredfold G1542 , and G2532 shall inherit G2816 everlasting G166 life G2222 .
|
30. എങ്കിലും മുമ്പന്മാര് പലര് പിമ്പന്മാരും പിമ്പന്മാര് മുമ്പന്മാരും ആകും.
|
30. But G1161 many G4183 that are first G4413 shall be G2071 last G2078 ; and G2532 the last G2078 shall be first G4413 .
|