Bible Books

1
:

MOV
1. യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.
1. In the third H7969 year H8141 of the reign H4438 of Jehoiakim H3079 king H4428 of Judah H3063 came H935 Nebuchadnezzar H5019 king H4428 of Babylon H894 unto Jerusalem H3389 , and besieged H6696 H5921 it.
2. കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.
2. And the Lord H136 gave H5414 H853 Jehoiakim H3079 king H4428 of Judah H3063 into his hand H3027 , with part H4480 H7117 of the vessels H3627 of the house H1004 of God H430 : which he carried into H935 the land H776 of Shinar H8152 to the house H1004 of his god H430 ; and he brought H935 the vessels H3627 into the treasure H214 house H1004 of his god H430 .
3. അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു
3. And the king H4428 spoke H559 unto Ashpenaz H828 the master H7227 of his eunuchs H5631 , that he should bring H935 certain of the children H4480 H1121 of Israel H3478 , and of the king's seed H4480 H2233 H4410 , and of H4480 the princes H6579 ;
4. അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.
4. Children H3206 in whom H834 was no H369 H3605 blemish H3971 , but well favored H2896 H4758 , and skillful H7919 in all H3605 wisdom H2451 , and cunning H3045 in knowledge H1847 , and understanding H995 science H4093 , and such H834 as had ability H3581 in them to stand H5975 in the king H4428 's palace H1964 , and whom they might teach H3925 the learning H5612 and the tongue H3956 of the Chaldeans H3778 .
5. രാജാവു അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു.
5. And the king H4428 appointed H4487 them a daily H3117 H3117 provision H1697 of the king's meat H4480 H6598 H4428 , and of the wine H4480 H3196 which he drank H4960 : so nourishing H1431 them three H7969 years H8141 , that at the end H4480 H7117 thereof they might stand H5975 before H6440 the king H4428 .
6. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു.
6. Now among these were H1961 of the children H4480 H1121 of Judah H3063 , Daniel H1840 , Hananiah H2608 , Mishael H4332 , and Azariah H5838 :
7. ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന്നു അവർ ബേൽത്ത് ശസ്സർ എന്നും ഹനന്യവിന്നു ശദ്രൿ എന്നും മീശായേലിന്നു മേശൿ എന്നും അസർയ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
7. Unto whom the prince H8269 of the eunuchs H5631 gave H7760 names H8034 : for he gave H7760 unto Daniel H1840 the name of Belteshazzar H1095 ; and to Hananiah H2608 , of Shadrach H7714 ; and to Mishael H4332 , of Meshach H4335 ; and to Azariah H5838 , of Abed H5664 -nego.
8. എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.
8. But Daniel H1840 purposed H7760 in H5921 his heart H3820 that H834 he would not H3808 defile himself H1351 with the portion of the king's meat H6598 H4428 , nor with the wine H3196 which he drank H4960 : therefore he requested H1245 of the prince H4480 H8269 of the eunuchs H5631 that H834 he might not H3808 defile himself H1351 .
9. ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി.
9. Now God H430 had brought H5414 H853 Daniel H1840 into favor H2617 and tender love H7356 with H6440 the prince H8269 of the eunuchs H5631 .
10. ഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.
10. And the prince H8269 of the eunuchs H5631 said H559 unto Daniel H1840 , I H589 fear H3372 H853 my lord H113 the king H4428 , who H834 hath appointed H4487 H853 your meat H3978 and your drink H4960 : for H834 why H4100 should he see H7200 H853 your faces H6440 worse liking H2196 than H4480 the children H3206 which H834 are of your sort H1524 ? then shall ye make me endanger H2325 H853 my head H7218 to the king H4428 .
11. ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസർയ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു:
11. Then said H559 Daniel H1840 to H413 Melzar H4453 , whom H834 the prince H8269 of the eunuchs H5631 had set H4487 over H5921 Daniel H1840 , Hananiah H2608 , Mishael H4332 , and Azariah H5838 ,
12. അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ.
12. Prove H5254 H853 thy servants H5650 , I beseech thee H4994 , ten H6235 days H3117 ; and let them give H5414 us pulse H2235 to eat H398 , and water H4325 to drink H8354 .
13. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു.
13. Then let our countenances H4758 be looked upon H7200 before H6440 thee , and the countenance H4758 of the children H3206 that eat H398 H853 of the portion of the king's meat H6598 H4428 : and as H834 thou seest H7200 , deal H6213 with H5973 thy servants H5650 .
14. അവൻ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.
14. So he consented H8085 to them in this H2088 matter H1697 , and proved H5254 them ten H6235 days H3117 .
15. പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.
15. And at the end H4480 H7117 of ten H6235 days H3117 their countenances H4758 appeared H7200 fairer H2896 and fatter H1277 in flesh H1320 than H4480 all H3605 the children H3206 which did eat H398 H853 the portion of the king's meat H6598 H4428 .
16. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.
16. Thus Melzar H4453 took away H5375 H853 the portion of their meat H6598 , and the wine H3196 that they should drink H4960 ; and gave H5414 them pulse H2235 .
17. നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്യ്‍വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.
17. As for these H428 four H702 children H3206 , God H430 gave H5414 them knowledge H4093 and skill H7919 in all H3605 learning H5612 and wisdom H2451 : and Daniel H1840 had understanding H995 in all H3605 visions H2377 and dreams H2472 .
18. അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.
18. Now at the end H4480 H7117 of the days H3117 that H834 the king H4428 had said H559 he should bring them in H935 , then the prince H8269 of the eunuchs H5631 brought them in H935 before H6440 Nebuchadnezzar H5019 .
19. രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.
19. And the king H4428 communed H1696 with H854 them ; and among them all H4480 H3605 was found H4672 none H3808 like Daniel H1840 , Hananiah H2608 , Mishael H4332 , and Azariah H5838 : therefore stood H5975 they before H6440 the king H4428 .
20. രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.
20. And in all H3605 matters H1697 of wisdom H2451 and understanding H998 , that H834 the king H4428 inquired H1245 of H4480 them , he found H4672 them ten H6235 times H3027 better than H5921 all H3605 the magicians H2748 and astrologers H825 that H834 were in all H3605 his realm H4438 .
21. ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.
21. And Daniel H1840 continued H1961 even unto H5704 the first H259 year H8141 of king H4428 Cyrus H3566 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×