|
|
1. ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
|
1. James G2385 , a servant G1401 of God G2316 and G2532 of the Lord G2962 Jesus G2424 Christ G5547 , to the G3588 twelve G1427 tribes G5443 which G3588 are scattered abroad G1722 G1290 , greeting G5463 .
|
2. എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
|
2. My G3450 brethren G80 , count G2233 it all G3956 joy G5479 when G3752 ye fall into G4045 divers G4164 temptations G3986 ;
|
3. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
|
3. Knowing G1097 this, that G3754 the G3588 trying G1383 of your G5216 faith G4102 worketh G2716 patience G5281 .
|
4. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
|
4. But G1161 let patience G5281 have G2192 her perfect G5046 work G2041 , that G2443 ye may be G5600 perfect G5046 and G2532 entire G3648 , wanting G3007 nothing G3367 .
|
5. നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.
|
5. G1161 If G1487 any G5100 of you G5216 lack G3007 wisdom G4678 , let him ask G154 of G3844 God G2316 , that giveth G1325 to all G3956 men liberally G574 , and G2532 upbraideth G3679 not G3361 ; and G2532 it shall be given G1325 him G846 .
|
6. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.
|
6. But G1161 let him ask G154 in G1722 faith G4102 , nothing G3367 wavering G1252 . For G1063 he that wavereth G1252 is like G1503 a wave G2830 of the sea G2281 driven with the wind G416 and G2532 tossed G4494 .
|
7. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
|
7. For G1063 let not G3361 that G1565 man G444 think G3633 that G3754 he shall receive G2983 any thing G5100 of G3844 the G3588 Lord G2962 .
|
8. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
|
8. A double minded G1374 man G435 is unstable G182 in G1722 all G3956 his G848 ways G3598 .
|
9. എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും
|
9. G1161 Let the G3588 brother G80 of low degree G5011 rejoice G2744 in G1722 that he G848 is exalted G5311 :
|
10. ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
|
10. But G1161 the G3588 rich G4145 , in G1722 that he G848 is made low G5014 : because G3754 as G5613 the flower G438 of the grass G5528 he shall pass away G3928 .
|
11. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
|
11. For G1063 the G3588 sun G2246 is no sooner risen G393 with G4862 a burning heat G2742 , but G2532 it withereth G3583 the G3588 grass G5528 , and G2532 the G3588 flower G438 thereof G846 falleth G1601 , and G2532 the G3588 grace G2143 of the G3588 fashion G4383 of it G846 perisheth G622 : so G3779 also G2532 shall the G3588 rich man G4145 fade away G3133 in G1722 his G848 ways G4197 .
|
12. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
|
12. Blessed G3107 is the man G435 that G3739 endureth G5278 temptation G3986 : for G3754 when he is G1096 tried G1384 , he shall receive G2983 the G3588 crown G4735 of life G2222 , which G3739 the G3588 Lord G2962 hath promised G1861 to them that love G25 him G846 .
|
13. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
|
13. Let no man G3367 say G3004 when he is tempted G3985 , I am tempted G3985 of G575 God G2316 : for G1063 God G2316 cannot be tempted G2076 G551 with evil G2556 , neither G1161 tempteth G3985 he G848 any man G3762 :
|
14. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
|
14. But G1161 every man G1538 is tempted G3985 , when he is drawn away G1828 of G5259 his own G2398 lust G1939 , and G2532 enticed G1185 .
|
15. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
|
15. Then G1534 when lust G1939 hath conceived G4815 , it bringeth forth G5088 sin G266 : and G1161 sin G266 , when it is finished G658 , bringeth forth G616 death G2288 .
|
16. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
|
16. Do not G3361 err G4105 , my G3450 beloved G27 brethren G80 .
|
17. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
|
17. Every G3956 good G18 gift G1394 and G2532 every G3956 perfect G5046 gift G1434 is G2076 from above G509 , and cometh down G2597 from G575 the G3588 Father G3962 of lights G5457 , with G3844 whom G3739 is G1762 no G3756 variableness G3883 , neither G2228 shadow G644 of turning G5157 .
|
18. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
|
18. Of his own will G1014 begat G616 he us G2248 with the word G3056 of truth G225 , that we G2248 should be G1511 a kind G5100 of firstfruits G536 of his G848 creatures G2938 .
|
19. പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
|
19. Wherefore G5620 , my G3450 beloved G27 brethren G80 , let every G3956 man G444 be G2077 swift G5036 to hear G191 , slow G1021 to speak G2980 , slow G1021 to G1519 wrath G3709 :
|
20. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
|
20. For G1063 the wrath G3709 of man G435 worketh G2716 not G3756 the righteousness G1343 of God G2316 .
|
21. ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.
|
21. Wherefore G1352 lay apart G659 all G3956 filthiness G4507 and G2532 superfluity G4050 of naughtiness G2549 , and receive G1209 with G1722 meekness G4240 the G3588 engrafted G1721 word G3056 , which is able G1410 to save G4982 your G5216 souls G5590 .
|
22. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
|
22. But G1161 be G1096 ye doers G4163 of the word G3056 , and G2532 not G3361 hearers G202 only G3440 , deceiving G3884 your own selves G1438 .
|
23. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
|
23. For G3754 if any G1536 be G2076 a hearer G202 of the word G3056 , and G2532 not G3756 a doer G4163 , he G3778 is like unto G1503 a man G435 beholding G2657 his G846 natural G1078 face G4383 in G1722 a glass G2072 :
|
24. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
|
24. For G1063 he beholdeth G2657 himself G1438 , and G2532 goeth his way G565 , and G2532 straightway G2112 forgetteth G1950 what manner of man G3697 he was G2258 .
|
25. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
|
25. But G1161 whoso looketh G3879 into G1519 the perfect G5046 law G3551 of G3588 liberty G1657 , and G2532 continueth G3887 therein, he G3778 being G1096 not G3756 a forgetful G1953 hearer G202 , but G235 a doer G4163 of the work G2041 , this man G3778 shall be G2071 blessed G3107 in G1722 his G848 deed G4162 .
|
26. നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.
|
26. If any man G1536 among G1722 you G5213 seem G1380 to be G1511 religious G2357 , and bridleth G5468 not G3361 his G848 tongue G1100 , but G235 deceiveth G538 his own G848 heart G2588 , this man G5127 's religion G2356 is vain G3152 .
|
27. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
|
27. Pure G2513 religion G2356 and G2532 undefiled G283 before G3844 God G2316 and G2532 the Father G3962 is G2076 this G3778 , To visit G1980 the fatherless G3737 and G2532 widows G5503 in G1722 their G846 affliction G2347 , and to keep G5083 himself G1438 unspotted G784 from G575 the G3588 world G2889 .
|