Bible Books

:

MOV
1. ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേൽക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
1. Now these H428 were H1961 the sons H1121 of David H1732 , which H834 were born H3205 unto him in Hebron H2275 ; the firstborn H1060 Amnon H550 , of Ahinoam H293 the Jezreelitess H3159 ; the second H8145 Daniel H1840 , of Abigail H26 the Carmelitess H3762 :
2. ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;
2. The third H7992 , Absalom H53 the son H1121 of Maachah H4601 the daughter H1323 of Talmai H8526 king H4428 of Geshur H1650 : the fourth H7243 , Adonijah H138 the son H1121 of Haggith H2294 :
3. അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമൻ.
3. The fifth H2549 , Shephatiah H8203 of Abital H37 : the sixth H8345 , Ithream H3507 by Eglah H5698 his wife H802 .
4. ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
4. These six H8337 were born H3205 unto him in Hebron H2275 ; and there H8033 he reigned H4427 seven H7651 years H8141 and six H8337 months H2320 : and in Jerusalem H3389 he reigned H4427 thirty H7970 and three H7969 years H8141 .
5. യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
5. And these H428 were born H3205 unto him in Jerusalem H3389 ; Shimea H8092 , and Shobab H7727 , and Nathan H5416 , and Solomon H8010 , four H702 , of Bath H1340 -shua the daughter H1323 of Ammiel H5988 :
6. ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
6. Ibhar H2984 also , and Elishama H476 , and Eliphelet H467 ,
7. എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
7. And Nogah H5052 , and Nepheg H5298 , and Japhia H3309 ,
8. എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
8. And Elishama H476 , and Eliada H450 , and Eliphelet H467 , nine H8672 .
9. വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
9. These were all H3605 the sons H1121 of David H1732 , beside H4480 H905 the sons H1121 of the concubines H6370 , and Tamar H8559 their sister H269 .
10. ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;
10. And Solomon H8010 's son H1121 was Rehoboam H7346 , Abia H29 his son H1121 , Asa H609 his son H1121 , Jehoshaphat H3092 his son H1121 ,
11. അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;
11. Joram H3141 his son H1121 , Ahaziah H274 his son H1121 , Joash H3101 his son H1121 ,
12. അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവു; അവന്റെ മകൻ അസർയ്യാവു. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
12. Amaziah H558 his son H1121 , Azariah H5838 his son H1121 , Jotham H3147 his son H1121 ,
13. അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;
13. Ahaz H271 his son H1121 , Hezekiah H2396 his son H1121 , Manasseh H4519 his son H1121 ,
14. അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.
14. Amon H526 his son H1121 , Josiah H2977 his son H1121 .
15. യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവു; നാലാമൻ ശല്ലൂം.
15. And the sons H1121 of Josiah H2977 were , the firstborn H1060 Johanan H3110 , the second H8145 Jehoiakim H3079 , the third H7992 Zedekiah H6667 , the fourth H7243 Shallum H7967 .
16. യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.
16. And the sons H1121 of Jehoiakim H3079 : Jeconiah H3204 his son H1121 , Zedekiah H6667 his son H1121 .
17. ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,
17. And the sons H1121 of Jeconiah H3204 ; Assir H617 , Salathiel H7597 his son H1121 ,
18. മൽക്കീരാം, പെദായാവു, ശെനസ്സർ, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.
18. Malchiram H4443 also , and Pedaiah H6305 , and Shenazar H8137 , Jecamiah H3359 , Hoshama H1953 , and Nedabiah H5072 .
19. പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
19. And the sons H1121 of Pedaiah H6305 were , Zerubbabel H2216 , and Shimei H8096 : and the sons H1121 of Zerubbabel H2216 ; Meshullam H4918 , and Hananiah H2608 , and Shelomith H8019 their sister H269 :
20. ഹശൂബാ, ഓഹെൽ, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.
20. And Hashubah H2807 , and Ohel H169 , and Berechiah H1296 , and Hasadiah H2619 , Jushab H3142 -hesed, five H2568 .
21. ഹനന്യാവിന്റെ മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
21. And the sons H1121 of Hananiah H2608 ; Pelatiah H6410 , and Jesaiah H3470 : the sons H1121 of Rephaiah H7509 , the sons H1121 of Arnan H770 , the sons H1121 of Obadiah H5662 , the sons H1121 of Shechaniah H7935 .
22. ശെഖന്യാവിന്റെ മക്കൾ: ശെമയ്യാവു; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയർയ്യാവിന്റെ മക്കൾ:
22. And the sons H1121 of Shechaniah H7935 ; Shemaiah H8098 : and the sons H1121 of Shemaiah H8098 ; Hattush H2407 , and Igeal H3008 , and Bariah H1282 , and Neariah H5294 , and Shaphat H8202 , six H8337 .
23. എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.
23. And the sons H1121 of Neariah H5294 ; Elioenai H454 , and Hezekiah H2396 , and Azrikam H5840 , three H7969 .
24. എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാൻ, ദെലായാവു, അനാനി ഇങ്ങനെ ഏഴുപേർ.
24. And the sons H1121 of Elioenai H454 were , Hodaiah H1939 , and Eliashib H475 , and Pelaiah H6411 , and Akkub H6126 , and Johanan H3110 , and Dalaiah H1806 , and Anani H6054 , seven H7651 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×