|
|
1. ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നതു.
|
1. And I G2504 , brethren G80 , when I came G2064 to G4314 you G5209 , came G2064 not G3756 with G2596 excellency G5247 of speech G3056 or G2228 of wisdom G4678 , declaring G2605 unto you G5213 the G3588 testimony G3142 of God G2316 .
|
2. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.
|
2. For G1063 I determined G2919 not G3756 to know G1492 any thing G5100 among G1722 you G5213 , save G1508 Jesus G2424 Christ G5547 , and G2532 him G5126 crucified G4717 .
|
3. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.
|
3. And G2532 I G1473 was G1096 with G4314 you G5209 in G1722 weakness G769 , and G2532 in G1722 fear G5401 , and G2532 in G1722 much G4183 trembling G5156 .
|
4. നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
|
4. And G2532 my G3450 speech G3056 and G2532 my G3450 preaching G2782 was not G3756 with G1722 enticing G3981 words G3056 of man G442 's wisdom G4678 , but G235 in G1722 demonstration G585 of the Spirit G4151 and G2532 of power G1411 :
|
5. എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.
|
5. That G2443 your G5216 faith G4102 should not G3361 stand G5600 in G1722 the wisdom G4678 of men G444 , but G235 in G1722 the power G1411 of God G2316 .
|
6. എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;
|
6. Howbeit G1161 we speak G2980 wisdom G4678 among G1722 them that are perfect G5046 : yet G1161 not G3756 the wisdom G4678 of this G5127 world G165 , nor G3761 of the G3588 princes G758 of this G5127 world G165 , that come to naught G2673 :
|
7. ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
|
7. But G235 we speak G2980 the wisdom G4678 of God G2316 in G1722 a mystery G3466 , even the G3588 hidden G613 wisdom, which G3739 God G2316 ordained G4309 before G4253 the G3588 world G165 unto G1519 our G2257 glory G1391 :
|
8. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.
|
8. Which G3739 none G3762 of the G3588 princes G758 of this G5127 world G165 knew G1097 : for G1063 had they G1487 known G1097 it, they would not G3756 have G302 crucified G4717 the G3588 Lord G2962 of glory G1391 .
|
9. “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
|
9. But G235 as G2531 it is written G1125 G3739 , Eye G3788 hath not G3756 seen G1492 , nor G3756 ear G3775 heard G191 , neither G2532 G3756 have entered G305 into G1909 the heart G2588 of man G444 , the things which G3739 God G2316 hath prepared G2090 for them that love G25 him G846 .
|
10. നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
|
10. But G1161 God G2316 hath revealed G601 them unto us G2254 by G1223 his G848 Spirit G4151 : for G1063 the G3588 Spirit G4151 searcheth G2045 all things G3956 , yea G2532 , the G3588 deep things G899 of God G2316 .
|
11. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
|
11. For G1063 what G5101 man G444 knoweth G1492 the things G3588 of a man G444 , save G1508 the G3588 spirit G4151 of man G444 which G3588 is in G1722 him G846 ? even G2532 so G3779 the things G3588 of God G2316 knoweth G1492 no man G3762 , but G1508 the G3588 Spirit G4151 of God G2316 .
|
12. നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
|
12. Now G1161 we G2249 have received G2983 , not G3756 the G3588 spirit G4151 of the G3588 world G2889 , but G235 the G3588 Spirit G4151 which G3588 is of G1537 God G2316 ; that G2443 we might know G1492 the things G3588 that are freely given G5483 to us G2254 of G5259 God G2316 .
|
13. അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു.
|
13. Which things G3739 also G2532 we speak G2980 , not G3756 in G1722 the words G3056 which man G442 's wisdom G4678 teacheth G1318 , but G235 which G1722 the Holy G40 Ghost G4151 teacheth G1318 ; comparing G4793 spiritual things G4152 with spiritual G4152 .
|
14. എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
|
14. But G1161 the natural G5591 man G444 receiveth G1209 not G3756 the things G3588 of the G3588 Spirit G4151 of God G2316 : for G1063 they are G2076 foolishness G3472 unto him G846 : neither G2532 G3756 can G1410 he know G1097 them, because G3754 they are spiritually G4153 discerned G350 .
|
15. ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
|
15. But G1161 he that is spiritual G4152 G3303 judgeth G350 all things G3956 , yet G1161 he G846 himself is judged G350 of G5259 no man G3762 .
|
16. കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
|
16. For G1063 who G5101 hath known G1097 the mind G3563 of the Lord G2962 , that G3739 he may instruct G4822 him G846 ? But G1161 we G2249 have G2192 the mind G3563 of Christ G5547 .
|