Bible Versions
Bible Books

Acts 25:11 (MOV) Malayalam Old BSI Version

1 ഫെസ്തൊസ് സംസ്ഥാനത്തില്‍ വന്നിട്ടു മൂന്നു നാള്‍ കഴിഞ്ഞശേഷം കൈസര്യയില്‍ നിന്നു യെരൂശലേമിലേക്കു പോയി..
2 അപ്പോള്‍ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്റെ നേരെ അവന്റെ സന്നിധിയില്‍ അന്യായം ബോധിപ്പിച്ചു;
3 ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവര്‍ പൌലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു;
4 വഴിയില്‍വെച്ചു അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പുനിര്‍ത്തി. അതിന്നു ഫെസ്തൊസ്പൌലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്കു പോകുന്നുണ്ടു;
5 നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ കൂടെ വന്നു മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
6 അവന്‍ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യകൂ മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തില്‍ ഇരുന്നു പൌലൊസിനെ വരുത്തുവാന്‍ കല്പിച്ചു.
7 അവന്‍ വന്നാറെ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
8 പൌലൊസോയെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ കുറ്റങ്ങളെ തെളിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
9 എന്നാല്‍ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാന്‍ ഇച്ഛിച്ചു പൌലൊസിനോടുയെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പില്‍വെച്ചു സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാന്‍ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ് ഞാന്‍ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നിലക്കുന്നു;
10 അവിടെ എന്നെ വിസ്രിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാന്‍ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.
11 ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏലക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവര്‍ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്കും ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല;
12 ഞാന്‍ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോള്‍ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടുകൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.
13 ഒട്ടുനാള്‍ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‍വാന്‍ കൈസര്യയില്‍ എത്തി.
14 കുറെ നാള്‍ അവിടെ പാര്‍ക്കുംമ്പോള്‍ ഫെസ്തൊസ് പൌലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതുഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരന്‍ ഉണ്ടു.
15 ഞാന്‍ യെരൂശലേമില്‍ ചെന്നപ്പോള്‍ യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്റെ അടുക്കല്‍ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.
16 എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാന്‍ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാര്‍ക്കും മര്യാദയല്ല എന്നു ഞാന്‍ അവരോടു ഉത്തരം പറഞ്ഞു.
17 ആകയാല്‍ അവര്‍ ഇവിടെ വന്നു കൂടിയാറെ ഞാന്‍ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തില്‍ ഇരുന്നു പുരുഷനെ കൊണ്ടുവരുവാന്‍ കല്പിച്ചു.
18 വാദികള്‍ അവന്റെ ചുറ്റും നിന്നു ഞാന്‍ നിരൂപിച്ചിരുന്ന കുറ്റം
19 ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തര്‍ക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.
20 ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാന്‍ അറിയായ്കയാല്‍നിനക്കു യെരൂശലേമിലേക്കു പോയി അവിടെ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു.
21 എന്നാല്‍ പൌലൊസ് ചക്രവര്‍ത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു.
22 മനുഷ്യന്റെ പ്രസംഗം കേള്‍പ്പാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നുനാളെ കേള്‍ക്കാം എന്നു അവന്‍ പറഞ്ഞു.
23 പിറ്റെന്നു അഗ്രിപ്പാവു ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്റെ കല്പനയാല്‍ പൌലൊസിനെ കൊണ്ടുവന്നു.
24 അപ്പോള്‍ ഫെസ്തൊസ് പറഞ്ഞതുഅഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്തു മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ.
25 അവന്‍ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാന്‍ ഗ്രഹിച്ചു; അവന്‍ തന്നെയും ചക്രവര്‍ത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാല്‍ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.
26 അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാന്‍ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന്‍ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാല്‍ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.
27 തടവുകാരനെ അയക്കുമ്പോള്‍ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു.
1 Now G3767 when Festus G5347 was come into G1910 the G3588 province, G1885 after G3326 three G5140 days G2250 he ascended G305 from G575 Caesarea G2542 to G1519 Jerusalem. G2414
2 Then G1161 the G3588 high priest G749 and G2532 the G3588 chief G4413 of the G3588 Jews G2453 informed G1718 him G846 against G2596 Paul, G3972 and G2532 besought G3870 him, G846
3 And desired G154 favor G5485 against G2596 him, G846 that G3704 he would send for G3343 him G846 to G1519 Jerusalem, G2419 laying wait G4160 G1747 in G2596 the G3588 way G3598 to kill G337 him. G846
4 But G3767 G3303 Festus G5347 answered, G611 that Paul G3972 should be kept G5083 at G1722 Caesarea, G2542 and G1161 that he himself G1438 would G3195 depart G1607 shortly G1722 G5034 thither.
5 Let them G3588 therefore, G3767 said G5346 he , which among G1722 you G5213 are able, G1415 go down with G4782 me, and accuse G2723 this G5129 man, G435 if there be any G1536 G2076 wickedness G824 in G1722 him. G846
6 And G1161 when he had tarried G1304 among G1722 them G846 more G4119 than G2228 ten G1176 days, G2250 he went down G2597 unto G1519 Caesarea; G2542 and the G3588 next day G1887 sitting G2523 on G1909 the G3588 judgment seat G968 commanded G2753 Paul G3972 to be brought. G71
7 And G1161 when he G846 was come, G3854 the G3588 Jews G2453 which came down G2597 from G575 Jerusalem G2414 stood round about, G4026 and laid G5342 many G4183 and G2532 grievous G926 complaints G157 against G2596 Paul, G3972 which G3739 they could G2480 not G3756 prove. G584
8 While he G846 answered for himself, G626 Neither G3777 against G1519 the G3588 law G3551 of the G3588 Jews, G2453 neither G3777 against G1519 the G3588 temple, G2411 nor G3777 yet against G1519 Caesar, G2541 have I offended G264 any thing G5100 at all.
9 But G1161 Festus, G5347 willing G2309 to do G2698 the G3588 Jews G2453 a pleasure, G5485 answered G611 Paul, G3972 and said, G2036 Wilt G2309 thou go up G305 to G1519 Jerusalem, G2414 and there G1563 be judged G2919 of G4012 these things G5130 before G1909 me G1700 ?
10 Then G1161 said G2036 Paul, G3972 I stand G1510 G2476 at G1909 Caesar's G2541 judgment seat, G968 where G3757 I G3165 ought G1163 to be judged: G2919 to the Jews G2453 have I done no wrong G91 G3762 , as G5613 G2532 thou G4771 very well G2573 knowest. G1921
11 For G1063 if G1437 I G3303 be an offender, G91 or G2532 have committed G4238 any thing G5100 worthy G514 of death, G2288 I refuse G3868 not G3756 to die: G599 but G1161 if G1487 there be G2076 none G3762 of these things whereof G3739 these G3778 accuse G2723 me, G3450 no man G3762 may G1410 deliver G5483 me G3165 unto them. G846 I appeal G1941 unto Caesar. G2541
12 G1161 Then G5119 Festus, G5347 when he had conferred G4814 with G3326 the G3588 council, G4824 answered, G611 Hast thou appealed G1941 unto Caesar G2541 ? unto G1909 Caesar G2541 shalt thou go. G4198
13 And G1161 after G1230 certain G5100 days G2250 king G935 Agrippa G67 and G2532 Bernice G959 came G2658 unto G1519 Caesarea G2542 to salute G782 Festus. G5347
14 And G1161 when G5613 they had been G1304 there G1563 many G4119 days, G2250 Festus G5347 declared G394 Paul's G3972 cause G2596 unto the G3588 king, G935 saying, G3004 There is G2076 a certain G5100 man G435 left in bonds G2641 G1198 by G5259 Felix: G5344
15 About G4012 whom, G3739 when I G3450 was G1096 at G1519 Jerusalem, G2414 the G3588 chief priests G749 and G2532 the G3588 elders G4245 of the G3588 Jews G2453 informed G1718 me, desiring G154 to have judgment G1349 against G2596 him. G846
16 To G4314 whom G3739 I answered, G611 It G3754 is G2076 not G3756 the manner G1485 of the Romans G4514 to deliver G5483 any G5100 man G444 to G1519 die, G684 before G4250 that G2228 he which is accused G2723 have G2192 the G3588 accusers G2725 face to face G2596 G4383 , and G5037 have license G2983 G5117 to answer for himself G627 concerning G4012 the G3588 crime laid against him. G1462
17 Therefore G3767 , when they G846 were come G4905 hither, G1759 without any G3367 delay G311 on the G3588 morrow G1836 I sat G2523 on G1909 the G3588 judgment seat, G968 and commanded G2753 the G3588 man G435 to be brought forth. G71
18 Against G4012 whom G3739 when the G3588 accusers G2725 stood up, G2476 they brought G2018 none G3762 accusation G156 of such things G3739 as I G1473 supposed: G5282
19 But G1161 had G2192 certain G5100 questions G2213 against G4314 him G846 of G4012 their own G2398 superstition, G1175 and G2532 of G4012 one G5100 Jesus, G2424 which was dead, G2348 whom G3739 Paul G3972 affirmed G5335 to be alive. G2198
20 And G1161 because I G1473 doubted G639 of G1519 such manner of questions G2214 G4012, G5127 I asked G3004 him whether G1487 he would G1014 go G4198 to G1519 Jerusalem, G2419 and there G2546 be judged G2919 of G4012 these matters. G5130
21 But G1161 when Paul G3972 had appealed G1941 to be G846 reserved G5083 unto G1519 the G3588 hearing G1233 of Augustus, G4575 I commanded G2753 him G846 to be kept G5083 till G2193 G3757 I might send G3992 him G846 to G4314 Caesar. G2541
22 Then G1161 Agrippa G67 said G5346 unto G4314 Festus, G5347 I would G1014 also G2532 hear G191 the G3588 man G444 myself G848 G1161 . Tomorrow, G839 said G5346 he, G3588 thou shalt hear G191 him. G846
23 And G3767 on the G3588 morrow, G1887 when Agrippa G67 was come, G2064 and G2532 Bernice, G959 with G3326 great G4183 pomp, G5325 and G2532 was entered G1525 into G1519 the G3588 place of hearing, G201 with G4862 G5037 the G3588 chief captains, G5506 and G2532 principal G2596 G1851 men G435 of G5607 the G3588 city, G4172 at G2532 Festus' G5347 commandment G2753 Paul G3972 was brought forth. G71
24 And G2532 Festus G5347 said, G5346 King G935 Agrippa, G67 and G2532 all G3956 men G435 which are here present G4840 with us, G2254 ye see G2334 this man, G5126 about G4012 whom G3739 all G3956 the G3588 multitude G4128 of the G3588 Jews G2453 have dealt G1793 with me, G3427 both G5037 at G1722 Jerusalem, G2414 and G2532 also here, G1759 crying G1916 that he G846 ought G1163 not G3361 to live G2198 any longer. G3371
25 But G1161 when I G1473 found G2638 that he G846 had committed G4238 nothing G3367 worthy G514 of death, G2288 and G1161 that he G5127 himself G848 hath G2532 appealed G1941 to Augustus, G4575 I have determined G2919 to send G3992 him. G846
26 Of G4012 whom G3739 I have G2192 no G3756 certain thing G804 G5100 to write G1125 unto my lord. G2962 Wherefore G1352 I have brought him forth G4254 G846 before G1909 you, G5216 and G2532 especially G3122 before G1909 thee, G4675 O king G935 Agrippa, G67 that, G3704 after examination G351 had, G1096 I might have G2192 somewhat G5100 to write. G1125
27 For G1063 it seemeth G1380 to me G3427 unreasonable G249 to send G3992 a prisoner, G1198 and G2532 not G3361 withal G2532 to signify G4591 the G3588 crimes G156 laid against G2596 him. G846
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×