Bible Versions
Bible Books

Colossians 4:1 (MOV) Malayalam Old BSI Version

1 യജമാനന്മാരേ, നിങ്ങള്‍ക്കും സ്വര്‍ഗ്ഗത്തില്‍ യജമാനന്‍ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിന്‍ .
2 പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; സ്തോത്രത്തോടെ അതില്‍ ജാഗരിപ്പിന്‍ .
3 എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും
4 ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍ .
5 സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍ .
6 ഔരോരുത്തനോടു നിങ്ങള്‍ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ.
7 എന്റെ അവസ്ഥ ഒക്കെയും കര്‍ത്താവില്‍ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും.
8 നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി
9 ഞാന്‍ അവനെ നിങ്ങളില്‍ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇവിടെത്തെ അവസ്ഥ എല്ലാം അവര്‍ നിങ്ങളോടു അറിയിക്കും.
10 എന്റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്റെ മച്ചുനനായ മര്‍ക്കൊസും അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍
11 യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍ ഇവര്‍ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീര്‍ന്നു.
12 നിങ്ങളില്‍ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങള്‍ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണ്ണനിശ്ചയമുള്ളവരുമായി നില്‍ക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പോരാടുന്നു.
13 നിങ്ങള്‍ക്കും ലവുദിക്യക്കാര്‍ക്കും ഹിയരപൊലിക്കാര്‍ക്കും വേണ്ടി അവന്‍ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാന്‍ സാക്ഷി.
14 വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
15 ലവുദിക്യയിലെ സഹോദരന്മാര്‍ക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിന്‍ .
16 നിങ്ങളുടെ ഇടയില്‍ ലേഖനം വായിച്ചു തീര്‍ന്നശേഷം ലവുദിക്യസഭയില്‍ കൂടെ വായിപ്പിക്കയും ലവുദിക്യയില്‍നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിന്‍ . അര്‍ഹിപ്പൊസിനോടു കര്‍ത്താവില്‍ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍ നോക്കേണം എന്നു പറവിന്‍ .
17 പൌലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ . കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
1 Masters G2962 , give G3930 unto your servants G1401 that which is just G1342 and G2532 equal; G2471 knowing G1492 that G3754 ye G5210 also G2532 have G2192 a Master G2962 in G1722 heaven. G3772
2 Continue G4342 in prayer, G4335 and watch G1127 in G1722 the same G846 with G1722 thanksgiving; G2169
3 Withal G260 praying G4336 also G2532 for G4012 us, G2257 that G2443 God G2316 would open G455 unto us G2254 a door G2374 of utterance, G3056 to speak G2980 the G3588 mystery G3466 of Christ, G5547 for G1223 which G3739 I am also in bonds G1210 G2532 :
4 That G2443 I may make it manifest G5319 G846 , as G5613 I G3165 ought G1163 to speak. G2980
5 Walk G4043 in G1722 wisdom G4678 toward G4314 them that are without, G1854 redeeming G1805 the G3588 time. G2540
6 Let your G5216 speech G3056 be always G3842 with G1722 grace, G5485 seasoned G741 with salt, G217 that ye may know G1492 how G4459 ye G5209 ought G1163 to answer G611 every man G1520 G1538 .
7 All G3956 my state G2596 G1691 shall Tychicus G5190 declare G1107 unto you, G5213 who is a beloved G27 brother, G80 and G2532 a faithful G4103 minister G1249 and G2532 fellow servant G4889 in G1722 the Lord: G2962
8 Whom G3739 I have sent G3992 unto G4314 you G5209 for G1519 the same purpose G846 G5124 , that G2443 he might know G1097 your estate G4012 G5216 , and G2532 comfort G3870 your G5216 hearts; G2588
9 With G4862 Onesimus, G3682 a faithful G4103 and G2532 beloved G27 brother, G80 who G3739 is G2076 one of G1537 you. G5216 They shall make known G1107 unto you G5213 all things G3956 which are done here. G5602
10 Aristarchus G708 my G3450 fellow prisoner G4869 saluteth G782 you, G5209 and G2532 Mark, G3138 sister's son G431 to Barnabas, G921 ( touching G4012 whom G3739 ye received G2983 commandments: G1785 if G1437 he come G2064 unto G4314 you, G5209 receive G1209 him; G846 )
11 And G2532 Jesus, G2424 which is called G3004 Justus, G2459 who are G5607 of G1537 the circumcision. G4061 These G3778 only G3441 are my fellow workers G4904 unto G1519 the G3588 kingdom G932 of God, G2316 which G3748 have been G1096 a comfort G3931 unto me. G3427
12 Epaphras G1889 , who G3588 is one of G1537 you, G5216 a servant G1401 of Christ, G5547 saluteth G782 you, G5209 always G3842 laboring fervently G75 for G5228 you G5216 in G1722 prayers, G4335 that G2443 ye may stand G2476 perfect G5046 and G2532 complete G4137 in G1722 all G3956 the will G2307 of God. G2316
13 For G1063 I bear him record G3140 G846 , that G3754 he hath G2192 a great G4183 zeal G2205 for G5228 you, G5216 and G2532 them G3588 that are in G1722 Laodicea, G2993 and G2532 them G3588 in G1722 Hierapolis. G2404
14 Luke G3065 , the G3588 beloved G27 physician, G2395 and G2532 Demas, G1214 greet G782 you. G5209
15 Salute G782 the G3588 brethren G80 which are in G1722 Laodicea, G2993 and G2532 Nymphas, G3564 and G2532 the G3588 church G1577 which is in G2596 his G846 house. G3624
16 And G2532 when G3752 this epistle G1992 is read G314 among G3844 you, G5213 cause G4160 that G2443 it be read G314 also G2532 in G1722 the G3588 church G1577 of the Laodiceans; G2994 and G2532 that ye G5210 likewise G2532 read G314 the G3588 epistle from G1537 Laodicea. G2993
17 And G2532 say G2036 to Archippus, G751 Take heed G991 to the G3588 ministry G1248 which G3739 thou hast received G3880 in G1722 the Lord, G2962 that G2443 thou fulfill G4137 it. G846
18 The G3588 salutation G783 by the hand G5495 of me G1699 Paul. G3972 Remember G3421 my G3450 bonds. G1199 Grace G5485 be with G3326 you. G5216 Amen. G281
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×