Bible Versions
Bible Books

Deuteronomy 12:4 (MOV) Malayalam Old BSI Version

1 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു
2 നിങ്ങള്‍ ദേശം കൈവശമാക്കുവാന്‍ പോകുന്ന ജാതികള്‍ ഉയര്‍ന്ന പര്‍വ്വതങ്ങളിന്‍ മേലും കുന്നുകളിന്‍ മേലും എല്ലാപച്ചമരത്തിന്‍ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങള്‍ അശേഷം നശിപ്പിക്കേണം.
3 അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേര്‍ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
4 നിങ്ങളുടെ ദൈവമായ യഹോവയെ വിധത്തില്‍ സേവിക്കേണ്ടതല്ല.
5 നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ തിരുനിവാസദര്‍ശനത്തിന്നായി ചെല്ലേണം.
6 അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനന യാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങളുടെ നേര്‍ച്ചകള്‍, സ്വമേധാദാനങ്ങള്‍, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.
7 അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.
8 നാം ഇന്നു ഇവിടെ ഔരോരുത്തന്‍ താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങള്‍ ചെയ്യരുതു.
9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന സ്വസ്ഥതെക്കും അവകാശത്തിന്നും നിങ്ങള്‍ ഇതുവരെ എത്തീട്ടില്ലല്ലോ.
10 എന്നാല്‍ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു അവകാശമായി തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകലശത്രുക്കളെയും അവന്‍ നീക്കി നിങ്ങള്‍ക്കു സ്വസ്ഥത തരികയും നിങ്ങള്‍ നിര്‍ഭയമായി വസിക്കയും ചെയ്യുമ്പോള്‍
11 നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനനയാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങള്‍ യഹോവേക്കു നേരുന്ന വിശേഷമായ നേര്‍ച്ചകള്‍ എല്ലാം എന്നിങ്ങനെ ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങള്‍ കൊണ്ടുവരേണം.
12 നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളില്‍ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.
13 നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങള്‍ കഴിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
14 യഹോവ നിന്റെ ഗോത്രങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങള്‍ കഴിക്കേണം; ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.
15 എന്നാല്‍ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തില്‍വെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങള്‍ തിന്നരുതു;
16 അതു വെള്ളംപോലെ നിറത്തു ഒഴിച്ചുകളയേണം.
17 എന്നാല്‍ നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍, നീ നേരുന്ന എല്ലാ നേര്‍ച്ചകള്‍, നിന്റെ സ്വമേധാദാനങ്ങള്‍ നിന്റെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ എന്നിവയെ നിന്റെ പട്ടണങ്ങളില്‍വെച്ചു തിന്നുകൂടാ.
18 നീ ഭൂമിയില്‍ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
19 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവന്‍ നിന്റെ അതിര്‍ വിശാലമാക്കുമ്പോള്‍ നീ മാംസം തിന്മാന്‍ ആഗ്രഹിച്ചിട്ടുഎനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാല്‍ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.
20 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കില്‍ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളില്‍ ഏതിനെ എങ്കിലും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളില്‍വെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.
21 കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.
22 രക്തം മാത്രം തിന്നാതിരിപ്പാന്‍ നിഷ്ഠയായിരിക്ക; രക്തം ജീവന്‍ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.
23 അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
24 യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കള്‍ക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.
25 നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേര്‍ച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
26 അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ നിന്റെ ഹോമയാഗങ്ങള്‍ മാംസത്തോടും രക്തത്തോടും കൂടെ അര്‍പ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.
27 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമാക്കുന്ന സകലവചനങ്ങളും കേട്ടു പ്രമാണിക്ക.
28 നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്‍ക്കുംമ്പോഴും
29 അവര്‍ നിന്റെ മുമ്പില്‍നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍ അകപ്പെടുകയും ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം.
30 നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ.
1 These H428 are the statutes H2706 and judgments, H4941 which H834 ye shall observe H8104 to do H6213 in the land, H776 which H834 the LORD H3068 God H430 of thy fathers H1 giveth H5414 thee to possess H3423 it, all H3605 the days H3117 that H834 ye H859 live H2416 upon H5921 the earth. H127
2 Ye shall utterly destroy H6 H6 H853 all H3605 the places, H4725 wherein H834 H8033 the nations H1471 which H834 H853 ye H859 shall possess H3423 served H5647 H853 their gods, H430 upon H5921 the high H7311 mountains, H2022 and upon H5921 the hills, H1389 and under H8478 every H3605 green H7488 tree: H6086
3 And ye shall overthrow H5422 H853 their altars, H4196 and break H7665 H853 their pillars, H4676 and burn H8313 their groves H842 with fire; H784 and ye shall hew down H1438 the graven images H6456 of their gods, H430 and destroy H6 H853 the names H8034 of them out of H4480 that H1931 place. H4725
4 Ye shall not H3808 do H6213 so H3651 unto the LORD H3068 your God. H430
5 But H3588 H518 unto H413 the place H4725 which H834 the LORD H3068 your God H430 shall choose H977 out of all H4480 H3605 your tribes H7626 to put H7760 H853 his name H8034 there, H8033 even unto his habitation H7933 shall ye seek, H1875 and thither H8033 thou shalt come: H935
6 And thither H8033 ye shall bring H935 your burnt offerings, H5930 and your sacrifices, H2077 and your tithes, H4643 and H853 heave offerings H8641 of your hand, H3027 and your vows, H5088 and your freewill offerings, H5071 and the firstlings H1062 of your herds H1241 and of your flocks: H6629
7 And there H8033 ye shall eat H398 before H6440 the LORD H3068 your God, H430 and ye shall rejoice H8055 in all H3605 that ye put H4916 your hand H3027 unto, ye H859 and your households, H1004 wherein H834 the LORD H3068 thy God H430 hath blessed H1288 thee.
8 Ye shall not H3808 do H6213 after all H3605 the things that H834 we H587 do H6213 here H6311 this day, H3117 every man H376 whatsoever H3605 is right H3477 in his own eyes. H5869
9 For H3588 ye are not H3808 as yet H5704 H6258 come H935 to H413 the rest H4496 and to H413 the inheritance, H5159 which H834 the LORD H3068 your God H430 giveth H5414 you.
10 But when ye go over H5674 H853 Jordan, H3383 and dwell H3427 in the land H776 which H834 the LORD H3068 your God H430 giveth you to inherit H5157 H853 , and when he giveth you rest H5117 from all H4480 H3605 your enemies H341 round about H4480 H5439 , so that ye dwell H3427 in safety; H983
11 Then there shall be H1961 a place H4725 which H834 the LORD H3068 your God H430 shall choose H977 to cause his name H8034 to dwell H7931 there; H8033 thither H8033 shall ye bring H935 H853 all H3605 that H834 I H595 command H6680 you ; your burnt offerings, H5930 and your sacrifices, H2077 your tithes, H4643 and the heave offering H8641 of your hand, H3027 and all H3605 your choice H4005 vows H5088 which H834 ye vow H5087 unto the LORD: H3068
12 And ye shall rejoice H8055 before H6440 the LORD H3068 your God, H430 ye, H859 and your sons, H1121 and your daughters, H1323 and your menservants, H5650 and your maidservants, H519 and the Levite H3881 that H834 is within your gates; H8179 forasmuch H3588 as he hath no H369 part H2506 nor inheritance H5159 with H854 you.
13 Take heed H8104 to thyself that H6435 thou offer H5927 not thy burnt offerings H5930 in every H3605 place H4725 that H834 thou seest: H7200
14 But H3588 H518 in the place H4725 which H834 the LORD H3068 shall choose H977 in one H259 of thy tribes, H7626 there H8033 thou shalt offer H5927 thy burnt offerings, H5930 and there H8033 thou shalt do H6213 all H3605 that H834 I H595 command H6680 thee.
15 Notwithstanding H7535 thou mayest kill H2076 and eat H398 flesh H1320 in all H3605 thy gates, H8179 whatsoever H3605 thy soul H5315 lusteth after, H185 according to the blessing H1293 of the LORD H3068 thy God H430 which H834 he hath given H5414 thee : the unclean H2931 and the clean H2889 may eat H398 thereof , as of the roebuck, H6643 and as of the hart. H354
16 Only H7535 ye shall not H3808 eat H398 the blood; H1818 ye shall pour H8210 it upon H5921 the earth H776 as water. H4325
17 Thou mayest H3201 not H3808 eat H398 within thy gates H8179 the tithe H4643 of thy corn, H1715 or of thy wine, H8492 or of thy oil, H3323 or the firstlings H1062 of thy herds H1241 or of thy flock, H6629 nor any H3605 of thy vows H5088 which H834 thou vowest, H5087 nor thy freewill offerings, H5071 or heave offering H8641 of thine hand: H3027
18 But H3588 H518 thou must eat H398 them before H6440 the LORD H3068 thy God H430 in the place H4725 which H834 the LORD H3068 thy God H430 shall choose, H977 thou, H859 and thy son, H1121 and thy daughter, H1323 and thy manservant, H5650 and thy maidservant, H519 and the Levite H3881 that H834 is within thy gates: H8179 and thou shalt rejoice H8055 before H6440 the LORD H3068 thy God H430 in all H3605 that thou puttest H4916 thine hands H3027 unto.
19 Take heed H8104 to thyself that thou forsake not H6435 H5800 H853 the Levite H3881 as long as thou livest H3605 H3117 upon H5921 the earth. H127
20 When H3588 the LORD H3068 thy God H430 shall enlarge H7337 H853 thy border, H1366 as H834 he hath promised H1696 thee , and thou shalt say, H559 I will eat H398 flesh, H1320 because H3588 thy soul H5315 longeth H183 to eat H398 flesh; H1320 thou mayest eat H398 flesh, H1320 whatsoever H3605 thy soul H5315 lusteth after. H185
21 If H3588 the place H4725 which H834 the LORD H3068 thy God H430 hath chosen H977 to put H7760 his name H8034 there H8033 be too far H7368 from H4480 thee , then thou shalt kill H2076 of thy herd H4480 H1241 and of thy flock H4480 H6629 , which H834 the LORD H3068 hath given H5414 thee as H834 I have commanded H6680 thee , and thou shalt eat H398 in thy gates H8179 whatsoever H3605 thy soul H5315 lusteth after. H185
22 Even H389 as H834 H853 the roebuck H6643 and the hart H354 is eaten, H398 so H3651 thou shalt eat H398 them : the unclean H2931 and the clean H2889 shall eat H398 of them alike. H3162
23 Only H7535 be sure H2388 that thou eat H398 not H1115 the blood: H1818 for H3588 the blood H1818 is the life; H5315 and thou mayest not H3808 eat H398 the life H5315 with H5973 the flesh. H1320
24 Thou shalt not H3808 eat H398 it ; thou shalt pour H8210 it upon H5921 the earth H776 as water. H4325
25 Thou shalt not H3808 eat H398 it; that H4616 it may go well H3190 with thee , and with thy children H1121 after H310 thee, when H3588 thou shalt do H6213 that which is right H3477 in the sight H5869 of the LORD. H3068
26 Only H7535 thy holy things H6944 which H834 thou hast, H1961 and thy vows, H5088 thou shalt take, H5375 and go H935 unto H413 the place H4725 which H834 the LORD H3068 shall choose: H977
27 And thou shalt offer H6213 thy burnt offerings, H5930 the flesh H1320 and the blood, H1818 upon H5921 the altar H4196 of the LORD H3068 thy God: H430 and the blood H1818 of thy sacrifices H2077 shall be poured out H8210 upon H5921 the altar H4196 of the LORD H3068 thy God, H430 and thou shalt eat H398 the flesh. H1320
28 Observe H8104 and hear H8085 H853 all H3605 these H428 words H1697 which H834 I H595 command H6680 thee, that H4616 it may go well H3190 with thee , and with thy children H1121 after H310 thee forever H5704 H5769 , when H3588 thou doest H6213 that which is good H2896 and right H3477 in the sight H5869 of the LORD H3068 thy God. H430
29 When H3588 the LORD H3068 thy God H430 shall cut off H3772 H853 the nations H1471 from before H4480 H6440 thee, whither H834 H8033 thou H859 goest H935 to possess H3423 them , and thou succeedest H3423 them , and dwellest H3427 in their land; H776
30 Take heed H8104 to thyself that H6435 thou be not snared H5367 by following H310 them , after that H310 they be destroyed H8045 from before H4480 H6440 thee ; and that H6435 thou inquire H1875 not after their gods, H430 saying, H559 How H349 did these H428 nations H1471 serve H5647 H853 their gods H430 ? even so H3651 will I H589 do H6213 likewise. H1571
31 Thou shalt not H3808 do H6213 so H3651 unto the LORD H3068 thy God: H430 for H3588 every H3605 abomination H8441 to the LORD, H3068 which H834 he hateth, H8130 have they done H6213 unto their gods; H430 for H3588 even H1571 H853 their sons H1121 and their daughters H1323 they have burnt H8313 in the fire H784 to their gods. H430
32 H853 What thing soever H3605 H1697 H834 I H595 command H6680 you, observe H8104 to do H6213 it : thou shalt not H3808 add H3254 thereto, H5921 nor H3808 diminish H1639 from H4480 it.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×