Bible Versions
Bible Books

Ephesians 5:3 (MOV) Malayalam Old BSI Version

1 ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍ .
2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്‍
3 ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറകപോലും അരുതു;
4 അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്കും ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്‍, കളിവാക്കു ഇങ്ങനെ ചേര്‍ച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
5 ദുര്‍ന്നടപ്പുകാരന്‍ , അശുദ്ധന്‍ , വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്കും ആര്‍ക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില്‍ അവകാശമില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
6 വ്യര്‍ത്ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുതു; വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു.
7 നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുതു.
8 മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു.
9 കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍ .
10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
11 ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
12 അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍ പോലും ലജ്ജയാകുന്നു.
13 അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.
14 അതുകൊണ്ടു“ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്നു എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു.
15 ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍ .
16 ഇതു ദുഷ്കാലമാകയാല്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വിന്‍ .
17 ബുദ്ധിഹീനരാകാതെ കര്‍ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍ .
18 വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീര്‍ത്തനങ്ങളാലും
19 സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിന്നു പാടിയും കീര്‍ത്തനം ചെയ്തും
20 നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍ .
21 ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍ .
22 ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍ .
23 ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യകൂ തലയാകുന്നു.
24 എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം.
25 ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ .
26 അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
28 അവ്വണ്ണം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്താന്‍ സ്നേഹിക്കുന്നു.
29 ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രേ ചെയ്യുന്നതു.
30 നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
31 അതു നിമിത്തം ഒരു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും .
32 മര്‍മ്മം വലിയതു; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാല്‍ നിങ്ങളും അങ്ങനെ തന്നേ ഔരോരുത്തന്‍ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
1 Be G1096 ye therefore G3767 followers G3402 of God G2316 as G5613 dear G27 children: G5043
2 And G2532 walk G4043 in G1722 love, G26 as G2531 Christ G5547 also G2532 hath loved G25 us, G2248 and G2532 hath given G3860 himself G1438 for G5228 us G2257 an offering G4376 and G2532 a sacrifice G2378 to God G2316 for G1519 a sweetsmelling G2175 savor. G3744
3 But G1161 fornication, G4202 and G2532 all G3956 uncleanness, G167 or G2228 covetousness, G4124 let it not be once named G3366 G3687 among G1722 you, G5213 as G2531 becometh G4241 saints; G40
4 Neither G2532 filthiness, G151 nor G2532 foolish talking, G3473 nor G2228 jesting, G2160 which are not convenient G433 G3756 : but G235 rather G3123 giving of thanks. G2169
5 For G1063 this G5124 ye know G2075 G1097 , that G3754 no G3756 whoremonger, G4205 nor G2228 unclean person, G169 nor G2228 covetous man, G4123 who G3739 is G2076 an idolater, G1496 hath G2192 any G3956 inheritance G2817 in G1722 the G3588 kingdom G932 of Christ G5547 and G2532 of God. G2316
6 Let no man G3367 deceive G538 you G5209 with vain G2756 words: G3056 for G1063 because G1223 of these things G5023 cometh G2064 the G3588 wrath G3709 of God G2316 upon G1909 the G3588 children G5207 of disobedience. G543
7 Be G1096 not G3361 ye therefore G3767 partakers G4830 with them. G846
8 For G1063 ye were G2258 sometimes G4218 darkness, G4655 but G1161 now G3568 are ye light G5457 in G1722 the Lord: G2962 walk G4043 as G5613 children G5043 of light: G5457
9 ( For G1063 the G3588 fruit G2590 of the G3588 Spirit G4151 is in G1722 all G3956 goodness G19 and G2532 righteousness G1343 and G2532 truth; G225 )
10 Proving G1381 what G5101 is G2076 acceptable G2101 unto the G3588 Lord. G2962
11 And G2532 have no fellowship G4790 G3361 with the G3588 unfruitful G175 works G2041 of darkness, G4655 but G1161 rather G3123 G2532 reprove G1651 them.
12 For G1063 it is G2076 a shame G149 even G2532 to speak G3004 of those things which are done G1096 of G5259 them G846 in secret. G2931
13 But G1161 all things G3956 that are reproved G1651 are made manifest G5319 by G5259 the G3588 light: G5457 for G1063 whatsoever G3956 doth make manifest G5319 is G2076 light. G5457
14 Wherefore G1352 he saith, G3004 Awake G1453 thou that sleepest, G2518 and G2532 arise G450 from G1537 the G3588 dead, G3498 and G2532 Christ G5547 shall give thee light G2017 G4671 .
15 See G991 then G3767 that G4459 ye walk G4043 circumspectly, G199 not G3361 as G5613 fools, G781 but G235 as G5613 wise, G4680
16 Redeeming G1805 the G3588 time, G2540 because G3754 the G3588 days G2250 are G1526 evil. G4190
17 Wherefore G1223 G5124 be G1096 ye not G3361 unwise, G878 but G235 understanding G4920 what G5101 the G3588 will G2307 of the G3588 Lord G2962 is.
18 And G2532 be not drunk G3182 G3361 with wine, G3631 wherein G1722 G3739 is G2076 excess; G810 but G235 be filled G4137 with G1722 the Spirit; G4151
19 Speaking G2980 to yourselves G1438 in psalms G5568 and G2532 hymns G5215 and G2532 spiritual G4152 songs, G5603 singing G103 and G2532 making melody G5567 in G1722 your G5216 heart G2588 to the G3588 Lord; G2962
20 Giving thanks G2168 always G3842 for G5228 all things G3956 unto God G2316 and G2532 the Father G3962 in G1722 the name G3686 of our G2257 Lord G2962 Jesus G2424 Christ; G5547
21 Submitting yourselves G5293 one to another G240 in G1722 the fear G5401 of God. G2316
22 Wives G1135 , submit yourselves G5293 unto your own G2398 husbands, G435 as G5613 unto the G3588 Lord. G2962
23 For G3754 the G3588 husband G435 is G2076 the head G2776 of the G3588 wife, G1135 even G2532 as G5613 Christ G5547 is the head G2776 of the G3588 church: G1577 and G2532 he G846 is G2076 the savior G4990 of the G3588 body. G4983
24 Therefore G235 as G5618 the G3588 church G1577 is subject unto G5293 Christ, G5547 so G3779 let the G3588 wives G1135 be to their own G2398 husbands G435 in G1722 every thing. G3956
25 Husbands G435 , love G25 your G1438 wives, G1135 even as G2531 Christ G5547 also G2532 loved G25 the G3588 church, G1577 and G2532 gave G3860 himself G1438 for G5228 it; G846
26 That G2443 he might sanctify G37 and cleanse G2511 it G846 with the G3588 washing G3067 of water G5204 by G1722 the word, G4487
27 That G2443 he might present G3936 it G846 to himself G1438 a glorious G1741 church, G1577 not G3361 having G2192 spot, G4695 or G2228 wrinkle, G4512 or G2228 any G5100 such thing; G5108 but G235 that G2443 it should be G5600 holy G40 and G2532 without blemish. G299
28 So G3779 ought G3784 men G435 to love G25 their G1438 wives G1135 as G5613 their own G1438 bodies. G4983 He that loveth G25 his G1438 wife G1135 loveth G25 himself. G1438
29 For G1063 no man G3762 ever yet G4218 hated G3404 his own G1438 flesh; G4561 but G235 nourisheth G1625 and G2532 cherisheth G2282 it, G846 even G2532 as G2531 the G3588 Lord G2962 the G3588 church: G1577
30 For G3754 we are G2070 members G3196 of his G846 body, G4983 of G1537 his G846 flesh, G4561 and G2532 of G1537 his G846 bones. G3747
31 For this cause G473 G5127 shall a man G444 leave G2641 his G848 father G3962 and G2532 mother, G3384 and G2532 shall be joined G4347 unto G4314 his G848 wife, G1135 and G2532 they two G1417 shall be G2071 one G3391 flesh. G4561
32 This G5124 is G2076 a great G3173 mystery: G3466 but G1161 I G1473 speak G3004 concerning G1519 Christ G5547 and G2532 the G3588 church. G1577
33 Nevertheless G4133 let every one G1538 of you G5210 G2532 in particular G2596 G1520 so G3779 love G25 his G1438 wife G1135 even as G5613 himself; G1438 and G1161 the G3588 wife G1135 see that G2443 she reverence G5399 her husband. G435
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×