Bible Versions
Bible Books

Esther 1:14 (MOV) Malayalam Old BSI Version

1 അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതല്‍ കൂശ്വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങള്‍ വാണ അഹശ്വേരോശ് ഇവന്‍ തന്നേ -
2 കാലത്തു അഹശ്വേരോശ് രാജാവു ശൂശന്‍ രാജധാനിയില്‍ തന്റെ രാജാസനത്തിന്മേല്‍ ഇരിക്കുമ്പോള്‍
3 തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ഒരു വിരുന്നു കഴിച്ചു; പാര്‍സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു.
4 അന്നു അവന്‍ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാള്‍, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.
5 നാളുകള്‍ കഴിഞ്ഞശേഷം രാജാവു ശൂശന്‍ രാജധാനിയില്‍ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തില്‍വെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.
6 അവിടെ വെണ്‍കല്‍ തൂണുകളിന്മേല്‍ വെള്ളിവളയങ്ങളില്‍ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാല്‍ വെള്ളയും പച്ചയും നീലയുമായ ശീലകള്‍ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര്‍മ്മരക്കല്ലു പടുത്തിരുന്ന തളത്തില്‍ പൊന്‍ കസവും വെള്ളിക്കസവുമുള്ള മെത്തകള്‍ ഉണ്ടായിരുന്നു.
7 വിവിധാകൃതിയിലുള്ള പൊന്‍ പാത്രങ്ങളിലായിരുന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
8 എന്നാല്‍ രാജാവു തന്റെ രാജധാനിവിചാരകന്മാരോടുആരെയും നിര്‍ബ്ബന്ധിക്കരുതു; ഔരോരുത്തന്‍ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാല്‍ പാനം ചട്ടംപോലെ ആയിരുന്നു.
9 രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്രാജാവിന്റെ രാജധാനിയില്‍വെച്ചു സ്ത്രീകള്‍ക്കു ഒരു വിരുന്നു കഴിച്ചു.
10 ഏഴു ഷണ്ഡന്മാരോടു ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള്‍ സുമുഖിയായിരുന്നു.
11 എന്നാല്‍ ഷണ്ഡന്മാര്‍മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളില്‍ ജ്വലിച്ചു.
12 സമയത്തു രാജമുഖം കാണുന്നവരും രാജ്യത്തു പ്രധാനസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമായ കെര്‍ശനാ, ശേഥാര്‍, അദ്മാഥാ, തര്‍ശീശ്, മേരെസ്, മര്‍സെനാ, മെമൂഖാന്‍ എന്നിങ്ങനെ പാര്‍സ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാര്‍ അവനോടു അടുത്തു ഇരിക്കയായിരുന്നു.
13 രാജ്യധര്‍മ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാല്‍ കാലജ്ഞന്മാരായ വിദ്വാന്മാരോടു രാജാവു
14 ഷണ്ഡന്മാര്‍മുഖാന്തരം അഹശ്വേരോശ്രാജാവു അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധര്‍മ്മപ്രകാരം അവളോടു ചെയ്യേണ്ടതു എന്തു എന്നു ചോദിച്ചു.
15 അതിന്നു മെമൂഖാന്‍ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാല്‍വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്രാജാവിന്റെ സര്‍വ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
16 രാജ്ഞിയുടെ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാന്‍ കല്പിച്ചയച്ചാറെ അവള്‍ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ നിന്ദിക്കും.
17 ഇന്നു തന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാര്‍സ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാര്‍ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.
18 രാജാവിന്നു സമ്മതമെങ്കില്‍ വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയില്‍ വരരുതു എന്നു തിരുമുമ്പില്‍നിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാര്‍സ്യരുടെയും മേദ്യരുടെയും രാജ്യധര്‍മ്മത്തില്‍ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള്‍ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.
19 രാജാവു കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും--അതു മഹാരാജ്യമല്ലോ--പരസ്യമാകുമ്പോള്‍ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ബഹുമാനിക്കും.
20 വാക്കു രാജാവിന്നും പ്രഭുക്കന്മാര്‍ക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
21 ഏതു പുരുഷനും തന്റെ വീട്ടില്‍ കര്‍ത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.
1 Now it came to pass H1961 in the days H3117 of Ahasuerus, H325 ( this H1931 is Ahasuerus H325 which reigned, H4427 from India H4480 H1912 even unto H5704 Ethiopia, H3568 over a hundred H3967 and seven H7651 and twenty H6242 provinces: H4082 )
2 That in those H1992 days, H3117 when the king H4428 Ahasuerus H325 sat H3427 on H5921 the throne H3678 of his kingdom, H4438 which H834 was in Shushan H7800 the palace, H1002
3 In the third H7969 year H8141 of his reign, H4427 he made H6213 a feast H4960 unto all H3605 his princes H8269 and his servants; H5650 the power H2428 of Persia H6539 and Media, H4074 the nobles H6579 and princes H8269 of the provinces, H4082 being before H6440 him:
4 When he showed H7200 H853 the riches H6239 of his glorious H3519 kingdom H4438 and the honor H3366 of his excellent H8597 majesty H1420 many H7227 days, H3117 even a hundred H3967 and fourscore H8084 days. H3117
5 And when these H428 days H3117 were expired, H4390 the king H4428 made H6213 a feast H4960 unto all H3605 the people H5971 that were present H4672 in Shushan H7800 the palace, H1002 both unto great H4480 H1419 and small, H6996 seven H7651 days, H3117 in the court H2691 of the garden H1594 of the king's H4428 palace; H1055
6 Where were white, H2353 green, H3768 and blue, H8504 hangings , fastened H270 with cords H2256 of fine linen H948 and purple H713 to H5921 silver H3701 rings H1550 and pillars H5982 of marble: H8336 the beds H4296 were of gold H2091 and silver, H3701 upon H5921 a pavement H7531 of red, H923 and blue, H8336 and white, H1858 and black marble. H5508
7 And they gave them drink H8248 in vessels H3627 of gold, H2091 (the vessels H3627 being diverse H8138 one from another H4480 H3627 ,) and royal H4438 wine H3196 in abundance, H7227 according to the state H3027 of the king. H4428
8 And the drinking H8360 was according to the law; H1881 none H369 did compel: H597 for H3588 so H3651 the king H4428 had appointed H3245 to H5921 all H3605 the officers H7227 of his house, H1004 that they should do H6213 according to every man H376 H376 's pleasure. H7522
9 Also H1571 Vashti H2060 the queen H4436 made H6213 a feast H4960 for the women H802 in the royal H4438 house H1004 which H834 belonged to king H4428 Ahasuerus. H325
10 On the seventh H7637 day, H3117 when the heart H3820 of the king H4428 was merry H2895 with wine, H3196 he commanded H559 Mehuman, H4104 Biztha, H968 Harbona, H2726 Bigtha, H903 and Abagtha, H5 Zethar, H2242 and Carcas, H3752 the seven H7651 chamberlains H5631 that served H8334 H853 in the presence H6440 of Ahasuerus H325 the king, H4428
11 To bring H935 H853 Vashti H2060 the queen H4436 before H6440 the king H4428 with the crown H3804 royal, H4438 to show H7200 the people H5971 and the princes H8269 H853 her beauty: H3308 for H3588 she H1931 was fair H2896 to look on. H4758
12 But the queen H4436 Vashti H2060 refused H3985 to come H935 at the king's H4428 commandment H1697 by H834 H3027 his chamberlains: H5631 therefore was the king H4428 very H3966 wroth, H7107 and his anger H2534 burned H1197 in him.
13 Then the king H4428 said H559 to the wise men, H2450 which knew H3045 the times, H6256 ( for H3588 so H3651 was the king's H4428 manner H1697 toward H6440 all H3605 that knew H3045 law H1881 and judgment: H1779
14 And the next H7138 unto H413 him was Carshena, H3771 Shethar, H8369 Admatha, H133 Tarshish, H8659 Meres, H4825 Marsena, H4826 and Memucan, H4462 the seven H7651 princes H8269 of Persia H6539 and Media, H4074 which saw H7200 the king's H4428 face, H6440 and which sat H3427 the first H7223 in the kingdom; H4438 )
15 What H4100 shall we do H6213 unto the queen H4436 Vashti H2060 according to law, H1881 because H5921 H834 she hath not H3808 performed H6213 H853 the commandment H3982 of the king H4428 Ahasuerus H325 by H3027 the chamberlains H5631 ?
16 And Memucan H4462 answered H559 before H6440 the king H4428 and the princes, H8269 Vashti H2060 the queen H4436 hath not H3808 done wrong H5753 to H5921 the king H4428 only, H905 but H3588 also to H5921 all H3605 the princes, H8269 and to H5921 all H3605 the people H5971 that H834 are in all H3605 the provinces H4082 of the king H4428 Ahasuerus. H325
17 For H3588 this deed H1697 of the queen H4436 shall come abroad H3318 unto H5921 all H3605 women, H802 so that they shall despise H959 their husbands H1167 in their eyes, H5869 when it shall be reported, H559 The king H4428 Ahasuerus H325 commanded H559 H853 Vashti H2060 the queen H4436 to be brought in H935 before H6440 him , but she came H935 not. H3808
18 Likewise shall the ladies H8282 of Persia H6539 and Media H4074 say H559 this H2088 day H3117 unto all H3605 the king's H4428 princes, H8269 which H834 have heard of H8085 H853 the deed H1697 of the queen. H4436 Thus shall there arise too much H1767 contempt H963 and wrath. H7110
19 If H518 it please H2895 H5921 the king, H4428 let there go H3318 a royal H4438 commandment H1697 from H4480 H6440 him , and let it be written H3789 among the laws H1881 of the Persians H6539 and the Medes, H4074 that it be not H3808 altered, H5674 That H834 Vashti H2060 come H935 no H3808 more before H6440 king H4428 Ahasuerus; H325 and let the king H4428 give H5414 her royal estate H4438 unto another H7468 that is better H2896 than H4480 she.
20 And when the king's H4428 decree H6599 which H834 he shall make H6213 shall be published H8085 throughout all H3605 his empire, H4438 ( for H3588 it H1931 is great, H7227 ) all H3605 the wives H802 shall give H5414 to their husbands H1167 honor, H3366 both to great H4480 H1419 and small. H6996
21 And the saying H1697 pleased H3190 H5869 the king H4428 and the princes; H8269 and the king H4428 did H6213 according to the word H1697 of Memucan: H4462
22 For he sent H7971 letters H5612 into H413 all H3605 the king's H4428 provinces, H4082 into H413 every province H4082 H4082 according to the writing H3791 thereof , and to H413 every people H5971 H5971 after their language, H3956 that every H3605 man H376 should H1961 bear rule H8323 in his own house, H1004 and that it should be published H1696 according to the language H3956 of every people. H5971
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×