Bible Versions
Bible Books

Esther 2:2 (MOV) Malayalam Old BSI Version

1 അതിന്റെശേഷം അഹശ്വേരോശ്രാജാവിന്റെ ക്രോധം ശമിച്ചപ്പോള്‍ അവന്‍ വസ്ഥിയെയും അവള്‍ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഔര്‍ത്തു.
2 അപ്പോള്‍ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാര്‍ പറഞ്ഞതുരാജാവിന്നു വേണ്ടി സൌന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;
3 രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവര്‍ സൌന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശന്‍ രാജധാനിയിലെ അന്ത:പുരത്തില്‍ രാജാവിന്റെ ഷണ്ഡനായി അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില്‍ ഏല്പിക്കയും അവര്‍ക്കും ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കള്‍ കൊടുക്കയും ചെയ്യട്ടെ.
4 രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. കാര്യം രാജാവിന്നു ബോധിച്ചു; അവന്‍ അങ്ങനെ തന്നേ ചെയ്തു.
5 എന്നാല്‍ ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകന്‍ മൊര്‍ദ്ദെഖായി എന്നു പേരുള്ള യെഹൂദന്‍ ഉണ്ടായിരുന്നു.
6 ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തില്‍ അവനെയും യെരൂശലേമില്‍നിന്നു കൊണ്ടുപോയിരുന്നു.
7 അവന്‍ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേര്‍ എന്ന ഹദസ്സെക്കു അമ്മയപ്പന്മാര്‍ ഇല്ലായ്കകൊണ്ടു അവളെ വളര്‍ത്തിയിരുന്നു. യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊര്‍ദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു.
8 രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോള്‍ അനേകം യുവതികളെ ശേഖരിച്ചു ശൂശന്‍ രാജധാനിയില്‍ ഹേഗായിയുടെ വിചാരണയില്‍ ഏല്പിച്ച കൂട്ടത്തില്‍ എസ്ഥേരിനെയും രാജധാനിയിലെ അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില്‍ കൊണ്ടുവന്നു.
9 യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവന്‍ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയില്‍നിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവള്‍ക്കു വേഗത്തില്‍ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്ത:പുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.
10 എസ്ഥേര്‍ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊര്‍ദ്ദേഖായി അവളോടു കല്പിച്ചിരുന്നു.
11 എന്നാല്‍ എസ്ഥേരിന്റെ സുഖവര്‍ത്തമാനവും അവള്‍ക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയണ്ടേതിന്നു മൊര്‍ദ്ദേഖായി ദിവസംപ്രതി അന്ത:പുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
12 ഔരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം--ആറു മാസം മൂര്‍തൈലവും ആറുമാസം സുഗന്ധവര്‍ഗ്ഗവും സ്ത്രീകള്‍ക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും--ഔരോരുത്തിക്കു അഹശ്വേരോശ് രാജാവിന്റെ സന്നിധിയില്‍ ചെല്ലുവാന്‍ മുറ വരുമ്പോള്‍
13 ഔരോ യുവതി രാജസന്നിധിയില്‍ചെല്ലും; അന്ത:പുരത്തില്‍ നിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവള്‍ ചോദിക്കുന്ന സകലവും അവള്‍ക്കു കൊടുക്കും.
14 സന്ധ്യാസമയത്തു അവള്‍ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്ത:പുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേര്‍ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവള്‍ക്കു രാജസന്നിധിയില്‍ ചെന്നുകൂടാ.
15 എന്നാല്‍ മൊര്‍ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പന്‍ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയില്‍ ചെല്ലുവാന്‍ മുറ വന്നപ്പോള്‍ അവള്‍ രാജാവിന്റെ ഷണ്ഡനും അന്ത:പുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാല്‍ എസ്ഥേരിനെ കണ്ട എല്ലാവര്‍ക്കും അവളോടു പ്രീതി തോന്നും.
16 അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തില്‍ രാജധാനിയില്‍ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു.
17 രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവന്‍ രാജകിരീടം അവളുടെ തലയില്‍ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.
18 രാജാവു തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവന്‍ സംസ്ഥാനങ്ങള്‍ക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു.
19 രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോള്‍ മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരുന്നിരുന്നു.
20 മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേര്‍ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ വളര്‍ന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു.
21 കാലത്തു മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരിക്കുമ്പോള്‍ വാതില്‍കാവല്‍ക്കാരില്‍ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ചു അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്‍വാന്‍ തരം അന്വേഷിച്ചു.
22 മൊര്‍ദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേര്‍രാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേര്‍ അതു മൊര്‍ദ്ദെഖായിയുടെ നാമത്തില്‍ രാജാവിനെ ഗ്രഹിപ്പിച്ചു.
23 അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേല്‍ തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പില്‍ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിവെച്ചു.
1 After H310 these H428 things, H1697 when the wrath H2534 of king H4428 Ahasuerus H325 was appeased, H7918 he remembered H2142 H853 Vashti, H2060 and what H834 she had done, H6213 and what H834 was decreed H1504 against H5921 her.
2 Then said H559 the king's H4428 servants H5288 that ministered H8334 unto him , Let there be fair H2896 H4758 young H5291 virgins H1330 sought H1245 for the king: H4428
3 And let the king H4428 appoint H6485 officers H6496 in all H3605 the provinces H4082 of his kingdom, H4438 that they may gather together H6908 H853 all H3605 the fair H2896 H4758 young H5291 virgins H1330 unto H413 Shushan H7800 the palace, H1002 to H413 the house H1004 of the women, H802 unto H413 the custody H3027 of Hege H1896 the king's H4428 chamberlain, H5631 keeper H8104 of the women; H802 and let their things for purification H8562 be given H5414 them :
4 And let the maiden H5291 which H834 pleaseth H3190 H5869 the king H4428 be queen H4427 instead H8478 of Vashti. H2060 And the thing H1697 pleased H3190 H5869 the king; H4428 and he did H6213 so. H3651
5 Now in Shushan H7800 the palace H1002 there was H1961 a certain H376 Jew, H3064 whose name H8034 was Mordecai, H4782 the son H1121 of Jair, H2971 the son H1121 of Shimei, H8096 the son H1121 of Kish, H7027 a Benjamite; H1145
6 Who H834 had been carried away H1540 from Jerusalem H4480 H3389 with H5973 the captivity H1473 which H834 had been carried away H1540 with H5973 Jeconiah H3204 king H4428 of Judah, H3063 whom H834 Nebuchadnezzar H5019 the king H4428 of Babylon H894 had carried away. H1540
7 And he brought up H1961 H539 H853 Hadassah, H1919 that H1931 is , Esther, H635 his uncle's H1730 daughter: H1323 for H3588 she had neither H369 father H1 nor mother, H517 and the maid H5291 was fair H3303 H8389 and beautiful H2896 H4758 ; whom Mordecai, H4782 when her father H1 and mother H517 were dead, H4194 took H3947 for his own daughter. H1323
8 So it came to pass, H1961 when the king's H4428 commandment H1697 and his decree H1881 was heard, H8085 and when many H7227 maidens H5291 were gathered together H6908 unto H413 Shushan H7800 the palace, H1002 to H413 the custody H3027 of Hegai, H1896 that Esther H635 was brought H3947 also unto H413 the king's H4428 house, H1004 to H413 the custody H3027 of Hegai, H1896 keeper H8104 of the women. H802
9 And the maiden H5291 pleased H3190 H5869 him , and she obtained H5375 kindness H2617 of H6440 him ; and he speedily H926 gave H5414 her H853 her things for purification, H8562 with H854 such things as belonged H4490 to her , and seven H7651 maidens, H5291 which were meet H7200 to be given H5414 her , out of the king's house H4480 H1004: H4428 and he preferred H8138 her and her maids H5291 unto the best H2896 place of the house H1004 of the women. H802
10 Esther H635 had not H3808 showed H5046 H853 her people H5971 nor her kindred: H4138 for H3588 Mordecai H4782 had charged H6680 her H5921 that H834 she should not H3808 show H5046 it .
11 And Mordecai H4782 walked H1980 every day H3605 H3117 H3117 before H6440 the court H2691 of the women's H802 house, H1004 to know how Esther H635 did, H7965 and what H4100 should become H6213 of her.
12 Now when every maid H5291 H5291 's turn H8447 was come H5060 to go in H935 to H413 king H4428 Ahasuerus, H325 after that H4480 H7093 she had been H1961 twelve H8147 H6240 months, H2320 according to the manner H1881 of the women, H802 ( for H3588 so H3651 were the days H3117 of their purifications H4795 accomplished, H4390 to wit , six H8337 months H2320 with oil H8081 of myrrh, H4753 and six H8337 months H2320 with sweet odors, H1314 and with other things for the purification H8562 of the women; H802 )
13 Then thus H2088 came H935 every maiden H5291 unto H413 the king; H4428 H853 whatsoever H3605 H834 she desired H559 was given H5414 her to go H935 with H5973 her out of the house H4480 H1004 of the women H802 unto H5704 the king's H4428 house. H1004
14 In the evening H6153 she H1931 went, H935 and on the morrow H1242 she H1931 returned H7725 into H413 the second H8145 house H1004 of the women, H802 to H413 the custody H3027 of Shaashgaz, H8190 the king's H4428 chamberlain, H5631 which kept H8104 the concubines: H6370 she came in H935 unto H413 the king H4428 no H3808 more, H5750 except H3588 H518 the king H4428 delighted H2654 in her , and that she were called H7121 by name. H8034
15 Now when the turn H8447 of Esther, H635 the daughter H1323 of Abihail H32 the uncle H1730 of Mordecai, H4782 who H834 had taken H3947 her for his daughter, H1323 was come H5060 to go in H935 unto H413 the king, H4428 she required H1245 nothing H3808 H1697 but H3588 H518 H853 what H834 Hegai H1896 the king's H4428 chamberlain, H5631 the keeper H8104 of the women, H802 appointed. H559 And Esther H635 obtained H1961 H5375 favor H2580 in the sight H5869 of all H3605 them that looked H7200 upon her.
16 So Esther H635 was taken H3947 unto H413 king H4428 Ahasuerus H325 into H413 his house H1004 royal H4438 in the tenth H6224 month, H2320 which H1931 is the month H2320 Tebeth, H2887 in the seventh H7651 year H8141 of his reign. H4438
17 And the king H4428 loved H157 H853 Esther H635 above all H4480 H3605 the women, H802 and she obtained H5375 grace H2580 and favor H2617 in his sight H6440 more than all H4480 H3605 the virgins; H1330 so that he set H7760 the royal H4438 crown H3804 upon her head, H7218 and made her queen H4427 instead H8478 of Vashti. H2060
18 Then the king H4428 made H6213 a great H1419 feast H4960 unto all H3605 his princes H8269 and his servants, H5650 even H853 Esther's H635 feast; H4960 and he made H6213 a release H2010 to the provinces, H4082 and gave H5414 gifts, H4864 according to the state H3027 of the king. H4428
19 And when the virgins H1330 were gathered together H6908 the second time, H8145 then Mordecai H4782 sat H3427 in the king's H4428 gate. H8179
20 Esther H635 had not H369 yet showed H5046 her kindred H4138 nor her people; H5971 as H834 Mordecai H4782 had charged H6680 her: H5921 for Esther H635 did H6213 the commandment H3982 of Mordecai, H4782 like as H834 when she was H1961 brought up H545 with H854 him.
21 In those H1992 days, H3117 while Mordecai H4782 sat H3427 in the king's H4428 gate, H8179 two H8147 of the king's H4428 chamberlains, H5631 Bigthan H904 and Teresh, H8657 of those which kept H4480 H8104 the door, H5592 were wroth, H7107 and sought H1245 to lay H7971 hand H3027 on the king H4428 Ahasuerus. H325
22 And the thing H1697 was known H3045 to Mordecai, H4782 who told H5046 it unto Esther H635 the queen; H4436 and Esther H635 certified H559 the king H4428 thereof in Mordecai's H4782 name. H8034
23 And when inquisition was made H1245 of the matter, H1697 it was found out; H4672 therefore they were both H8147 hanged H8518 on H5921 a tree: H6086 and it was written H3789 in the book H5612 of the chronicles H1697 before H6440 the king. H4428
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×