|
|
1. ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്വാൻ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
|
1. Then wrought H6213 Bezaleel H1212 and Aholiab H171 , and every H3605 wise H2450 hearted H3820 man H376 , in whom H834 H1992 the LORD H3068 put H5414 wisdom H2451 and understanding H8394 to know H3045 how to work H6213 H853 all manner H3605 of work H4399 for the service H5656 of the sanctuary H6944 , according to all H3605 that H834 the LORD H3068 had commanded H6680 .
|
2. അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.
|
2. And Moses H4872 called H7121 H413 Bezaleel H1212 and Aholiab H171 , and every H3605 wise H2450 hearted H3820 man H376 , in whose H834 heart H3820 the LORD H3068 had put H5414 wisdom H2451 , even every one H3605 whose H834 heart H3820 stirred him up H5375 to come H7126 unto H413 the work H4399 to do H6213 it:
|
3. വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
|
3. And they received H3947 of H4480 H6440 Moses H4872 H853 all H3605 the offering H8641 , which H834 the children H1121 of Israel H3478 had brought H935 for the work H4399 of the service H5656 of the sanctuary H6944 , to make H6213 it withal . And they H1992 brought H935 yet H5750 unto H413 him free offerings H5071 every morning H1242 H1242 .
|
4. അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോടു:
|
4. And all H3605 the wise men H2450 , that wrought H6213 H853 all H3605 the work H4399 of the sanctuary H6944 , came H935 every man H376 H376 from his work H4480 H4399 which H834 they H1992 made H6213 ;
|
5. യഹോവ ചെയ്വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
|
5. And they spoke H559 unto H413 Moses H4872 , saying H559 , The people H5971 bring H935 much more H7235 than enough H4480 H1767 for the service H5656 of the work H4399 , which H834 H853 the LORD H3068 commanded H6680 to make H6213 .
|
6. അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടു വകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി.
|
6. And Moses H4872 gave commandment H6680 , and they caused it to be proclaimed H5674 H6963 throughout the camp H4264 , saying H559 , Let neither H408 man H376 nor woman H802 make H6213 any more H5750 work H4399 for the offering H8641 of the sanctuary H6944 . So the people H5971 were restrained H3607 from bringing H4480 H935 .
|
7. കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
|
7. For the stuff H4399 they had H1961 was sufficient H1767 for all H3605 the work H4399 to make H6213 it , and too much H3498 .
|
8. പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പു നൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
|
8. And every H3605 wise H2450 hearted H3820 man among them that wrought H6213 the work H4399 of H853 the tabernacle H4908 made H6213 ten H6235 curtains H3407 of fine twined linen H8336 H7806 , and blue H8504 , and purple H713 , and scarlet H8438 H8144 : with cherubims H3742 of cunning H2803 work H4639 made H6213 he them.
|
9. ഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരു അളവു തന്നേ.
|
9. The length H753 of one H259 curtain H3407 was twenty H6242 and eight H8083 cubits H520 , and the breadth H7341 of one H259 curtain H3407 four H702 cubits H520 : the curtains H3407 were all H3605 of one H259 size H4060 .
|
10. അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു.
|
10. And he coupled H2266 H853 the five H2568 curtains H3407 one H259 unto H413 another H259 : and the other five H2568 curtains H3407 he coupled H2266 one H259 unto H413 another H259 .
|
11. അങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ടു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.
|
11. And he made H6213 loops H3924 of blue H8504 on H5921 the edge H8193 of one H259 curtain H3407 from the selvage H4480 H7098 in the coupling H4225 : likewise H3651 he made H6213 in the uttermost H7020 side H8193 of another curtain H3407 , in the coupling H4225 of the second H8145 .
|
12. ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.
|
12. Fifty H2572 loops H3924 made H6213 he in one H259 curtain H3407 , and fifty H2572 loops H3924 made H6213 he in the edge H7097 of the curtain H3407 which H834 was in the coupling H4225 of the second H8145 : the loops H3924 held H6901 one H259 curtain to H413 another H259 .
|
13. അവൻ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീർന്നു.
|
13. And he made H6213 fifty H2572 tacks H7165 of gold H2091 , and coupled H2266 H853 the curtains H3407 one H259 unto H413 another H259 with the tacks H7165 : so it became H1961 one H259 tabernacle H4908 .
|
14. തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
|
14. And he made H6213 curtains H3407 of goats H5795 ' hair for the tent H168 over H5921 the tabernacle H4908 : eleven H6249 H6240 curtains H3407 he made H6213 them.
|
15. ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
|
15. The length H753 of one H259 curtain H3407 was thirty H7970 cubits H520 , and four H702 cubits H520 was the breadth H7341 of one H259 curtain H3407 : the eleven H6249 H6240 curtains H3407 were of one H259 size H4060 .
|
16. അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
|
16. And he coupled H2266 H853 five H2568 curtains H3407 by themselves H905 , and six H8337 curtains H3407 by themselves H905 .
|
17. ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.
|
17. And he made H6213 fifty H2572 loops H3924 upon H5921 the uttermost H7020 edge H8193 of the curtain H3407 in the coupling H4225 , and fifty H2572 loops H3924 made H6213 he upon H5921 the edge H8193 of the curtain H3407 which coupleth H2279 the second H8145 .
|
18. കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
|
18. And he made H6213 fifty H2572 tacks H7165 of brass H5178 to couple the tent together H2266 H853 H168 , that it might be H1961 one H259 .
|
19. ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
|
19. And he made H6213 a covering H4372 for the tent H168 of rams H352 ' skins H5785 dyed red H119 , and a covering H4372 of badgers H8476 ' skins H5785 above H4480 H4605 that .
|
20. ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
|
20. And he made H6213 H853 boards H7175 for the tabernacle H4908 of shittim H7848 wood H6086 , standing up H5975 .
|
21. ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
|
21. The length H753 of a board H7175 was ten H6235 cubits H520 , and the breadth H7341 of a H259 board H7175 one cubit H520 and a half H2677 .
|
22. ഓരോ പലകെക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
|
22. One H259 board H7175 had two H8147 tenons H3027 , equally distant H7947 one H259 from H413 another H259 : thus H3651 did he make H6213 for all H3605 the boards H7175 of the tabernacle H4908 .
|
23. അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:
|
23. And he made H6213 H853 boards H7175 for the tabernacle H4908 ; twenty H6242 boards H7175 for the south H5045 side H6285 southward H8486 :
|
24. ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.
|
24. And forty H705 sockets H134 of silver H3701 he made H6213 under H8478 the twenty H6242 boards H7175 ; two H8147 sockets H134 under H8478 one H259 board H7175 for his two H8147 tenons H3027 , and two H8147 sockets H134 under H8478 another H259 board H7175 for his two H8147 tenons H3027 .
|
25. തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
|
25. And for the other H8145 side H6763 of the tabernacle H4908 , which is toward the north H6828 corner H6285 , he made H6213 twenty H6242 boards H7175 ,
|
26. ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
|
26. And their forty H705 sockets H134 of silver H3701 ; two H8147 sockets H134 under H8478 one H259 board H7175 , and two H8147 sockets H134 under H8478 another H259 board H7175 .
|
27. തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
|
27. And for the sides H3411 of the tabernacle H4908 westward H3220 he made H6213 six H8337 boards H7175 .
|
28. തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
|
28. And two H8147 boards H7175 made H6213 he for the corners H4742 of the tabernacle H4908 in the two sides H3411 .
|
29. അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയം വരെ തമ്മിൽ ചേർന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
|
29. And they were H1961 coupled H8382 beneath H4480 H4295 , and coupled H1961 H8382 together H3162 at H413 the head H7218 thereof, to H413 one H259 ring H2885 : thus H3651 he did H6213 to both H8147 of them in both H8147 the corners H4740 .
|
30. ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.
|
30. And there were H1961 eight H8083 boards H7175 ; and their sockets H134 were sixteen H8337 H6240 sockets H134 of silver H3701 , under H8478 every H259 board H7175 two H8147 sockets H134 .
|
31. അവൻ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;
|
31. And he made H6213 bars H1280 of shittim H7848 wood H6086 ; five H2568 for the boards H7175 of the one H259 side H6763 of the tabernacle H4908 ,
|
32. തിരുനിവാസത്തിന്റെ മറുവശത്തെ പലകെക്കു അഞ്ചു അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
|
32. And five H2568 bars H1280 for the boards H7175 of the other H8145 side H6763 of the tabernacle H4908 , and five H2568 bars H1280 for the boards H7175 of the tabernacle H4908 for the sides H3411 westward H3220 .
|
33. നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.
|
33. And he made H6213 H853 the middle H8484 bar H1280 to shoot H1272 through H8432 the boards H7175 from H4480 the one end H7097 to H413 the other H7097 .
|
34. പലകകൾ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.
|
34. And he overlaid H6823 the boards H7175 with gold H2091 , and made H6213 their rings H2885 of gold H2091 to be places H1004 for the bars H1280 , and overlaid H6823 H853 the bars H1280 with gold H2091 .
|
35. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
|
35. And he made H6213 H853 a veil H6532 of blue H8504 , and purple H713 , and scarlet H8438 H8144 , and fine twined linen H8336 H7806 : with cherubims H3742 made H6213 he it of cunning H2803 work H4639 .
|
36. അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നു കൊണ്ടു ആയിരുന്നു; അവെക്കു വെള്ളികൊണ്ടു നാലു ചുവടു വാർപ്പിച്ചു.
|
36. And he made H6213 thereunto four H702 pillars H5982 of shittim H7848 wood , and overlaid H6823 them with gold H2091 : their hooks H2053 were of gold H2091 ; and he cast H3332 for them four H702 sockets H134 of silver H3701 .
|
37. കൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും
|
37. And he made H6213 a hanging H4539 for the tabernacle H168 door H6607 of blue H8504 , and purple H713 , and scarlet H8438 H8144 , and fine twined linen H8336 H7806 , of needlework H4639 H7551 ;
|
38. അതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽ ചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.
|
38. And the five H2568 pillars H5982 of it with their hooks H2053 : and he overlaid H6823 their chapiters H7218 and their fillets H2838 with gold H2091 : but their five H2568 sockets H134 were of brass H5178 .
|