Bible Versions
Bible Books

Ezekiel 1:28 (MOV) Malayalam Old BSI Version

1 മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാന്‍ കെബാര്‍നദീതീരത്തു പ്രവാസികളുടെ ഇടയില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ഞാന്‍ ദിവ്യദര്‍ശനങ്ങളെ കണ്ടു.
2 യെഹോയാഖീന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില്‍ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
3 കല്ദയദേശത്തു കെബാര്‍നദീതീരത്തുവെച്ചു ബൂസിയുടെ മകന്‍ യെഹെസ്കേല്‍ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേല്‍ വന്നു.
4 ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവില്‍ നിന്നു, തീയുടെ നടുവില്‍നിന്നു തന്നേ, ശുക്ളസ്വര്‍ണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
5 അതിന്റെ നടുവില്‍ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോഅവേക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
6 ഔരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
7 അവയുടെ കാല്‍ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
8 അവേക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
9 അവയുടെ ചിറകുകള്‍ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോള്‍ അവ തിരിയാതെ ഔരോന്നും നേരെ മുമ്പോട്ടു പോകും.
10 അവയുടെ മുഖരൂപമോഅവേക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.
11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്‍; അവയുടെ ചിറകുകള്‍ മേല്‍ഭാഗം വിടര്‍ന്നിരുന്നു; ഈരണ്ടു ചിറകു തമ്മില്‍ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.
12 അവ ഔരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോള്‍ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.
13 ജീവികളുടെ നടുവില്‍ കത്തിക്കൊണ്ടിരിക്കുന്ന തീക്കനല്‍പോലെയും പന്തങ്ങള്‍ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു; തീ തേജസ്സുള്ളതായിരുന്നു. തീയില്‍നിന്നു മിന്നല്‍ പുറപ്പെട്ടുകൊണ്ടിരുന്നു.
14 ജീവികള്‍ മിന്നല്‍പോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു.
15 ഞാന്‍ ജീവികളെ നോക്കിയപ്പോള്‍ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഔരോ ചക്രം കണ്ടു.
16 ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവേക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തില്‍കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
17 അവേക്കു നാലുഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ല.
18 അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകള്‍ക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.
19 ജീവികള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകള്‍ ഭൂമിയില്‍നിന്നു പൊങ്ങുമ്പോള്‍ ചക്രങ്ങളും പൊങ്ങും.
20 ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളില്‍ ആയിരുന്നതുകൊണ്ടു ചക്രങ്ങള്‍ അവയോടുകൂടെ പൊങ്ങും.
21 ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.
22 വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകള്‍ നേക്കുനേരെ വിടര്‍ന്നിരുന്നു; അതതിന്റെ ശരീരത്തെ ഭാഗവും ഭാഗവും മൂടുവാന്‍ ഔരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
23 അവ പോകുമ്പോള്‍ ചിറകുകളുടെ ഇരെച്ചല്‍ വലിയ വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും സര്‍വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.
24 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേല്‍ നിന്നു ഒരു നാദം പുറപ്പെട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.
25 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല്‍ അതിന്നു മീതെ മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപവും ഉണ്ടായിരുന്നു.
26 അവന്റെ അരമുതല്‍ മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്‍ണ്ണംപോലെ ഞാന്‍ കണ്ടു; അവന്റെ അരമുതല്‍ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
27 അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.
1 Now it came to pass H1961 in the thirtieth H7970 year, H8141 in the fourth H7243 month , in the fifth H2568 day of the month, H2320 as I H589 was among H8432 the captives H1473 by H5921 the river H5104 of Chebar, H3529 that the heavens H8064 were opened, H6605 and I saw H7200 visions H4759 of God. H430
2 In the fifth H2568 day of the month, H2320 which H1931 was the fifth H2549 year H8141 of king H4428 Jehoiachin's H3112 captivity, H1546
3 The word H1697 of the LORD H3068 came expressly H1961 H1961 unto H413 Ezekiel H3168 the priest, H3548 the son H1121 of Buzi, H941 in the land H776 of the Chaldeans H3778 by H5921 the river H5104 Chebar; H3529 and the hand H3027 of the LORD H3068 was H1961 there H8033 upon H5921 him.
4 And I looked, H7200 and, behold, H2009 a whirlwind H7307 H5591 came H935 out of H4480 the north, H6828 a great H1419 cloud, H6051 and a fire H784 enfolding itself, H3947 and a brightness H5051 was about H5439 it , and out of the midst H4480 H8432 thereof as the color H5869 of amber, H2830 out of the midst H4480 H8432 of the fire. H784
5 Also out of the midst H4480 H8432 thereof came the likeness H1823 of four H702 living creatures. H2416 And this H2088 was their appearance; H4758 they H2007 had the likeness H1823 of a man. H120
6 And every one H259 had four H702 faces, H6440 and every one H259 had four H702 wings. H3671
7 And their feet H7272 were straight H3477 feet; H7272 and the sole H3709 of their feet H7272 was like the sole H3709 of a calf's H5695 foot: H7272 and they sparkled H5340 like the color H5869 of burnished H7044 brass. H5178
8 And they had the hands H3027 of a man H120 under H4480 H8478 their wings H3671 on H5921 their four H702 sides; H7253 and they four H702 had their faces H6440 and their wings. H3671
9 Their wings H3671 were joined H2266 one H802 to H413 another; H269 they turned H5437 not H3808 when they went; H1980 they went H1980 every one H376 straight H5676 forward. H6440
10 As for the likeness H1823 of their faces, H6440 they four H702 had the face H6440 of a man, H120 and the face H6440 of a lion, H738 on H413 the right side: H3225 and they four H702 had the face H6440 of an ox H7794 on the left side H4480 H8040 ; they four H702 also had the face H6440 of an eagle. H5404
11 Thus were their faces: H6440 and their wings H3671 were stretched H6504 upward H4480 H4605 ; two H8147 wings of every one H376 were joined H2266 one to another, H376 and two H8147 covered H3680 H853 their bodies. H1472
12 And they went H1980 every one H376 straight H5676 forward: H6440 whither H834 H8033 the spirit H7307 was H1961 to go, H1980 they went; H1980 and they turned H5437 not H3808 when they went. H1980
13 As for the likeness H1823 of the living creatures, H2416 their appearance H4758 was like burning H1197 coals H1513 of fire, H784 and like the appearance H4758 of lamps: H3940 it H1931 went up and down H1980 among H996 the living creatures; H2416 and the fire H784 was bright, H5051 and out of H4480 the fire H784 went forth H3318 lightning. H1300
14 And the living creatures H2416 ran H7519 and returned H7725 as the appearance H4758 of a flash of lightning. H965
15 Now as I beheld H7200 the living creatures, H2416 behold H2009 one H259 wheel H212 upon the earth H776 by H681 the living creatures, H2416 with his four H702 faces. H6440
16 The appearance H4758 of the wheels H212 and their work H4639 was like unto the color H5869 of a beryl: H8658 and they four H702 had one H259 likeness: H1823 and their appearance H4758 and their work H4639 was as H834 it were H1961 a wheel H212 in the middle H8432 of a wheel. H212
17 When they went, H1980 they went H1980 upon H5921 their four H702 sides: H7253 and they turned H5437 not H3808 when they went. H1980
18 As for their rings, H1354 they were so high H1363 that they were dreadful; H3374 and their rings H1354 were full H4392 of eyes H5869 round about H5439 them four. H702
19 And when the living creatures H2416 went, H1980 the wheels H212 went H1980 by H681 them : and when the living creatures H2416 were lifted up H5375 from H4480 H5921 the earth, H776 the wheels H212 were lifted up. H5375
20 Whithersoever H5921 H834 H8033 the spirit H7307 was H1961 to go, H1980 they went, H1980 thither H8033 was their spirit H7307 to go; H1980 and the wheels H212 were lifted up H5375 over against H5980 them: for H3588 the spirit H7307 of the living creature H2416 was in the wheels. H212
21 When those went, H1980 these went; H1980 and when those stood, H5975 these stood; H5975 and when those were lifted up H5375 from H4480 H5921 the earth, H776 the wheels H212 were lifted up H5375 over against H5980 them: for H3588 the spirit H7307 of the living creature H2416 was in the wheels. H212
22 And the likeness H1823 of the firmament H7549 upon H5921 the heads H7218 of the living creature H2416 was as the color H5869 of the terrible H3372 crystal, H7140 stretched forth H5186 over H5921 their heads H7218 above H4480 H4605 .
23 And under H8478 the firmament H7549 were their wings H3671 straight, H3477 the one H802 toward H413 the other: H269 every one H376 had two, H8147 which covered H3680 on this side, H2007 and every one H376 had two, H8147 which covered H3680 on that side, H2007 H853 their bodies. H1472
24 And when they went, H1980 I heard H8085 H853 the noise H6963 of their wings, H3671 like the noise H6963 of great H7227 waters, H4325 as the voice H6963 of the Almighty, H7706 the voice H6963 of speech, H1999 as the noise H6963 of a host: H4264 when they stood, H5975 they let down H7503 their wings. H3671
25 And there was H1961 a voice H6963 from H4480 H5921 the firmament H7549 that H834 was over H5921 their heads, H7218 when they stood, H5975 and had let down H7503 their wings. H3671
26 And above H4480 H4605 the firmament H7549 that H834 was over H5921 their heads H7218 was the likeness H1823 of a throne, H3678 as the appearance H4758 of a sapphire H5601 stone: H68 and upon H5921 the likeness H1823 of the throne H3678 was the likeness H1823 as the appearance H4758 of a man H120 above H4480 H4605 upon H5921 it.
27 And I saw H7200 as the color H5869 of amber, H2830 as the appearance H4758 of fire H784 round about H5439 within H1004 it , from the appearance H4480 H4758 of his loins H4975 even upward, H4605 and from the appearance H4480 H4758 of his loins H4975 even downward, H4295 I saw H7200 as it were the appearance H4758 of fire, H784 and it had brightness H5051 round about. H5439
28 As the appearance H4758 of the bow H7198 that H834 is H1961 in the cloud H6051 in the day H3117 of rain, H1653 so H3651 was the appearance H4758 of the brightness H5051 round about. H5439 This H1931 was the appearance H4758 of the likeness H1823 of the glory H3519 of the LORD. H3068 And when I saw H7200 it , I fell H5307 upon H5921 my face, H6440 and I heard H8085 a voice H6963 of one that spoke. H1696
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×