Bible Versions
Bible Books

Ezekiel 29:12 (MOV) Malayalam Old BSI Version

1 പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാല്‍
3 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവില്‍ കിടന്നുഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.
4 ഞാന്‍ നിന്റെ ചെകിളയില്‍ ചൂണ്ടല്‍ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലില്‍ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവില്‍നിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലില്‍ പറ്റിയിരിക്കും.
5 ഞാന്‍ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയില്‍ എറിഞ്ഞുകളയും; നീ വെളിന്‍ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാന്‍ നിന്നെ കാട്ടുമൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും ഇരയായി കൊടുക്കും.
6 മിസ്രയീംനിവാസികള്‍ യിസ്രായേല്‍ഗൃഹത്തിന്നു ഒരു ഔടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാന്‍ യഹോവ എന്നു അറിയും.
7 അവര്‍ നിന്നെ കയ്യില്‍ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോള്‍ ഒക്കെയും കീറിക്കളഞ്ഞു; അവര്‍ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
8 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്റെ നേരെ വാള്‍ വരുത്തി നിങ്കല്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
9 മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവന്‍ പറഞ്ഞുവല്ലോ.
10 അതുകൊണ്ടു ഞാന്‍ നിനക്കും നിന്റെ നദികള്‍ക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതല്‍ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
11 മനുഷ്യന്റെ കാല്‍ അതില്‍കൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാല്‍ അതില്‍ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതില്‍ നിവാസികള്‍ ഇല്ലാതെയിരിക്കും.
12 ഞാന്‍ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തില്‍ ശൂന്യമാക്കും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില്‍ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു ദേശങ്ങളില്‍ ചിതറിച്ചുകളയും.
13 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാന്‍ മിസ്രയീമ്യരെ അവര്‍ ചിന്നിപ്പോയിരിക്കുന്ന ജാതികളില്‍നിന്നു ശേഖരിക്കും.
14 ഞാന്‍ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവര്‍ ഒരു ഹീനരാജ്യമായിരിക്കും.
15 അതു രാജ്യങ്ങളില്‍വെച്ചു അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കു മേലായി അതു തന്നെത്താന്‍ ഉയര്‍ത്തുകയും ഇല്ല; അവര്‍ ജാതികളുടെമേല്‍ വാഴാതവണ്ണം ഞാന്‍ അവരെ കുറെച്ചുകളയും.
16 യിസ്രായേല്‍ഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോള്‍, അതു ഇനി അവരുടെ അകൃത്യം ഔര്‍പ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു അവര്‍ അറിയും.
17 ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
18 മനുഷ്യപുത്രാ, ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
19 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യന്നുഞാന്‍ മിസ്രയീംദേശത്തെ ബാബേല്‍രാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവന്‍ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവര്‍ച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
20 ഞാന്‍ അവന്നു മിസ്രയീംദേശത്തെ അവന്‍ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവര്‍ എനിക്കായിട്ടല്ലോ പ്രവര്‍ത്തിച്ചതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
21 അന്നാളില്‍ ഞാന്‍ യിസ്രായേല്‍ഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവില്‍ നിനക്കു തുറന്ന വായ് നലകും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
1 In the tenth H6224 year, H8141 in the tenth H6224 month , in the twelfth H8147 H6240 day of the month, H2320 the word H1697 of the LORD H3068 came H1961 unto H413 me, saying, H559
2 Son H1121 of man, H120 set H7760 thy face H6440 against H5921 Pharaoh H6547 king H4428 of Egypt, H4714 and prophesy H5012 against H5921 him , and against H5921 all H3605 Egypt: H4714
3 Speak H1696 , and say, H559 Thus H3541 saith H559 the Lord H136 GOD; H3069 Behold, H2009 I am against H5921 thee, Pharaoh H6547 king H4428 of Egypt, H4714 the great H1419 dragon H8577 that lieth H7257 in the midst H8432 of his rivers, H2975 which H834 hath said, H559 My river H2975 is mine own , and I H589 have made H6213 it for myself.
4 But I will put H5414 hooks H2397 in thy jaws, H3895 and I will cause the fish H1710 of thy rivers H2975 to stick H1692 unto thy scales, H7193 and I will bring thee up H5927 out of the midst H4480 H8432 of thy rivers, H2975 and all H3605 the fish H1710 of thy rivers H2975 shall stick H1692 unto thy scales. H7193
5 And I will leave H5203 thee thrown into the wilderness, H4057 thee and all H3605 the fish H1710 of thy rivers: H2975 thou shalt fall H5307 upon H5921 the open H6440 fields; H7704 thou shalt not H3808 be brought together, H622 nor H3808 gathered: H6908 I have given H5414 thee for meat H402 to the beasts H2416 of the field H776 and to the fowls H5775 of the heaven. H8064
6 And all H3605 the inhabitants H3427 of Egypt H4714 shall know H3045 that H3588 I H589 am the LORD, H3068 because H3282 they have been H1961 a staff H4938 of reed H7070 to the house H1004 of Israel. H3478
7 When they took hold H8610 of thee by thy hand, H3709 thou didst break, H7533 and rend H1234 all H3605 their shoulder: H3802 and when they leaned H8172 upon H5921 thee , thou didst broke, H7665 and madest all H3605 their loins H4975 to be at a stand. H5976
8 Therefore H3651 thus H3541 saith H559 the Lord H136 GOD; H3069 Behold, H2009 I will bring H935 a sword H2719 upon H5921 thee , and cut off H3772 man H120 and beast H929 out of H4480 thee.
9 And the land H776 of Egypt H4714 shall be H1961 desolate H8077 and waste; H2723 and they shall know H3045 that H3588 I H589 am the LORD: H3068 because H3282 he hath said, H559 The river H2975 is mine , and I H589 have made H6213 it .
10 Behold H2009 , therefore H3651 I am against H413 thee , and against H413 thy rivers, H2975 and I will make H5414 H853 the land H776 of Egypt H4714 utterly waste H2723 H2721 and desolate, H8077 from the tower H4480 H4024 of Syene H5482 even unto H5704 the border H1366 of Ethiopia. H3568
11 No H3808 foot H7272 of man H120 shall pass H5674 through it, nor H3808 foot H7272 of beast H929 shall pass H5674 through it, neither H3808 shall it be inhabited H3427 forty H705 years. H8141
12 And I will make H5414 H853 the land H776 of Egypt H4714 desolate H8077 in the midst H8432 of the countries H776 that are desolate, H8074 and her cities H5892 among H8432 the cities H5892 that are laid waste H2717 shall be H1961 desolate H8077 forty H705 years: H8141 and I will scatter H6327 H853 the Egyptians H4714 among the nations, H1471 and will disperse H2219 them through the countries. H776
13 Yet H3588 thus H3541 saith H559 the Lord H136 GOD; H3069 At the end H4480 H7093 of forty H705 years H8141 will I gather H6908 H853 the Egyptians H4714 from H4480 the people H5971 whither H834 H8033 they were scattered: H6327
14 And I will bring again H7725 H853 the captivity H7622 of Egypt, H4714 and will cause them to return H7725 into the land H776 of Pathros, H6624 into H5921 the land H776 of their habitation; H4351 and they shall be H1961 there H8033 a base H8217 kingdom. H4467
15 It shall be H1961 the basest H8217 of H4480 the kingdoms; H4467 neither H3808 shall it exalt itself H5375 any more H5750 above H5921 the nations: H1471 for I will diminish H4591 them , that they shall no more H1115 rule H7287 over the nations. H1471
16 And it shall be H1961 no H3808 more H5750 the confidence H4009 of the house H1004 of Israel, H3478 which bringeth their iniquity to remembrance H2142 H5771 , when they shall look H6437 after H310 them : but they shall know H3045 that H3588 I H589 am the Lord H136 GOD. H3069
17 And it came to pass H1961 in the seven H7651 and twentieth H6242 year, H8141 in the first H7223 month , in the first H259 day of the month, H2320 the word H1697 of the LORD H3068 came H1961 unto H413 me, saying, H559
18 Son H1121 of man, H120 Nebuchadnezzar H5019 king H4428 of Babylon H894 caused H853 his army H2428 to serve H5647 a great H1419 service H5656 against H413 Tyrus: H6865 every H3605 head H7218 was made bald, H7139 and every H3605 shoulder H3802 was peeled: H4803 yet had H1961 he no H3808 wages, H7939 nor his army, H2428 for Tyrus H4480 H6865 , for H5921 the service H5656 that H834 he had served H5647 against H5921 it:
19 Therefore H3651 thus H3541 saith H559 the Lord H136 GOD; H3069 Behold, H2009 I will give H5414 H853 the land H776 of Egypt H4714 unto Nebuchadnezzar H5019 king H4428 of Babylon; H894 and he shall take H5375 her multitude, H1995 and take H7997 her spoil, H7998 and take H962 her prey; H957 and it shall be H1961 the wages H7939 for his army. H2428
20 I have given H5414 him H853 the land H776 of Egypt H4714 for his labor H6468 wherewith H834 he served H5647 against it, because H834 they wrought H6213 for me, saith H5002 the Lord H136 GOD. H3069
21 In that H1931 day H3117 will I cause the horn H7161 of the house H1004 of Israel H3478 to bud forth, H6779 and I will give H5414 thee the opening H6610 of the mouth H6310 in the midst H8432 of them ; and they shall know H3045 that H3588 I H589 am the LORD. H3068
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×