Bible Versions
Bible Books

Ezra 10:11 (MOV) Malayalam Old BSI Version

1 എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പില്‍ വീണുകിടന്നു കരഞ്ഞുപ്രാര്‍ത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കല്‍ വന്നുകൂടി; ജനവും വളരെ കരഞ്ഞു.
2 അപ്പോള്‍ ഏലാമിന്റെ പുത്രന്മാരില്‍ ഒരുവനായ യെഹീയേലിന്റെ മകന്‍ ശെഖന്യാവു എസ്രയോടു പറഞ്ഞതുനാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളില്‍നിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും കാര്യത്തില്‍ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.
3 ഇപ്പോള്‍ സ്ത്രീകളെ ഒക്കെയും അവരില്‍നിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കല്‍ വിറെക്കുന്നവരുടെയും നിര്‍ണ്ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
4 എഴുന്നേല്‍ക്ക; ഇതു നീ നിര്‍വ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങള്‍ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവര്‍ത്തിക്ക.
5 അങ്ങനെ എസ്രാ എഴുന്നേറ്റു വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.
6 എസ്രാ ദൈവാലയത്തിന്റെ മുമ്പില്‍നിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയില്‍ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.
7 അനന്തരം അവര്‍ സകലപ്രവാസികളും യെരൂശലേമില്‍ വന്നുകൂടേണം എന്നു
8 പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാല്‍ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില്‍ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
10 അപ്പോള്‍ എസ്രാപുരോഹിതന്‍ എഴുന്നേറ്റു അവരോടുനിങ്ങള്‍ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വര്‍ദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
11 ആകയാല്‍ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.
12 അതിന്നു സര്‍വ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതുനീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങള്‍ ചെയ്യേണ്ടതാകന്നു.
13 എങ്കിലും ജനം വളരെയും ഇതു വര്‍ഷകാലവും ആകുന്നു; വെളിയില്‍ നില്പാന്‍ ഞങ്ങള്‍ക്കു കഴിവില്ല; കാര്യത്തില്‍ ഞങ്ങള്‍ അനേകരും ലംഘനം ചെയ്തിരിക്കയാല്‍ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
14 ആകയാല്‍ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വ്വസഭെക്കും പ്രതിനിധികളായി നില്‍ക്കട്ടെ; കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ വരികയും ചെയ്യട്ടെ.
15 അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.
16 പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
17 അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവര്‍ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീര്‍ത്തു.
18 പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാല്‍യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെര്‍, യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.
19 ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവര്‍ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഔരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
20 ഇമ്മേരിന്റെ പുത്രന്മാരില്‍ഹനാനി, സെബദ്യാവു.
21 ഹാരീമിന്റെ പുത്രന്മാരില്‍മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേല്‍, ഉസ്സീയാവു.
22 പശ്ഹൂരിന്റെ പുത്രന്മാരില്‍എല്യോവേനായി, മയശേയാവു, യിശ്മായേല്‍, നെഥനയേല്‍, യോസാബാദ്, എലെയാസാ.
23 ലേവ്യരില്‍ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെര്‍.
24 സംഗീതക്കാരില്‍എല്യാശീബ്. വാതില്‍കാവല്‍ക്കാരില്‍ശല്ലൂം, തേലെം, ഊരി.
25 യിസ്രായേല്യരില്‍, പരോശിന്റെ പുത്രന്മാരില്‍രമ്യാവു, യിശ്ശീയാവു, മല്‍ക്കീയാവു, മീയാമീന്‍ , എലെയാസാര്‍, മല്‍ക്കീയാവു, ബെനായാവു.
26 ഏലാമിന്റെ പുത്രന്മാരില്‍മഥന്യാവു, സെഖര്‍യ്യാവു, യെഹീയേല്‍, അബ്ദി, യെരേമോത്ത്, ഏലീയാവു.
27 സത്ഥൂവിന്റെ പുത്രന്മാരില്‍എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.
28 ബേബായിയുടെ പുത്രന്മാരില്‍യെഹോഹാനാന്‍ , ഹനന്യാവു, സബ്ബായി, അഥെലായി.
29 ബാനിയുടെ പുത്രന്മാരില്‍മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാല്‍, യെരേമോത്ത്.
30 പഹത്ത് മോവാബിന്റെ പുത്രന്മാരില്‍അദ്നാ, കെലാല്‍, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേല്‍, ബിന്നൂവി, മനശ്ശെ.
31 ഹാരീമിന്റെ പുത്രന്മാരില്‍എലീയേസെര്‍, യിശ്ശീയാവു, മല്‍ക്കീയാവു, ശെമയ്യാവു, ശിമെയോന്‍ ,
32 ബെന്യാമീന്‍ , മല്ലൂക്, ശെമര്‍യ്യാവു.
33 ഹാശൂമിന്റെ പുത്രന്മാരില്‍മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
34 ബാനിയുടെ പുത്രന്മാരില്‍
35 മയദായി, അമ്രാം, ഊവേല്‍, ബെനായാവു,
36 ബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,
37 എല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,
38 യാസൂ, ബാനി, ബിന്നൂവി,
39 ശിമെയി, ശേലെമ്യാവു, നാഥാന്‍ , അദായാവു,
40 മഖ്ന ദെബായി, ശാശായി, ശാരായി,
41 അസരെയേല്‍, ശേലെമ്യാവു, ശമര്‍യ്യാവു,
42 ശല്ലൂം, അമര്‍യ്യാവു, യോസേഫ്
43 നെബോവിന്റെ പുത്രന്മാരില്‍യെയീയേല്‍, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍, ബെനായാവു.
44 ഇവര്‍ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരില്‍ ചിലര്‍ക്കും മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.
1 Now when Ezra H5830 had prayed, H6419 and when he had confessed, H3034 weeping H1058 and casting himself down H5307 before H6440 the house H1004 of God, H430 there assembled H6908 unto H413 him out of Israel H4480 H3478 a very H3966 great H7227 congregation H6951 of men H376 and women H802 and children: H3206 for H3588 the people H5971 wept H1058 very sore H7235 H1059 .
2 And Shechaniah H7935 the son H1121 of Jehiel, H3171 one of the sons H4480 H1121 of Elam, H5867 answered H6030 and said H559 unto Ezra, H5830 We H587 have trespassed H4603 against our God, H430 and have taken H3427 strange H5237 wives H802 of the people H4480 H5971 of the land: H776 yet now H6258 there is H3426 hope H4723 in Israel H3478 concerning H5921 this H2063 thing.
3 Now H6258 therefore let us make H3772 a covenant H1285 with our God H430 to put away H3318 all H3605 the wives, H802 and such as are born H3205 of H4480 them , according to the counsel H6098 of my lord, H136 and of those that tremble H2730 at the commandment H4687 of our God; H430 and let it be done H6213 according to the law. H8451
4 Arise H6965 ; for H3588 this matter H1697 belongeth unto H5921 thee: we H587 also will be with H5973 thee : be of good courage, H2388 and do H6213 it .
5 Then arose H6965 Ezra, H5830 and made H853 the chief H8269 priests, H3548 the Levites, H3881 and all H3605 Israel, H3478 to swear H7650 that they should do H6213 according to this H2088 word. H1697 And they swore. H7650
6 Then Ezra H5830 rose up H6965 from before H4480 H6440 the house H1004 of God, H430 and went H1980 into H413 the chamber H3957 of Johanan H3076 the son H1121 of Eliashib: H475 and when he came H1980 thither, H8033 he did eat H398 no H3808 bread, H3899 nor H3808 drink H8354 water: H4325 for H3588 he mourned H56 because H5921 of the transgression H4604 of them that had been carried away. H1473
7 And they made proclamation H5674 H6963 throughout Judah H3063 and Jerusalem H3389 unto all H3605 the children H1121 of the captivity, H1473 that they should gather themselves together H6908 unto Jerusalem; H3389
8 And that whosoever H3605 H834 would not H3808 come H935 within three H7969 days, H3117 according to the counsel H6098 of the princes H8269 and the elders, H2205 all H3605 his substance H7399 should be forfeited, H2763 and himself H1931 separated H914 from the congregation H4480 H6951 of those that had been carried away. H1473
9 Then all H3605 the men H376 of Judah H3063 and Benjamin H1144 gathered themselves together H6908 unto Jerusalem H3389 within three H7969 days. H3117 It H1931 was the ninth H8671 month, H2320 on the twentieth H6242 day of the month; H2320 and all H3605 the people H5971 sat H3427 in the street H7339 of the house H1004 of God, H430 trembling H7460 because H5921 of this matter, H1697 and for the great rain H4480 H1653 .
10 And Ezra H5830 the priest H3548 stood up, H6965 and said H559 unto H413 them, Ye H859 have transgressed, H4603 and have taken H3427 strange H5237 wives, H802 to increase H3254 H5921 the trespass H819 of Israel. H3478
11 Now H6258 therefore make H5414 confession H8426 unto the LORD H3068 God H430 of your fathers, H1 and do H6213 his pleasure: H7522 and separate yourselves H914 from the people H4480 H5971 of the land, H776 and from H4480 the strange H5237 wives. H802
12 Then all H3605 the congregation H6951 answered H6030 and said H559 with a loud H1419 voice, H6963 As thou hast said H1697 H5921 , so H3651 must we do. H6213
13 But H61 the people H5971 are many, H7227 and it is a time H6256 of much rain, H1653 and we are not H369 able H3581 to stand H5975 without, H2351 neither H3808 is this a work H4399 of one H259 day H3117 or H3808 two: H8147 for H3588 we are many H7235 that have transgressed H6586 in this H2088 thing. H1697
14 Let now H4994 our rulers H8269 of all H3605 the congregation H6951 stand, H5975 and let all H3605 them which H834 have taken H3427 strange H5237 wives H802 in our cities H5892 come H935 at appointed H2163 times, H6256 and with H5973 them the elders H2205 of every city H5892 H5892 , and the judges H8199 thereof, until H5704 the fierce H2740 wrath H639 of our God H430 for H5704 this H2088 matter H1697 be turned H7725 from H4480 us.
15 Only H389 Jonathan H3083 the son H1121 of Asahel H6214 and Jahaziah H3167 the son H1121 of Tikvah H8616 were employed H5975 about H5921 this H2063 matter : and Meshullam H4918 and Shabbethai H7678 the Levite H3881 helped H5826 them.
16 And the children H1121 of the captivity H1473 did H6213 so. H3651 And Ezra H5830 the priest, H3548 with certain H376 chief H7218 of the fathers, H1 after the house H1004 of their fathers, H1 and all H3605 of them by their names, H8034 were separated, H914 and sat down H3427 in the first H259 day H3117 of the tenth H6224 month H2320 to examine H1875 the matter. H1697
17 And they made an end H3615 with all H3605 the men H376 that had taken H3427 strange H5237 wives H802 by H5704 the first H259 day H3117 of the first H7223 month. H2320
18 And among the sons H4480 H1121 of the priests H3548 there were found H4672 that H834 had taken H3427 strange H5237 wives: H802 namely , of the sons H4480 H1121 of Jeshua H3442 the son H1121 of Jozadak, H3136 and his brethren; H251 Maaseiah, H4641 and Eliezer, H461 and Jarib, H3402 and Gedaliah. H1436
19 And they gave H5414 their hands H3027 that they would put away H3318 their wives; H802 and being guilty, H818 they offered a ram H352 of the flock H6629 for H5921 their trespass. H819
20 And of the sons H4480 H1121 of Immer; H564 Hanani, H2607 and Zebadiah. H2069
21 And of the sons H4480 H1121 of Harim; H2766 Maaseiah, H4641 and Elijah, H452 and Shemaiah, H8098 and Jehiel, H3171 and Uzziah. H5818
22 And of the sons H4480 H1121 of Pashur; H6583 Elioenai, H454 Maaseiah, H4641 Ishmael, H3458 Nethaneel, H5417 Jozabad, H3107 and Elasah. H501
23 Also of H4480 the Levites; H3881 Jozabad, H3107 and Shimei, H8096 and Kelaiah, H7041 (the same H1931 is Kelita, H7042 ) Pethahiah, H6611 Judah, H3063 and Eliezer. H461
24 Of H4480 the singers H7891 also; Eliashib: H475 and of H4480 the porters; H7778 Shallum, H7967 and Telem, H2928 and Uri. H221
25 Moreover of Israel H4480 H3478 : of the sons H4480 H1121 of Parosh; H6551 Ramiah, H7422 and Jeziah, H3150 and Malchiah, H4441 and Miamin, H4326 and Eleazar, H499 and Malchijah, H4441 and Benaiah. H1141
26 And of the sons H4480 H1121 of Elam; H5867 Mattaniah, H4983 Zechariah, H2148 and Jehiel, H3171 and Abdi, H5660 and Jeremoth, H3406 and Eliah. H452
27 And of the sons H4480 H1121 of Zattu; H2240 Elioenai, H454 Eliashib, H475 Mattaniah, H4983 and Jeremoth, H3406 and Zabad, H2066 and Aziza. H5819
28 Of the sons H4480 H1121 also of Bebai; H893 Jehohanan, H3076 Hananiah, H2608 Zabbai, H2079 and Athlai. H6270
29 And of the sons H4480 H1121 of Bani; H1137 Meshullam, H4918 Malluch, H4409 and Adaiah, H5718 Jashub, H3437 and Sheal, H7594 and Ramoth. H3406
30 And of the sons H4480 H1121 of Pahath- H6355 moab; Adna, H5733 and Chelal, H3636 Benaiah, H1141 Maaseiah, H4641 Mattaniah, H4983 Bezaleel, H1212 and Binnui, H1131 and Manasseh. H4519
31 And of the sons H1121 of Harim; H2766 Eliezer, H461 Ishijah, H3449 Malchiah, H4441 Shemaiah, H8098 Shimeon, H8095
32 Benjamin H1144 , Malluch, H4409 and Shemariah. H8114
33 Of the sons H4480 H1121 of Hashum; H2828 Mattenai, H4982 Mattathah, H4992 Zabad, H2066 Eliphelet, H467 Jeremai, H3413 Manasseh, H4519 and Shimei. H8096
34 Of the sons H4480 H1121 of Bani; H1137 Maadai, H4572 Amram, H6019 and Uel, H177
35 Benaiah H1141 , Bedeiah, H912 Chelluh, H3622
36 Vaniah H2057 , Meremoth, H4822 Eliashib, H475
37 Mattaniah H4983 , Mattenai, H4982 and Jaasau, H3299
38 And Bani, H1137 and Binnui, H1131 Shimei, H8096
39 And Shelemiah, H8018 and Nathan, H5416 and Adaiah, H5718
40 Machnadebai H4367 , Shashai, H8343 Sharai, H8298
41 Azareel H5832 , and Shelemiah, H8018 Shemariah, H8114
42 Shallum H7967 , Amariah, H568 and Joseph. H3130
43 Of the sons H4480 H1121 of Nebo; H5015 Jeiel, H3273 Mattithiah, H4993 Zabad, H2066 Zebina, H2081 Jadau, H3035 and Joel, H3100 Benaiah. H1141
44 All H3605 these H428 had taken H5375 strange H5237 wives: H802 and some of H4480 them had H3426 wives H802 by whom they had H7760 children. H1121
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×