Bible Versions
Bible Books

Genesis 41:52 (MOV) Malayalam Old BSI Version

1 രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോന്‍ ഒരു സ്വപ്നം കണ്ടതെന്തെന്നാല്‍
2 അവന്‍ നദീതീരത്തു നിന്നു. അപ്പോള്‍ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുനദിയില്‍ നിന്നു കയറി, ഞാങ്ങണയുടെ ഇടയില്‍ മേഞ്ഞുകൊണ്ടിരുന്നു.
3 അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയില്‍ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
4 മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ രൂപ ഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു.
5 അവന്‍ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടില്‍ നിന്നു പൊങ്ങി വന്നു.
6 അവയുടെ പിന്നാലെ നേര്‍ത്തും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.
7 നേര്‍ത്ത ഏഴു കതിരുകള്‍ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
8 അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതുഇന്നു ഞാന്‍ എന്റെ കുറ്റം ഔര്‍ക്കുംന്നു.
9 ഫറവോന്‍ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടില്‍ തടവിലാക്കിയിരുന്നുവല്ലോ.
10 അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയില്‍ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അര്‍ത്ഥമുള്ള സ്വപ്നം ആയിരുന്നു ഔരോരുത്തന്‍ കണ്ടതു.
11 അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോടു അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഔരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അര്‍ത്ഥം പറഞ്ഞുതന്നു.
12 അവന്‍ അര്‍ത്ഥം പറഞ്ഞതു പോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.
13 ഉടനെ ഫറവോന്‍ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവര്‍ അവനെ വേഗത്തില്‍ കുണ്ടറയില്‍നിന്നു ഇറക്കി; അവന്‍ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കല്‍ ചെന്നു.
14 ഫറവോന്‍ യോസേഫിനോടുഞാന്‍ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാന്‍ ആരുമില്ല; എന്നാല്‍ നീ ഒരു സ്വപ്നം കേട്ടാല്‍ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
15 അതിന്നു യോസേഫ് ഫറവോനോടുഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നലകും എന്നു പറഞ്ഞു.
16 പിന്നെ ഫറവോന്‍ യോസേഫിനോടു പറഞ്ഞതുഎന്റെ സ്വപ്നത്തില്‍ ഞാന്‍ നദീതീരത്തു നിന്നു.
17 അപ്പോള്‍ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയില്‍നിന്നു കയറി ഞാങ്ങണയുടെ ഇടയില്‍ മേഞ്ഞുകൊണ്ടിരുന്നു.
18 അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാന്‍ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
19 എന്നാല്‍ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
20 ഇവ അവയുടെ വയറ്റില്‍ ചെന്നിട്ടും വയറ്റില്‍ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു.
21 പിന്നെയും ഞാന്‍ സ്വപ്നത്തില്‍ കണ്ടതുനിറഞ്ഞതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടില്‍ പൊങ്ങിവന്നു.
22 അവയുടെ പിന്നാലെ ഉണങ്ങിയും നേര്‍ത്തും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.
23 നേര്‍ത്ത കതിരുകള്‍ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാല്‍ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴഞ്ഞില്ല.
24 അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞതുഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.
25 ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
26 അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
27 ദൈവം ചെയ്‍വാന്‍ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാന്‍ ഫറവോനോടു പറഞ്ഞതു.
28 മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
29 അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോള്‍ മിസ്രയീം ദേശത്തു സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താല്‍ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
30 പിന്‍ വരുന്ന ക്ഷാമം അതികഠിനമായിരിക്കയാല്‍ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
31 ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തില്‍ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
32 ആകയാല്‍ ഫറവോന്‍ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
33 അതുകൂടാതെ ഫറവോന്‍ ദേശത്തിന്മേല്‍ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തില്‍ മിസ്രയീംദേശത്തിലെ വിളവില്‍ അഞ്ചിലൊന്നു വാങ്ങേണം.
34 വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളില്‍ ഫറവോന്റെ അധീനത്തില്‍ ധാന്യം സൂക്ഷിച്ചുവെക്കേണം.
35 ധാന്യം മിസ്രയീംദേശത്തു വരുവാന്‍ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാല്‍ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.
36 വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാര്‍ക്കും ബോധിച്ചു.
37 ഫറവോന്‍ തന്റെ ഭൃത്യന്മാരോടുദൈവാത്മാവുള്ള മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
38 പിന്നെ ഫറവോന്‍ യോസേഫിനോടുദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല.
39 നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു.
40 ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.
41 ഫറവോന്‍ തന്റെ കയ്യില്‍നിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈകൂ ഇട്ടു, അവനെ നേര്‍മ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വര്‍ണ്ണസരപ്പളിയും അവന്റെ കഴുത്തില്‍ ഇട്ടു.
42 തന്റെ രണ്ടാം രഥത്തില്‍ അവനെ കയറ്റിമുട്ടുകുത്തുവിന്‍ എന്നു അവന്റെ മുമ്പില്‍ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
43 പിന്നെ ഫറവോന്‍ യോസേഫിനോടുഞാന്‍ ഫറവോന്‍ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
44 ഫറവോന്‍ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
45 യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നിലക്കുമ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തില്‍ നിന്നു പറപ്പെട്ടു മിസ്രയീം ദേശത്തു ഒക്കെയും സഞ്ചരിച്ചു.
46 എന്നാല്‍ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
47 മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവന്‍ ശേഖരിച്ചു പട്ടണങ്ങളില്‍ സൂക്ഷിച്ചു; ഔരോ പട്ടണത്തില്‍ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
48 അങ്ങനെ യോസേഫ് കടല്‍കരയിലെ മണല്‍പോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാന്‍ കഴിവില്ലായ്കയാല്‍ അളവു നിര്‍ത്തിക്കളഞ്ഞു.
49 ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്ത് പ്രസവിച്ചു.
50 എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.
51 സങ്കടദേശത്തു ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവന്‍ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.
52 മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോള്‍
53 യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാല്‍ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.
54 പിന്നെ മിസ്രയീം ദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോന്‍ മിസ്രയീമ്യരോടു ഒക്കെയുംനിങ്ങള്‍ യോസേഫിന്റെ അടുക്കല്‍ ചെല്ലുവിന്‍ ; അവന്‍ നിങ്ങളോടു പറയുംപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
55 ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകള്‍ ഒക്കെയും തുറന്നു, മിസ്രയീമ്യര്‍ക്കും ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീര്‍ന്നു.
56 ഭൂമിയില്‍ എങ്ങും ക്ഷാമം കഠിനമായയ്തീര്‍ന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാന്‍ മിസ്രയീമില്‍ യോസേഫിന്റെ അടുക്കല്‍ വന്നു.
1 And it came to pass H1961 at the end H4480 H7093 of two full years H8141 H3117 , that Pharaoh H6547 dreamed: H2492 and, behold, H2009 he stood H5975 by H5921 the river. H2975
2 And, behold, H2009 there came up H5927 out of H4480 the river H2975 seven H7651 well H3303 favored H4758 kine H6510 and fatfleshed H1277 H1320 ; and they fed H7462 in a meadow. H260
3 And, behold, H2009 seven H7651 other H312 kine H6510 came up H5927 after H310 them out of H4480 the river, H2975 ill H7451 favored H4758 and leanfleshed H1851 H1320 ; and stood H5975 by H681 the other kine H6510 upon H5921 the brink H8193 of the river. H2975
4 And the ill H7451 favored H4758 and leanfleshed H1851 H1320 kine H6510 did eat up H398 H853 the seven H7651 well H3303 favored H4758 and fat H1277 kine. H6510 So Pharaoh H6547 awoke. H3364
5 And he slept H3462 and dreamed H2492 the second time: H8145 and, behold, H2009 seven H7651 ears of corn H7641 came up H5927 upon one H259 stalk, H7070 rank H1277 and good. H2896
6 And, behold, H2009 seven H7651 thin H1851 ears H7641 and blasted H7710 with the east wind H6921 sprung up H6779 after H310 them.
7 And the seven thin H1851 ears H7641 devoured H1104 H853 the seven H7651 rank H1277 and full H4392 ears. H7641 And Pharaoh H6547 awoke, H3364 and, behold, H2009 it was a dream. H2472
8 And it came to pass H1961 in the morning H1242 that his spirit H7307 was troubled; H6470 and he sent H7971 and called for H7121 H853 all H3605 the magicians H2748 of Egypt, H4714 and all H3605 the wise men H2450 thereof : and Pharaoh H6547 told H5608 them H853 his dream; H2472 but there was none H369 that could interpret H6622 them unto Pharaoh. H6547
9 Then spoke H1696 the chief H8269 butler H4945 H853 unto Pharaoh, H6547 saying, H559 I H589 do remember H2142 H853 my faults H2399 this day: H3117
10 Pharaoh H6547 was wroth H7107 with H5921 his servants, H5650 and put H5414 me in ward H4929 in the captain H8269 of the guard's H2876 house, H1004 both me and the chief H8269 baker: H644
11 And we dreamed H2492 a dream H2472 in one H259 night, H3915 I H589 and he; H1931 we dreamed H2492 each man H376 according to the interpretation H6623 of his dream. H2472
12 And there was there H8033 with H854 us a young man, H5288 a Hebrew, H5680 servant H5650 to the captain H8269 of the guard; H2876 and we told H5608 him , and he interpreted H6622 to us H853 our dreams; H2472 to each man H376 according to his dream H2472 he did interpret. H6622
13 And it came to pass, H1961 as H834 he interpreted H6622 to us, so H3651 it was; H1961 me he restored H7725 unto H5921 mine office, H3653 and him he hanged. H8518
14 Then Pharaoh H6547 sent H7971 and called H7121 H853 Joseph, H3130 and they brought him hastily H7323 out of H4480 the dungeon: H953 and he shaved H1548 himself , and changed H2498 his raiment, H8071 and came in H935 unto H413 Pharaoh. H6547
15 And Pharaoh H6547 said H559 unto H413 Joseph, H3130 I have dreamed H2492 a dream, H2472 and there is none H369 that can interpret H6622 it : and I H589 have heard H8085 say H559 of H5921 thee, that thou canst understand H8085 a dream H2472 to interpret H6622 it.
16 And Joseph H3130 answered H6030 H853 Pharaoh, H6547 saying, H559 It is not in H1107 me: God H430 shall give Pharaoh an answer H6030 H6547 of H853 peace. H7965
17 And Pharaoh H6547 said H1696 unto H413 Joseph, H3130 In my dream, H2472 behold, H2009 I stood H5975 upon H5921 the bank H8193 of the river: H2975
18 And, behold, H2009 there came up H5927 out of H4480 the river H2975 seven H7651 kine, H6510 fatfleshed H1277 H1320 and well H3303 favored; H8389 and they fed H7462 in a meadow: H260
19 And, behold, H2009 seven H7651 other H312 kine H6510 came up H5927 after H310 them, poor H1800 and very H3966 ill H7451 favored H8389 and leanfleshed H7534 H1320 , such H2007 as I never H3808 saw H7200 in all H3605 the land H776 of Egypt H4714 for badness: H7455
20 And the lean H7534 and the ill favored H7451 kine H6510 did eat up H398 H853 the first H7223 seven H7651 fat H1277 kine: H6510
21 And when they had eaten them up H935 H413 H7130 , it could not H3808 be known H3045 that H3588 they had eaten H935 H413 H7130 them ; but they were still ill favored H4758 H7451 , as H834 at the beginning. H8462 So I awoke. H3364
22 And I saw H7200 in my dream, H2472 and, behold, H2009 seven H7651 ears H7641 came up H5927 in one H259 stalk, H7070 full H4392 and good: H2896
23 And, behold, H2009 seven H7651 ears, H7641 withered, H6798 thin, H1851 and blasted H7710 with the east wind, H6921 sprung up H6779 after H310 them:
24 And the thin H1851 ears H7641 devoured H1104 H853 the seven H7651 good H2896 ears: H7641 and I told H559 this unto H413 the magicians; H2748 but there was none H369 that could declare H5046 it to me.
25 And Joseph H3130 said H559 unto H413 Pharaoh, H6547 The dream H2472 of Pharaoh H6547 is one: H259 God H430 hath showed H5046 Pharaoh H6547 H853 what H834 he is about to do. H6213
26 The seven H7651 good H2896 kine H6510 are seven H7651 years; H8141 and the seven H7651 good H2896 ears H7641 are seven H7651 years: H8141 the dream H2472 is one. H259
27 And the seven H7651 thin H7534 and ill favored H7451 kine H6510 that came up H5927 after H310 them are seven H7651 years; H8141 and the seven H7651 empty H7386 ears H7641 blasted H7710 with the east wind H6921 shall be H1961 seven H7651 years H8141 of famine. H7458
28 This H1931 is the thing H1697 which H834 I have spoken H1696 unto H413 Pharaoh: H6547 What H834 God H430 is about to do H6213 he showeth H7200 H853 unto Pharaoh. H6547
29 Behold H2009 , there come H935 seven H7651 years H8141 of great H1419 plenty H7647 throughout all H3605 the land H776 of Egypt: H4714
30 And there shall arise H6965 after H310 them seven H7651 years H8141 of famine; H7458 and all H3605 the plenty H7647 shall be forgotten H7911 in the land H776 of Egypt; H4714 and the famine H7458 shall consume H3615 H853 the land; H776
31 And the plenty H7647 shall not H3808 be known H3045 in the land H776 by reason of H4480 H6440 that H1931 famine H7458 following H310 H3651 ; for H3588 it H1931 shall be very H3966 grievous. H3515
32 And for H5921 that the dream H2472 was doubled H8138 unto H413 Pharaoh H6547 twice; H6471 it is because H3588 the thing H1697 is established H3559 by H4480 H5973 God, H430 and God H430 will shortly H4116 bring it to pass. H6213
33 Now H6258 therefore let Pharaoh H6547 look out H7200 a man H376 discreet H995 and wise, H2450 and set H7896 him over H5921 the land H776 of Egypt. H4714
34 Let Pharaoh H6547 do H6213 this , and let him appoint H6485 officers H6496 over H5921 the land, H776 and take up the fifth part H2567 of H853 the land H776 of Egypt H4714 in the seven H7651 plenteous H7647 years. H8141
35 And let them gather H6908 H853 all H3605 the food H400 of those H428 good H2896 years H8141 that come, H935 and lay up H6651 corn H1250 under H8478 the hand H3027 of Pharaoh, H6547 and let them keep H8104 food H400 in the cities. H5892
36 And that food H400 shall be H1961 for store H6487 to the land H776 against the seven H7651 years H8141 of famine, H7458 which H834 shall be H1961 in the land H776 of Egypt; H4714 that the land H776 perish H3772 not H3808 through the famine. H7458
37 And the thing H1697 was good H3190 in the eyes H5869 of Pharaoh, H6547 and in the eyes H5869 of all H3605 his servants. H5650
38 And Pharaoh H6547 said H559 unto H413 his servants, H5650 Can we find H4672 such a one as this H2088 is , a man H376 in whom H834 the Spirit H7307 of God H430 is ?
39 And Pharaoh H6547 said H559 unto H413 Joseph, H3130 Forasmuch H310 as God H430 hath showed H3045 thee H853 all H3605 this, H2063 there is none H369 so discreet H995 and wise H2450 as thou H3644 art :
40 Thou H859 shalt be H1961 over H5921 my house, H1004 and according unto H5921 thy word H6310 shall all H3605 my people H5971 be ruled: H5401 only H7535 in the throne H3678 will I be greater H1431 than H4480 thou.
41 And Pharaoh H6547 said H559 unto H413 Joseph, H3130 See, H7200 I have set H5414 thee over H5921 all H3605 the land H776 of Egypt. H4714
42 And Pharaoh H6547 took off H5493 H853 his ring H2885 from H4480 H5921 his hand, H3027 and put H5414 it upon H5921 Joseph's H3130 hand, H3027 and arrayed H3847 him in vestures H899 of fine linen, H8336 and put H7760 a gold H2091 chain H7242 about H5921 his neck; H6677
43 And he made him to ride H7392 in the second H4932 chariot H4818 which H834 he had ; and they cried H7121 before H6440 him , Bow the knee: H86 and he made H5414 him ruler over H5921 all H3605 the land H776 of Egypt. H4714
44 And Pharaoh H6547 said H559 unto H413 Joseph, H3130 I H589 am Pharaoh, H6547 and without H1107 thee shall no H3808 man H376 lift up H7311 H853 his hand H3027 or foot H7272 in all H3605 the land H776 of Egypt. H4714
45 And Pharaoh H6547 called H7121 Joseph's H3130 name H8034 Zaphnath- H6847 paaneah ; and he gave H5414 him to wife H802 H853 Asenath H621 the daughter H1323 of Poti- H6319 pherah priest H3548 of On. H204 And Joseph H3130 went out H3318 over H5921 all the land H776 of Egypt. H4714
46 And Joseph H3130 was thirty H7970 years H8141 old H1121 when he stood H5975 before H6440 Pharaoh H6547 king H4428 of Egypt. H4714 And Joseph H3130 went out H3318 from the presence H4480 H6440 of Pharaoh, H6547 and went H5674 throughout all H3605 the land H776 of Egypt. H4714
47 And in the seven H7651 plenteous H7647 years H8141 the earth H776 brought forth H6213 by handfuls. H7062
48 And he gathered up H6908 H853 all H3605 the food H400 of the seven H7651 years, H8141 which H834 were H1961 in the land H776 of Egypt, H4714 and laid up H5414 the food H400 in the cities: H5892 the food H400 of the field, H7704 which H834 was round about H5439 every city, H5892 laid he up H5414 in the same. H8432
49 And Joseph H3130 gathered H6651 corn H1250 as the sand H2344 of the sea, H3220 very H3966 much, H7235 until H5704 he left H2308 numbering; H5608 for H3588 it was without H369 number. H4557
50 And unto Joseph H3130 were born H3205 two H8147 sons H1121 before H2962 the years H8141 of famine H7458 came, H935 which H834 Asenath H621 the daughter H1323 of Poti- H6319 pherah priest H3548 of On H204 bore H3205 unto him.
51 And Joseph H3130 called H7121 H853 the name H8034 of the firstborn H1060 Manasseh: H4519 For H3588 God, H430 said he , hath made me forget H5382 H853 all H3605 my toil, H5999 and all H3605 my father's H1 house. H1004
52 And the name H8034 of the second H8145 called H7121 he Ephraim: H669 For H3588 God H430 hath caused me to be fruitful H6509 in the land H776 of my affliction. H6040
53 And the seven H7651 years H8141 of plenteousness, H7647 that H834 was H1961 in the land H776 of Egypt, H4714 were ended. H3615
54 And the seven H7651 years H8141 of dearth H7458 began H2490 to come, H935 according as H834 Joseph H3130 had said: H559 and the dearth H7458 was H1961 in all H3605 lands; H776 but in all H3605 the land H776 of Egypt H4714 there was H1961 bread. H3899
55 And when all H3605 the land H776 of Egypt H4714 was famished, H7456 the people H5971 cried H6817 to H413 Pharaoh H6547 for bread: H3899 and Pharaoh H6547 said H559 unto all H3605 the Egyptians, H4714 Go H1980 unto H413 Joseph; H3130 what H834 he saith H559 to you, do. H6213
56 And the famine H7458 was H1961 over H5921 all H3605 the face H6440 of the earth: H776 And Joseph H3130 opened H6605 H853 all H3605 the storehouses, H834 and sold H7666 unto the Egyptians; H4714 and the famine H7458 waxed sore H2388 in the land H776 of Egypt. H4714
57 And all H3605 countries H776 came H935 into Egypt H4714 to H413 Joseph H3130 for to buy H7666 corn ; because H3588 that the famine H7458 was so sore H2388 in all H3605 lands. H776
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×