Bible Versions
Bible Books

Hosea 14:2 (MOV) Malayalam Old BSI Version

1 യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.
2 നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവനോടുസകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും;
3 അശ്ശൂര്‍ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഔടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടുഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയില്‍ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിന്‍ .
4 ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.
5 ഞാന്‍ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍ വനം പോലെ വേരൂന്നും.
6 അവന്റെ കൊമ്പുകള്‍ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്‍ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
7 അവന്റെ നിഴലില്‍ പാര്‍ക്കുംന്നവര്‍ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിര്‍ക്കയും ചെയ്യും; അതിന്റെ കീര്‍ത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
8 എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തു? ഞാന്‍ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാന്‍ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കല്‍ നിനക്കു ഫലം കണ്ടുകിട്ടും.
9 ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനി ആര്‍? ഇതു അറിവാന്‍ തക്ക വിവേകി ആര്‍? യഹോവയുടെ വഴികള്‍ ചൊവ്വുള്ളവയല്ലോ; നീതിമാന്മാര്‍ അവയില്‍ നടക്കും; അതിക്രമക്കാരോ അവയില്‍ ഇടറിവീഴും.
1 O Israel, H3478 return H7725 unto H5704 the LORD H3068 thy God; H430 for H3588 thou hast fallen H3782 by thine iniquity. H5771
2 Take H3947 with H5973 you words, H1697 and turn H7725 to H413 the LORD: H3068 say H559 unto H413 him , Take away H5375 all H3605 iniquity, H5771 and receive H3947 us graciously: H2895 so will we render H7999 the calves H6499 of our lips. H8193
3 Asshur H804 shall not H3808 save H3467 us ; we will not H3808 ride H7392 upon H5921 horses: H5483 neither H3808 will we say H559 any more H5750 to the work H4639 of our hands, H3027 Ye are our gods: H430 for H834 in thee the fatherless H3490 findeth mercy. H7355
4 I will heal H7495 their backsliding, H4878 I will love H157 them freely: H5071 for H3588 mine anger H639 is turned away H7725 from H4480 him.
5 I will be H1961 as the dew H2919 unto Israel: H3478 he shall grow H6524 as the lily, H7799 and cast forth H5221 his roots H8328 as Lebanon. H3844
6 His branches H3127 shall spread, H1980 and his beauty H1935 shall be H1961 as the olive tree, H2132 and his smell H7381 as Lebanon. H3844
7 They that dwell H3427 under his shadow H6738 shall return; H7725 they shall revive H2421 as the corn, H1715 and grow H6524 as the vine: H1612 the scent H2143 thereof shall be as the wine H3196 of Lebanon. H3844
8 Ephraim H669 shall say , What H4100 have I to do any more H5750 with idols H6091 ? I H589 have heard H6030 him , and observed H7789 him: I H589 am like a green H7488 fir tree. H1265 From H4480 me is thy fruit H6529 found. H4672
9 Who H4310 is wise, H2450 and he shall understand H995 these H428 things ? prudent, H995 and he shall know H3045 them? for H3588 the ways H1870 of the LORD H3068 are right, H3477 and the just H6662 shall walk H1980 in them : but the transgressors H6586 shall fall H3782 therein.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×