Bible Versions
Bible Books

Isaiah 12:2 (MOV) Malayalam Old BSI Version

1 അന്നാളില്‍ നീ പറയുന്നതു എന്തെന്നാല്‍യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു.
2 ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവന്‍ എന്റെ രക്ഷയായ്തീര്‍ന്നിരിക്കകൊണ്ടും ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും.
3 അതുകൊണ്ടു നിങ്ങള്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളില്‍നിന്നു വെള്ളം കോരും.
4 അന്നാളില്‍ നിങ്ങള്‍ പറയുന്നതുയഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിന്‍ .
5 യഹോവേക്കു കീര്‍ത്തനം ചെയ്‍വിന്‍ ; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയില്‍ എല്ലാടവും പ്രസിദ്ധമായ്‍വരട്ടെ.
6 സീയോന്‍ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധന്‍ നിങ്ങളുടെ മദ്ധ്യേ വലിയവനായിരിക്കയാല്‍ ഘോഷിച്ചുല്ലസിപ്പിന്‍ .
1 And in that H1931 day H3117 thou shalt say, H559 O LORD, H3068 I will praise H3034 thee: though H3588 thou wast angry H599 with me , thine anger H639 is turned away, H7725 and thou comfortedst H5162 me.
2 Behold H2009 , God H410 is my salvation; H3444 I will trust, H982 and not H3808 be afraid: H6342 for H3588 the LORD H3050 JEHOVAH H3068 is my strength H5797 and my song; H2176 he also is become H1961 my salvation. H3444
3 Therefore with joy H8342 shall ye draw H7579 water H4325 out of the wells H4480 H4599 of salvation. H3444
4 And in that H1931 day H3117 shall ye say, H559 Praise H3034 the LORD, H3068 call H7121 upon his name, H8034 declare H3045 his doings H5949 among the people, H5971 make mention H2142 that H3588 his name H8034 is exalted. H7682
5 Sing H2167 unto the LORD; H3068 for H3588 he hath done H6213 excellent things: H1348 this H2063 is known H3045 in all H3605 the earth. H776
6 Cry out H6670 and shout, H7442 thou inhabitant H3427 of Zion: H6726 for H3588 great H1419 is the Holy One H6918 of Israel H3478 in the midst H7130 of thee.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×