Bible Versions
Bible Books

Isaiah 20:2 (MOV) Malayalam Old BSI Version

1 അശ്ശൂര്‍രാജാവായ സര്ഗ്ഗോന്റെ കല്പനപ്രകാരം തര്‍ത്താന്‍ അശ്ദോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധംചെയ്തു അതിനെ പിടിച്ച ആണ്ടില്‍,
2 കാലത്തു തന്നേ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോടുനീ ചെന്നു നിന്റെ അരയില്‍നിന്നു രട്ടുശീല അഴിച്ചുവെച്ചു കാലില്‍നിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
3 പിന്നെ യഹോവ അരുളിച്ചെയ്തതു; എന്റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
4 അശ്ശൂര്‍രാജാവു മിസ്രയീമില്‍നിന്നുള്ള ബദ്ധന്മാരെയും കൂശില്‍നിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
5 അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
6 കടല്‍ക്കരയിലെ നിവാസികള്‍ അന്നുഅശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിന്നായി നാം ഔടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
1 In the year H8141 that Tartan H8661 came H935 unto Ashdod, H795 (when Sargon H5623 the king H4428 of Assyria H804 sent H7971 him,) and fought H3898 against Ashdod, H795 and took H3920 it;
2 At the same H1931 time H6256 spoke H1696 the LORD H3068 by H3027 Isaiah H3470 the son H1121 of Amoz, H531 saying, H559 Go H1980 and loose H6605 the sackcloth H8242 from off H4480 H5921 thy loins, H4975 and put off H2502 thy shoe H5275 from H4480 H5921 thy foot. H7272 And he did H6213 so, H3651 walking H1980 naked H6174 and barefoot. H3182
3 And the LORD H3068 said, H559 Like as H834 my servant H5650 Isaiah H3470 hath walked H1980 naked H6174 and barefoot H3182 three H7969 years H8141 for a sign H226 and wonder H4159 upon H5921 Egypt H4714 and upon H5921 Ethiopia; H3568
4 So H3651 shall the king H4428 of Assyria H804 lead away H5090 H853 the Egyptians H4714 prisoners, H7628 and the Ethiopians H3568 captives, H1546 young H5288 and old, H2205 naked H6174 and barefoot, H3182 even with their buttocks H8357 uncovered, H2834 to the shame H6172 of Egypt. H4714
5 And they shall be afraid H2865 and ashamed H954 of Ethiopia H4480 H3568 their expectation, H4007 and of H4480 Egypt H4714 their glory. H8597
6 And the inhabitant H3427 of this H2088 isle H339 shall say H559 in that H1931 day, H3117 Behold, H2009 such H3541 is our expectation, H4007 whither H834 H8033 we flee H5127 for help H5833 to be delivered H5337 from H4480 H6440 the king H4428 of Assyria: H804 and how H349 shall we H587 escape H4422 ?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×