Bible Versions
Bible Books

James 2:11 (MOV) Malayalam Old BSI Version

1 സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ മുഖപക്ഷം കാണിക്കരുതു.
2 നിങ്ങളുടെ പള്ളിയില്‍ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാല്‍
3 നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കിഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടുനീ അവിടെ നില്‍ക്ക; അല്ലെങ്കില്‍ എന്റെ പാദപീഠത്തിങ്കല്‍ ഇരിക്ക എന്നും പറയുന്നു എങ്കില്‍
4 നിങ്ങള്‍ ഉള്ളില്‍ പ്രാമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
5 പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
6 ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
7 നിങ്ങളുടെമേല്‍ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവര്‍ അല്ലയോ ദുഷിക്കുന്നതു?
8 എന്നാല്‍ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള്‍ നിവര്‍ത്തിക്കുന്നു എങ്കില്‍ നന്നു.
9 മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങള്‍ ലംഘനക്കാര്‍ എന്നു ന്യായപ്രമാണത്താല്‍ തെളിയുന്നു.
10 ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിന്നും കുറ്റക്കാരനായിത്തീര്‍ന്നു.
11 വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവന്‍ കുല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കുല ചെയ്യുന്നു എങ്കില്‍ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീര്‍ന്നു.
12 സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവര്‍ത്തിക്കയും ചെയ്‍വിന്‍ .
13 കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
14 സഹോദരന്മാരേ, ഒരുത്തന്‍ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കയും ചെയ്താല്‍ ഉപകാരം എന്തു? വിശ്വാസത്താല്‍ അവന്‍ രക്ഷ പ്രാപിക്കുമോ?
15 ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്ത വരുമായിരിക്കെ നിങ്ങളില്‍ ഒരുത്തന്‍ അവരോടു
16 സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‍വിന്‍ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവര്‍ക്കും കൊടുക്കാതിരുന്നാല്‍ ഉപകാരം എന്തു?
17 അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവെ നിര്‍ജ്ജീവമാകുന്നു.
18 എന്നാല്‍ ഒരുത്തന്‍ നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികള്‍ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാല്‍ കാണിച്ചു തരാം.
19 ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
20 വ്യര്‍ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന്‍ നിനക്കു മനസ്സുണ്ടോ?
21 നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ചിട്ടു പ്രവൃത്തിയാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു?
22 അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാല്‍ വിശ്വാസം പൂര്‍ണ്ണമായി എന്നും നീ കാണുന്നുവല്ലോ.
23 അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന്‍ ദൈവത്തിന്റെ സ്നേഹിതന്‍ എന്നു പേര്‍ പ്രാപിച്ചു.
24 അങ്ങനെ മനുഷ്യന്‍ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങള്‍ കാണുന്നു.
25 അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്‍കയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതില്‍ പ്രവൃത്തികളാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു?
26 ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിര്‍ജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്‍ജ്ജീവമാകുന്നു.
1 My G3450 brethren, G80 have G2192 not G3361 the G3588 faith G4102 of our G2257 Lord G2962 Jesus G2424 Christ, G5547 the Lord of glory, G1391 with G1722 respect of persons. G4382
2 For G1063 if G1437 there come G1525 unto G1519 your G5216 assembly G4864 a man G435 with a gold ring, G5554 in G1722 goodly G2986 apparel, G2066 and G1161 there come in G1525 also G2532 a poor man G4434 in G1722 vile G4508 raiment; G2066
3 And G2532 ye have respect G1914 to G1909 him that weareth G5409 the G3588 gay G2986 clothing, G2066 and G2532 say G2036 unto him, G846 Sit G2521 thou G4771 here G5602 in a good place; G2573 and G2532 say G2036 to the G3588 poor, G4434 Stand G2476 thou G4771 there, G1563 or G2228 sit G2521 here G5602 under G5259 my G3450 footstool: G5286
4 Are ye not then partial G1252 G3756 G2532 in G1722 yourselves, G1438 and G2532 are become G1096 judges G2923 of evil G4190 thoughts G1261 ?
5 Hearken G191 , my G3450 beloved G27 brethren, G80 Hath not G3756 God G2316 chosen G1586 the G3588 poor G4434 of this G5127 world G2889 rich G4145 in G1722 faith, G4102 and G2532 heirs G2818 of the G3588 kingdom G932 which G3739 he hath promised G1861 to them that love G25 him G846 ?
6 But G1161 ye G5210 have despised G818 the G3588 poor. G4434 Do not G3756 rich men G4145 oppress G2616 you, G5216 and G2532 draw G1670 you G5209 before G1519 the judgment seats G2922 ?
7 Do not G3756 they G846 blaspheme G987 that worthy G2570 name G3686 by the which G3588 G1909 ye G5209 are called G1941 ?
8 If G1487 ye G3305 fulfill G5055 the royal G937 law G3551 according G2596 to the G3588 Scripture, G1124 Thou shalt love G25 thy G4675 neighbor G4139 as G5613 thyself, G4572 ye do G4160 well: G2573
9 But G1161 if G1487 ye have respect to persons, G4380 ye commit G2038 sin, G266 and are convinced G1651 of G5259 the G3588 law G3551 as G5613 transgressors. G3848
10 For G1063 whosoever G3748 shall keep G5083 the G3588 whole G3650 law, G3551 and G1161 yet offend G4417 in G1722 one G1520 point, he is G1096 guilty G1777 of all. G3956
11 For G1063 he that said, G2036 Do not G3361 commit adultery, G3431 said G2036 also, G2532 Do not G3361 kill. G5407 Now G1161 if G1487 thou commit no adultery G3431 G3756 , yet G1161 if thou kill, G5407 thou art become G1096 a transgressor G3848 of the law. G3551
12 So G3779 speak G2980 ye, and G2532 so G3779 do, G4160 as G5613 they that shall be G3195 judged G2919 by G1223 the law G3551 of liberty. G1657
13 For G1063 he shall have judgment G2920 without mercy, G448 that hath showed G4160 no G3361 mercy; G1656 and G2532 mercy G1656 rejoiceth against G2620 judgment. G2920
14 What G5101 doth it profit, G3786 my G3450 brethren, G80 though G1437 a man G5100 say G3004 he hath G2192 faith, G4102 and G1161 have G2192 not G3361 works G2041 G3361 ? can G1410 faith G4102 save G4982 him G846 ?
15 G1161 If G1437 a brother G80 or G2228 sister G79 be G5225 naked, G1131 and G2532 destitute G5600 G3007 of daily G2184 food, G5160
16 And G1161 one G5100 of G1537 you G5216 say G2036 unto them, G846 Depart G5217 in G1722 peace, G1515 be ye warmed G2328 and G2532 filled; G5526 notwithstanding G1161 ye give G1325 them G846 not G3361 those things which are needful G2006 to the G3588 body; G4983 what G5101 doth it profit G3786 ?
17 Even G2532 so G3779 faith, G4102 if G1437 it hath G2192 not G3361 works, G2041 is G2076 dead, G3498 being alone G2596 G1438 .
18 Yea G235 , a man G5100 may say, G2046 Thou G4771 hast G2192 faith, G4102 and I G2504 have G2192 works: G2041 show G1166 me G3427 thy G4675 faith G4102 without G5565 thy G4675 works, G2041 and I G2504 will show G1166 thee G4671 my G3450 faith G4102 by G1537 my G3450 works. G2041
19 Thou G4771 believest G4100 that G3754 there is G2076 one G1520 God; G2316 thou doest G4160 well: G2573 the G3588 devils G1140 also G2532 believe, G4100 and G2532 tremble. G5425
20 But G1161 wilt G2309 thou know, G1097 O G5599 vain G2756 man, G444 that G3754 faith G4102 without G5565 works G2041 is G2076 dead G3498 ?
21 Was not G3756 Abraham G11 our G2257 father G3962 justified G1344 by G1537 works, G2041 when he had offered G399 Isaac G2464 his G848 son G5207 upon G1909 the G3588 altar G2379 ?
22 Seest G991 thou how G3754 faith G4102 wrought with G4903 his G846 works, G2041 and G2532 by G1537 works G2041 was faith G4102 made perfect G5048 ?
23 And G2532 the G3588 Scripture G1124 was fulfilled G4137 which saith G3004 G1161 , Abraham G11 believed G4100 God, G2316 and G2532 it was imputed G3049 unto him G846 for G1519 righteousness: G1343 and G2532 he was called G2564 the Friend G5384 of God. G2316
24 Ye see G3708 then G5106 how G3754 that by G1537 works G2041 a man G444 is justified, G1344 and G2532 not G3756 by G1537 faith G4102 only. G3440
25 Likewise G3668 also G2532 was not G3756 Rahab G4460 the G3588 harlot G4204 justified G1344 by G1537 works, G2041 when she had received G5264 the G3588 messengers, G32 and G2532 had sent them out G1544 another G2087 way G3598 ?
26 For G1063 as G5618 the G3588 body G4983 without G5565 the spirit G4151 is G2076 dead, G3498 so G3779 faith G4102 without G5565 works G2041 is G2076 dead G3498 also. G2532
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×