Bible Versions
Bible Books

Jeremiah 26:4 (MOV) Malayalam Old BSI Version

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
2 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വെക്കുക.
3 പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കല്‍ വരുന്ന ദൂതന്മാരുടെ കയ്യില്‍ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നും സീദോന്‍ രാജാവിന്നും കൊടുത്തയച്ചു,
4 തങ്ങളുടെ യജമാനന്മാരോടു പറവാന്‍ നീ അവരോടു കല്പിക്കേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുനിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിന്‍
5 ഞാന്‍ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാന്‍ അതു കൊടുക്കും.
6 ഇപ്പോഴോ ഞാന്‍ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.
7 സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
8 ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9 നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവികൊടുക്കരുതു.
10 നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.
11 എന്നാല്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍ അതില്‍ കൃഷിചെയ്തു അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.
12 ഞാന്‍ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാല്‍നിങ്ങള്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊള്‍വിന്‍ .
13 ബാബേല്‍രാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?
14 നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
15 ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
16 പിന്നെ ഞാന്‍ പുരോഹിതന്മാരോടും സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തില്‍ ബാബേലില്‍നിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുഅവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
17 അവര്‍ക്കും ചെവികൊടുക്കരുതു; ബോബേല്‍രാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍ ; നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?
18 അവര്‍ പ്രവാചകന്മാരാകുന്നു എങ്കില്‍, യഹോവയുടെ അരുളപ്പാടു അവര്‍ക്കുംണ്ടെങ്കില്‍, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവര്‍ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.
19 ബാബേല്‍രാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,
20 അവന്‍ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും നഗരത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
21 അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
22 അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന നാള്‍വരെ, അവ അവിടെ ഇരിക്കും; പിന്നത്തേതില്‍ ഞാന്‍ അവയെ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
1 In the beginning H7225 of the reign H4468 of Jehoiakim H3079 the son H1121 of Josiah H2977 king H4428 of Judah H3063 came H1961 this H2088 word H1697 from H4480 H854 the LORD, H3068 saying, H559
2 Thus H3541 saith H559 the LORD; H3068 Stand H5975 in the court H2691 of the LORD's H3068 house, H1004 and speak H1696 unto H5921 all H3605 the cities H5892 of Judah, H3063 which come H935 to worship H7812 in the LORD's H3068 house, H1004 all H3605 the words H1697 that H834 I command H6680 thee to speak H1696 unto H413 them; diminish H1639 not H408 a word: H1697
3 If so be H194 they will hearken, H8085 and turn H7725 every man H376 from his evil H7451 way H4480 H1870 , that I may repent H5162 me of H413 the evil, H7451 which H834 I H595 purpose H2803 to do H6213 unto them because H4480 H6440 of the evil H7455 of their doings. H4611
4 And thou shalt say H559 unto H413 them, Thus H3541 saith H559 the LORD; H3068 If H518 ye will not H3808 hearken H8085 to H413 me , to walk H1980 in my law, H8451 which H834 I have set H5414 before H6440 you,
5 To hearken H8085 to H5921 the words H1697 of my servants H5650 the prophets, H5030 whom H834 I H595 sent H7971 unto H413 you , both rising up early, H7925 and sending H7971 them , but ye have not H3808 hearkened; H8085
6 Then will I make H5414 H853 this H2088 house H1004 like Shiloh, H7887 and will make H5414 this H2063 city H5892 a curse H7045 to all H3605 the nations H1471 of the earth. H776
7 So the priests H3548 and the prophets H5030 and all H3605 the people H5971 heard H8085 H853 Jeremiah H3414 speaking H1696 H853 these H428 words H1697 in the house H1004 of the LORD. H3068
8 Now it came to pass, H1961 when Jeremiah H3414 had made an end H3615 of speaking H1696 H853 all H3605 that H834 the LORD H3068 had commanded H6680 him to speak H1696 unto H413 all H3605 the people, H5971 that the priests H3548 and the prophets H5030 and all H3605 the people H5971 took H8610 him, saying, H559 Thou shalt surely die H4191 H4191 .
9 Why H4069 hast thou prophesied H5012 in the name H8034 of the LORD, H3068 saying, H559 This H2088 house H1004 shall be H1961 like Shiloh, H7887 and this H2063 city H5892 shall be desolate H2717 without H4480 H369 an inhabitant H3427 ? And all H3605 the people H5971 were gathered H6950 against H413 Jeremiah H3414 in the house H1004 of the LORD. H3068
10 When the princes H8269 of Judah H3063 heard H8085 H853 these H428 things, H1697 then they came up H5927 from the king's H4428 house H4480 H1004 unto the house H1004 of the LORD, H3068 and sat down H3427 in the entry H6607 of the new H2319 gate H8179 of the LORD's H3068 house .
11 Then spoke H559 the priests H3548 and the prophets H5030 unto H413 the princes H8269 and to H413 all H3605 the people, H5971 saying, H559 This H2088 man H376 is worthy H4941 to die; H4194 for H3588 he hath prophesied H5012 against H413 this H2063 city, H5892 as H834 ye have heard H8085 with your ears. H241
12 Then spoke H559 Jeremiah H3414 unto H413 all H3605 the princes H8269 and to H413 all H3605 the people, H5971 saying, H559 The LORD H3068 sent H7971 me to prophesy H5012 against H413 this H2088 house H1004 and against H413 this H2063 city H5892 all H3605 the words H1697 that H834 ye have heard. H8085
13 Therefore now H6258 amend H3190 your ways H1870 and your doings, H4611 and obey H8085 the voice H6963 of the LORD H3068 your God; H430 and the LORD H3068 will repent H5162 him of H413 the evil H7451 that H834 he hath pronounced H1696 against H5921 you.
14 As for me, H589 behold, H2009 I am in your hand: H3027 do H6213 with me as seemeth H5869 good H2896 and meet H3477 unto you.
15 But H389 know ye for certain H3045 H3045 , that H3588 if H518 ye H859 put me to death H4191 H853 , ye H859 shall surely H3588 bring H5414 innocent H5355 blood H1818 upon H5921 yourselves , and upon H413 this H2063 city, H5892 and upon H413 the inhabitants H3427 thereof: for H3588 of a truth H571 the LORD H3068 hath sent H7971 me unto H5921 you to speak H1696 H853 all H3605 these H428 words H1697 in your ears. H241
16 Then said H559 the princes H8269 and all H3605 the people H5971 unto H413 the priests H3548 and to H413 the prophets; H5030 This H2088 man H376 is not H369 worthy H4941 to die: H4194 for H3588 he hath spoken H1696 to H413 us in the name H8034 of the LORD H3068 our God. H430
17 Then rose up H6965 certain H376 of the elders H4480 H2205 of the land, H776 and spoke H559 to H413 all H3605 the assembly H6951 of the people, H5971 saying, H559
18 Micah H4320 the Morasthite H4183 prophesied H1961 H5012 in the days H3117 of Hezekiah H2396 king H4428 of Judah, H3063 and spoke H559 to H413 all H3605 the people H5971 of Judah, H3063 saying, H559 Thus H3541 saith H559 the LORD H3068 of hosts; H6635 Zion H6726 shall be plowed H2790 like a field, H7704 and Jerusalem H3389 shall become H1961 heaps, H5856 and the mountain H2022 of the house H1004 as the high places H1116 of a forest. H3293
19 Did Hezekiah H2396 king H4428 of Judah H3063 and all H3605 Judah H3063 put him at all to death H4191 H4191 ? did he not H3808 fear H3372 H853 the LORD, H3068 and besought H2470 H853 H6440 the LORD, H3068 and the LORD H3068 repented H5162 him of H413 the evil H7451 which H834 he had pronounced H1696 against H5921 them? Thus might we H587 procure H6213 great H1419 evil H7451 against H5921 our souls. H5315
20 And there was H1961 also H1571 a man H376 that prophesied H5012 in the name H8034 of the LORD, H3068 Urijah H223 the son H1121 of Shemaiah H8098 of Kirjath H4480 H7157 -jearim , who prophesied H5012 against H5921 this H2063 city H5892 and against H5921 this H2063 land H776 according to all H3605 the words H1697 of Jeremiah: H3414
21 And when Jehoiakim H3079 the king, H4428 with all H3605 his mighty men, H1368 and all H3605 the princes, H8269 heard H8085 H853 his words, H1697 the king H4428 sought H1245 to put him to death: H4191 but when Urijah H223 heard H8085 it , he was afraid, H3372 and fled, H1272 and went into H935 Egypt; H4714
22 And Jehoiakim H3079 the king H4428 sent H7971 men H376 into Egypt, H4714 namely , H853 Elnathan H494 the son H1121 of Achbor, H5907 and certain men H376 with H854 him into H413 Egypt. H4714
23 And they fetched forth H3318 H853 Urijah H223 out of Egypt H4480 H4714 , and brought H935 him unto H413 Jehoiakim H3079 the king; H4428 who slew H5221 him with the sword, H2719 and cast H7993 H853 his dead body H5038 into H413 the graves H6913 of the common H1121 people. H5971
24 Nevertheless H389 the hand H3027 of Ahikam H296 the son H1121 of Shaphan H8227 was H1961 with H854 Jeremiah, H3414 that they should not H1115 give H5414 him into the hand H3027 of the people H5971 to put him to death. H4191
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×