Bible Versions
Bible Books

Job 24:19 (MOV) Malayalam Old BSI Version

1 സര്‍വ്വശക്തന്‍ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാര്‍ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?
2 ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍ കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയക്കുന്നു.
3 ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു.
4 ചിലര്‍ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര്‍ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
5 അവര്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്‍ക്കു വേണ്ടി അവര്‍ക്കും ആഹാരം.
6 അവര്‍ വയലില്‍ അന്യന്റെ പയറ് പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തില്‍ കാലാ പെറുക്കുന്നു.
7 അവര്‍ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരില്‍ അവര്‍ക്കും പുതപ്പും ഇല്ല.
8 അവര്‍ മലകളില്‍ മഴ നനയുന്നു; മറവിടം ഇല്ലായ്കയാല്‍ അവര്‍ പാറയെ ആശ്രയിക്കുന്നു.
9 ചിലര്‍ മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.
10 അവര്‍ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
11 അന്യരുടെ മതിലുകള്‍ക്കകത്തു അവര്‍ ചക്കാട്ടുന്നു; മുന്തരിച്ചകൂ ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
12 പട്ടണത്തില്‍ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന്‍ നിലവിളിക്കുന്നു; ദൈവത്തിന്നോ അതില്‍ നീരസം തോന്നുന്നില്ല.
13 ഇവര്‍ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളില്‍ നടക്കുന്നതുമില്ല.
14 കുലപാതകന്‍ രാവിലെ എഴുന്നേലക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയില്‍ കള്ളനായി നടക്കുന്നു.
15 വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവന്‍ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
16 ചിലര്‍ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകല്‍ അവര്‍ വാതില്‍ അടെച്ചു പാര്‍ക്കുംന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.
17 പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങള്‍ അവര്‍ക്കും പരിചയമുണ്ടല്ലോ.
18 വെള്ളത്തിന്മേല്‍ അവര്‍ വേഗത്തില്‍ പൊയ്പോകുന്നു; അവരുടെ ഔഹരി ഭൂമിയില്‍ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവര്‍ തിരിയുന്നില്ല.
19 ഹിമജലം വരള്‍ച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവന്‍ പാതാളത്തിന്നും ഇരയാകുന്നു.
20 ഗര്‍ഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഔര്‍ക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകര്‍ന്നു പോകും.
21 പ്രസവിക്കാത്ത മച്ചിയെ അവന്‍ വിഴുങ്ങിക്കളയുന്നു; വിധവേക്കു നന്മ ചെയ്യുന്നതുമില്ല.
22 അവന്‍ തന്റെ ശക്തിയാല്‍ നിഷ്കണ്ടകന്മാരെ നിലനിലക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവര്‍ എഴുന്നേലക്കുന്നു.
23 അവന്‍ അവര്‍ക്കും നിര്‍ഭയവാസം നലകുന്നു; അവര്‍ ഉറെച്ചുനിലക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേല്‍ ഉണ്ടു.
24 അവര്‍ ഉയര്‍ന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവര്‍ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
25 ഇങ്ങനെയല്ലെങ്കില്‍ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവന്‍ ആര്‍?
1 Why H4069 , seeing times H6256 are not H3808 hidden H6845 from the Almighty H4480 H7706 , do they that know H3045 him not H3808 see H2372 his days H3117 ?
2 Some remove H5381 the landmarks; H1367 they violently take away H1497 flocks, H5739 and feed H7462 thereof .
3 They drive away H5090 the ass H2543 of the fatherless, H3490 they take the widow's ox for a pledge H2254 H7794. H490
4 They turn H5186 the needy H34 out of the way H4480 H1870 : the poor H6041 of the earth H776 hide H2244 themselves together. H3162
5 Behold H2005 , as wild asses H6501 in the desert, H4057 go they forth H3318 to their work; H6467 rising quickly H7836 for a prey: H2964 the wilderness H6160 yieldeth food H3899 for them and for their children. H5288
6 They reap H7114 every one his corn H1098 in the field: H7704 and they gather H3953 the vintage H3754 of the wicked. H7563
7 They cause the naked H6174 to lodge H3885 without H4480 H1097 clothing, H3830 that they have no H369 covering H3682 in the cold. H7135
8 They are wet H7372 with the showers H4480 H2230 of the mountains, H2022 and embrace H2263 the rock H6697 for want H4480 H1097 of a shelter. H4268
9 They pluck H1497 the fatherless H3490 from the breast H4480 H7699 , and take a pledge H2254 of H5921 the poor. H6041
10 They cause him to go H1980 naked H6174 without H1097 clothing, H3830 and they take away H5375 the sheaf H6016 from the hungry; H7457
11 Which make oil H6671 within H996 their walls, H7791 and tread H1869 their winepresses, H3342 and suffer thirst. H6770
12 Men H4962 groan H5008 from out of the city H4480 H5892 , and the soul H5315 of the wounded H2491 crieth out: H7768 yet God H433 layeth H7760 not H3808 folly H8604 to them .
13 They H1992 are H1961 of those that rebel H4775 against the light; H216 they know H5234 not H3808 the ways H1870 thereof, nor H3808 abide H3427 in the paths H5410 thereof.
14 The murderer H7523 rising H6965 with the light H216 killeth H6991 the poor H6041 and needy, H34 and in the night H3915 is H1961 as a thief. H1590
15 The eye H5869 also of the adulterer H5003 waiteth H8104 for the twilight, H5399 saying, H559 No H3808 eye H5869 shall see H7789 me : and disguiseth H5643 H7760 his face. H6440
16 In the dark H2822 they dig through H2864 houses, H1004 which they had marked H2856 for themselves in the daytime: H3119 they know H3045 not H3808 the light. H216
17 For H3588 the morning H1242 is to them even as H3162 the shadow of death: H6757 if H3588 one know H5234 them, they are in the terrors H1091 of the shadow of death. H6757
18 He H1931 is swift H7031 as H5921 H6440 the waters; H4325 their portion H2513 is cursed H7043 in the earth: H776 he beholdeth H6437 not H3808 the way H1870 of the vineyards. H3754
19 Drought H6723 and H1571 heat H2527 consume H1497 the snow H7950 waters: H4325 so doth the grave H7585 those which have sinned. H2398
20 The womb H7358 shall forget H7911 him ; the worm H7415 shall feed sweetly H4988 on him ; he shall be no H3808 more H5750 remembered; H2142 and wickedness H5766 shall be broken H7665 as a tree. H6086
21 He evil entreateth H7462 the barren H6135 that beareth H3205 not: H3808 and doeth not H3808 good H3190 to the widow. H490
22 He draweth H4900 also the mighty H47 with his power: H3581 he riseth up, H6965 and no H3808 man is sure H539 of life. H2416
23 Though it be given H5414 him to be in safety, H983 whereon he resteth; H8172 yet his eyes H5869 are upon H5921 their ways. H1870
24 They are exalted H7426 for a little while, H4592 but are gone H369 and brought low; H4355 they are taken out of the way H7092 as all H3605 other , and cut off H5243 as the tops H7218 of the ears of corn. H7641
25 And if H518 it be not H3808 so now, H645 who H4310 will make me a liar, H3576 and make H7760 my speech H4405 nothing H408 worth?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×