Bible Versions
Bible Books

Job 25:1 (MOV) Malayalam Old BSI Version

1 അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കല്‍ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളില്‍ അവന്‍ സമാധാനം പാലിക്കുന്നു.
3 അവന്റെ സൈന്യങ്ങള്‍ക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആര്‍ക്കും ഉദിക്കാതെയിരിക്കുന്നു?
4 മര്‍ത്യന്‍ ദൈവസന്നിധിയില്‍ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?
5 ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
6 പിന്നെ പുഴുവായിരിക്കുന്ന മര്‍ത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
1 Then answered H6030 Bildad H1085 the Shuhite, H7747 and said, H559
2 Dominion H4910 and fear H6343 are with H5973 him , he maketh H6213 peace H7965 in his high places. H4791
3 Is there H3426 any number H4557 of his armies H1416 ? and upon H5921 whom H4310 doth not H3808 his light H216 arise H6965 ?
4 How H4100 then can man H582 be justified H6663 with H5973 God H410 ? or how H4100 can he be clean H2135 that is born H3205 of a woman H802 ?
5 Behold H2005 even H5704 to the moon, H3394 and it shineth H166 not; H3808 yea , the stars H3556 are not pure H2141 H3808 in his sight. H5869
6 How much less H637 H3588 man, H582 that is a worm H7415 ? and the son H1121 of man, H120 which is a worm H8438 ?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×