Bible Versions
Bible Books

John 1:5 (MOV) Malayalam Old BSI Version

1 ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.
3 സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
4 അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5 വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6 ദൈവം അയച്ചിട്ടു ഒരു മനുഷ്യന്‍ വന്നു; അവന്നു യോഹന്നാന്‍ എന്നു പേര്‍.
7 അവന്‍ സാക്ഷ്യത്തിന്നായി താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന്‍ തന്നേ വന്നു.
8 അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10 അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
11 അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.
13 അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.
14 വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
15 യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചുഎന്റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായി തീര്‍ന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ എന്നു വിളിച്ചു പറഞ്ഞു.
16 അവന്റെ നിറവില്‍ നിന്നു നമുക്കു എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു.
17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
19 നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര്‍ യെരൂശലേമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു;
20 ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
21 പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നുഅല്ല എന്നു പറഞ്ഞു. നീ പ്രവാചകനോ? എന്നതിന്നുഅല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു.
22 അവര്‍ അവനോടുനീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
23 അതിന്നു അവന്‍ യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെകര്‍ത്താവിന്റെ വഴി നേരെ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു.
24 അയക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു.
25 എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.
26 അതിന്നു യോഹന്നാന്‍ ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെ ഇടയില്‍ നിലക്കുന്നുണ്ടു;
27 എന്റെ പിന്നാലെ വരുന്നവന്‍ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്നു ഉത്തരം പറഞ്ഞു.
28 ഇതു യോര്‍ദ്ദന്നക്കാരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു.
29 പിറ്റെന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടുഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
30 എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.
31 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
32 യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞതുആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അതു അവന്റെ മേല്‍ വസിച്ചു.
33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന്‍ എന്നോടുആരുടെമേല്‍ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു.
34 അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
35 പിറ്റെന്നാള്‍ യോഹന്നാന്‍ പിന്നെയും തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്‍
36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടുഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
37 അവന്‍ പറഞ്ഞതു രണ്ടു ശിഷ്യന്മാര്‍ കേട്ടു യേശുവിനെ അനുഗമിച്ചു.
38 യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടുനിങ്ങള്‍ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്‍റബ്ബീ, എന്നു വെച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു.
39 അവന്‍ അവരോടുവന്നു കാണ്മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അന്നു അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.
40 യോഹന്നാന്‍ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
41 അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടുഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
42 അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കിനീ യോഹന്നാന്റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
43 പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
44 ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത് സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു.
45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടുന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ എന്നു പറഞ്ഞു.
46 നഥനയേല്‍ അവനോടുനസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടുവന്നു കാണ്‍ക എന്നു പറഞ്ഞു.
47 നഥനയേല്‍ തന്റെ അടുക്കല്‍ വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍ ; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
48 നഥനയേല്‍ അവനോടുഎന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നുഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
49 നഥനയേല്‍ അവനോടുറബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
50 യേശു അവനോടുഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
51 ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നുസ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.
1 In G1722 the beginning G746 was G2258 the G3588 Word, G3056 and G2532 the G3588 Word G3056 was G2258 with G4314 God, G2316 and G2532 the G3588 Word G3056 was G2258 God. G2316
2 The same G3778 was G2258 in G1722 the beginning G746 with G4314 God. G2316
3 All things G3956 were made G1096 by G1223 him; G846 and G2532 without G5565 him G846 was not G3761 any thing G1520 made G1096 that G3739 was made. G1096
4 In G1722 him G846 was G2258 life; G2222 and G2532 the G3588 life G2222 was G2258 the G3588 light G5457 of men. G444
5 And G2532 the G3588 light G5457 shineth G5316 in G1722 darkness; G4653 and G2532 the G3588 darkness G4653 comprehended G2638 it G846 not. G3756
6 There was G1096 a man G444 sent G649 from G3844 God, G2316 whose G846 name G3686 was John. G2491
7 The same G3778 came G2064 for G1519 a witness, G3141 to G2443 bear witness G3140 of G4012 the G3588 Light, G5457 that G2443 all G3956 men through G1223 him G846 might believe. G4100
8 He G1565 was G2258 not G3756 that Light, G5457 but G235 was sent to G2443 bear witness G3140 of G4012 that Light. G5457
9 That was G2258 the G3588 true G228 Light, G5457 which G3739 lighteth G5461 every G3956 man G444 that cometh G2064 into G1519 the G3588 world. G2889
10 He was G2258 in G1722 the G3588 world, G2889 and G2532 the G3588 world G2889 was made G1096 by G1223 him, G846 and G2532 the G3588 world G2889 knew G1097 him G846 not. G3756
11 He came G2064 unto G1519 his own, G2398 and G2532 his own G2398 received G3880 him G846 not. G3756
12 But G1161 as many as G3745 received G2983 him, G846 to them G846 gave G1325 he power G1849 to become G1096 the sons G5043 of God, G2316 even to them that believe G4100 on G1519 his G846 name: G3686
13 Which G3739 were born, G1080 not G3756 of G1537 blood, G129 nor G3761 of G1537 the will G2307 of the flesh, G4561 nor G3761 of G1537 the will G2307 of man, G435 but G235 of G1537 God. G2316
14 And G2532 the G3588 Word G3056 was made G1096 flesh, G4561 and G2532 dwelt G4637 among G1722 us, G2254 ( and G2532 we beheld G2300 his G846 glory, G1391 the glory G1391 as G5613 of the only begotten G3439 of G3844 the Father, G3962 ) full G4134 of grace G5485 and G2532 truth. G225
15 John G2491 bare witness G3140 of G4012 him, G846 and G2532 cried, G2896 saying, G3004 This G3778 was G2258 he of whom G3739 I spake, G2036 He that cometh G2064 after G3694 me G3450 is preferred G1096 before G1715 me: G3450 for he G3754 was G2258 before G4413 me. G3450
16 And G2532 of G1537 his G846 fullness G4138 have all G3956 we G2249 received, G2983 and G2532 grace G5485 for G473 grace. G5485
17 For G3754 the G3588 law G3551 was given G1325 by G1223 Moses, G3475 but grace G5485 and G2532 truth G225 came G1096 by G1223 Jesus G2424 Christ. G5547
18 No man G3762 hath seen G3708 God G2316 at any time; G4455 the G3588 only begotten G3439 Son, G5207 which is G5607 in G1519 the G3588 bosom G2859 of the G3588 Father, G3962 he G1565 hath declared G1834 him.
19 And G2532 this G3778 is G2076 the G3588 record G3141 of John, G2491 when G3753 the G3588 Jews G2453 sent G649 priests G2409 and G2532 Levites G3019 from G1537 Jerusalem G2414 to G2443 ask G2065 him, G846 Who G5101 art G1488 thou G4771 ?
20 And G2532 he confessed, G3670 and G2532 denied G720 not; G3756 but G2532 confessed, G3670 I G1473 am G1510 not G3756 the G3588 Christ. G5547
21 And G2532 they asked G2065 him, G846 What G5101 then G3767 ? Art G1488 thou G4771 Elijah G2243 ? And G2532 he saith, G3004 I am G1510 not. G3756 Art G1488 thou G4771 that Prophet G4396 ? And G2532 he answered, G611 No. G3756
22 Then G3767 said G2036 they unto him, G846 Who G5101 art G1488 thou? that G2443 we may give G1325 an answer G612 to them that sent G3992 us. G2248 What G5101 sayest G3004 thou of G4012 thyself G4572 ?
23 He said, G5346 I G1473 am the voice G5456 of one crying G994 in G1722 the G3588 wilderness, G2048 Make straight G2116 the G3588 way G3598 of the Lord, G2962 as G2531 said G2036 the G3588 prophet G4396 Isaiah. G2268
24 And G2532 they which were sent G649 were G2258 of G1537 the G3588 Pharisees. G5330
25 And G2532 they asked G2065 him, G846 and G2532 said G2036 unto him, G846 Why G5101 baptizest G907 thou then, G3767 if G1487 thou G4771 be G1488 not G3756 that Christ, G5547 nor G3777 Elijah, G2243 neither G3777 that prophet G4396 ?
26 John G2491 answered G611 them, G846 saying, G3004 I G1473 baptize G907 with G1722 water: G5204 but G1161 there standeth G2476 one among G3319 you, G5216 whom G3739 ye G5210 know G1492 not; G3756
27 He G846 it is, G2076 who coming G2064 after G3694 me G3450 is preferred G1096 before G1715 me, G3450 whose G3739 shoe's G5266 latchet G2438 I G1473 am G1510 not G3756 worthy G514 to G2443 unloose G3089 G846 .
28 These things G5023 were done G1096 in G1722 Bethabara G962 beyond G4008 Jordan, G2446 where G3699 John G2491 was G2258 baptizing. G907
29 The G3588 next day G1887 John G2491 seeth G991 Jesus G2424 coming G2064 unto G4314 him, G846 and G2532 saith, G3004 Behold G2396 the G3588 Lamb G286 of God, G2316 which taketh away G142 the G3588 sin G266 of the G3588 world. G2889
30 This G3778 is G2076 he of G4012 whom G3739 I G1473 said, G2036 After G3694 me G3450 cometh G2064 a man G435 which G3739 is preferred G1096 before G1715 me: G3450 for G3754 he was G2258 before G4413 me. G3450
31 And I G2504 knew G1492 him G846 not: G3756 but G235 that G2443 he should be made manifest G5319 to Israel, G2474 therefore G1223 G5124 am I G1473 come G2064 baptizing G907 with G1722 water. G5204
32 And G2532 John G2491 bare record, G3140 saying, G3004 I saw G2300 the G3588 Spirit G4151 descending G2597 from G1537 heaven G3772 like G5616 a dove, G4058 and G2532 it abode G3306 upon G1909 him. G846
33 And I G2504 knew G1492 him G846 not: G3756 but G235 he that sent G3992 me G3165 to baptize G907 with G1722 water, G5204 the same G1565 said G2036 unto me, G3427 Upon G1909 whom G3739 G302 thou shalt see G1492 the G3588 Spirit G4151 descending, G2597 and G2532 remaining G3306 on G1909 him, G846 the same G3778 is G2076 he which baptizeth G907 with G1722 the Holy G40 Ghost. G4151
34 And I G2504 saw, G3708 and G2532 bare record G3140 that G3754 this G3778 is G2076 the G3588 Son G5207 of God. G2316
35 Again G3825 the G3588 next day after G1887 John G2491 stood, G2476 and G2532 two G1417 of G1537 his G846 disciples; G3101
36 And G2532 looking upon G1689 Jesus G2424 as he walked, G4043 he saith, G3004 Behold G2396 the G3588 Lamb G286 of God G2316 !
37 And G2532 the G3588 two G1417 disciples G3101 heard G191 him G846 speak, G2980 and G2532 they followed G190 Jesus. G2424
38 Then G1161 Jesus G2424 turned, G4762 and G2532 saw G2300 them G846 following, G190 and saith G3004 unto them, G846 What G5101 seek G2212 ye G1161 ? They said G2036 unto him, G846 Rabbi, G4461 ( which G3739 is to say, G3004 being interpreted, G2059 Master, G1320 ) where G4226 dwellest G3306 thou?
39 He saith G3004 unto them, G846 Come G2064 and G2532 see. G1492 They came G2064 and G2532 saw G1492 where G4226 he dwelt, G3306 and G2532 abode G3306 with G3844 him G846 that G1565 day: G2250 for G1161 it was G2258 about G5613 the tenth G1182 hour. G5610
40 One G1520 of G1537 the G3588 two G1417 which heard G191 John G2491 speak, and G2532 followed G190 him, G846 was G2258 Andrew, G406 Simon G4613 Peter's G4074 brother. G80
41 He G3778 first G4413 findeth G2147 his own G2398 brother G80 Simon, G4613 and G2532 saith G3004 unto him, G846 We have found G2147 the G3588 Messiah, G3323 which is, G3603 being interpreted, G3177 the G3588 Christ. G5547
42 And G2532 he brought G71 him G846 to G4314 Jesus. G2424 And G1161 when Jesus G2424 beheld G1689 him, G846 he said, G2036 Thou G4771 art G1488 Simon G4613 the G3588 son G5207 of Jona: G2495 thou G4771 shalt be called G2564 Cephas, G2786 which G3739 is by interpretation, G2059 A stone. G4074
43 The G3588 day following G1887 Jesus G2424 would G2309 go forth G1831 into G1519 Galilee, G1056 and G2532 findeth G2147 Philip, G5376 and G2532 saith G3004 unto him, G846 Follow G190 me. G3427
44 Now G1161 Philip G5376 was G2258 of G575 Bethsaida, G966 the G3588 city G4172 of Andrew G406 and G2532 Peter. G4074
45 Philip G5376 findeth G2147 Nathanael, G3482 and G2532 saith G3004 unto him, G846 We have found G2147 him , of whom G3739 Moses G3475 in G1722 the G3588 law, G3551 and G2532 the G3588 prophets, G4396 did write, G1125 Jesus G2424 of G575 Nazareth, G3478 the G3588 son G5207 of Joseph. G2501
46 And G2532 Nathanael G3482 said G2036 unto him, G846 Can G1410 there any G5100 good thing G18 come G1511 out of G1537 Nazareth G3478 ? Philip G5376 saith G3004 unto him, G846 Come G2064 and G2532 see. G1492
47 Jesus G2424 saw G1492 Nathanael G3482 coming G2064 to G4314 him, G846 and G2532 saith G3004 of G4012 him, G846 Behold G2396 an Israelite G2475 indeed, G230 in G1722 whom G3739 is G2076 no G3756 guile G1388 !
48 Nathanael G3482 saith G3004 unto him, G846 Whence G4159 knowest G1097 thou me G3165 ? Jesus G2424 answered G611 and G2532 said G2036 unto him, G846 Before G4253 that Philip G5376 called G5455 thee, G4571 when thou wast G5607 under G5259 the G3588 fig tree, G4808 I saw G1492 thee. G4571
49 Nathanael G3482 answered G611 and G2532 saith G3004 unto him, G846 Rabbi, G4461 thou G4771 art G1488 the G3588 Son G5207 of God; G2316 thou G4771 art G1488 the G3588 King G935 of Israel. G2474
50 Jesus G2424 answered G611 and G2532 said G2036 unto him, G846 Because G3754 I said G2036 unto thee, G4671 I saw G1492 thee G4571 under G5270 the G3588 fig tree, G4808 believest G4100 thou? thou shalt see G3700 greater things G3187 than these. G5130
51 And G2532 he saith G3004 unto him, G846 Verily, G281 verily, G281 I say G3004 unto you, G5213 Hereafter G575 G737 ye shall see G3700 heaven G3772 open, G455 and G2532 the G3588 angels G32 of God G2316 ascending G305 and G2532 descending G2597 upon G1909 the G3588 Son G5207 of man. G444
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×