Bible Versions
Bible Books

Jonah 2:6 (MOV) Malayalam Old BSI Version

1 യോനാ മത്സ്യത്തിന്റെ വയറ്റില്‍വെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍
2 ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
3 നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഔളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4 നിന്റെ ദൃഷ്ടിയില്‍നിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാന്‍ പറഞ്ഞു.
5 വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ലു എന്റെ തലപ്പാവായിരുന്നു.
6 ഞാന്‍ പര്‍വ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഔടാമ്പലുകളാല്‍ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയില്‍നിന്നു കയറ്റിയിരിക്കുന്നു.
7 എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഔര്‍ത്തു എന്റെ പ്രാര്‍ത്ഥന നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്റെ അടുക്കല്‍ എത്തി.
8 മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
9 ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അര്‍പ്പിക്കും; നേര്‍ന്നിരിക്കുന്നതു ഞാന്‍ കഴിക്കും. രക്ഷ യഹോവയുടെ പക്കല്‍നിന്നു വരുന്നു.
10 എന്നാല്‍ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛര്‍ദ്ദിച്ചുകളഞ്ഞു.
1 Then Jonah H3124 prayed H6419 unto H413 the LORD H3068 his God H430 out of the fish's H1710 belly H4480 H4578 ,
2 And said, H559 I cried H7121 by reason of mine affliction H4480 H6869 unto H413 the LORD, H3068 and he heard H6030 me ; out of the belly H4480 H990 of hell H7585 cried H7768 I, and thou heardest H8085 my voice. H6963
3 For thou hadst cast H7993 me into the deep, H4688 in the midst H3824 of the seas; H3220 and the floods H5104 compassed me about: H5437 all H3605 thy billows H4867 and thy waves H1530 passed H5674 over H5921 me.
4 Then I H589 said, H559 I am cast out H1644 of H4480 H5048 thy sight; H5869 yet H389 I will look H5027 again H3254 toward H413 thy holy H6944 temple. H1964
5 The waters H4325 compassed me about, H661 even to H5704 the soul: H5315 the depth H8415 closed me round about, H5437 the weeds H5488 were wrapped H2280 about my head. H7218
6 I went down H3381 to the bottoms H7095 of the mountains; H2022 the earth H776 with her bars H1280 was about H1157 me forever: H5769 yet hast thou brought up H5927 my life H2416 from corruption H4480 H7845 , O LORD H3068 my God. H430
7 When my soul H5315 fainted H5848 within H5921 me I remembered H2142 H853 the LORD: H3068 and my prayer H8605 came in H935 unto H413 thee, into H413 thine holy H6944 temple. H1964
8 They that observe H8104 lying H7723 vanities H1892 forsake H5800 their own mercy. H2617
9 But I H589 will sacrifice H2076 unto thee with the voice H6963 of thanksgiving; H8426 I will pay H7999 that that H834 I have vowed. H5087 Salvation H3444 is of the LORD. H3068
10 And the LORD H3068 spoke H559 unto the fish, H1709 and it vomited out H6958 H853 Jonah H3124 upon H413 the dry H3004 land .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×