Bible Versions
Bible Books

Joshua 20:8 (MOV) Malayalam Old BSI Version

1 പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു
2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ ഔടിപ്പോയി ഇരിക്കേണ്ടതിന്നു ഞാന്‍ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള്‍ നിശ്ചയിപ്പിന്‍ .
3 രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാന്‍ അവ നിങ്ങള്‍ക്കു സങ്കേതമായിരിക്കേണം.
4 പട്ടണങ്ങളില്‍ ഒന്നിലേക്കു ഔടിച്ചെല്ലുന്നവന്‍ പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവര്‍ അവനെ പട്ടണത്തില്‍ കൈക്കൊണ്ടു തങ്ങളുടെ ഇടയില്‍ പാര്‍ക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
5 അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ പട്ടണത്തില്‍ പാര്‍ക്കേണം; അതിന്റെ ശേഷം കുലചെയ്തവന്നു താന്‍ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
6 അങ്ങനെ അവര്‍ നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടില്‍ ശെഖേമും യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബയും കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും ബാശാനില്‍ മനശ്ശെഗോത്രത്തില്‍ ഗോലാനും നിശ്ചയിച്ചു.
7 അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഔടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.
1 The LORD H3068 also spoke H1696 unto H413 Joshua, H3091 saying, H559
2 Speak H1696 to H413 the children H1121 of Israel, H3478 saying, H559 Appoint H5414 out for you H853 cities H5892 of refuge, H4733 whereof H834 I spoke H1696 unto H413 you by the hand H3027 of Moses: H4872
3 That the slayer H7523 that killeth H5221 any person H5315 unawares H7684 and unwittingly H1097 H1847 may flee H5127 thither: H8033 and they shall be H1961 your refuge H4733 from the avenger H4480 H1350 of blood. H1818
4 And when he that doth flee H5127 unto H413 one H259 of those H428 cities H4480 H5892 shall stand H5975 at the entering H6607 of the gate H8179 of the city, H5892 and shall declare H1696 H853 his cause H1697 in the ears H241 of the elders H2205 of that H1931 city, H5892 they shall take H622 him into the city H5892 unto them , and give H5414 H413 him a place, H4725 that he may dwell H3427 among H5973 them.
5 And if H3588 the avenger H1350 of blood H1818 pursue H7291 after H310 him , then they shall not H3808 deliver H5462 H853 the slayer H7523 up into his hand; H3027 because H3588 he smote H5221 H853 his neighbor H7453 unwittingly H1097 H1847 , and hated H8130 him not H3808 formerly H8543 H8032 .
6 And he shall dwell H3427 in that H1931 city, H5892 until H5704 he stand H5975 before H6440 the congregation H5712 for judgment, H4941 and until H5704 the death H4194 of the high H1419 priest H3548 that H834 shall be H1961 in those H1992 days: H3117 then H227 shall the slayer H7523 return, H7725 and come H935 unto H413 his own city, H5892 and unto H413 his own house, H1004 unto H413 the city H5892 from whence H834 H4480 H8033 he fled. H5127
7 And they appointed H6942 H853 Kedesh H6943 in Galilee H1551 in mount H2022 Naphtali, H5321 and Shechem H7927 in mount H2022 Ephraim, H669 and Kirjath- H7153 arba, which H1931 is Hebron, H2275 in the mountain H2022 of Judah. H3063
8 And on the other side H4480 H5676 Jordan H3383 by Jericho H3405 eastward, H4217 they assigned H5414 H853 Bezer H1221 in the wilderness H4057 upon the plain H4334 out of the tribe H4480 H4294 of Reuben, H7205 and Ramoth H7216 in Gilead H1568 out of the tribe H4480 H4294 of Gad, H1410 and Golan H1474 in Bashan H1316 out of the tribe H4480 H4294 of Manasseh. H4519
9 These H428 were H1961 the cities H5892 appointed H4152 for all H3605 the children H1121 of Israel, H3478 and for the stranger H1616 that sojourneth H1481 among H8432 them , that whosoever H3605 killeth H5221 any person H5315 at unawares H7684 might flee H5127 thither, H8033 and not H3808 die H4191 by the hand H3027 of the avenger H1350 of blood, H1818 until H5704 he stood H5975 before H6440 the congregation. H5712
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×