Bible Versions
Bible Books

Judges 9:6 (MOV) Malayalam Old BSI Version

1 അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്‍ ശെഖേമില്‍ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്‍വ്വകുടുംബത്തോടും സംസാരിച്ചു
2 യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്കു ഏതു നല്ലതു? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.
3 അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേമിലെ സകലപൌരന്മാരോടും വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കല്‍ ചാഞ്ഞുഅവന്‍ നമ്മുടെ സഹോദരനല്ലോ എന്നു അവര്‍ പറഞ്ഞു.
4 പിന്നെ അവര്‍ ബാല്‍ബെരീത്തിന്റെ ക്ഷേത്രത്തില്‍നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്‍ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കും നായകനായ്തീര്‍ന്നു.
5 അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.
6 അതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കല്‍വെച്ചു അബീമേലെക്കിനെ രാജാവാക്കി.
7 ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ ഗെരിസ്സീംമലമുകളില്‍ ചെന്നു ഉച്ചത്തില്‍ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാല്‍ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിന്നു നിങ്ങള്‍ എന്റെ സങ്കടം കേള്‍പ്പിന്‍ .
8 പണ്ടൊരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാന്‍ പോയി; അവ ഒലിവു വൃക്ഷത്തോടുനീ ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
9 അതിന്നു ഒലിവു വൃക്ഷംദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
10 പിന്നെ വൃക്ഷങ്ങള്‍ അത്തിവൃക്ഷത്തോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
11 അതിന്നു അത്തിവൃക്ഷംഎന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
12 പിന്നെ വൃക്ഷങ്ങള്‍ മുന്തിരിവള്ളിയോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
13 മുന്തിരിവള്ളി അവയോടുദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
14 പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പടര്‍പ്പിനോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
15 മുള്‍പടര്‍പ്പു വൃക്ഷങ്ങളോടുനിങ്ങള്‍ യഥാര്‍ത്ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില്‍ വന്നു എന്റെ നിഴലില്‍ ആശ്രയിപ്പിന്‍ ; അല്ലെങ്കില്‍ മുള്‍പടര്‍പ്പില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
16 നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ വിശ്വസ്തതയും പരമാര്‍ത്ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചതു? നിങ്ങള്‍ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചതു?
17 എന്റെ അപ്പന്‍ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യില്‍നിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ
18 നിങ്ങള്‍ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്‍ നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്‍ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.
19 ഇങ്ങനെ നിങ്ങള്‍ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്‍ത്ഥതയും എന്നുവരികില്‍ നിങ്ങള്‍ അബീമേലെക്കില്‍ സന്തോഷിപ്പിന്‍ ; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.
20 അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
21 ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഔടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാര്‍ത്തു.
22 അബിമേലെക്‍ യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം
23 ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാര്‍ക്കും തമ്മില്‍ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;
24 അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന്‍ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന്‍ അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.
25 ശെഖേംപൌരന്മാര്‍ മലമുകളില്‍ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.
26 അപ്പോള്‍ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്നു ശെഖേമില്‍ കടന്നു; ശെഖേംപൌരന്മാര്‍ അവനെ വിശ്വസിച്ചു.
27 അവര്‍ വയലില്‍ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്ത്രില്‍ ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു
28 ഏബെദിന്റെ മകനായ ഗാല്‍ പറഞ്ഞതുഅബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവന്‍ ആര്‍? ശെഖേം ആര്‍? അവന്‍ യെരുബ്ബാലിന്റെ മകനും സെബൂല്‍ അവന്റെ കാര്യസ്ഥനും അല്ലയോ? അവന്‍ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?
29 ജനം എന്റെ കൈക്കീഴായിരുന്നെങ്കില്‍ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടുനിന്റെ സൈന്യത്തെ വര്‍ദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.
30 ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.
31 അവന്‍ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമില്‍ വന്നിരിക്കുന്നു; അവര്‍ പട്ടണത്തെ നിന്നോടു മത്സരപ്പിക്കുന്നു.
32 ആകയാല്‍ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയില്‍ പുറപ്പെട്ടു വയലില്‍ പതിയിരിന്നുകൊള്‍വിന്‍ .
33 അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയില്‍ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.
34 ഏബെദിന്റെ മകനായ ഗാല്‍ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല്‍ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു.
35 ഗാല്‍ പടജ്ജനത്തെ കണ്ടപ്പോള്‍അതാ, പര്‍വ്വതങ്ങളുടെ മകളില്‍നിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂല്‍ അവനോടുപര്‍വ്വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.
36 ഗാല്‍ പിന്നെയുംഅതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.
37 സെബൂല്‍ അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന്‍ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
38 അങ്ങനെ ഗാല്‍ ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.
39 അബീമേലെക്കിന്റെ മുമ്പില്‍ അവന്‍ തോറ്റോടി; അവന്‍ അവനെ പിന്തുടര്‍ന്നു പടിവാതില്‍വരെ അനേകംപേര്‍ ഹതന്മാരായി വീണു.
40 അബീമേലെക്‍ അരൂമയില്‍ താമസിച്ചു; സെബൂല്‍ ഗാലിനെയും സഹോദരന്മാരെയും ശെഖേമില്‍ പാര്‍പ്പാന്‍ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.
41 പിറ്റെന്നാള്‍ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.
42 അവന്‍ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലില്‍ പതിയിരുന്നു; ജനം പട്ടണത്തില്‍നിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.
43 പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.
44 അബീമേലെക്‍ അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി.
45 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഇതു കേട്ടപ്പോള്‍ ഏല്‍ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തില്‍ കടന്നു.
46 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.
47 അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന്‍ മലയില്‍ കയറി; അബീമേലെക്‍ കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വെച്ചു, തന്റെ പടജ്ജനത്തോടുഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
48 പടജ്ജനമെല്ലാം അതുപോലെ ഔരോരുത്തന്‍ ഔരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര്‍ മരിച്ചുപോയി.
49 അനന്തരം അബീമേലെക്‍ തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.
50 പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവര്‍ ഒക്കെയും ഔടിക്കടന്നു വാതില്‍ അടെച്ചു ഗോപുരത്തിന്റെ മുകളില്‍ കയറി.
51 അബീമേലെക്‍ ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തു ചെന്നു.
52 അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയില്‍ ഇട്ടു അവന്റെ തലയോടു തകര്‍ത്തുകളഞ്ഞു.
53 ഉടനെ അവന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചുഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.
54 അബീമേലെക്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
55 അബീമേലെക്‍ തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല്‍ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.
56 ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല്‍ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല്‍ വന്നു.
1 And Abimelech H40 the son H1121 of Jerubbaal H3378 went H1980 to Shechem H7927 unto H413 his mother's H517 brethren, H251 and communed H1696 with H413 them , and with H413 all H3605 the family H4940 of the house H1004 of his mother's H517 father, H1 saying, H559
2 Speak H1696 , I pray you, H4994 in the ears H241 of all H3605 the men H1167 of Shechem, H7927 Whether H4100 is better H2896 for you , either that all H3605 the sons H1121 of Jerubbaal, H3378 which are threescore and ten H7657 persons, H376 reign H4910 over you, or H518 that one H259 reign H4910 over you? remember H2142 also that H3588 I H589 am your bone H6106 and your flesh. H1320
3 And his mother's H517 brethren H251 spoke H1696 of H5921 him in the ears H241 of all H3605 the men H1167 of Shechem H7927 H853 all H3605 these H428 words: H1697 and their hearts H3820 inclined to follow H5186 H310 Abimelech; H40 for H3588 they said, H559 He H1931 is our brother. H251
4 And they gave H5414 him threescore and ten H7657 pieces of silver H3701 out of the house H4480 H1004 of Baal- H1170 berith , wherewith Abimelech H40 hired H7936 vain H7386 and light H6348 persons, H376 which followed H1980 H310 him.
5 And he went H935 unto his father's H1 house H1004 at Ophrah, H6084 and slew H2026 H853 his brethren H251 the sons H1121 of Jerubbaal, H3378 being threescore and ten H7657 persons, H376 upon H5921 one H259 stone: H68 notwithstanding yet Jotham H3147 the youngest H6996 son H1121 of Jerubbaal H3378 was left; H3498 for H3588 he hid himself. H2244
6 And all H3605 the men H1167 of Shechem H7927 gathered together, H622 and all H3605 the house of Millo, H1037 and went, H1980 and made H4427 H853 Abimelech H40 king, H4428 by H5973 the plain H436 of the pillar H5324 that H834 was in Shechem. H7927
7 And when they told H5046 it to Jotham, H3147 he went H1980 and stood H5975 in the top H7218 of mount H2022 Gerizim, H1630 and lifted up H5375 his voice, H6963 and cried, H7121 and said H559 unto them, Hearken H8085 unto H413 me , ye men H1167 of Shechem, H7927 that God H430 may hearken H8085 unto H413 you.
8 The trees H6086 went forth H1980 H1980 on a time to anoint H4886 a king H4428 over H5921 them ; and they said H559 unto the olive tree, H2132 Reign H4427 thou over H5921 us.
9 But the olive tree H2132 said H559 unto them , Should I leave H2308 H853 my fatness, H1880 wherewith H834 by me they honor H3513 God H430 and man, H376 and go H1980 to be promoted H5128 over H5921 the trees H6086 ?
10 And the trees H6086 said H559 to the fig tree, H8384 Come H1980 thou, H859 and reign H4427 over H5921 us.
11 But the fig tree H8384 said H559 unto them , Should I forsake H2308 H853 my sweetness, H4987 and my good H2896 fruit, H8570 and go H1980 to be promoted H5128 over H5921 the trees H6086 ?
12 Then said H559 the trees H6086 unto the vine, H1612 Come H1980 thou, H859 and reign H4427 over H5921 us.
13 And the vine H1612 said H559 unto them , Should I leave H2308 H853 my wine, H8492 which cheereth H8055 God H430 and man, H376 and go H1980 to be promoted H5128 over H5921 the trees H6086 ?
14 Then said H559 all H3605 the trees H6086 unto H413 the bramble, H329 Come H1980 thou, H859 and reign H4427 over H5921 us.
15 And the bramble H329 said H559 unto H413 the trees, H6086 If H518 in truth H571 ye H859 anoint H4886 me king H4428 over H5921 you, then come H935 and put your trust H2620 in my shadow: H6738 and if H518 not, H369 let fire H784 come out H3318 of H4480 the bramble, H329 and devour H398 H853 the cedars H730 of Lebanon. H3844
16 Now H6258 therefore, if H518 ye have done H6213 truly H571 and sincerely, H8549 in that ye have made Abimelech king H4427 H853 H40 , and if H518 ye have dealt H6213 well H2896 with H5973 Jerubbaal H3378 and his house, H1004 and have done H6213 unto him according to the deserving H1576 of his hands; H3027
17 ( For H834 my father H1 fought H3898 for H5921 you , and adventured H7993 H853 his life H5315 far H4480 H5048 , and delivered H5337 you out of the hand H4480 H3027 of Midian: H4080
18 And ye H859 are risen up H6965 against H5921 my father's H1 house H1004 this day, H3117 and have slain H2026 H853 his sons, H1121 threescore and ten H7657 persons, H376 upon H5921 one H259 stone, H68 and have made H853 Abimelech, H40 the son H1121 of his maidservant, H519 king H4427 over H5921 the men H1167 of Shechem, H7927 because H3588 he H1931 is your brother; H251 )
19 If H518 ye then have dealt H6213 truly H571 and sincerely H8549 with H5973 Jerubbaal H3378 and with H5973 his house H1004 this H2088 day, H3117 then rejoice H8055 ye in Abimelech, H40 and let him H1931 also H1571 rejoice H8055 in you:
20 But if H518 not, H369 let fire H784 come out H3318 from Abimelech H4480 H40 , and devour H398 H853 the men H1167 of Shechem, H7927 and the house H1004 of Millo; H4407 and let fire H784 come out H3318 from the men H4480 H1167 of Shechem, H7927 and from the house H4480 H1004 of Millo, H4407 and devour H398 H853 Abimelech. H40
21 And Jotham H3147 ran away, H5127 and fled, H1272 and went H1980 to Beer, H876 and dwelt H3427 there, H8033 for fear H4480 H6440 of Abimelech H40 his brother. H251
22 When Abimelech H40 had reigned H7786 three H7969 years H8141 over H5921 Israel, H3478
23 Then God H430 sent H7971 an evil H7451 spirit H7307 between H996 Abimelech H40 and the men H1167 of Shechem; H7927 and the men H1167 of Shechem H7927 dealt treacherously H898 with Abimelech: H40
24 That the cruelty H2555 done to the threescore and ten H7657 sons H1121 of Jerubbaal H3378 might come, H935 and their blood H1818 be laid H7760 upon H5921 Abimelech H40 their brother, H251 which H834 slew H2026 them ; and upon H5921 the men H1167 of Shechem, H7927 which H834 aided H2388 H853 H3027 him in the killing H2026 of H853 his brethren. H251
25 And the men H1167 of Shechem H7927 set H7760 liers in wait H693 for him in H5921 the top H7218 of the mountains, H2022 and they robbed H1497 H853 all H3605 that H834 came along H5674 that way H1870 by H5921 them : and it was told H5046 Abimelech. H40
26 And Gaal H1603 the son H1121 of Ebed H5651 came H935 with his brethren, H251 and went over H5674 to Shechem: H7927 and the men H1167 of Shechem H7927 put their confidence H982 in him.
27 And they went out H3318 into the fields, H7704 and gathered H1219 H853 their vineyards, H3754 and trod H1869 the grapes , and made H6213 merry, H1974 and went into H935 the house H1004 of their god, H430 and did eat H398 and drink, H8354 and cursed H7043 H853 Abimelech. H40
28 And Gaal H1603 the son H1121 of Ebed H5651 said, H559 Who H4310 is Abimelech, H40 and who H4310 is Shechem, H7927 that H3588 we should serve H5647 him? is not H3808 he the son H1121 of Jerubbaal H3378 ? and Zebul H2083 his officer H6496 ? serve H5647 H853 the men H376 of Hamor H2544 the father H1 of Shechem: H7928 for why H4069 should we H587 serve H5647 him?
29 And would to God H4310 H5414 H853 this H2088 people H5971 were under my hand H3027 ! then would I remove H5493 H853 Abimelech. H40 And he said H559 to Abimelech, H40 Increase H7235 thine army, H6635 and come out. H3318
30 And when Zebul H2083 the ruler H8269 of the city H5892 heard H8085 H853 the words H1697 of Gaal H1603 the son H1121 of Ebed, H5651 his anger H639 was kindled. H2734
31 And he sent H7971 messengers H4397 unto H413 Abimelech H40 privily, H8649 saying, H559 Behold, H2009 Gaal H1603 the son H1121 of Ebed H5651 and his brethren H251 be come H935 to Shechem; H7927 and, behold, H2009 they fortify H6696 H853 the city H5892 against H5921 thee.
32 Now H6258 therefore up H6965 by night, H3915 thou H859 and the people H5971 that H834 is with H854 thee , and lie in wait H693 in the field: H7704
33 And it shall be, H1961 that in the morning, H1242 as soon as the sun H8121 is up, H2224 thou shalt rise early, H7925 and set H6584 upon H5921 the city: H5892 and, behold, H2009 when he H1931 and the people H5971 that H834 is with H854 him come out H3318 against H413 thee , then mayest thou do H6213 to them as H834 thou shalt find H4672 occasion. H3027
34 And Abimelech H40 rose up, H6965 and all H3605 the people H5971 that H834 were with H5973 him , by night, H3915 and they laid wait H693 against H5921 Shechem H7927 in four H702 companies. H7218
35 And Gaal H1603 the son H1121 of Ebed H5651 went out, H3318 and stood H5975 in the entering H6607 of the gate H8179 of the city: H5892 and Abimelech H40 rose up, H6965 and the people H5971 that H834 were with H854 him, from H4480 lying in wait. H3993
36 And when Gaal H1603 saw H7200 H853 the people, H5971 he said H559 to H413 Zebul, H2083 Behold, H2009 there come people down H3381 H5971 from the top H4480 H7218 of the mountains. H2022 And Zebul H2083 said H559 unto H413 him, Thou H859 seest H7200 H853 the shadow H6738 of the mountains H2022 as if they were men. H376
37 And Gaal H1603 spoke H1696 again H3254 and said, H559 See H2009 there come people down H3381 H5971 by H4480 H5973 the middle H2872 of the land, H776 and another H259 company H7218 come H935 along by H4480 H5973 the plain H436 of Meonenim. H6049
38 Then said H559 Zebul H2083 unto H413 him, Where H346 is now H645 thy mouth, H6310 wherewith H834 thou saidst, H559 Who H4310 is Abimelech, H40 that H3588 we should serve H5647 him? is not H3808 this H2088 the people H5971 that H834 thou hast despised H3988 ? go out, H3318 I pray H4994 now, H6258 and fight H3898 with them.
39 And Gaal H1603 went out H3318 before H6440 the men H1167 of Shechem, H7927 and fought H3898 with Abimelech. H40
40 And Abimelech H40 chased H7291 him , and he fled H5127 before H4480 H6440 him , and many H7227 were overthrown H5307 and wounded, H2491 even unto H5704 the entering H6607 of the gate. H8179
41 And Abimelech H40 dwelt H3427 at Arumah: H725 and Zebul H2083 thrust out H1644 H853 Gaal H1603 and his brethren, H251 that they should not dwell H4480 H3427 in Shechem. H7927
42 And it came to pass H1961 on the morrow H4480 H4283 , that the people H5971 went out H3318 into the field; H7704 and they told H5046 Abimelech. H40
43 And he took H3947 H853 the people, H5971 and divided H2673 them into three H7969 companies, H7218 and laid wait H693 in the field, H7704 and looked, H7200 and, behold, H2009 the people H5971 were come forth H3318 out of H4480 the city; H5892 and he rose up H6965 against H5921 them , and smote H5221 them.
44 And Abimelech, H40 and the company H7218 that H834 was with H5973 him , rushed forward, H6584 and stood H5975 in the entering H6607 of the gate H8179 of the city: H5892 and the two H8147 other companies H7218 ran H6584 upon H5921 all H3605 the people that H834 were in the fields, H7704 and slew H5221 them.
45 And Abimelech H40 fought H3898 against the city H5892 all H3605 that H1931 day; H3117 and he took H3920 H853 the city, H5892 and slew H2026 the people H5971 that H834 was therein , and beat down H5422 H853 the city, H5892 and sowed H2232 it with salt. H4417
46 And when all H3605 the men H1167 of the tower H4026 of Shechem H7927 heard H8085 that , they entered H935 into H413 a hold H6877 of the house H1004 of the god H410 Berith. H1286
47 And it was told H5046 Abimelech, H40 that H3588 all H3605 the men H1167 of the tower H4026 of Shechem H7927 were gathered together. H6908
48 And Abimelech H40 got him up H5927 to mount H2022 Zalmon, H6756 he H1931 and all H3605 the people H5971 that H834 were with H854 him ; and Abimelech H40 took H3947 H853 an axe H7134 in his hand, H3027 and cut down H3772 a bough H7754 from the trees, H6086 and took H5375 it , and laid H7760 it on H5921 his shoulder, H7926 and said H559 unto H413 the people H5971 that H834 were with H5973 him, What H4100 ye have seen H7200 me do, H6213 make haste, H4116 and do H6213 as I H3644 have done .
49 And all H3605 the people H5971 likewise H1571 cut down H3772 every man H376 his bough, H7754 and followed H1980 H310 Abimelech, H40 and put H7760 them to H5921 the hold, H6877 and set H3341 H853 the hold H6877 on fire H784 upon H5921 them ; so that all H3605 the men H376 of the tower H4026 of Shechem H7927 died H4191 also, H1571 about a thousand H505 men H376 and women. H802
50 Then went H1980 Abimelech H40 to H413 Thebez, H8405 and encamped H2583 against Thebez, H8405 and took H3920 it.
51 But there was H1961 a strong H5797 tower H4026 within H8432 the city, H5892 and thither H8033 fled H5127 all H3605 the men H376 and women, H802 and all H3605 they H1167 of the city, H5892 and shut H5462 it to H1157 them , and got them up H5927 to H5921 the top H1406 of the tower. H4026
52 And Abimelech H40 came H935 unto H5704 the tower, H4026 and fought H3898 against it , and went hard H5066 unto H5704 the door H6607 of the tower H4026 to burn H8313 it with fire. H784
53 And a certain H259 woman H802 cast H7993 a piece H6400 of a millstone H7393 upon H5921 Abimelech's H40 head, H7218 and all to broke H7533 H853 his skull. H1538
54 Then he called H7121 hastily H4120 unto H413 the young man H5288 his armorbearer H5375 H3627 , and said H559 unto him, Draw H8025 thy sword, H2719 and slay H4191 me, that H6435 men say H559 not of me , A woman H802 slew H2026 him . And his young man H5288 thrust him through, H1856 and he died. H4191
55 And when the men H376 of Israel H3478 saw H7200 that H3588 Abimelech H40 was dead, H4191 they departed H1980 every man H376 unto his place. H4725
56 Thus God H430 rendered H7725 H853 the wickedness H7451 of Abimelech, H40 which H834 he did H6213 unto his father, H1 in slaying H2026 H853 his seventy H7657 brethren: H251
57 And all H3605 the evil H7451 of the men H376 of Shechem H7927 did God H430 render H7725 upon their heads: H7218 and upon H413 them came H935 the curse H7045 of Jotham H3147 the son H1121 of Jerubbaal. H3378
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×