Bible Versions
Bible Books

Luke 10:3 (MOV) Malayalam Old BSI Version

1 അനന്തരം കര്‍ത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താന്‍ ചെല്ലുവാനുള്ള ഔരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു
2 കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിന്‍ .
3 പോകുവിന്‍ ; ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു.
4 സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയില്‍ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
5 ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിന്‍
6 അവിടെ ഒരു സമാധാനപുത്രന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്മേല്‍ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
7 അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു വീട്ടില്‍ തന്നേ പാര്‍പ്പിന്‍ ; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
8 ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നതു ഭക്ഷിപ്പിന്‍ . അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങള്‍ക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിന്‍ .
9 ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്റെ തെരുക്കളില്‍ പോയി
10 നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊള്‍വിന്‍ എന്നു പറവിന്‍ .
11 പട്ടണത്തെക്കാള്‍ സൊദോമ്യര്‍ക്കും നാളില്‍ സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
12 കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത് സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
13 എന്നാല്‍ ന്യായവിധിയില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും.
14 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
15 നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ തള്ളുന്നവന്‍ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു.
16 എഴുപതുപേര്‍ സന്തോഷത്തേടെ മടങ്ങിവന്നുകര്‍ത്താവേ, നിന്റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
17 അവന്‍ അവരോടുസാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു.
18 പാമ്പുകളെയും തേളുകളെയും ശത്രുവിന്റേ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്കു അധികാരം തരുന്നു; ഒന്നും നിങ്ങള്‍ക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
19 എങ്കിലും ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിന്‍ .
20 നാഴികയില്‍ അവന്‍ പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു പറഞ്ഞതുപിതാവേ, സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
21 എന്റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു. പുത്രന്‍ ഇന്നവന്‍ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവന്‍ എന്നു പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
22 പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞുനിങ്ങള്‍ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു.
23 നിങ്ങള്‍ കാണുന്നതിനെ കാണ്മാന്‍ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്‍പ്പാന്‍ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
24 അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റുഗുരോ, ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
25 അവന്‍ അവനോടുന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു അവന്‍
26 നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
27 അവന്‍ അവനോടുനീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു.
28 അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോടുഎന്റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു
29 ഒരു മനുഷ്യന്‍ യെരൂശലേമില്‍ നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ചു പോയി.
30 വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
31 അങ്ങനെ തന്നേ ഒരു ലേവ്യനും സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
32 ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
33 എണ്ണയും വീഞ്ഞും പകര്‍ന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
34 പിറ്റെന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തുഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
35 കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടവന്നു മൂവരില്‍ ഏവന്‍ കൂട്ടുകാരനായിത്തീര്‍ന്നു എന്നു നിനക്കു തോന്നുന്നു?
36 അവനോടു കരുണ കാണിച്ചവന്‍ എന്നു അവന്‍ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
37 പിന്നെ അവര്‍ യാത്രപോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു.
38 അവള്‍ക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ കാല്‍ക്കല്‍ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
39 മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ടു അടുക്കെവന്നുകര്‍ത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതില്‍ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
40 കര്‍ത്താവു അവളോടുമാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
41 എന്നാല്‍ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.
1 After G3326 these things G5023 the G3588 Lord G2962 appointed G322 other G2087 seventy G1440 also, G2532 and G2532 sent G649 them G846 two and two G303 G1417 before G4253 his G848 face G4383 into G1519 every G3956 city G4172 and G2532 place, G5117 whither G3757 he himself G846 would G3195 come. G2064
2 Therefore G3767 said G3004 he unto G4314 them, G846 The G3588 harvest G2326 truly G3303 is great, G4183 but G1161 the G3588 laborers G2040 are few: G3641 pray G1189 ye therefore G3767 the G3588 Lord G2962 of the G3588 harvest, G2326 that G3704 he would send forth G1544 laborers G2040 into G1519 his G848 harvest. G2326
3 Go your ways: G5217 behold, G2400 I G1473 send you forth G649 G5209 as G5613 lambs G704 among G1722 G3319 wolves. G3074
4 Carry G941 neither G3361 purse, G905 nor G3361 scrip, G4082 nor G3366 shoes: G5266 and G2532 salute G782 no man G3367 by G2596 the G3588 way. G3598
5 And G1161 into G1519 whatsoever G3739 G302 house G3614 ye enter, G1525 first G4412 say, G3004 Peace G1515 be to this G5129 house. G3624
6 And G2532 if G1437 G3303 the G3588 son G5207 of peace G1515 be G5600 there, G1563 your G5216 peace G1515 shall rest G1879 upon G1909 it: G846 if not, G1490 it shall turn to you again G344 G1909. G5209
7 And G1161 in G1722 the G3588 same G846 house G3614 remain, G3306 eating G2068 and G2532 drinking G4095 such things as they give G3588 G3844: G846 for G1063 the G3588 laborer G2040 is G2076 worthy G514 of his G848 hire. G3408 Go G3327 not G3361 from G1537 house G3614 to G1519 house. G3614
8 And G2532 into G1519 G1161 whatsoever G3739 G302 city G4172 ye enter, G1525 and G2532 they receive G1209 you, G5209 eat G2068 such things as are set before G3908 you: G5213
9 And G2532 heal G2323 the G3588 sick G772 that are therein G1722 G846 , and G2532 say G3004 unto them, G846 The G3588 kingdom G932 of God G2316 is come nigh G1448 unto G1909 you. G5209
10 But G1161 into G1519 G1161 whatsoever G3739 G302 city G4172 ye enter, G1525 and G2532 they receive G1209 you G5209 not, G3361 go your ways out G1831 into G1519 the G3588 streets G4113 of the same, G846 and say, G2036
11 Even G2532 the G3588 very dust G2868 of G1537 your G5216 city, G4172 which cleaveth G2853 on us, G2254 we do wipe off G631 against you: G5213 notwithstanding G4133 be ye sure G1097 of this, G5124 that G3754 the G3588 kingdom G932 of God G2316 is come nigh G1448 unto G1909 you. G5209
12 But G1161 I say G3004 unto you, G5213 that G3754 it shall be G2071 more tolerable G414 in G1722 that G1565 day G2250 for Sodom, G4670 than G2228 for that G1565 city. G4172
13 Woe G3759 unto thee, G4671 Chorazin G5523 ! woe G3759 unto thee, G4671 Bethsaida G966 ! for G3754 if G1487 the G3588 mighty works G1411 had been done G1096 in G1722 Tyre G5184 and G2532 Sidon, G4605 which have been done G1096 in G1722 you, G5213 they had G302 a great while ago G3819 repented, G3340 sitting G2521 in G1722 sackcloth G4526 and G2532 ashes. G4700
14 But G4133 it shall be G2071 more tolerable G414 for Tyre G5184 and G2532 Sidon G4605 at G1722 the G3588 judgment, G2920 than G2228 for you. G5213
15 And G2532 thou, G4771 Capernaum, G2584 which art exalted G5312 to G2193 heaven, G3772 shalt be thrust down G2601 to G2193 hell. G86
16 He that heareth G191 you G5216 heareth G191 me; G1700 and G2532 he that despiseth G114 you G5209 despiseth G114 me; G1691 and G1161 he that despiseth G114 me G1691 despiseth G114 him G3588 that sent G649 me. G3165
17 And G1161 the G3588 seventy G1440 returned again G5290 with G3326 joy, G5479 saying, G3004 Lord, G2962 even G2532 the G3588 devils G1140 are subject unto G5293 us G2254 through G1722 thy G4675 name. G3686
18 And G1161 he said G2036 unto them, G846 I beheld G2334 Satan G4567 as G5613 lightning G796 fall G4098 from G1537 heaven. G3772
19 Behold, G2400 I give G1325 unto you G5213 power G1849 to tread G3961 on G1883 serpents G3789 and G2532 scorpions, G4651 and G2532 over G1909 all G3956 the G3588 power G1411 of the G3588 enemy: G2190 and G2532 nothing G3762 shall by any means G3364 hurt G91 you. G5209
20 Notwithstanding G4133 in G1722 this G5129 rejoice G5463 not, G3361 that G3754 the G3588 spirits G4151 are subject G5293 unto you; G5213 but G1161 rather G3123 rejoice, G5463 because G3754 your G5216 names G3686 are written G1125 in G1722 heaven. G3772
21 In G1722 that G846 hour G5610 Jesus G2424 rejoiced G21 in spirit, G4151 and G2532 said, G2036 I thank G1843 thee, G4671 O Father, G3962 Lord G2962 of heaven G3772 and G2532 earth, G1093 that G3754 thou hast hid G613 these things G5023 from G575 the wise G4680 and G2532 prudent, G4908 and G2532 hast revealed G601 them G846 unto babes: G3516 even so, G3483 Father; G3962 for G3754 so G3779 it seemed G1096 good G2107 in thy sight G1715 G4675 .
22 All things G3956 are delivered G3860 to me G3427 of G5259 my G3450 Father: G3962 and G2532 no man G3762 knoweth G1097 who G5101 the G3588 Son G5207 is, G2076 but G1508 the G3588 Father; G3962 and G2532 who G5101 the G3588 Father G3962 is, G2076 but G1508 the G3588 Son, G5207 and G2532 he to whom G3739 G1437 the G3588 Son G5207 will G1014 reveal G601 him.
23 And G2532 he turned G4762 him unto G4314 his disciples, G3101 and said G2036 privately G2596 G2398 , Blessed G3107 are the G3588 eyes G3788 which see G991 the things that G3739 ye see: G991
24 For G1063 I tell G3004 you, G5213 that G3754 many G4183 prophets G4396 and G2532 kings G935 have desired G2309 to see G1492 those things which G3739 ye G5210 see, G991 and G2532 have not G3756 seen G1492 them ; and G2532 to hear G191 those things which G3739 ye hear, G191 and G2532 have not G3756 heard G191 them.
25 And G2532 , behold, G2400 a certain G5100 lawyer G3544 stood up, G450 and tempted G1598 him G846 G2532 , saying, G3004 Master, G1320 what G5101 shall I do G4160 to inherit G2816 eternal G166 life G2222 ?
26 G1161 He G3588 said G2036 unto G4314 him, G846 What G5101 is written G1125 in G1722 the G3588 law G3551 ? how G4459 readest G314 thou?
27 And G1161 he G3588 answering G611 said, G2036 Thou shalt love G25 the Lord G2962 thy G4675 God G2316 with G1537 all G3650 thy G4675 heart, G2588 and G2532 with G1537 all G3650 thy G4675 soul, G5590 and G2532 with G1537 all G3650 thy G4675 strength, G2479 and G2532 with G1537 all G3650 thy G4675 mind; G1271 and G2532 thy G4675 neighbor G4139 as G5613 thyself. G4572
28 And G1161 he said G2036 unto him, G846 Thou hast answered G611 right: G3723 this G5124 do, G4160 and G2532 thou shalt live. G2198
29 But G1161 he, G3588 willing G2309 to justify G1344 himself, G1438 said G2036 unto G4314 Jesus, G2424 And G2532 who G5101 is G2076 my G3450 neighbor G4139 ?
30 And G1161 Jesus G2424 answering G5274 said, G2036 A certain G5100 man G444 went down G2597 from G575 Jerusalem G2419 to G1519 Jericho, G2410 and G2532 fell among G4045 thieves, G3027 which G3739 G2532 stripped G1562 him G846 of his raiment, and G2532 wounded G2007 G4127 him, and departed, G565 leaving G863 him G5177 half dead. G2253
31 And G1161 by G2596 chance G4795 there came down G2597 a certain G5100 priest G2409 G1722 that G1565 way: G3598 and G2532 when he saw G1492 him, G846 he passed by on the other side. G492
32 And G1161 likewise G3668 a G2532 Levite, G3019 when he was G1096 at G2596 the G3588 place, G5117 came G2064 and G2532 looked G1492 on him, and passed by on the other side. G492
33 But G1161 a certain G5100 Samaritan, G4541 as he journeyed, G3593 came G2064 where he was G2596 G846 : and G2532 when he saw G1492 him, G846 he had compassion G4697 on him,
34 And G2532 went G4334 to him, and bound up G2611 his G846 wounds, G5134 pouring in G2022 oil G1637 and G2532 wine, G3631 and G1161 set G1913 him G846 on G1909 his own G2398 beast, G2934 and brought G71 him G846 to G1519 an inn, G3829 and G2532 took care G1959 of him. G846
35 And G2532 on G1909 the G3588 morrow G839 when he departed, G1831 he took out G1544 two G1417 pence, G1220 and gave G1325 them to the G3588 host, G3830 and G2532 said G2036 unto him, G846 Take care G1959 of him; G846 and G2532 whatsoever G3748 G302 thou spendest more, G4325 when I G3165 come again, G1880 I G1473 will repay G591 thee. G4671
36 Which G5101 now G3767 of these G5130 three, G5140 thinkest G1380 thou, G4671 was G1096 neighbor G4139 unto him that fell G1706 among G1519 the G3588 thieves G3027 ?
37 And G1161 he G3588 said, G2036 He that showed G4160 mercy G1656 on G3326 him. G846 Then G3767 said G2036 Jesus G2424 unto him, G846 Go, G4198 and G2532 do G4160 thou G4771 likewise. G3668
38 Now G1161 it came to pass, G1096 as they G846 went, G4198 that G2532 he G846 entered G1525 into G1519 a certain G5100 village: G2968 and G1161 a certain G5100 woman G1135 named G3686 Martha G3136 received G5264 him G846 into G1519 her G848 house. G3624
39 And G2532 she G3592 had G2258 a sister G79 called G2564 Mary, G3137 which G3739 also G2532 sat G3869 at G3844 Jesus' G2424 feet, G4228 and heard G191 his G846 word. G3056
40 But G1161 Martha G3136 was encumbered G4049 about G4012 much G4183 serving, G1248 and G1161 came G2186 to him , and said, G2036 Lord, G2962 dost thou not care G3199 G3756 G4671 that G3754 my G3450 sister G79 hath left G2641 me G3165 to serve G1247 alone G3440 ? bid G2036 her G846 therefore G3767 that G2443 she help G4878 me. G3427
41 And G1161 Jesus G2424 answered G611 and said G2036 unto her, G846 Martha, G3136 Martha, G3136 thou art careful G3309 and G2532 troubled G5182 about G4012 many things: G4183
42 But G1161 one thing G1520 is G2076 needful: G5532 and G1161 Mary G3137 hath chosen G1586 that good G18 part, G3310 which G3748 shall not G3756 be taken away G851 from G575 her. G846
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×