Bible Versions
Bible Books

Luke 22:18 (MOV) Malayalam Old BSI Version

1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ അടുത്തു.
2 അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല്‍ അവനെ ഒടുക്കുവാന്‍ ഉപായം അന്വേഷിച്ചു.
3 എന്നാല്‍ പന്തിരുവരുടെ കൂട്ടത്തില്‍ ഉള്ള ഈസ്കാര്‍യ്യോത്തായൂദയില്‍ സാത്താന്‍ കടന്നു
4 അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
5 അവര്‍ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
6 അവന്‍ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാന്‍ തക്കം അന്വേഷിച്ചുപോന്നു.
7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയപ്പോള്‍
8 അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചുനിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.
9 ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു അവര്‍ ചോദിച്ചതിന്നു
10 നിങ്ങള്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങള്‍ക്കു എതിര്‍പെടും; അവന്‍ കടക്കുന്ന വീട്ടിലേക്കു പിന്‍ ചെന്നു വീട്ടുടയവനോടു
11 ഞാന്‍ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന്‍ .
12 അവന്‍ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന്‍ എന്നു അവരോടു പറഞ്ഞു.
13 അവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
14 സമയം ആയപ്പോള്‍ അവന്‍ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
15 അവന്‍ അവരോടുഞാന്‍ കഷ്ടം അനുഭവിക്കും മുമ്പെ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു.
16 അതു ദൈവരാജ്യത്തില്‍ നിവൃത്തിയാകുവോളം ഞാന്‍ ഇനി അതു കഴിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തിഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍ .
18 ദൈവരാജ്യം വരുവോളം ഞാന്‍ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതല്‍ കുടിക്കില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തുഇതു നിങ്ങള്‍ക്കു വേണ്ടി നലകുന്ന എന്റെ ശരീരം; എന്റെ ഔര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.
20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും കൊടുത്തുഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.
21 എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
22 നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം! എന്നു പറഞ്ഞു.
23 ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി.
24 തങ്ങളുടെ കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി.
25 അവനോ അവരോടു പറഞ്ഞതുജാതികളുടെ രാജാക്കന്മാര്‍ അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു.
26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
27 ആരാകുന്നു വലിയവന്‍ ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
28 നിങ്ങള്‍ ആകുന്നു എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവര്‍.
29 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു.
30 നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
31 ശിമോനേ, ശിമോനെ, സാത്താന്‍ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക.
33 അവന്‍ അവനോടുകര്‍ത്താവേ, ഞാന്‍ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
34 അതിന്നു അവന്‍ പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി ക്കുകുകയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
35 പിന്നെ അവന്‍ അവരോടുഞാന്‍ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള്‍ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നുഒരു കുറവുമുണ്ടായില്ല എന്നു അവര്‍ പറഞ്ഞു.
36 അവന്‍ അവരോടുഎന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.
37 അവനെ അധര്‍മ്മികളുടെ കൂട്ടത്തില്‍ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
38 കര്‍ത്താവേ, ഇവിടെ രണ്ടു വാള്‍ ഉണ്ടു എന്നു അവര്‍ പറഞ്ഞതിന്നുമതി എന്നു അവന്‍ അവരോടു പറഞ്ഞു.
39 പിന്നെ അവന്‍ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
40 സ്ഥലത്തു എത്തിയപ്പോള്‍ അവന്‍ അവരോടുനിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
41 താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
43 അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി.
44 പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
45 അവന്‍ പ്രാര്‍തഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ വിഷാദത്താല്‍ ഉറങ്ങുന്നതു കണ്ടു അവരോടു
46 നിങ്ങള്‍ ഉറങ്ങുന്നതു എന്തു? പരീക്ഷയില്‍ അകപ്പെടാതിരപ്പാന്‍ എഴുന്നേറ്റു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
47 അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തുവന്നു.
48 യേശു അവനോടുയൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
49 സംഭവിപ്പാന്‍ പോകുന്നതു അവന്റെ കൂടെയുള്ളവര്‍ കണ്ടുകര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
50 അവരില്‍ ഒരുത്തന്‍ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
51 അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
52 യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടുംഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
53 ഞാന്‍ ദിവസേന ദൈവാലയത്തില്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഔങ്ങിയില്ല; എന്നാല്‍ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
54 അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ ചെന്നു.
55 അവര്‍ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോള്‍ പത്രൊസും അവരുടെ ഇടയില്‍ ഇരുന്നു.
56 അവന്‍ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കിഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
57 അവനോ; സ്ത്രിയേ, ഞാന്‍ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന്‍ അവനെ കണ്ടുനീയും അവരുടെ കൂട്ടത്തിലുള്ളവന്‍ എന്നു പറഞ്ഞു; പത്രൊസോമനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു.
59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന്‍ ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന്‍ ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പെട്ടെന്നു കോഴി ക്കുകി.
61 അപ്പോള്‍ കര്‍ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കിഇന്നു കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഔര്‍ത്തു
62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
63 യേശുവിനെ പിടിച്ചവര്‍ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി
64 പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു
65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
66 നേരം വെളുത്തപ്പോള്‍ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില്‍ വരുത്തിനീ ക്രിസ്തു എങ്കില്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു.
67 അവന്‍ അവരോടുഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല;
68 ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറയുകയുമില്ല.
69 എന്നാല്‍ ഇന്നുമുതല്‍ മനുഷ്യ പുത്രന്‍ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
70 എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നുനിങ്ങള്‍ പറയുന്നതു ശരി; ഞാന്‍ ആകുന്നു എന്നു അവന്‍ പറഞ്ഞു.
71 അപ്പോള്‍ അവര്‍ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
1 Now G1161 the G3588 feast G1859 of unleavened bread G106 drew nigh, G1448 which is called G3004 the Passover. G3957
2 And G2532 the G3588 chief priests G749 and G2532 scribes G1122 sought G2212 how G4459 they might kill G337 him; G846 for G1063 they feared G5399 the G3588 people. G2992
3 Then G1161 entered G1525 Satan G4567 into G1519 Judas G2455 surnamed G1941 Iscariot, G2469 being G5607 of G1537 the G3588 number G706 of the G3588 twelve. G1427
4 And G2532 he went his way, G565 and communed with G4814 the G3588 chief priests G749 and G2532 captains, G4755 how G4459 he might betray G3860 him G846 unto them. G846
5 And G2532 they were glad, G5463 and G2532 covenanted G4934 to give G1325 him G846 money. G694
6 And G2532 he promised, G1843 and G2532 sought G2212 opportunity G2120 to betray G3860 him G846 unto them G846 in the absence of G817 the multitude. G3793
7 Then G1161 came G2064 the G3588 day G2250 of unleavened bread, G106 when G1722 G3739 the G3588 passover G3957 must G1163 be killed. G2380
8 And G2532 he sent G649 Peter G4074 and G2532 John, G2491 saying, G2036 Go G4198 and prepare G2090 us G2254 the G3588 passover, G3957 that G2443 we may eat. G5315
9 And G1161 they G3588 said G2036 unto him, G846 Where G4226 wilt G2309 thou that we prepare G2090 ?
10 And G1161 he G3588 said G2036 unto them, G846 Behold, G2400 when ye G5216 are entered G1525 into G1519 the G3588 city, G4172 there shall a man G444 meet G4876 you, G5213 bearing G941 a pitcher G2765 of water; G5204 follow G190 him G846 into G1519 the G3588 house G3614 where G3757 he entereth in. G1531
11 And G2532 ye shall say G2046 unto the G3588 goodman G3617 of the G3588 house, G3614 The G3588 Master G1320 saith G3004 unto thee, G4671 Where G4226 is G2076 the G3588 guestchamber, G2646 where G3699 I shall eat G5315 the G3588 passover G3957 with G3326 my G3450 disciples G3101 ?
12 And he G2548 shall show G1166 you G5213 a large G3173 upper room G508 furnished: G4766 there G1563 make ready. G2090
13 And G1161 they went, G565 and found G2147 as G2531 he had said G2046 unto them: G846 and G2532 they made ready G2090 the G3588 passover. G3957
14 And G2532 when G3753 the G3588 hour G5610 was come, G1096 he sat down, G377 and G2532 the G3588 twelve G1427 apostles G652 with G4862 him. G846
15 And G2532 he said G2036 unto G4314 them, G846 With desire G1939 I have desired G1937 to eat G5315 this G5124 passover G3957 with G3326 you G5216 before G4253 I G3165 suffer: G3958
16 For G1063 I say G3004 unto you, G5213 I will G3754 not G3364 any more G3765 eat G5315 thereof G1537 G846 , until G2193 G3755 it be fulfilled G4137 in G1722 the G3588 kingdom G932 of God. G2316
17 And G2532 he took G1209 the cup, G4221 and gave thanks, G2168 and said, G2036 Take G2983 this, G5124 and G2532 divide G1266 it among yourselves: G1438
18 For G1063 I say G3004 unto you, G5213 I will G3754 not G3364 drink G4095 of G575 the G3588 fruit G1081 of the G3588 vine, G288 until G2193 G3755 the G3588 kingdom G932 of God G2316 shall come. G2064
19 And G2532 he took G2983 bread, G740 and gave thanks, G2168 and broke G2806 it, and G2532 gave G1325 unto them, G846 saying, G3004 This G5124 is G2076 my G3450 body G4983 which is given G1325 for G5228 you: G5216 this G5124 do G4160 in G1519 remembrance G364 of me. G1699
20 Likewise G5615 also G2532 the G3588 cup G4221 after supper, G1172 saying, G3004 This G5124 cup is G4221 the G3588 new G2537 testament G1242 in G1722 my G3450 blood, G129 which is shed G1632 for G5228 you. G5216
21 But, G4133 behold, G2400 the G3588 hand G5495 of him that betrayeth G3860 me G3165 is with G3326 me G1700 on G1909 the G3588 table. G5132
22 And G2532 truly G3303 the G3588 Son G5207 of man G444 goeth, G4198 as G2596 it was determined: G3724 but G4133 woe G3759 unto that G1565 man G444 by G1223 whom G3739 he is betrayed G3860 !
23 And G2532 they G846 began G756 to inquire G4802 among G4314 themselves, G1438 which G5101 G686 of G1537 them G846 it was G1498 that should G3195 do G4238 this thing. G5124
24 And G1161 there was G1096 also G2532 a strife G5379 among G1722 them, G846 which G5101 of them G846 should be accounted G1380 the G1511 greatest. G3187
25 And G1161 he G3588 said G2036 unto them, G846 The G3588 kings G935 of the G3588 Gentiles G1484 exercise lordship over G2961 them; G846 and G2532 they that exercise authority upon G1850 them G846 are called G2564 benefactors. G2110
26 But G1161 ye G5210 shall not G3756 be so: G3779 but G235 he that is greatest G3187 among G1722 you, G5213 let him be G1096 as G5613 the G3588 younger; G3501 and G2532 he that is chief, G2233 as G5613 he that doth serve. G1247
27 For G1063 whether G5101 is greater, G3187 he that sitteth at meat, G345 or G2228 he that serveth G1247 ? is not G3780 he that sitteth at meat G345 ? but G1161 I G1473 am G1510 among G1722 G3319 you G5216 as G5613 he that serveth. G1247
28 G1161 Ye G5210 are G2075 they which have continued G1265 with G3326 me G1700 in G1722 my G3450 temptations. G3986
29 And I G2504 appoint G1303 unto you G5213 a kingdom, G932 as G2531 my G3450 Father G3962 hath appointed G1303 unto me; G3427
30 That G2443 ye may eat G2068 and G2532 drink G4095 at G1909 my G3450 table G5132 in G1722 my G3450 kingdom, G932 and G2532 sit G2523 on G1909 thrones G2362 judging G2919 the G3588 twelve G1427 tribes G5443 of Israel. G2474
31 And G1161 the G3588 Lord G2962 said, G2036 Simon, G4613 Simon, G4613 behold, G2400 Satan G4567 hath desired G1809 to have you, G5209 that he may sift G4617 you as G5613 wheat: G4621
32 But G1161 I G1473 have prayed G1189 for G4012 thee, G4675 that G2443 thy G4675 faith G4102 fail G1587 not: G3361 and G2532 when G4218 thou G4771 art converted, G1994 strengthen G4741 thy G4675 brethren. G80
33 And G1161 he G3588 said G2036 unto him, G846 Lord, G2962 I am G1510 ready G2092 to go G4198 with G3326 thee, G4675 both G2532 into G1519 prison, G5438 and G2532 to G1519 death. G2288
34 And G1161 he G3588 said, G2036 I tell G3004 thee, G4671 Peter, G4074 the cock G220 shall not G3364 crow G5455 this day, G4594 before G4250 that G2228 thou shalt thrice G5151 deny G533 that thou G3361 knowest G1492 me. G3165
35 And G2532 he said G2036 unto them, G846 When G3753 I sent G649 you G5209 without G817 purse, G905 and G2532 scrip, G4082 and G2532 shoes G5266 G3361 , lacked G5302 ye any thing G5100 ? And G1161 they G3588 said, G2036 Nothing. G3762
36 Then G3767 said G2036 he unto them, G846 But G235 now, G3568 he that hath G2192 a purse, G905 let him take G142 it, and G2532 likewise G3668 his G2532 scrip: G4082 and G2532 he that hath G2192 no G3361 sword, let him sell G4453 his G848 garment, G2440 and G2532 buy G59 one. G3162
37 For G1063 I say G3004 unto you, G5213 that G3754 this G5124 that is written G1125 must G1163 yet G2089 be accomplished G5055 in G1722 me, G1698 And G2532 he was reckoned G3049 among G3326 the transgressors: G459 for G1063 G2532 the things G3588 concerning G4012 me G1700 have G2192 an end. G5056
38 And G1161 they G3588 said, G2036 Lord, G2962 behold, G2400 here G5602 are two G1417 swords. G3162 And G1161 he G3588 said G2036 unto them, G846 It is G2076 enough. G2425
39 And G2532 he came out, G1831 and went, G4198 as he was wont G2596 G1485 , to G1519 the G3588 mount G3735 of Olives; G1636 and G1161 his G846 disciples G3101 also G2532 followed G190 him. G846
40 And G1161 when he was G1096 at G1909 the G3588 place, G5117 he said G2036 unto them, G846 Pray G4336 that ye enter G1525 not G3361 into G1519 temptation. G3986
41 And G2532 he G846 was withdrawn G645 from G575 them G846 about G5616 a stone's G3037 cast, G1000 and G2532 kneeled down G5087 G1119 , and prayed, G4336
42 Saying G3004 , Father, G3962 if G1487 thou be willing, G1014 remove G3911 this G5124 cup G4221 from G575 me: G1700 nevertheless G4133 not G3361 my G3450 will, G2307 but G235 thine, G4674 be done. G1096
43 And G1161 there appeared G3700 an angel G32 unto him G846 from G575 heaven, G3772 strengthening G1765 him. G846
44 And G2532 being G1096 in G1722 an agony G74 he prayed G4336 more earnestly: G1617 and G1161 his G846 sweat G2402 was G1096 as it were G5616 great drops G2361 of blood G129 falling down G2597 to G1909 the G3588 ground. G1093
45 And G2532 when he rose up G450 from G575 prayer, G4335 and was come G2064 to G4314 his disciples, G3101 he found G2147 them G846 sleeping G2837 for G575 sorrow, G3077
46 And G2532 said G2036 unto them, G846 Why G5101 sleep G2518 ye? rise G450 and pray, G4336 lest G3363 ye enter G1525 into G1519 temptation. G3986
47 And G1161 while he G846 yet G2089 spake, G2980 behold G2400 a multitude, G3793 and G2532 he that was called G3004 Judas, G2455 one G1520 of the G3588 twelve, G1427 went before G4281 them, G846 and G2532 drew near G1448 unto Jesus G2424 to kiss G5368 him. G846
48 But G1161 Jesus G2424 said G2036 unto him, G846 Judas, G2455 betrayest G3860 thou the G3588 Son G5207 of man G444 with a kiss G5370 ?
49 When G1161 they G3588 which were about G4012 him G846 saw G1492 what would follow, G2071 they said G2036 unto him, G846 Lord, G2962 shall we G1487 smite G3960 with G1722 the sword G3162 ?
50 And G2532 G5100 one G1520 of G1537 them G846 smote G3960 the G3588 servant G1401 of the G3588 high priest, G749 and G2532 cut off G851 his G846 right G1188 ear. G3775
51 And G1161 Jesus G2424 answered G611 and said, G2036 Suffer G1439 ye thus far G2193 G5127 . And G2532 he touched G680 his G846 ear, G5621 and healed G2390 him. G846
52 Then G1161 Jesus G2424 said G2036 unto G4314 the chief priests, G749 and G2532 captains G4755 of the G3588 temple, G2411 and G2532 the elders, G4245 which were come G3854 to G1909 him, G846 Be ye come out, G1831 as G5613 against G1909 a thief, G3027 with G3326 swords G3162 and G2532 staves G3586 ?
53 When I G3450 was G5607 daily G2596 G2250 with G3326 you G5216 in G1722 the G3588 temple, G2411 ye stretched forth G1614 no G3756 hands G5495 against G1909 me: G1691 but G235 this G3778 is G2076 your G5216 hour, G5610 and G2532 the G3588 power G1849 of darkness. G4655
54 Then G1161 took G4815 they him, G846 and led G71 him, and G2532 brought G1521 him G846 into G1519 the G3588 high priest's G749 house. G3624 And G1161 Peter G4074 followed G190 afar off. G3113
55 And G1161 when they G846 had kindled G681 a fire G4442 in G1722 the midst G3319 of the G3588 hall, G833 and G2532 were set down together, G4776 Peter G4074 sat down G2521 among G1722 G3319 them. G846
56 But G1161 a certain G5100 maid G3814 beheld G1492 him G846 as he sat G2521 by G4314 the G3588 fire, G5457 and G2532 earnestly looked G816 upon him, G846 and said, G2036 This man G3778 was G2258 also G2532 with G4862 him. G846
57 And G1161 he G3588 denied G720 him, G846 saying, G3004 Woman, G1135 I know G1492 him G846 not. G3756
58 And G2532 after G3326 a little while G1024 another G2087 saw G1492 him, G846 and said, G5346 Thou G4771 art G1488 also G2532 of G1537 them. G846 And G1161 Peter G4074 said, G2036 Man, G444 I am G1510 not. G3756
59 And G2532 about G5616 the space of one hour after G1339 G3391 G5610 another G243 confidently affirmed, G1340 saying, G3004 Of a truth G1909 G225 this G3778 fellow also G2532 was G2258 with G3326 him: G846 for G1063 he is G2076 a G2532 Galilaean. G1057
60 And G1161 Peter G4074 said, G2036 Man, G444 I know G1492 not G3756 what G3739 thou sayest. G3004 And G2532 immediately, G3916 while he G846 yet G2089 spake, G2980 the G3588 cock G220 crew. G5455
61 And G2532 the G3588 Lord G2962 turned, G4762 and looked upon G1689 Peter. G4074 And G2532 Peter G4074 remembered G5279 the G3588 word G3056 of the G3588 Lord, G2962 how G5613 he had said G2036 unto him, G846 Before G4250 the cock G220 crow, G5455 thou shalt deny G533 me G3165 thrice. G5151
62 And G2532 Peter G4074 went G1831 out, G1854 and wept G2799 bitterly. G4090
63 And G2532 the G3588 men G435 that held G4912 Jesus G2424 mocked G1702 him, G846 and smote G1194 him.
64 And G2532 when they had blindfolded G4028 him, G846 they struck G5180 him G846 on the G3588 face, G4383 and G2532 asked G1905 him, G846 saying, G3004 Prophesy, G4395 who G5101 is G2076 it that smote G3817 thee G4571 ?
65 And G2532 many G4183 other things G2087 blasphemously G987 spake G3004 they against G1519 him. G846
66 And G2532 as soon as G5613 it was G1096 day, G2250 the G3588 elders G4244 of the G3588 people G2992 and G5037 the chief priests G749 and G2532 the scribes G1122 came together, G4863 and G2532 led G321 him G846 into G1519 their G1438 council, G4892 saying, G3004
67 G1161 Art G1488 thou G4771 the G3588 Christ G5547 ? tell G2036 us. G2254 And G1161 he said G2036 unto them, G846 If G1437 I tell G2036 you, G5213 ye will not G3364 believe: G4100
68 And G1161 if G1437 I also G2532 ask G2065 you, ye will not G3364 answer G611 me, G3427 nor G2228 let me go. G630
69 Hereafter G575 G3568 shall G2071 the G3588 Son G5207 of man G444 sit G2521 on G1537 the right hand G1188 of the G3588 power G1411 of God. G2316
70 Then G1161 said G2036 they all, G3956 Art G1488 thou G4771 then G3767 the G3588 Son G5207 of God G2316 ? And G1161 he G3588 said G5346 unto G4314 them, G846 Ye G5210 say G3004 that G3754 I G1473 am. G1510
71 And G1161 they G3588 said, G2036 What G5101 need G2192 G5532 we any further G2089 witness G3141 ? for G1063 we ourselves G846 have heard G191 of G575 his own G846 mouth. G4750
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×