Bible Versions
Bible Books

Matthew 25:35 (MOV) Malayalam Old BSI Version

1 “സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളകൂ എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
2 അവരില്‍ അഞ്ചുപേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.
3 ബുദ്ധിയില്ലാത്തവര്‍ വിളകൂ എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.
4 ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.
5 പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
6 അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി.
7 അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴന്നേറ്റു വിളകൂ തെളിയിച്ചു.
8 എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോടുഞങ്ങളുടെ വിളകൂ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.
9 ബുദ്ധിയുള്ളവര്‍ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വിലക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
10 അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു.
11 അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നുകര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.
12 അതിന്നു അവന്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
13 ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .
14 ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
15 ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
16 അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
17 അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവന്‍ വേറെ രണ്ടു നേടി.
18 ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
19 വളരെ കാലം കഴിഞ്ഞശേഷം ദാസന്മാരുടെ യജമാനന്‍ വന്നു അവരുമായി കണകൂ തീര്‍ത്തു.
20 അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നുയജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
21 അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
22 രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
23 അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
24 ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്‍ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു ഞാന്‍ അറിഞ്ഞു
25 ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.
26 അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതുദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.
27 നീ എന്റെ ദ്രവ്യം പൊന്‍ വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28 താലന്തു അവന്റെ പക്കല്‍നിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിന്‍ .
29 അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
30 എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
31 മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.
32 സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,
33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .
35 എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;
36 നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.
37 അതിന്നു നീതിമാന്മാര്‍ അവനോടുകര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?
38 ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും.
40 രാജാവു അവരോടുഎന്റെ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41 പിന്നെ അവന്‍ ഇടത്തുള്ളവരോടുശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍ .
42 എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.
43 അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല എന്നു അരുളിച്ചെയ്യും.
44 അതിന്നു അവര്‍കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന്‍ അവരോടു
45 ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
46 ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.”
1 Then G5119 shall the G3588 kingdom G932 of heaven G3772 be likened unto G3666 ten G1176 virgins, G3933 which G3748 took G2983 their G848 lamps, G2985 and went forth G1831 to meet G1519 G529 the G3588 bridegroom. G3566
2 And G1161 five G4002 of G1537 them G846 were G2258 wise, G5429 and G2532 five G4002 were foolish. G3474
3 They that G3748 were foolish G3474 took G2983 their G1438 lamps, G2985 and took G2983 no G3756 oil G1637 with G3326 them: G1438
4 But G1161 the G3588 wise G5429 took G2983 oil G1637 in G1722 their G848 vessels G30 with G3326 their G848 lamps. G2985
5 While G1161 the G3588 bridegroom G3566 tarried, G5549 they all G3956 slumbered G3573 and G2532 slept. G2518
6 And G1161 at midnight G3319 G3571 there was a cry G2906 made, G1096 Behold, G2400 the G3588 bridegroom G3566 cometh; G2064 go ye out G1831 to meet G1519 G529 him. G846
7 Then G5119 all G3956 those G1565 virgins G3933 arose, G1453 and G2532 trimmed G2885 their G848 lamps. G2985
8 And G1161 the G3588 foolish G3474 said G2036 unto the G3588 wise, G5429 Give G1325 us G2254 of G1537 your G5216 oil; G1637 for G3754 our G2257 lamps G2985 are gone out. G4570
9 But G1161 the G3588 wise G5429 answered, G611 saying, G3004 Not so ; lest G3379 there be not enough G714 G3756 for us G2254 and G2532 you: G5213 but G1161 go G4198 ye rather G3123 to G4314 them that sell, G4453 and G2532 buy G59 for yourselves. G1438
10 And G1161 while they G846 went G565 to buy, G59 the G3588 bridegroom G3566 came; G2064 and G2532 they that were ready G2092 went in G1525 with G3326 him G846 to G1519 the G3588 marriage: G1062 and G2532 the G3588 door G2374 was shut. G2808
11 G1161 Afterward G5305 came G2064 also G2532 the G3588 other G3062 virgins, G3933 saying, G3004 Lord, G2962 Lord, G2962 open G455 to us. G2254
12 But G1161 he G3588 answered G611 and said, G2036 Verily G281 I say G3004 unto you, G5213 I know G1492 you G5209 not. G3756
13 Watch G1127 therefore, G3767 for G3754 ye know G1492 neither G3756 the G3588 day G2250 nor G3761 the G3588 hour G5610 wherein G1722 G3739 the G3588 Son G5207 of man G444 cometh. G2064
14 For G1063 the kingdom of heaven is as G5618 a man G444 traveling into a far country, G589 who called G2564 his own G2398 servants, G1401 and G2532 delivered G3860 unto them G846 his G848 goods. G5224
15 And G2532 unto one G3739 G3303 he gave G1325 five G4002 talents, G5007 to G1161 another G3739 two, G1417 and G1161 to another G3739 one; G1520 to every man G1538 according G2596 to his several G2398 ability; G1411 and G2532 straightway G2112 took his journey. G589
16 Then G1161 he that had received G2983 the G3588 five G4002 talents G5007 went G4198 and G2532 traded G2038 with G1722 the same, G846 and G2532 made G4160 them other G243 five G4002 talents. G5007
17 And G2532 likewise G5615 he G3588 that had received two, G1417 he G846 also G2532 gained G2770 other G243 two. G1417
18 But G1161 he that had received G2983 one G1520 went G565 and digged G3736 in G1722 the G3588 earth, G1093 and G2532 hid G613 his G848 lord's G2962 money. G694
19 G1161 After G3326 a long G4183 time G5550 the G3588 lord G2962 of those G1565 servants G1401 cometh, G2064 and G2532 reckoneth G4868 G3056 with G3326 them. G846
20 And G2532 so he that had received G2983 five G3588 G4002 talents G5007 came G4334 and brought G4374 other G243 five G4002 talents, G5007 saying, G3004 Lord, G2962 thou deliveredst G3860 unto me G3427 five G4002 talents: G5007 behold, G2396 I have gained G2770 beside G1909 them G846 five G4002 talents G5007 more. G243
21 G1161 His G846 lord G2962 said G5346 unto him, G846 Well done, G2095 thou good G18 and G2532 faithful G4103 servant: G1401 thou hast been G2258 faithful G4103 over G1909 a few things, G3641 I will make thee ruler G2525 G4571 over G1909 many things: G4183 enter G1525 thou into G1519 the G3588 joy G5479 of thy G4675 lord. G2962
22 G1161 He also that had received G2983 G2532 two G1417 talents G5007 came G4334 and said, G2036 Lord, G2962 thou deliveredst G3860 unto me G3427 two G1417 talents: G5007 behold, G2396 I have gained G2770 two G1417 other G243 talents G5007 beside G1909 them. G846
23 His G846 lord G2962 said G5346 unto him, G846 Well done, G2095 good G18 and G2532 faithful G4103 servant; G1401 thou hast been G2258 faithful G4103 over G1909 a few things, G3641 I will make thee ruler G2525 G4571 over G1909 many things: G4183 enter G1525 thou into G1519 the G3588 joy G5479 of thy G4675 lord. G2962
24 Then G1161 he which had received G2983 the G3588 one G1520 talent G5007 came G2532 G4334 and said, G2036 Lord, G2962 I knew G1097 thee G4571 that G3754 thou art G1488 a hard G4642 man, G444 reaping G2325 where G3699 thou hast not G3756 sown, G4687 and G2532 gathering G4863 where G3606 thou hast not G3756 strewed: G1287
25 And G2532 I was afraid, G5399 and went G565 and hid G2928 thy G4675 talent G5007 in G1722 the G3588 earth: G1093 lo, G2396 there thou hast G2192 that is thine. G4674
26 G1161 His G846 lord G2962 answered G611 and said G2036 unto him, G846 Thou wicked G4190 and G2532 slothful G3636 servant, G1401 thou knewest G1492 that G3754 I reap G2325 where G3699 I sowed G4687 not, G3756 and G2532 gather G4863 where G3606 I have not G3756 strewed: G1287
27 Thou G4571 oughtest G1163 therefore G3767 to have put G906 my G3450 money G694 to the G3588 exchangers, G5133 and G2532 then at my coming G2064 I G1473 should have received G2865 G302 mine own G1699 with G4862 usury. G5110
28 Take G142 therefore G3767 the G3588 talent G5007 from G575 him, G846 and G2532 give G1325 it unto him which hath G2192 ten G1176 talents. G5007
29 For G1063 unto everyone G3956 that hath G2192 shall be given, G1325 and G2532 he shall have abundance: G4052 but G1161 from G575 him G3588 that hath G2192 not G3361 shall be taken away G142 even G575 G846 G2532 that which G3739 he hath. G2192
30 And G2532 cast G1544 ye the G3588 unprofitable G888 servant G1401 into G1519 outer G1857 darkness: G4655 there G1563 shall be G2071 weeping G2805 and G2532 gnashing G1030 of teeth. G3599
31 When G3752 the G3588 Son G5207 of man G444 shall come G2064 in G1722 his G848 glory, G1391 and G2532 all G3956 the G3588 holy G40 angels G32 with G3326 him, G846 then G5119 shall he sit G2523 upon G1909 the throne G2362 of his G848 glory: G1391
32 And G2532 before G1715 him G846 shall be gathered G4863 all G3956 nations: G1484 and G2532 he shall separate G873 them G846 one from another G240 G575 , as G5618 a shepherd G4166 divideth G873 his sheep G4263 from G575 the G3588 goats: G2056
33 And G2532 he shall set G2476 the G3588 sheep G4263 on G1537 his G848 right hand, G1188 but G1161 the G3588 goats G2055 on G1537 the left. G2176
34 Then G5119 shall the G3588 King G935 say G2046 unto them G3588 on G1537 his G848 right hand, G1188 Come, G1205 ye blessed G2127 of my G3450 Father, G3962 inherit G2816 the G3588 kingdom G932 prepared G2090 for you G5213 from G575 the foundation G2602 of the world: G2889
35 For G1063 I was hungry, G3983 and G2532 ye gave G1325 me G3427 meat: G5315 I was thirsty, G1372 and G2532 ye gave me drink G4222 G3165 : I was G2252 a stranger, G3581 and G2532 ye took me in G4863 G3165 :
36 Naked, G1131 and G2532 ye clothed G4016 me: G3165 I was sick, G770 and G2532 ye visited G1980 me: G3165 I was G2252 in G1722 prison, G5438 and G2532 ye came G2064 unto G4314 me. G3165
37 Then G5119 shall the G3588 righteous G1342 answer G611 him, G846 saying, G3004 Lord, G2962 when G4219 saw G1492 we thee G4571 hungry, G3983 and G2532 fed G5142 thee ? or G2228 thirsty, G1372 and G2532 gave thee G4222 drink?
38 G1161 When G4219 saw G1492 we thee G4571 a stranger, G3581 and G2532 took thee G4863 in? or G2228 naked, G1131 and G2532 clothed G4016 thee ?
39 Or G1161 when G4219 saw G1492 we thee G4571 sick, G772 or G2228 in G1722 prison, G5438 and G2532 came G2064 unto G4314 thee G4571 ?
40 And G2532 the G3588 King G935 shall answer G611 and say G2046 unto them, G846 Verily G281 I say G3004 unto you, G5213 Inasmuch as G1909 G3745 ye have done G4160 it unto one G1520 of the G3588 least G1646 of these G5130 my G3450 brethren, G80 ye have done G4160 it unto me. G1698
41 Then G5119 shall he say G2046 also G2532 unto them G3588 on G1537 the left hand, G2176 Depart G4198 from G575 me, G1700 ye cursed, G2672 into G1519 everlasting G166 fire, G4442 prepared G2090 for the G3588 devil G1228 and G2532 his G846 angels: G32
42 For G1063 I was hungry, G3983 and G2532 ye gave G1325 me G3427 no G3756 meat: G5315 I was thirsty, G1372 and G2532 ye gave me no drink G4222 G3165 :
43 I was G2252 a stranger, G3581 and G2532 ye took me not in G4863 G3165: G3756 naked, G1131 and G2532 ye clothed G4016 me G3165 not: G3756 sick, G772 and G2532 in G1722 prison, G5438 and G2532 ye visited G1980 me G3165 not. G3756
44 Then G5119 shall they G846 also G2532 answer G611 him, G846 saying, G3004 Lord, G2962 when G4219 saw G1492 we thee G4571 hungry, G3983 or G2228 athirst, G1372 or G2228 a stranger, G3581 or G2228 naked, G1131 or G2228 sick, G772 or G2228 in G1722 prison, G5438 and G2532 did not G3756 minister G1247 unto thee G4671 ?
45 Then G5119 shall he answer G611 them, G846 saying, G3004 Verily G281 I say G3004 unto you, G5213 Inasmuch as G1909 G3745 ye did G4160 it not G3756 to one G1520 of the G3588 least G1646 of these, G5130 ye did G4160 it not G3761 to me. G1698
46 And G2532 these G3778 shall go away G565 into G1519 everlasting G166 punishment: G2851 but G1161 the G3588 righteous G1342 into G1519 life G2222 eternal. G166
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×