Bible Versions
Bible Books

Matthew 28:4 (MOV) Malayalam Old BSI Version

1 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ ചെന്നു.
2 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു.
3 അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.
4 കാവല്‍ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
5 ദൂതന്‍ സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;
6 അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നുകാണ്മിന്‍
7 അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിന്‍ ; അവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങള്‍ അവനെ കാണും; ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
8 അങ്ങനെ അവര്‍ വേഗത്തില്‍ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാന്‍ ഔടിപ്പോയി. എന്നാല്‍ യേശു അവരെ എതിരെറ്റു
9 “നിങ്ങള്‍ക്കു വന്ദനം” എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നു അവന്റെ കാല്‍ പിടിച്ചു അവനെ നമസ്കരിച്ചു.
10 യേശു അവരോടു“ഭയപ്പെടേണ്ട; നിങ്ങള്‍ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാന്‍ പറവിന്‍ ; അവിടെ അവര്‍ എന്നെ കാണും” എന്നു പറഞ്ഞു.
11 അവര്‍ പോകുമ്പോള്‍ കാവല്‍ക്കൂട്ടത്തില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
12 അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികള്‍ക്കു വേണ്ടുവോളം പണം കൊടുത്തു;
13 അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്നു ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന്‍ .
14 വസ്തുത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തി എങ്കിലോ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്‍ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.
15 അവര്‍ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പരക്കെ നടപ്പായിരിക്കുന്നു.
16 എന്നാല്‍ പതിനൊന്നു ശിഷ്യന്മാര്‍ ഗലീലയില്‍ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.
17 അവനെ കണ്ടപ്പോള്‍ അവര്‍ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
18 യേശു അടുത്തുചെന്നു“സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19 ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
1 In the end G3796 of the sabbath, G4521 as it began to dawn G2020 toward G1519 the first G3391 day of the week, G4521 came G2064 Mary G3137 Magdalene G3094 and G2532 the G3588 other G243 Mary G3137 to see G2334 the G3588 sepulcher. G5028
2 And G2532 , behold, G2400 there was G1096 a great G3173 earthquake: G4578 for G1063 the angel G32 of the Lord G2962 descended G2597 from G1537 heaven, G3772 and came G4334 and rolled back G617 the G3588 stone G3037 from G575 the G3588 door, G2374 and G2532 sat G2521 upon G1883 it. G846
3 G1161 His G846 countenance G2397 was G2258 like G5613 lightning, G796 and G2532 his G846 raiment G1742 white G3022 as G5616 snow: G5510
4 And G1161 for G575 fear G5401 of him G846 the G3588 keepers G5083 did shake, G4579 and G2532 became G1096 as G5616 dead G3498 men.
5 And G1161 the G3588 angel G32 answered G611 and said G2036 unto the G3588 women, G1135 Fear G5399 not G3361 ye: G5210 for G1063 I know G1492 that G3754 ye seek G2212 Jesus, G2424 which was crucified. G4717
6 He is G2076 not G3756 here: G5602 for G1063 he is risen, G1453 as G2531 he said. G2036 Come, G1205 see G1492 the G3588 place G5117 where G3699 the G3588 Lord G2962 lay. G2749
7 And G2532 go G4198 quickly, G5035 and tell G2036 his G846 disciples G3101 that G3754 he is risen G1453 from G575 the G3588 dead; G3498 and, G2532 behold, G2400 he goeth before G4254 you G5209 into G1519 Galilee; G1056 there G1563 shall ye see G3700 him: G846 lo, G2400 I have told G2036 you. G5213
8 And G2532 they departed G1831 quickly G5035 from G575 the G3588 sepulcher G3419 with G3326 fear G5401 and G2532 great G3173 joy; G5479 and did run G5143 to bring his disciples word G518 G846. G3101
9 And G1161 as G5613 they went G4198 to tell G518 his G846 disciples, G3101 behold G2400 G2532 , Jesus G2424 met G528 them, G846 saying, G3004 All hail. G5463 And G1161 they G3588 came G4334 and held G2902 him G846 by the G3588 feet, G4228 and G2532 worshiped G4352 him. G846
10 Then G5119 said G3004 Jesus G2424 unto them, G846 Be not afraid G5399 G3361 : go G5217 tell G518 my G3450 brethren G80 that G2443 they go G565 into G1519 Galilee, G1056 and there G2546 shall they see G3700 me. G3165
11 Now G1161 when they G846 were going, G4198 behold, G2400 some G5100 of the G3588 watch G2892 came G2064 into G1519 the G3588 city, G4172 and showed G518 unto the G3588 chief priests G749 all G537 the things that were done. G1096
12 And G2532 when they were assembled G4863 with G3326 the G3588 elders, G4245 and G5037 had taken G2983 counsel, G4824 they gave G1325 large G2425 money G694 unto the G3588 soldiers, G4757
13 Saying G3004 , Say G2036 ye, His G846 disciples G3101 came G2064 by night, G3571 and stole G2813 him G846 away while we G2257 slept. G2837
14 And G2532 if G1437 this G5124 come to the governor's ears G191 G1909, G2232 we G2249 will persuade G3982 him, G846 and G2532 secure G4160 G275 you. G5209
15 So G1161 they G3588 took G2983 the G3588 money, G694 and did G4160 as G5613 they were taught: G1321 and G2532 this G3778 saying G3056 is commonly reported G1310 among G3844 the Jews G2453 until G3360 this day. G4594
16 Then G1161 the G3588 eleven G1733 disciples G3101 went away G4198 into G1519 Galilee, G1056 into G1519 a mountain G3735 where G3757 Jesus G2424 had appointed G5021 them. G846
17 And G2532 when they saw G1492 him, G846 they worshiped G4352 him: G846 but G1161 some G3588 doubted. G1365
18 And G2532 Jesus G2424 came G4334 and spake G2980 unto them, G846 saying, G3004 All G3956 power G1849 is given G1325 unto me G3427 in G1722 heaven G3772 and G2532 in G1909 earth. G1093
19 Go G4198 ye therefore, G3767 and teach G3100 all G3956 nations, G1484 baptizing G907 them G846 in G1519 the G3588 name G3686 of the G3588 Father, G3962 and G2532 of the G3588 Son, G5207 and G2532 of the G3588 Holy G40 Ghost: G4151
20 Teaching G1321 them G846 to observe G5083 all things G3956 whatsoever G3745 I have commanded G1781 you: G5213 and, G2532 lo, G2400 I G1473 am G1510 with G3326 you G5216 always G3956 G2250 , even unto G2193 the G3588 end G4930 of the G3588 world. G165 Amen. G281
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×