Bible Versions
Bible Books

Proverbs 11:17 (MOV) Malayalam Old BSI Version

1 കള്ളത്തുലാസ്സു യഹോവേക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
2 അഹങ്കാരം വരുമ്പോള്‍ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.
3 നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
4 ക്രോധദിവസത്തില്‍ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു.
5 നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താല്‍ പിടിപെടും.
7 ദുഷ്ടന്‍ മരിക്കുമ്പോള്‍ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.
8 നീതിമാന്‍ കഷ്ടത്തില്‍നിന്നു രക്ഷപ്പെടുന്നു; ദുഷ്ടന്‍ അവന്നു പകരം അകപ്പെടുന്നു.
9 വഷളന്‍ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.
10 നീതിമാന്മാര്‍ ശുഭമായിരിക്കുമ്പോള്‍ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ നശിക്കുമ്പോള്‍ ആര്‍പ്പുവിളി ഉണ്ടാകുന്നു.
11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.
12 കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍ ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
13 ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
14 പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
15 അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്‍ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന്‍ പോകാത്തവനോ നിര്‍ഭയനായിരിക്കും.
16 ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര്‍ സമ്പത്തു സൂക്ഷിക്കുന്നു.
17 ദയാലുവായവന്‍ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18 ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
19 നീതിയില്‍ സ്ഥിരപ്പെട്ടിരിക്കുന്നവന്‍ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവര്‍ത്തിക്കുന്നു.
20 വക്രബുദ്ധികള്‍ യഹോവേക്കു വെറുപ്പു; നിഷ്കളങ്കമാര്‍ഗ്ഗികളോ അവന്നു പ്രസാദം.
21 ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22 വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍ മൂകൂത്തിപോലെ.
23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24 ഒരുത്തന്‍ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
25 ഔദാര്യമാനസന്‍ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
27 നന്മെക്കായി ഉത്സാഹിക്കുന്നവന്‍ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.
28 തന്റെ സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
29 സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷന്‍ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
30 നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന്‍ ഹൃദയങ്ങളെ നേടന്നു.
31 നീതിമാന്നു ഭൂമിയില്‍ പ്രതിഫലം കിട്ടുന്നു എങ്കില്‍ ദുഷ്ടന്നും പാപിക്കും എത്ര അധികം?
1 A false H4820 balance H3976 is abomination H8441 to the LORD: H3068 but a just H8003 weight H68 is his delight. H7522
2 When pride H2087 cometh, H935 then cometh H935 shame: H7036 but with H854 the lowly H6800 is wisdom. H2451
3 The integrity H8538 of the upright H3477 shall guide H5148 them : but the perverseness H5558 of transgressors H898 shall destroy H7703 them.
4 Riches H1952 profit H3276 not H3808 in the day H3117 of wrath: H5678 but righteousness H6666 delivereth H5337 from death H4480 H4194 .
5 The righteousness H6666 of the perfect H8549 shall direct H3474 his way: H1870 but the wicked H7563 shall fall H5307 by his own wickedness. H7564
6 The righteousness H6666 of the upright H3477 shall deliver H5337 them : but transgressors H898 shall be taken H3920 in their own naughtiness. H1942
7 When a wicked H7563 man H120 dieth, H4194 his expectation H8615 shall perish: H6 and the hope H8431 of unjust H205 men perisheth. H6
8 The righteous H6662 is delivered H2502 out of trouble H4480 H6869 , and the wicked H7563 cometh H935 in his stead. H8478
9 A hypocrite H2611 with his mouth H6310 destroyeth H7843 his neighbor: H7453 but through knowledge H1847 shall the just H6662 be delivered. H2502
10 When it goeth well H2898 with the righteous, H6662 the city H7151 rejoiceth: H5970 and when the wicked H7563 perish, H6 there is shouting. H7440
11 By the blessing H1293 of the upright H3477 the city H7176 is exalted: H7311 but it is overthrown H2040 by the mouth H6310 of the wicked. H7563
12 He that is void H2638 of wisdom H3820 despiseth H936 his neighbor: H7453 but a man H376 of understanding H8394 holdeth his peace. H2790
13 A talebearer H1980 H7400 revealeth H1540 secrets: H5475 but he that is of a faithful H539 spirit H7307 concealeth H3680 the matter. H1697
14 Where no H369 counsel H8458 is , the people H5971 fall: H5307 but in the multitude H7230 of counselors H3289 there is safety. H8668
15 He that is surety H6148 for a stranger H2114 shall smart H7451 H7489 for it : and he that hateth H8130 suretiship H8628 is sure. H982
16 A gracious H2580 woman H802 retaineth H8551 honor: H3519 and strong H6184 men retain H8551 riches. H6239
17 The merciful H2617 man H376 doeth good H1580 to his own soul: H5315 but he that is cruel H394 troubleth H5916 his own flesh. H7607
18 The wicked H7563 worketh H6213 a deceitful H8267 work: H6468 but to him that soweth H2232 righteousness H6666 shall be a sure H571 reward. H7938
19 As H3651 righteousness H6666 tendeth to life: H2416 so he that pursueth H7291 evil H7451 pursueth it to his own death. H4194
20 They that are of a froward H6141 heart H3820 are abomination H8441 to the LORD: H3068 but such as are upright H8549 in their way H1870 are his delight. H7522
21 Though hand H3027 join in hand, H3027 the wicked H7451 shall not H3808 be unpunished: H5352 but the seed H2233 of the righteous H6662 shall be delivered. H4422
22 As a jewel H5141 of gold H2091 in a swine's H2386 snout, H639 so is a fair H3303 woman H802 which is without H5493 discretion. H2940
23 The desire H8378 of the righteous H6662 is only H389 good: H2896 but the expectation H8615 of the wicked H7563 is wrath. H5678
24 There is H3426 that scattereth, H6340 and yet H5750 increaseth; H3254 and there is that withholdeth H2820 more than is meet H4480 H3476 , but it tendeth to poverty. H4270
25 The liberal H1293 soul H5315 shall be made fat: H1878 and he that watereth H7301 shall be watered H3384 also H1571 himself. H1931
26 He that withholdeth H4513 corn, H1250 the people H3816 shall curse H6895 him : but blessing H1293 shall be upon the head H7218 of him that selleth H7666 it .
27 He that diligently seeketh H7836 good H2896 procureth H1245 favor: H7522 but he that seeketh H1875 mischief, H7451 it shall come H935 unto him.
28 He H1931 that trusteth H982 in his riches H6239 shall fall: H5307 but the righteous H6662 shall flourish H6524 as a branch. H5929
29 He that troubleth H5916 his own house H1004 shall inherit H5157 the wind: H7307 and the fool H191 shall be servant H5650 to the wise H2450 of heart. H3820
30 The fruit H6529 of the righteous H6662 is a tree H6086 of life; H2416 and he that winneth H3947 souls H5315 is wise. H2450
31 Behold H2005 , the righteous H6662 shall be recompensed H7999 in the earth: H776 much more H637 H3588 the wicked H7563 and the sinner. H2398
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×