Bible Versions
Bible Books

Psalms 119:39 (MOV) Malayalam Old BSI Version

1 ആലേഫ്
2 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍.
3 അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
4 അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്റെ വഴികളില്‍തന്നേ നടക്കുന്നു.
5 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
6 നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.
7 നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.
8 നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
9 ഞാന്‍ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്.
10 ബാലന്‍ തന്റെ നടപ്പിനെ നിര്‍മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ തന്നേ.
11 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.
12 ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു.
13 യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.
14 ഞാന്‍ എന്റെ അധരങ്ങള്‍കൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വര്‍ണ്ണിക്കുന്നു.
15 ഞാന്‍ സര്‍വ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയില്‍ ആനന്ദിക്കുന്നു.
16 ഞാന്‍ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.
17 ഞാന്‍ നിന്റെ ചട്ടങ്ങളില്‍ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെല്‍.
18 ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല്‍ ഞാന്‍ നിന്റെ വചനം പ്രാമണിക്കും.
19 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.
20 ഞാന്‍ ഭൂമിയില്‍ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.
21 നിന്റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകര്‍ന്നിരിക്കുന്നു.
22 നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.
23 നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.
24 പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
25 നിന്റെ സാക്ഷ്യങ്ങള്‍ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.
26 എന്റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
27 എന്റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
28 നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
29 എന്റെ പ്രാണന്‍ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.
30 ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.
31 വിശ്വസ്തതയുടെ മാര്‍ഗ്ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു.
32 ഞാന്‍ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
33 നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്റെ കല്പനകളുടെ വഴിയില്‍ ഔടും.ഹേ.
34 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.
35 ഞാന്‍ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.
36 നിന്റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.
37 ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.
38 വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളില്‍ എന്നെ ജീവിപ്പിക്കേണമേ.
39 നിന്നോടുള്ള ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവര്‍ത്തിക്കേണമേ.
40 ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികള്‍ നല്ലവയല്ലോ.
41 ഇതാ, ഞാന്‍ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാല്‍ എന്നെ ജീവിപ്പിക്കേണമേ.വൌ.
42 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
43 ഞാന്‍ നിന്റെ വചനത്തില്‍ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.
44 ഞാന്‍ നിന്റെ വിധികള്‍ക്കായി കാത്തിരിക്കയാല്‍ സത്യത്തിന്റെ വചനം എന്റെ വായില്‍ നിന്നു നീക്കിക്കളയരുതേ.
45 അങ്ങനെ ഞാന്‍ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
46 നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന്‍ വിശാലതയില്‍ നടക്കും.
47 ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
48 ഞാന്‍ നിന്റെ കല്പനകളില്‍ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.
49 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു.സയിന്‍ .
50 നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഔര്‍ക്കേണമേ.
51 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയില്‍ എനിക്കു ആശ്വാസമാകുന്നു.
52 അഹങ്കാരികള്‍ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
53 യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഔര്‍ത്തു ഞാന്‍ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.
54 നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
55 ഞാന്‍ പരദേശിയായി പാര്‍ക്കുംന്ന വീട്ടില്‍ നിന്റെ ചട്ടങ്ങള്‍ എന്റെ കീര്‍ത്തനം ആകുന്നു.
56 യഹോവേ, രാത്രിയില്‍ ഞാന്‍ തിരുനാമം ഔര്‍ക്കുംന്നു; നിന്റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.
57 ഞാന്‍ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.ഹേത്ത്.
58 യഹോവേ, നീ എന്റെ ഔഹരിയാകുന്നു; ഞാന്‍ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു.
59 പൂര്‍ണ്ണഹൃദയത്തോടേ ഞാന്‍ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
60 ഞാന്‍ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
61 നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു;
62 ദുഷ്ടന്മാരുടെ പാശങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഞാന്‍ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
63 നിന്റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേലക്കും.
64 നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്‍ക്കും ഞാന്‍ കൂട്ടാളിയാകുന്നു.
65 യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്.
66 യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.
67 നിന്റെ കല്പനകളെ ഞാന്‍ വിശ്വസിച്ചിരിക്കയാല്‍ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
68 കഷ്ടതയില്‍ ആകുന്നതിന്നു മുമ്പെ ഞാന്‍ തെറ്റിപ്പോയി; ഇപ്പോഴോ ഞാന്‍ നിന്റെ വചനത്തെ പ്രമാണിക്കുന്നു.
69 നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
70 അഹങ്കാരികള്‍ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂര്‍ണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
71 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു.
72 നിന്റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.
73 ആയിരം ആയിരം പൊന്‍ വെള്ളി നാണ്യത്തെക്കാള്‍ നിന്റെ വായില്‍നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്.
74 തൃക്കൈകള്‍ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
75 തിരുവചനത്തില്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കയാല്‍ നിന്റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.
76 യഹോവേ, നിന്റെ വിധികള്‍ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന്‍ അറിയുന്നു.
77 അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.
78 ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തില്‍ ഞാന്‍ രസിക്കുന്നു.
79 അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാല്‍ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
80 നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കല്‍ വരട്ടെ.
81 ഞാന്‍ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളില്‍ നിഷ്കളങ്കമായിരിക്കട്ടെ.കഫ്.
82 ഞാന്‍ നിന്റെ രക്ഷയെ കാത്തു മൂര്‍ച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
83 എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.
84 പുകയത്തു വെച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.
85 അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?
86 നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള്‍ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
87 നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവര്‍ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.
88 അവര്‍ ഭൂമിയില്‍ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാന്‍ ഉപേക്ഷിച്ചില്ലതാനും.
89 നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന്‍ നിന്റെ വായില്‍നിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്.
90 യഹോവേ, നിന്റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു.
91 നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനിലക്കുന്നു.
92 അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനിലക്കുന്നു; സര്‍വ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.
93 നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കില്‍ ഞാന്‍ എന്റെ കഷ്ടതയില്‍ നശിച്ചുപോകുമായിരുന്നു.
94 ഞാന്‍ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.
95 ഞാന്‍ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
96 ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
97 സകലസമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീര്‍ണ്ണമായിരിക്കുന്നു.മേം.
98 നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.
99 നിന്റെ കല്പനകള്‍ എന്നെ എന്റെ ശത്രുക്കളെക്കാള്‍ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കല്‍ ഉണ്ടു.
100 നിന്റെ സാക്ഷ്യങ്ങള്‍ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാന്‍ ബുദ്ധിമാനാകുന്നു.
101 നിന്റെ പ്രമാണങ്ങളെ അനുസരിക്കയാല്‍ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
102 നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു.
103 നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.
104 തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.
105 നിന്റെ പ്രമാണങ്ങളാല്‍ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന്‍ സകലവ്യാജമാര്‍ഗ്ഗവും വെറുക്കുന്നു.നൂന്‍
106 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
107 നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന്‍ സത്യം ചെയ്തു; അതു ഞാന്‍ നിവര്‍ത്തിക്കും.
108 ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
109 യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളില്‍ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.
110 ഞാന്‍ പ്രാണത്യാഗം ചെയ്‍വാന്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാന്‍ മറക്കുന്നില്ല.
111 ദുഷ്ടന്മാര്‍ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
112 ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
113 നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന്‍ ഞാന്‍ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക്
114 ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാല്‍ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
115 നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തില്‍ പ്രത്യാശ വെച്ചിരിക്കുന്നു.
116 എന്റെ ദൈവത്തിന്റെ കല്പനകളെ ഞാന്‍ പ്രമാണിക്കേണ്ടതിന്നു ദുഷ്കര്‍മ്മികളേ, എന്നെ വിട്ടകന്നു പോകുവിന്‍ .
117 ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.
118 ഞാന്‍ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളില്‍ ഞാന്‍ നിരന്തരം രസിക്കും.
119 നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്‍ത്ഥമാകുന്നു.
120 ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.
121 നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികള്‍നിമിത്തം ഞാന്‍ ഭയപ്പെടുന്നു.അയിന്‍ .
122 ഞാന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു; എന്റെ പീഡകന്മാര്‍ക്കും എന്നെ ഏല്പിച്ചുകൊടുക്കരുതേ.
123 അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.
124 എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.
125 നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവര്‍ത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
126 ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
127 യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്റെ ന്യായപ്രമാണം ദുര്‍ബ്ബലമാക്കിയിരിക്കുന്നു.
128 അതുകൊണ്ടു നിന്റെ കല്പനകള്‍ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
129 ആകയാല്‍ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാന്‍ സകല വ്യാജമാര്‍ഗ്ഗത്തേയും വെറുക്കുന്നു.പേ.
130 നിന്റെ സാക്ഷ്യങ്ങള്‍ അതിശയകരമാകയാല്‍ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.
131 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
132 നിന്റെ കല്പനകള്‍ക്കായി വാഞ്ഛിക്കയാല്‍ ഞാന്‍ എന്റെ വായ് തുറന്നു കിഴെക്കുന്നു.
133 തിരുനാമത്തെ സ്നേഹിക്കുന്നവര്‍ക്കും ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.
134 എന്റെ കാലടികളെ നിന്റെ വചനത്തില്‍ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
135 മനുഷ്യന്റെ പീഡനത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
136 അടിയന്റെമേല്‍ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
137 അവര്‍ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണില്‍നിന്നു ജലനദികള്‍ ഒഴുകുന്നു.സാദെ.
138 യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികള്‍ നേരുള്ളവ തന്നേ.
139 നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
140 എന്റെ വൈരികള്‍ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.
141 നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.
142 ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
143 നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
144 കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകള്‍ എന്റെ പ്രമോദമാകുന്നു.
145 നിന്റെ സാക്ഷ്യങ്ങള്‍ എന്നേക്കും നീതിയുള്ളവ; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്.
146 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാന്‍ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.
147 ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
148 ഞാന്‍ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുന്നു; നിന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെക്കുന്നു.
149 തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
150 നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
151 ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവര്‍ അകന്നിരിക്കുന്നു.
152 യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകള്‍ ഒക്കെയും സത്യം തന്നേ.
153 നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന്‍ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.രേശ്.
154 എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാന്‍ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
155 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
156 രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവര്‍ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
157 യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
158 എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
159 ഞാന്‍ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര്‍ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
160 നിന്റെ പ്രമാണങ്ങള്‍ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.
161 നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികള്‍ ഒക്കെയും എന്നേക്കുമുള്ളവ.ശീന്‍ .
162 പ്രഭുക്കന്മാര്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.
163 വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്റെ വചനത്തില്‍ ആനന്ദിക്കുന്നു.
164 ഞാന്‍ ഭോഷകു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.
165 നിന്റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
166 നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കും മഹാസമാധാനം ഉണ്ടു; അവര്‍ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.
167 യഹോവേ, ഞാന്‍ നിന്റെ രക്ഷയില്‍ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.
168 എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.
169 ഞാന്‍ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ.
170 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
171 എന്റെ യാചന തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.
172 നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.
173 നിന്റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
174 നിന്റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാല്‍ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
175 യഹോവേ, ഞാന്‍ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
176 നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.
177 കാണാതെപോയ ആടുപോലെ ഞാന്‍ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാന്‍ മറക്കുന്നില്ല.
1 Blessed H835 are the undefiled H8549 in the way, H1870 who walk H1980 in the law H8451 of the LORD. H3068
2 Blessed H835 are they that keep H5341 his testimonies, H5713 and that seek H1875 him with the whole H3605 heart. H3820
3 They also H637 do H6466 no H3808 iniquity: H5766 they walk H1980 in his ways. H1870
4 Thou H859 hast commanded H6680 us to keep H8104 thy precepts H6490 diligently. H3966
5 O that H305 my ways H1870 were directed H3559 to keep H8104 thy statutes H2706 !
6 Then H227 shall I not H3808 be ashamed, H954 when I have respect H5027 unto H413 all H3605 thy commandments. H4687
7 I will praise H3034 thee with uprightness H3476 of heart, H3824 when I shall have learned H3925 thy righteous H6664 judgments. H4941
8 I will keep H8104 H853 thy statutes: H2706 O forsake H5800 me not H408 utterly H5704 H3966 .
9 Wherewithal H4100 shall a young man H5288 cleanse H2135 H853 his way H734 ? by taking heed H8104 thereto according to thy word. H1697
10 With my whole H3605 heart H3820 have I sought H1875 thee : O let me not H408 wander H7686 from thy commandments H4480 H4687 .
11 Thy word H565 have I hid H6845 in mine heart, H3820 that H4616 I might not H3808 sin H2398 against thee.
12 Blessed H1288 art thou, H859 O LORD: H3068 teach H3925 me thy statutes. H2706
13 With my lips H8193 have I declared H5608 all H3605 the judgments H4941 of thy mouth. H6310
14 I have rejoiced H7797 in the way H1870 of thy testimonies, H5715 as H5921 much as in all H3605 riches. H1952
15 I will meditate H7878 in thy precepts, H6490 and have respect H5027 unto thy ways. H734
16 I will delight myself H8173 in thy statutes: H2708 I will not H3808 forget H7911 thy word. H1697
17 Deal bountifully H1580 with H5921 thy servant, H5650 that I may live, H2421 and keep H8104 thy word. H1697
18 Open H1540 thou mine eyes, H5869 that I may behold H5027 wondrous things H6381 out of thy law H4480 H8451 .
19 I H595 am a stranger H1616 in the earth: H776 hide H5641 not H408 thy commandments H4687 from H4480 me.
20 My soul H5315 breaketh H1638 for the longing H8375 that it hath unto H413 thy judgments H4941 at all H3605 times. H6256
21 Thou hast rebuked H1605 the proud H2086 that are cursed, H779 which do err H7686 from thy commandments H4480 H4687 .
22 Remove H1556 from H4480 H5921 me reproach H2781 and contempt; H937 for H3588 I have kept H5341 thy testimonies. H5713
23 Princes H8269 also H1571 did sit H3427 and speak H1696 against me: but thy servant H5650 did meditate H7878 in thy statutes. H2706
24 Thy testimonies H5713 also H1571 are my delight H8191 and my counselors H376 H6098 .
25 My soul H5315 cleaveth H1692 unto the dust: H6083 quicken H2421 thou me according to thy word. H1697
26 I have declared H5608 my ways, H1870 and thou heardest H6030 me: teach H3925 me thy statutes. H2706
27 Make me to understand H995 the way H1870 of thy precepts: H6490 so shall I talk H7878 of thy wondrous works. H6381
28 My soul H5315 melteth H1811 for heaviness H4480 H8424 : strengthen H6965 thou me according unto thy word. H1697
29 Remove H5493 from H4480 me the way H1870 of lying: H8267 and grant me thy law H8451 graciously. H2603
30 I have chosen H977 the way H1870 of truth: H530 thy judgments H4941 have I laid H7737 before me .
31 I have stuck H1692 unto thy testimonies: H5715 O LORD, H3068 put me not H408 to shame. H954
32 I will run H7323 the way H1870 of thy commandments, H4687 when H3588 thou shalt enlarge H7337 my heart. H3820
33 Teach H3384 me , O LORD, H3068 the way H1870 of thy statutes; H2706 and I shall keep H5341 it unto the end. H6118
34 Give me understanding, H995 and I shall keep H5341 thy law; H8451 yea , I shall observe H8104 it with my whole H3605 heart. H3820
35 Make me to go H1869 in the path H5410 of thy commandments; H4687 for H3588 therein do I delight. H2654
36 Incline H5186 my heart H3820 unto H413 thy testimonies, H5715 and not H408 to H413 covetousness. H1215
37 Turn away H5674 mine eyes H5869 from beholding H4480 H7200 vanity; H7723 and quicken H2421 thou me in thy way. H1870
38 Establish H6965 thy word H565 unto thy servant, H5650 who H834 is devoted to thy fear. H3374
39 Turn away H5674 my reproach H2781 which H834 I fear: H3025 for H3588 thy judgments H4941 are good. H2896
40 Behold H2009 , I have longed H8373 after thy precepts: H6490 quicken H2421 me in thy righteousness. H6666
41 Let thy mercies H2617 come H935 also unto me , O LORD, H3068 even thy salvation, H8668 according to thy word. H565
42 So shall I have wherewith H1697 to answer H6030 him that reproacheth H2778 me: for H3588 I trust H982 in thy word. H1697
43 And take H5337 not H408 the word H1697 of truth H571 utterly H5704 H3966 out of my mouth H4480 H6310 ; for H3588 I have hoped H3176 in thy judgments. H4941
44 So shall I keep H8104 thy law H8451 continually H8548 forever H5769 and ever. H5703
45 And I will walk H1980 at liberty: H7342 for H3588 I seek H1875 thy precepts. H6490
46 I will speak H1696 of thy testimonies H5713 also before H5048 kings, H4428 and will not H3808 be ashamed. H954
47 And I will delight myself H8173 in thy commandments, H4687 which H834 I have loved. H157
48 My hands H3709 also will I lift up H5375 unto H413 thy commandments, H4687 which H834 I have loved; H157 and I will meditate H7878 in thy statutes. H2706
49 Remember H2142 the word H1697 unto thy servant, H5650 upon H5921 which H834 thou hast caused me to hope. H3176
50 This H2063 is my comfort H5165 in my affliction: H6040 for H3588 thy word H565 hath quickened H2421 me.
51 The proud H2086 have had me greatly H5704 H3966 in derision: H3887 yet have I not H3808 declined H5186 from thy law H4480 H8451 .
52 I remembered H2142 thy judgments H4941 of old H4480 H5769 , O LORD; H3068 and have comforted myself. H5162
53 Horror H2152 hath taken hold upon H270 me because of the wicked H4480 H7563 that forsake H5800 thy law. H8451
54 Thy statutes H2706 have been H1961 my songs H2158 in the house H1004 of my pilgrimage. H4033
55 I have remembered H2142 thy name, H8034 O LORD, H3068 in the night, H3915 and have kept H8104 thy law. H8451
56 This H2063 I had, H1961 because H3588 I kept H5341 thy precepts. H6490
57 Thou art my portion, H2506 O LORD: H3068 I have said H559 that I would keep H8104 thy words. H1697
58 I entreated H2470 thy favor H6440 with my whole H3605 heart: H3820 be merciful H2603 unto me according to thy word. H565
59 I thought H2803 on my ways, H1870 and turned H7725 my feet H7272 unto H413 thy testimonies. H5713
60 I made haste, H2363 and delayed H4102 not H3808 to keep H8104 thy commandments. H4687
61 The bands H2256 of the wicked H7563 have robbed H5749 me: but I have not H3808 forgotten H7911 thy law. H8451
62 At midnight H2676 H3915 I will rise H6965 to give thanks H3034 unto thee because of H5921 thy righteous H6664 judgments. H4941
63 I H589 am a companion H2270 of all H3605 them that H834 fear H3372 thee , and of them that keep H8104 thy precepts. H6490
64 The earth, H776 O LORD, H3068 is full H4390 of thy mercy: H2617 teach H3925 me thy statutes. H2706
65 Thou hast dealt H6213 well H2896 with H5973 thy servant, H5650 O LORD, H3068 according unto thy word. H1697
66 Teach H3925 me good H2898 judgment H2940 and knowledge: H1847 for H3588 I have believed H539 thy commandments. H4687
67 Before H2962 I H589 was afflicted H6031 I went astray: H7683 but now H6258 have I kept H8104 thy word. H565
68 Thou H859 art good, H2896 and doest good; H2895 teach H3925 me thy statutes. H2706
69 The proud H2086 have forged H2950 a lie H8267 against H5921 me: but I H589 will keep H5341 thy precepts H6490 with my whole H3605 heart. H3820
70 Their heart H3820 is as fat H2954 as grease; H2459 but I H589 delight H8173 in thy law. H8451
71 It is good H2896 for me that H3588 I have been afflicted; H6031 that H4616 I might learn H3925 thy statutes. H2706
72 The law H8451 of thy mouth H6310 is better H2896 unto me than thousands H4480 H505 of gold H2091 and silver. H3701
73 Thy hands H3027 have made H6213 me and fashioned H3559 me : give me understanding, H995 that I may learn H3925 thy commandments. H4687
74 They that fear H3373 thee will be glad H8055 when they see H7200 me; because H3588 I have hoped H3176 in thy word. H1697
75 I know, H3045 O LORD, H3068 that H3588 thy judgments H4941 are right, H6664 and that thou in faithfulness H530 hast afflicted H6031 me.
76 Let , I pray thee, H4994 thy merciful kindness H2617 be H1961 for my comfort, H5162 according to thy word H565 unto thy servant. H5650
77 Let thy tender mercies H7356 come H935 unto me , that I may live: H2421 for H3588 thy law H8451 is my delight. H8191
78 Let the proud H2086 be ashamed; H954 for H3588 they dealt perversely H5791 with me without a cause: H8267 but I H589 will meditate H7878 in thy precepts. H6490
79 Let those that fear H3373 thee turn H7725 unto me , and those that have known H3045 thy testimonies. H5713
80 Let my heart H3820 be H1961 sound H8549 in thy statutes; H2706 that H4616 I be not H3808 ashamed. H954
81 My soul H5315 fainteth H3615 for thy salvation: H8668 but I hope H3176 in thy word. H1697
82 Mine eyes H5869 fail H3615 for thy word, H565 saying, H559 When H4970 wilt thou comfort H5162 me?
83 For H3588 I am become H1961 like a bottle H4997 in the smoke; H7008 yet do I not H3808 forget H7911 thy statutes. H2706
84 How many H4100 are the days H3117 of thy servant H5650 ? when H4970 wilt thou execute H6213 judgment H4941 on them that persecute H7291 me?
85 The proud H2086 have digged H3738 pits H7882 for me, which H834 are not H3808 after thy law. H8451
86 All H3605 thy commandments H4687 are faithful: H530 they persecute H7291 me wrongfully; H8267 help H5826 thou me.
87 They had almost H4592 consumed H3615 me upon earth; H776 but I H589 forsook H5800 not H3808 thy precepts. H6490
88 Quicken H2421 me after thy lovingkindness; H2617 so shall I keep H8104 the testimony H5715 of thy mouth. H6310
89 Forever H5769 , O LORD, H3068 thy word H1697 is settled H5324 in heaven. H8064
90 Thy faithfulness H530 is unto all generations H1755 H1755 : thou hast established H3559 the earth, H776 and it abideth. H5975
91 They continue H5975 this day H3117 according to thine ordinances: H4941 for H3588 all H3605 are thy servants. H5650
92 Unless H3884 thy law H8451 had been my delights, H8191 I should then H227 have perished H6 in mine affliction. H6040
93 I will never H5769 H3808 forget H7911 thy precepts: H6490 for H3588 with them thou hast quickened H2421 me.
94 I H589 am thine, save H3467 me; for H3588 I have sought H1875 thy precepts. H6490
95 The wicked H7563 have waited H6960 for me to destroy H6 me: but I will consider H995 thy testimonies. H5713
96 I have seen H7200 an end H7093 of all H3605 perfection: H8502 but thy commandment H4687 is exceeding H3966 broad. H7342
97 O how H4100 love H157 I thy law H8451 ! it H1931 is my meditation H7881 all H3605 the day. H3117
98 Thou through thy commandments H4687 hast made me wiser H2449 than mine enemies H4480 H341 : for H3588 they H1931 are ever H5769 with me.
99 I have more understanding H7919 than all H4480 H3605 my teachers: H3925 for H3588 thy testimonies H5715 are my meditation. H7881
100 I understand H995 more than the ancients H4480 H2205 , because H3588 I keep H5341 thy precepts. H6490
101 I have refrained H3607 my feet H7272 from every H4480 H3605 evil H7451 way, H734 that H4616 I might keep H8104 thy word. H1697
102 I have not H3808 departed H5493 from thy judgments H4480 H4941 : for H3588 thou H859 hast taught H3384 me.
103 How H4100 sweet are H4452 thy words H565 unto my taste H2441 ! yea, sweeter than honey H4480 H1706 to my mouth H6310 !
104 Through thy precepts H4480 H6490 I get understanding: H995 therefore H5921 H3651 I hate H8130 every H3605 false H8267 way. H734
105 Thy word H1697 is a lamp H5216 unto my feet, H7272 and a light H216 unto my path. H5410
106 I have sworn, H7650 and I will perform H6965 it , that I will keep H8104 thy righteous H6664 judgments. H4941
107 I am afflicted H6031 very much H5704 H3966 : quicken H2421 me , O LORD, H3068 according unto thy word. H1697
108 Accept H7521 , I beseech thee, H4994 the freewill offerings H5071 of my mouth, H6310 O LORD, H3068 and teach H3925 me thy judgments. H4941
109 My soul H5315 is continually H8548 in my hand: H3709 yet do I not H3808 forget H7911 thy law. H8451
110 The wicked H7563 have laid H5414 a snare H6341 for me : yet I erred H8582 not H3808 from thy precepts H4480 H6490 .
111 Thy testimonies H5715 have I taken as a heritage H5157 forever: H5769 for H3588 they H1992 are the rejoicing H8342 of my heart. H3820
112 I have inclined H5186 mine heart H3820 to perform H6213 thy statutes H2706 always, H5769 even unto the end. H6118
113 I hate H8130 vain thoughts: H5588 but thy law H8451 do I love. H157
114 Thou H859 art my hiding place H5643 and my shield: H4043 I hope H3176 in thy word. H1697
115 Depart H5493 from H4480 me , ye evildoers: H7489 for I will keep H5341 the commandments H4687 of my God. H430
116 Uphold H5564 me according unto thy word, H565 that I may live: H2421 and let me not H408 be ashamed H954 of my hope H4480 H7664 .
117 Hold thou me up, H5582 and I shall be safe: H3467 and I will have respect H8159 unto thy statutes H2706 continually. H8548
118 Thou hast trodden down H5541 all H3605 them that err H7686 from thy statutes H4480 H2706 : for H3588 their deceit H8649 is falsehood. H8267
119 Thou puttest away H7673 all H3605 the wicked H7563 of the earth H776 like dross: H5509 therefore H3651 I love H157 thy testimonies. H5713
120 My flesh H1320 trembleth H5568 for fear H4480 H6343 of thee ; and I am afraid H3372 of thy judgments H4480 H4941 .
121 I have done H6213 judgment H4941 and justice: H6664 leave H5117 me not H1077 to mine oppressors. H6231
122 Be surety H6148 for thy servant H5650 for good: H2896 let not H408 the proud H2086 oppress H6231 me.
123 Mine eyes H5869 fail H3615 for thy salvation, H3444 and for the word H565 of thy righteousness. H6664
124 Deal H6213 with H5973 thy servant H5650 according unto thy mercy, H2617 and teach H3925 me thy statutes. H2706
125 I H589 am thy servant; H5650 give me understanding, H995 that I may know H3045 thy testimonies. H5713
126 It is time H6256 for thee , LORD, H3068 to work: H6213 for they have made void H6565 thy law. H8451
127 Therefore H5921 H3651 I love H157 thy commandments H4687 above gold H4480 H2091 ; yea , above fine gold H4480 H6337 .
128 Therefore H5921 H3651 I esteem all H3605 thy precepts H6490 concerning all H3605 things to be right; H3474 and I hate H8130 every H3605 false H8267 way. H734
129 Thy testimonies H5715 are wonderful: H6382 therefore H5921 H3651 doth my soul H5315 keep H5341 them.
130 The entrance H6608 of thy words H1697 giveth light; H215 it giveth understanding H995 unto the simple. H6612
131 I opened H6473 my mouth, H6310 and panted: H7602 for H3588 I longed H2968 for thy commandments. H4687
132 Look H6437 thou upon H413 me , and be merciful H2603 unto me , as thou usest to do H4941 unto those that love H157 thy name. H8034
133 Order H3559 my steps H6471 in thy word: H565 and let not H408 any H3605 iniquity H205 have dominion H7980 over me.
134 Deliver H6299 me from the oppression H4480 H6233 of man: H120 so will I keep H8104 thy precepts. H6490
135 Make thy face H6440 to shine H215 upon thy servant; H5650 and teach H3925 me H853 thy statutes. H2706
136 Rivers H6388 of waters H4325 run down H3381 mine eyes, H5869 because H5921 they keep H8104 not H3808 thy law. H8451
137 Righteous H6662 art thou, H859 O LORD, H3068 and upright H3477 are thy judgments. H4941
138 Thy testimonies H5713 that thou hast commanded H6680 are righteous H6664 and very H3966 faithful. H530
139 My zeal H7068 hath consumed H6789 me, because H3588 mine enemies H6862 have forgotten H7911 thy words. H1697
140 Thy word H565 is very H3966 pure: H6884 therefore thy servant H5650 loveth H157 it.
141 I H595 am small H6810 and despised: H959 yet do not H3808 I forget H7911 thy precepts. H6490
142 Thy righteousness H6666 is an everlasting H5769 righteousness, H6664 and thy law H8451 is the truth. H571
143 Trouble H6862 and anguish H4689 have taken hold on H4672 me: yet thy commandments H4687 are my delights. H8191
144 The righteousness H6664 of thy testimonies H5715 is everlasting: H5769 give me understanding, H995 and I shall live. H2421
145 I cried H7121 with my whole H3605 heart; H3820 hear H6030 me , O LORD: H3068 I will keep H5341 thy statutes. H2706
146 I cried H7121 unto thee; save H3467 me , and I shall keep H8104 thy testimonies. H5713
147 I prevented H6923 the dawning H5399 of the morning , and cried: H7768 I hoped H3176 in thy word. H1697
148 Mine eyes H5869 prevent H6923 the night watches, H821 that I might meditate H7878 in thy word. H565
149 Hear H8085 my voice H6963 according unto thy lovingkindness: H2617 O LORD, H3068 quicken H2421 me according to thy judgment. H4941
150 They draw nigh H7126 that follow after H7291 mischief: H2154 they are far H7368 from thy law H4480 H8451 .
151 Thou H859 art near, H7138 O LORD; H3068 and all H3605 thy commandments H4687 are truth. H571
152 Concerning thy testimonies H4480 H5713 , I have known H3045 of old H6924 that H3588 thou hast founded H3245 them forever. H5769
153 Consider H7200 mine affliction, H6040 and deliver H2502 me: for H3588 I do not H3808 forget H7911 thy law. H8451
154 Plead H7378 my cause, H7379 and deliver H1350 me: quicken H2421 me according to thy word. H565
155 Salvation H3444 is far H7350 from the wicked H4480 H7563 : for H3588 they seek H1875 not H3808 thy statutes. H2706
156 Great H7227 are thy tender mercies, H7356 O LORD: H3068 quicken H2421 me according to thy judgments. H4941
157 Many H7227 are my persecutors H7291 and mine enemies; H6862 yet do I not H3808 decline H5186 from thy testimonies H4480 H5715 .
158 I beheld H7200 the transgressors, H898 and was grieved; H6962 because H834 they kept H8104 not H3808 thy word. H565
159 Consider H7200 how H3588 I love H157 thy precepts: H6490 quicken H2421 me , O LORD, H3068 according to thy lovingkindness. H2617
160 Thy word H1697 is true H571 from the beginning: H7218 and every one H3605 of thy righteous H6664 judgments H4941 endureth forever. H5769
161 Princes H8269 have persecuted H7291 me without a cause: H2600 but my heart H3820 standeth in awe H6342 of thy word H4480 H1697 .
162 I H595 rejoice H7797 at H5921 thy word, H565 as one that findeth H4672 great H7227 spoil. H7998
163 I hate H8130 and abhor H8581 lying: H8267 but thy law H8451 do I love. H157
164 Seven H7651 times a day H3117 do I praise H1984 thee because of H5921 thy righteous H6664 judgments. H4941
165 Great H7227 peace H7965 have they which love H157 thy law: H8451 and nothing H369 shall offend H4383 them.
166 LORD H3068 , I have hoped H7663 for thy salvation, H3444 and done H6213 thy commandments. H4687
167 My soul H5315 hath kept H8104 thy testimonies; H5713 and I love H157 them exceedingly. H3966
168 I have kept H8104 thy precepts H6490 and thy testimonies: H5713 for H3588 all H3605 my ways H1870 are before H5048 thee.
169 Let my cry H7440 come near H7126 before H6440 thee , O LORD: H3068 give me understanding H995 according to thy word. H1697
170 Let my supplication H8467 come H935 before H6440 thee: deliver H5337 me according to thy word. H565
171 My lips H8193 shall utter H5042 praise, H8416 when H3588 thou hast taught H3925 me thy statutes. H2706
172 My tongue H3956 shall speak H6030 of thy word: H565 for H3588 all H3605 thy commandments H4687 are righteousness. H6664
173 Let H1961 thine hand H3027 help H5826 me; for H3588 I have chosen H977 thy precepts. H6490
174 I have longed H8373 for thy salvation, H3444 O LORD; H3068 and thy law H8451 is my delight. H8191
175 Let my soul H5315 live, H2421 and it shall praise H1984 thee ; and let thy judgments H4941 help H5826 me.
176 I have gone astray H8582 like a lost H6 sheep; H7716 seek H1245 thy servant; H5650 for H3588 I do not H3808 forget H7911 thy commandments. H4687
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×