Bible Versions
Bible Books

Psalms 138:6 (MOV) Malayalam Old BSI Version

1 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും.
2 ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3 ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5 അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്നു അറിയുന്നു.
7 ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
8 യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
1 A Psalm of David. H1732 I will praise H3034 thee with my whole H3605 heart: H3820 before H5048 the gods H430 will I sing praise H2167 unto thee.
2 I will worship H7812 toward H413 thy holy H6944 temple, H1964 and praise H3034 H853 thy name H8034 for H3588 thy lovingkindness H2617 and for H5921 thy truth: H571 for H3588 thou hast magnified H1431 thy word H565 above H5921 all H3605 thy name. H8034
3 In the day H3117 when I cried H7121 thou answeredst H6030 me, and strengthenedst H7292 me with strength H5797 in my soul. H5315
4 All H3605 the kings H4428 of the earth H776 shall praise H3034 thee , O LORD, H3068 when H3588 they hear H8085 the words H561 of thy mouth. H6310
5 Yea , they shall sing H7891 in the ways H1870 of the LORD: H3068 for H3588 great H1419 is the glory H3519 of the LORD. H3068
6 Though H3588 the LORD H3068 be high, H7311 yet hath he respect H7200 unto the lowly: H8217 but the proud H1364 he knoweth H3045 afar off H4480 H4801 .
7 Though H518 I walk H1980 in the midst H7130 of trouble, H6869 thou wilt revive H2421 me : thou shalt stretch forth H7971 thine hand H3027 against H5921 the wrath H639 of mine enemies, H341 and thy right hand H3225 shall save H3467 me.
8 The LORD H3068 will perfect H1584 that which concerneth H1157 me : thy mercy, H2617 O LORD, H3068 endureth forever: H5769 forsake H7503 not H408 the works H4639 of thine own hands. H3027
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×