Bible Versions
Bible Books

Psalms 22:31 (MOV) Malayalam Old BSI Version

1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?
2 എന്റെ ദൈവമേ, ഞാന്‍ പകല്‍സമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
3 യിസ്രായേലിന്റെ സ്തുതികളിന്മേല്‍ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
4 ഞങ്ങളുടെ പിതാക്കന്മാര്‍ നിങ്കല്‍ ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
5 അവര്‍ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര്‍ നിങ്കല്‍ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താല്‍ നിന്ദിതനും തന്നേ.
7 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;
8 യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.
9 നീയല്ലോ എന്നെ ഉദരത്തില്‍നിന്നു പുറപ്പെടുവിച്ചവന്‍ ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.
10 ഗര്‍ഭപാത്രത്തില്‍നിന്നു ഞാന്‍ നിങ്കല്‍ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതല്‍ നീ എന്റെ ദൈവം.
11 കഷ്ടം അടുത്തിരിക്കയാല്‍ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.
12 അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
14 ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
15 എന്റെ ശക്തി ഔട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.
16 നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
17 എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
18 എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.
19 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
20 വാളിങ്കല്‍നിന്നു എന്റെ പ്രാണനെയും നായുടെ കയ്യില്‍നിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
21 സിംഹത്തിന്റെ വായില്‍നിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയില്‍ നീ എനിക്കു ഉത്തരമരുളുന്നു.
22 ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കുംസഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും.
23 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍ ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിന്‍ ; യിസ്രായേലിന്റെ സര്‍വ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍ .
24 അരിഷ്ടന്റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തതു.
25 മഹാസഭയില്‍ എനിക്കു പ്രശംസ നിങ്കല്‍നിന്നു വരുന്നു. അവന്റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിക്കും.
26 എളിയവര്‍ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
27 ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
28 രാജത്വം യഹോവേക്കുള്ളതല്ലോ; അവന്‍ ജാതികളെ ഭരിക്കുന്നു.
29 ഭൂമിയില്‍ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനും കൂടെ.
30 ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.
31 അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.
1 To the chief Musician H5329 upon H5921 Aijeleth H365 Shahar, H7837 A Psalm H4210 of David. H1732 My God, H410 my God, H410 why H4100 hast thou forsaken H5800 me? why art thou so far H7350 from helping H4480 H3444 me, and from the words H1697 of my roaring H7581 ?
2 O my God, H430 I cry H7121 in the daytime, H3119 but thou hearest H6030 not; H3808 and in the night season, H3915 and am not H3808 silent. H1747
3 But thou H859 art holy, H6918 O thou that inhabitest H3427 the praises H8416 of Israel. H3478
4 Our fathers H1 trusted H982 in thee : they trusted, H982 and thou didst deliver H6403 them.
5 They cried H2199 unto H413 thee , and were delivered: H4422 they trusted H982 in thee , and were not H3808 confounded. H954
6 But I H595 am a worm, H8438 and no H3808 man; H376 a reproach H2781 of men, H120 and despised H959 of the people. H5971
7 All H3605 they that see H7200 me laugh H3932 me to scorn : they shoot out H6362 the lip, H8193 they shake H5128 the head, H7218 saying ,
8 He trusted H1556 on H413 the LORD H3068 that he would deliver H6403 him : let him deliver H5337 him, seeing H3588 he delighted H2654 in him.
9 But H3588 thou H859 art he that took H1518 me out of the womb H4480 H990 : thou didst make me hope H982 when I was upon H5921 my mother's H517 breasts. H7699
10 I was cast H7993 upon H5921 thee from the womb H4480 H7358 : thou H859 art my God H410 from my mother's H517 belly H4480 H990 .
11 Be not H408 far H7368 from H4480 me; for H3588 trouble H6869 is near; H7138 for H3588 there is none H369 to help. H5826
12 Many H7227 bulls H6499 have compassed H5437 me: strong H47 bulls of Bashan H1316 have beset me round. H3803
13 They gaped H6475 upon H5921 me with their mouths, H6310 as a ravening H2963 and a roaring H7580 lion. H738
14 I am poured out H8210 like water, H4325 and all H3605 my bones H6106 are out of joint: H6504 my heart H3820 is H1961 like wax; H1749 it is melted H4549 in the midst H8432 of my bowels. H4578
15 My strength H3581 is dried up H3001 like a potsherd; H2789 and my tongue H3956 cleaveth H1692 to my jaws; H4455 and thou hast brought H8239 me into the dust H6083 of death. H4194
16 For H3588 dogs H3611 have compassed H5437 me : the assembly H5712 of the wicked H7489 have enclosed H5362 me : they pierced H738 my hands H3027 and my feet. H7272
17 I may tell H5608 all H3605 my bones: H6106 they H1992 look H5027 and stare H7200 upon me.
18 They part H2505 my garments H899 among them , and cast H5307 lots H1486 upon H5921 my vesture. H3830
19 But be not H408 thou H859 far H7368 from me , O LORD: H3068 O my strength, H360 haste H2363 thee to help H5833 me.
20 Deliver H5337 my soul H5315 from the sword H4480 H2719 ; my darling H3173 from the power H4480 H3027 of the dog. H3611
21 Save H3467 me from the lion's H738 mouth H4480 H6310 : for thou hast heard H6030 me from the horns H4480 H7161 of the unicorns. H7214
22 I will declare H5608 thy name H8034 unto my brethren: H251 in the midst H8432 of the congregation H6951 will I praise H1984 thee.
23 Ye that fear H3373 the LORD, H3068 praise H1984 him; all H3605 ye the seed H2233 of Jacob, H3290 glorify H3513 him ; and fear H1481 H4480 him, all H3605 ye the seed H2233 of Israel. H3478
24 For H3588 he hath not H3808 despised H959 nor H3808 abhorred H8262 the affliction H6039 of the afflicted; H6041 neither H3808 hath he hid H5641 his face H6440 from H4480 him ; but when he cried H7768 unto H413 him , he heard. H8085
25 My praise H8416 shall be of H4480 H854 thee in the great H7227 congregation: H6951 I will pay H7999 my vows H5088 before H5048 them that fear H3373 him.
26 The meek H6035 shall eat H398 and be satisfied: H7646 they shall praise H1984 the LORD H3068 that seek H1875 him : your heart H3824 shall live H2421 forever. H5703
27 All H3605 the ends H657 of the world H776 shall remember H2142 and turn H7725 unto H413 the LORD: H3068 and all H3605 the kindreds H4940 of the nations H1471 shall worship H7812 before H6440 thee.
28 For H3588 the kingdom H4410 is the LORD's H3068 : and he is the governor H4910 among the nations. H1471
29 All H3605 they that be fat H1879 upon earth H776 shall eat H398 and worship: H7812 all H3605 they that go down H3381 to the dust H6083 shall bow H3766 before H6440 him : and none H3808 can keep alive H2421 his own soul. H5315
30 A seed H2233 shall serve H5647 him ; it shall be accounted H5608 to the Lord H136 for a generation. H1755
31 They shall come, H935 and shall declare H5046 his righteousness H6666 unto a people H5971 that shall be born, H3205 that H3588 he hath done H6213 this .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×